ഒരു കൊലപാതകം [ലേഖ] 82

Views : 1794

ഒരു കൊലപാതകം

Oru Kolapaathakam | Author : Lekha

 

“ഹലോ…  നാളെ നമുക്ക് മാണിക്യനെ അങ്ങ് എടുക്കാം ” 

ഖാദർ ഹസ്സൻ എന്ന വെട്ടു ഖാദർ തന്റെ കൂട്ടാളി ആയ മമ്മദിനോട് ഫോണിൽ പറഞ്ഞു

 

മമ്മദ് : അല്ലിക്കാ ഓന്റെ കാര്യം  നമ്മൾ അടുത്താഴ്ചതേക്ക്  അല്ലെ  വെച്ചത്, ഇപ്പോൾ എന്താ പെട്ടന്ന്. . .

 

ഖാദർ : ആ അതിപ്പോൾ ആണ് ഒരു ഫോൺ വന്നത് അപ്പോൾ ഇങ്ങനെ മാറ്റി വിചാരിച്ചു. അപ്പോൾ വെളുപ്പിനെ  അവനെ പൊക്കി നമ്മുടെ സ്ഥലത്ത്  എത്തിച്ചേക്ക്

 

 

മമ്മദ് : ആ ശരി ഇക്കാ,  ഞാനും റഫീക്കും കൂടി അവനെ കൊണ്ട് വരാം. സാജൻ പിന്നെ കഴിഞ്ഞ തവണ വെട്ടുകൊണ്ട് തോളെല്ലു പൊട്ടി ഇരികുവല്ലേ

 

ഖാദർ : ആ ശരി എന്നാൽ. . . അപ്പോൾ നാളെ വെളുപ്പിന് കാണാം

 

എന്ന് പറഞ്ഞു ഫോൺ വെച്ച് ബീവി സക്കീനയെ വിളിച്ചു ഭക്ഷണം എടുത്തു വെയ്ക്കാൻ പറഞ്ഞു.

 

നല്ല ചൂട് നെയ്‌ച്ചോറും പോത്ത് വരട്ടിയതും ഉള്ളിയും തൈരും ഉപ്പിട്ട് വെച്ച സാലഡും മാങ്ങ അച്ചാറും കൂട്ടി ഒരു പിടി പിടിച്ചു എന്നിട്ട് പോയി ഒരു ചെറുമയക്കം….

 

ഒരു 4 മണി ആയപ്പോൾ എണിറ്റു ഒരു ചൂട് സുലൈമാനി കൂടി അകത്താക്കി ഖാദർ പുറത്തേക് ഇറങ്ങി

 

നേരെ തന്റെ  കൂട്ടാളി ആയ സാജന്റെ വീട്ടിലേക്….

 

തോളിൽ ഒരു കെട്ടുമായി സാജൻ ഉമ്മറത്തു തന്നെ ഇരിപ്പുണ്ട്

 

ഖാദർ : ആ സാജാ എങ്ങനുണ്ട് അനക്ക്,  വേദന കുറവുണ്ടോ എന്നാലും ആ ഇത്തിരി ഇല്ലാത്തവന്റെ കൈയ്യിൽ

നിന്ന് കിട്ടിയല്ലോടാ ഹ ഹ ഹ

ഖാദർ തന്റെ വല്യ ശരീരം ഇളക്കി ഒന്നു ചിരിച്ചു

Recent Stories

The Author

ലേഖ ✒️

22 Comments

Add a Comment
 1. മനോഹരമായ രചന.. ചടുലമായ അവതരണം.. ആശംസകൾ💞

  1. Thanks Manu👍🏻😍

 2. 👍👍👍👍👍

  1. 👍🏻😍

 3. ഖുറേഷി അബ്രഹാം

  എനികാത്യമേ ചെറിയ ഡൗട്ട്‌ ഉണ്ടായിരുന്നു കാദർ മിക്കവാറും കശാപ്പു കാരനാകും എന്ന്. എന്നാലും താങ്കളുടെ യെയുതിലെ ആകാംഷ കൊണ്ട് ഫുൾ വായിച്ചു. കഥ നന്നായിരുന്നു.

  |QA|

  1. Thanks QA👍🏻😍

 4. Enthonnado eth valla quotation anennu karuthiyatha. Last comedy akkiyallo 🤣

  1. 😆😆

 5. പൊളി ട്വിസ്റ്റ്😁😁

  1. അച്ചുതന്‍

   എന്നാലും എന്റെ ലേഖേ ഇത് ഒരു വല്ലാത്ത suspense thriller ആയി പോയി…

   1. Thanks Achuthaa ,ellam oru shramam ale ishtayathil 🥰

  2. Thanks Kaarthi 🥰

 6. നന്നായിട്ടുണ്ട്.
  അധോലോകം ആണ് എന്ന് വിചാരിച്ചു
  ഒടുവിലല്ലേ..കശാപ്പുകാർ ആണ് എന്ന് മനസിലായത്…

  1. Aashane 🥰 ishtayo orennam koodi ezhuthiyatund vaayichu parayamo

 7. ആഹാ, അടിപൊളി, സസ്പെൻസ് അവസാനം വരെ നീട്ടി, നല്ല എഴുത്ത്…

  1. Jwaala 🥰🥰🥰

 8. Crime 😍😍😍😍😍

  1. Akku thanks 🥰

 9. നന്നായിട്ടുണ്ട്…❤❤❤❤❤❤💕💕

  1. Thanks Sidh🥰

 10. നന്നായിട്ടുണ്ട് ലേഖ ചേച്ചി ❤️… ഒരു സസ്പെൻസ് അവസാന പേജ് വരേ നീട്ടി… ഒരു നിമിഷം കൊണ്ട് ആണ് ആരുടെ കൊലപാതകം ആണെന്ന് മനസ്സിലായത് 😍

  1. Jeevan thanks🥰

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com