Love & War -3 [ പ്രണയരാജ] 425

Views : 44014

അത് പാർവ്വതി.

ഉം എന്തേ… അവക്ക്
അല്ലെടി, ഇവിടേക്ക് വരുമ്പോ അവള് അവസാനം പറഞ്ഞത് എനിക്കു മനസിലായില്ല
എന്നിട്ടവളെവിടെ,
അവൾ പ്രോജക്ട് എന്നു പറഞ്ഞ് തിരികെ പോയി
ഉം, ആട്ടെ അവളെന്താ പറഞ്ഞേ….
കള്ളം സത്യാവാനാ ഞാൻ എന്നും പ്രാർത്ഥിക്കുന്നതെന്ന്.
അതു കേട്ടതും ആതിര ചിരിക്കാൻ തുടങ്ങി. അതിൻ്റെ അർത്ഥം മനസിലാവാതെ ഞാൻ അവളെയും നോക്കി നിന്നു.
എനിക്കിത് മുന്നേ സംശയമുണ്ടായിരുന്നു.
എന്ത്,
നിൻ്റെ അടുത്ത് അവളുടെ കളിയും , ചിരിയും ഇപ്പോ എല്ലാം ഉറപ്പായി.
നിയെന്താ… ഈ പറയുന്നത് .
എടാ… അവൾക്കു നിന്നോട് പ്രേമമാണെടാ… പൊട്ടാ…
ദേ…. ആതിരെ പാർവ്വതിയെ കുറിച്ചങ്ങനെ പറയല്ലെ അവൾ കേട്ടാൽ എന്തു കരുതും
നീ ശരിക്കും പൊട്ടനാണോടാ…
എന്താടി, നീയിങ്ങനെയൊക്കെ പറയുന്നെ
എടാ… അവളും നീയും പ്രണയത്തിലാണെന്നല്ലെ നീ കള്ളം പറഞ്ഞിരിക്കുന്നത്, ആ കള്ളം സത്യമാവണം എന്നാണ് അവൾ പ്രാർത്ഥിക്കുന്നത്.
ആ വാക്കുകൾ സത്യത്തിൽ എനിക്കു ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.
ഞാൻ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്കു പോകുമ്പോ…. പിന്നിൽ നിന്നും ആതിര എന്നെ വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ ഞാനതു കേൾക്കാതെ പുറത്തേക്കു പോയി.
ഞാനെന്തിനാ വന്നത് എന്നു പോലും ഓർമ്മയില്ലാതെ, ഒരു മരവിച്ച അവസ്ഥ, ക്ലാസിൽ കയറാനും തോന്നിയില്ല. പുറത്തൊരു മരച്ചുവട്ടിൽ ‘ഞാൻ എൻ്റേതായ ചിന്തകളിൽ ചേക്കേറി.
സത്യത്തിൽ എനിക്കതൊരു വല്ലാത്ത അടിയായിരുന്നു ആ നിമിഷം.  പാർവ്വതി അവളെ കുറിച്ച് അങ്ങനൊരു ചിന്ത മനസിൽ ഉണ്ടായിരുന്നില്ല. കാരണം അവൾ അങ്ങനെയായിരുന്നു. ഒരു പാവം, ഒരു തരം മരവിപ്പ് , അവൾക്ക് എന്നോട് അങ്ങനൊരു താൽപര്യം.
തൂവെള്ള നിറമാണവൾക്ക്, വട്ട മുഖം. കുഞ്ഞു പേടമാൻ മിഴികൾ സദാ വലിട്ടെഴുതിയിരിക്കും, ചുവന്നു തുടുത്ത ചെഞ്ചുണ്ടും, ആ മുഖശ്രീയിൽ മയങ്ങാത്തവരുണ്ടാവില്ല. ആരും കൊതിക്കും അവളെ പോലെ ഒരു സുന്ദരിയെ , ചമയങ്ങൾ ഇഷ്ടപ്പെടാത്ത, ആരോടും മുഖം കറുപ്പിക്കാത്ത എന്നാൽ സ്മാർട്ട് ആയ അവളെ എന്തുകൊണ്ട് ഞാൻ ശ്രദ്ധിച്ചില്ല എന്ന ചോദ്യത്തിന് എനിക്കും ഉത്തരം ഉണ്ടായിരുന്നില്ല.
ഒന്നെനിക്കറിയാം ഇതു വരെ അവളെ, മറ്റൊരർത്ഥത്തിൽ ഞാൻ കണ്ടിട്ടില്ല. എനി എനിക്കതാകുമോ… എന്ന ചോദ്യത്തിന് എനിക്കൊരുത്തരം പറയാനുമില്ല. സമയം കൊഴിഞ്ഞു പോയതൊന്നും ഞാനറിഞ്ഞില്ല. എൻ്റെ തോളിൽ ഒരു കൈ പതിഞ്ഞപ്പോ ഞെട്ടലോടെ ഞാൻ മിഴികൾ ഉയർത്തി നോക്കി.

Recent Stories

89 Comments

  1. Bro Egane oru kadha ulathu thanne maranu poyi karanam ithra long time thanne. ini ipo kadha adhyam thott vayich manasilakanam ennale orma varu

  2. Pranaya raja anoo pending raja anoo

  3. നിങ്ങളുടെ അടുത്ത ഏതു കഥയാണ് ഇനി വരിക ?

    1. Kamuki athinte thirakkilayirunnu kurachu day

  4. ബ്രോ എഴുതി തുടങ്ങിയോ?. എന്ന് വരും എന്ന് പറയാൻ ആയോ?.

    1. Ivide sis kochum unde rathiri aane vavak orakkavumilla rapadi aayathonde eduthu nadatham amma ente kuthagayakki. Atha ezhuth vaigunnathe rathri ezhuthippo nadakkunnilla

      1. BTech മാമൻ ആണോ ❣️❤️😂😂

  5. ഈ partinum നല്ല ഫ്ലോ ഉണ്ടായിരുന്നു.

  6. Wow രാജേട്ടാ നന്നായിട്ടുണ്ട്

    അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യാം

  7. രാജാ അതായതു തങ്ങളുടെ എല്ലാം കഥകളും ഞാൻ വായിച്ചു പക്ഷെ തങ്ങൾ എന്നെ ഒരു കാര്യത്തിൽ മാത്രം നിരാശപ്പെടുത്തികൊണ്ടിരിക്കുകയാണ്,,,,,, കളിപ്പനെ പ്രാണിയിച്ച കാന്താറി എന്നാ സ്റ്റോറിയുടെ 2ണ്ട് പാർട്ട്‌ ഇതുവരെ ഇട്ടിട്ടില്ല,, അതിനു ശേഷം തങ്ങൾ 2 കഥകളം അതിന്റ 2 3 പാർട്ടിസം ഒക്കെ ഇട്ടു പക്ഷെ ആ കഥ ഇതുവരെ ഇട്ടില്ല,, അതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ട്,,,so dayavu ചെയ്ത് അത് എഴുതി പബ്ലിഷ് ചെയ്യുക,,, apekshayaanu😒😒😒😒

    1. Bro athu ezhuthanam but ippo thidangiya ellam kolavum onnamath sis delivary kazhinju veetile unde kochinte koode kore time ippo povunnu athonde ezhuth night aane. Adikam pattunnilla atha athu ippo start chaiyathe vaigathe varum don’t worry

      1. Ok bro take ur own time

  8. കലിയുഗ പുത്രൻ കലി

    Good

  9. തുമ്പി🦋

    Ellam enikk manassilakunnund ketto. Aalkarude perukal.😅☺

      1. തുമ്പി🦋

        Bakki njan pm ittitund.😑

  10. Dear Raja, ഇപ്പോഴാണ് മൂന്നു ഭാഗവും വായിച്ചു തീർന്നത്. എന്തായാലും പാർവതിയും ശിവയും മനസ്സുകൊണ്ട് ഇത്ര അടുത്തതിനാൽ അവർ തന്നെ ഒന്നിക്കും. പിന്നെ ഉണ്ണിമോൾ ഒരു കോൺടാക്ട് ഇല്ലല്ലോ പിന്നെന്തിനാ ഇത്ര ടെൻഷൻ. ഒരു സംശയം അച്ഛനും അമ്മയും ഇത്രയും വൈരാഗ്യം ശിവയോട് കാണിക്കുന്നത് എന്തിനാണ്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. Kurachu vaigum engilum athigam vaigilla

  11. ഖുറേഷി അബ്രഹാം

    ശിവയുടെ ഇപ്പോഴത്തെ അവസ്ഥ കഴിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാതെ അവസ്ഥ ആയല്ലോ. അവൻ ആരെ കൂടെ നികുമോ ആവൊ. ഉണ്ണിമോളേ വിഷമിപ്പിക്കാനും വയ്യ പാർവതിയെ ഒഴിവാക്കാനും വയ്യ ശിവ ആകെ പെട്ടല്ലോ. എന്തായാലും അവൻ പാർവതിയെ കിട്ടിയില്ലേ ഇനി അവളെ കൂടെ ജീവിച്ചൂടെ. എന്തായാലും ഈ പർട്ടും ഇഷ്ടമായി.

    | QA |

    1. Chodhyangal orupade utharangal athere… Enthalle chaiyya

  12. ബ്രോ… താങ്കളുടെ എല്ലാ കഥ പോലെയും മികച്ച feel നിർത്തിയുള്ള എഴുത്തു.. ഒരുപാട് സ്നേഹം ❤️

  13. നല്ല കഥ ഫീൽ വരുന്നുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com