ആരാധിക [ഖല്‍ബിന്‍റെ പോരാളി] 450

Views : 23541

(NB: ഈ കഥയില്‍ പരാമര്‍ശിച്ചിട്ടുള്ള കഥാപാത്രങ്ങളും ഗ്രൂപ്പുകളും മറ്റും സാങ്കല്പികമാണ്. പേരുകളില്‍ എന്തെങ്കിലും സാമ്യത തോന്നിയാൽ തികച്ചും യാദൃച്ഛികം മാത്രമാണ് )

◆ ━━━━━━━ ◆ ❃ ◆━━━━━━━◆
꧁ ആരാധിക ꧂

 

Aaradhika | Author Khalbinte Porali
◆ ━━━━━━━ ◆ ❃ ◆━━━━━━━◆

പാദസരത്തിന്‍റെ കിലുക്കമാണ് രാവിലെ എന്നെ ഉണര്‍ത്തിയത്. അത് അടുത്തേക്ക് വന്ന് പെട്ടെന്ന് തിരിഞ്ഞ് പോകുന്നതായി അറിഞ്ഞു. ഞാന്‍ കണ്ണു തുറന്നു. ശേഷം ബെഡില്‍ നിന്ന് എണിറ്റു.

കട്ടിലിന് അരിക്കത്തുള്ള മേശയ്ക്ക് മുകളില്‍ ആവി പറക്കുന്ന ചായ ഇരിക്കുന്നു. ഞാന്‍ എണിറ്റ് ബാത്ത്റൂമിലേക്ക് പോയി.

വേഗം പല്ലുതേച്ച് മുഖം കഴുകി പുറത്തിറങ്ങി. മേശയ്ക്ക് മുകളിലെ ചായ ഗ്ലാസ് കൈയിലെടുത്തു. ഒന്ന് ചുണ്ടില്‍ മുട്ടിച്ച് ചൂട് നോക്കി. പാകത്തിന് ആയിട്ടുണ്ട്. പിന്നെ ഗ്ലാസുമെടുത്ത് വീടിന്‍റെ പൂമുഖത്തേക്ക് വന്നു.

അടുക്കളയില്‍ നിന്ന് പാദസരത്തിന് കിലുക്കം കേള്‍ക്കുന്നു. ഞാന്‍ പൂമുഖത്ത് വീണു കിടക്കുന്ന പത്രം കൈയിലെടുത്തു. ശേഷം പൂമുഖത്തേ കസേരയില്‍ ഇരുന്നു. ചായ അല്‍പം കൂടി അകത്താക്കി അടുത്തുള്ള തിണ്ണ മേല്‍ ഗ്ലാസ് വെച്ചു.

പത്രം നിവര്‍ത്തി പിടിച്ച് ആദ്യപേജിലെ പ്രധാന വാര്‍ത്തകള്‍ നോക്കി. ഇന്‍റര്‍സ്റ്റിംങ് ന്യൂസ് ഒന്നും കാണാനില്ല. പിന്നെ ഞാന്‍ ബിസിനസ് പേജിലേക്ക് മറച്ചു നോക്കി. ആകെ മൊത്തം ഒന്ന് വയിച്ച് നോക്കി.

വിപണിയുടെ നിലവാരം ഒന്നു നോക്കി മനസിലാക്കി. ശേഷം ഗ്ലാസെടുത്ത് ബാക്കിയുള്ള ചായയും കുടിച്ചു. പണ്ടൊക്കെ സ്പോര്‍ട്സ് പേജ് നോക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജോലി തിരക്ക് കാരണം കളി ഒന്നും കാണാനും ശ്രദ്ധിക്കാനും പറ്റുന്നില്ല.

പത്രം വായന നിര്‍ത്തി ഞാന്‍ ഗ്ലാസുമായി ഉള്ളിലേക്ക് നടന്നു. ഗ്ലാസ് ഡൈനിംങ് ടേബിളില്‍ വെച്ച് റൂമിലേക്ക് നടന്നു.

ഞാന്‍ മനീഷ്. അടുപ്പമുള്ളവര്‍ മനു എന്ന് വിളിക്കും. നിങ്ങള്‍ നേരെത്തെ കണ്ട പാദസരത്തിന്‍റെ ഉടമ എന്‍റെ ഭാര്യയാണ്.

ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയാവുന്നേ ഉള്ളു. എന്നാല്‍ ഒരു ഒന്ന് മനസ് തുറന്ന് മിണ്ടാനോ, ഒന്ന് ശരിക്ക് മനസിലാക്കാനോ ഞങ്ങള്‍ക്ക് പറ്റിയിട്ടില്ല.

അത് ചിലപ്പോ എന്‍റെ മനസില്‍ മറ്റൊരു പെണ്‍കുട്ടി ഉള്ളത് കൊണ്ടാവാം. എന്‍റെ ഭാര്യയും എന്തോ വിഷമത്തിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്താണെന്ന് ചോദിക്കാന്‍ പറ്റിയിട്ടുമില്ല. ചിലപ്പോള്‍ എന്‍റെ ഈ സ്വഭാവം ഇങ്ങനെയായതുകൊണ്ടാവും.

ഇനി ഞാന്‍ എന്‍റെ കഥ പറയാം. മലബാര്‍ എരിയയിലെ ഒരു നാട്ടിന്‍പുറത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. അച്ഛനും അമ്മയും ഏട്ടനും അടങ്ങുന്ന ഒരു ചെറിയ കുടുംബം.

തുടക്കം മുതലെ ഞാന്‍ ഒരു ശാന്തശീലനും തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുമായിരുന്നു. അതുകൊണ്ട് തന്നെ ക്ലാസിലെ പെണ്‍കുട്ടികളുമായി ഞാന്‍ സംസാരിക്കുന്നത് പോലും വിരളമായിരുന്നു.

Recent Stories

108 Comments

Add a Comment
 1. ഖുറേഷി അബ്രഹാം

  ഇന്നാണ് കഥ വായിക്കുന്നത്, അടിപൊളി ആയിരുന്നു കഥ ഇഷ്ട്ടപെട്ടു. അങ്ങനെ ഒരു നോവൽ എഴുതി പ്രണയവും തുടങ്ങി ദെയവ്തിന്റെ കാരുണ്യം കൊണ്ടവളേ തന്നെ കെട്ടി വിധിയുടെ സഹായത്തോടെ തന്റെ പ്രണയിനി ആണ് തന്റെ ഭാര്യയും എന്നറിയുകയും അവസാനം അവൾകിറട്ട്‌ വമ്പൻ സർപ്രൈസും കൊടുത്തു. എന്തായാലും പൊളിച്ചു.

  | QA |

  1. Thanks QA
   ❤️😇💕

   അവർ ആഗ്രഹിച്ചു ദൈവം സാധിച്ചു കൊടുത്തു….

   ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 😇❤️💕

 2. എന്‍റെ നെഞ്ചാകെ നീയല്ലേ
  എന്‍റെ ഉന്‍മാദം നീയല്ലേ
  നിന്നെ അറിയാന്‍ ഉള്ളു നിറയാന്‍
  ഒഴുകിയൊഴുകി ഞാന്‍
  ഇന്നുമെന്നും ഒരു പുഴയായി
  ആരാധികേ……..

  കറക്റ്റ് പാട്ട്…,,,

  ഖൽബിന്റെ പോരാളി….,,,,

  കിടിലം…,,, ഒന്നും പറയാൻ പറ്റുന്നില്ല…,,, വളരെ അധികം ഇഷ്ട്ടമായി…,,,

  ആകെ വിഷമായത്…,,, എൻഡിങ് ആണ്..,,, അവർ കാറിൽ വെച്ചു സംസാരിക്കുന്നത്..,,, അത് കുറച്ചുകൂടെ ഉണ്ടായിരുന്നേൽ….,,, എന്ന് ആഗ്രഹിച്ചു പോയി…❤️❤️❤️❤️

  1. നന്ദി അഖില്‍ ബ്രോ 💞💕

   കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 😇 ❤️

   അവസരത്തിനൊത്ത് അതെ ഫീലിലായിരുന്നു ആ പാട്ടിലെ വരികള്‍… പിന്നെ ഒന്നും നോക്കിയില്ല… അതും കുടെ അങ്ങ് ചേര്‍ത്തു….

   പിന്നെ അവസാനം… ഇത് കഥയുടെ അവസാനം മാത്രം അല്ലെ… അവരുടെ ജീവിതം വീണ്ടും തുടരുന്നു… 😁🤗

 3. Mutheee Polii super onnum parayan illaa..
  Ella kathakrithinum nalla aradakare idavum ath oru sathyam thanne anne..
  Super muthe.. ❤️❤️❤️

  1. Thanks Musickiller😇😍🤗

   ആരാധകരാണ് ഒരു കഥാകൃത്തിന്റെ ശക്തി… 💪🏻

   Thanks for Good Words😇♥️💓💞

 4. machanee enikku onnum parayanilla..satyam..story ill kadhapatrangal thammil thirichu ariyunna samayathu enikku undaya feel……ho…..athu paraju arikkan pattilla….athukodu thanne ente favourite story onnayi ee cheriya story maari……

  1. Thank You SK🤗♥️

   എന്റെ ചെറിയ കഥയ്ക്ക് തന്ന പിന്തുണയ്ക്ക് നന്ദി 💓

 5. ഹോ…
  ഇന്റെ മോനെ…

  പൊളി…

  ഒരു രക്ഷയില്ല…

  വെറൈറ്റി….

  A verity story line…

  ഇഷ്ട്ടായി…

  ഒരുപാട്…

  പറയാൻ വാക്കുകൾ കിട്ടുന്നില്ല…

  ഹൃദയം പട പാടാന്ന് അടിക്കുന്നു…

  ലൗ u മുത്തേ….

  ഇനിയും എഴുത്….

  ഇത് പോലെ…

  Lot of love….

  ഉമ്മാ…..

  1. നല്ല വാക്കുകള്‍ക്ക് നന്ദി DK ❤️💞

   വെറൈറ്റി ആയി തോന്നിയത് കൊണ്ട് ആണ് എഴുതി നോക്കിയത്… ഇഷ്ടപ്പെട്ടതിനാൽ ഇരട്ടി സന്തോഷം 😊💞

   ഇങ്ങനെ കഥ എഴുതി നടന്നാ മതിയോ ഒരു ആരാധിക ഒക്കെ വേണ്ടെ? 😁🤗😜

   1. Aarkk…..?

    😋

    1. നിനക്കും എനിക്കും ഒക്കെ 😜

     1. അമ്പട ജിൻജില്ലക്കടി…

 6. മേനോൻ കുട്ടി

  പ്രണയത്തിന്‍റെ പടയാളി…😄😄😄 ( ഖൽബിന്റെ പോരാളി )

  സ്വന്തം കഥ കഥയായി എഴുതാനും വേണം യോഗം 😜😜😜

  നിന്റെ ശരിക്കും പേര് ” മനീഷ് ” എന്നാണോ 🤔🤔🤔

  1. 😁 പേര്‌ വെറുതെ കൊടുത്തു എന്നെ ഉള്ളു 😜

   സ്വന്തം കഥ ഒന്നുമല്ല ബ്രോ…. പിന്നെ അവിടെയും ഇവിടെയും ചെറിയ സാമ്യങ്ങൾ 😁 അതിപ്പോ എല്ലാ എഴുത്തുകാരുടെ കുടെയും ഇങ്ങനെ ഉള്ള ആരാധകര്‍ ഉണ്ടാവും 😍

   1. മേനോൻ കുട്ടി

    വിശ്വസിച്ചു 😄😄😝😝😝😝

 7. മതി…. ഖൽബിൽ കയറിയ മതി…

  ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞ മതി 😇❤️♥️

  Thank You 😇

 8. Kalakki Bro, veriety story, ❤️❤️❤️

 9. Valare nalla oru kaha,differnt theme and nice presentation.
  Sherikkum ithu pole stories ulla mattu situkal vallathum ariyamo?

  1. താങ്ക്യൂ കൃഷ്ണ ❤️

   മറ്റ് സൈറ്റിനെ പറ്റി എനിക്ക് അറിയില്ല… Sorry 😊

 10. സ്വന്തം പുസ്തകത്തിലെ ഏട് വലതുമാണോ പോരാളി 😜😜😜

  1. സ്വന്തം പുസ്തകത്തില്‍ നിന്ന് എടുക്കാനുള്ള അത്ര വലുപ്പം എന്റെ പുസ്തകത്തിനില്ല…

   ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ട്‌ കല്യാണം കഴിക്കാൻ പറ്റിയിട്ടില്ല… കാര്‍ ഓടിക്കാന്‍ അറിയാത്തത് കൊണ്ട്‌ കാര്‍ ഇല്ല 😁😜

   എന്നെങ്കിലും എല്ലാം വരും… ചിലപ്പോ ഒരു ആരാധികയും 😜😇😍

   1. എങ്കിൽ പിന്നെ ജോലിം കൂലിയും കണ്ടെത്താൻ നോക്ക്‌… നല്ലൊരു ആരാധികയെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം…

 11. Dear പോരാളി

  കഥ നന്നായിട്ടുണ്ട് എവിടെയോ കേട്ടുമറന്ന ഒരു കഥ പോലെ ..എന്തായാലും അടിപൊളി അയ്യിട്ടുണ്ട്

  അടുത്ത കഥ എപ്പോഴാണ്‌ …വെയ്റ്റിംഗ്

  കണ്ണൻ

  1. ഞാൻ ഇതുവരെ ഇങ്ങനെ ഒരു കഥ കണ്ടിട്ടില്ല… അതാണ്‌ എഴുതി ഇട്ടത്…

   എന്തായാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം 😊💞

 12. വായിക്കാൻ വൈകിപ്പോയി. ക്ഷമിക്കണം. സാധാരണ സ്റ്റോറി പ്രതീക്ഷിച്ചാണ് തുടക്കം വായിച്ചിട്ടും പിന്നെ പതുക്കെ മതി എന്ന് വിചാരിച്ചത്. പക്ഷേ തീം വെറൈറ്റി ആയിരുന്നു. സൂപ്പർ എന്നൊന്നും പറഞ്ഞാല് പോര. അതിനും മേലെ… നല്ല ട്വിസ്റ്… ❣️💕❤️❤️💞❣️💞❣️💐

  1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 😇…

   പ്രതീക്ഷയ്ക്കൊത്ത് ഉയർന്നു എന്ന് അറിയിച്ചതിൽ നന്ദി 😇😁❤️

 13. Machane njn aadhithyahridayam vayikkan keriyadhan ingd appozhan ante peru kandadth pinne onnm nokkeella vayichu ishamayi orupad ishtamayi❤️🥰
  Enikkishtappetadh ithinte theme aan variety aayind njn munpengum ingnthe oru type story vayichittilla
  Ndha paraya nalla feel ulla story 🥰
  Iniyum ingnthe kadhakal pratheekshikkunnu mwuthe❤️🥰
  Snehathoode…….❤️

  1. മച്ചാനെ ❤️😁

   ഞാനും ഇതുപോലെ ഒരു ഓൺലൈൻ എഴുത്തുകാരന്റെ കഥ വായിച്ചിട്ടില്ല… അപ്പൊ ഇങ്ങനെ ഒരു കഥ ആവാം എന്ന് വിചാരിച്ചു… ☺
   ഒരു കഥ എഴുതുന്നതിന്റെ വേദന വായനകാരും അറിയണ്ടേ 😁😜

   ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 😇…

   നല്ല വാക്കുകള്‍ക്ക് നന്ദി ♥️

 14. Simple and feel good story… Good work porali.. Vaishnavam pole twist, surprise onnum illengilum vayikkubol oru Sugam undayirunnu.. waiting for more stories..

  1. Thanks Mano…💞😍🤗

   സാധാരണ കഥയായിരുന്നു… പക്ഷേ ഒരു വെറൈറ്റി തീമായി തോന്നി… എഴുതി 😇😁😜

   ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 😇 ❤️

 15. Super bro…loved it

  1. താങ്ക്യൂ ശിവൻ ചേട്ടാ ❤️😇😍😘

 16. nalla feel und bro😍 ❤️ ishtamai

 17. M.N. കാർത്തികേയൻ

  കൊള്ളാം. കിടു👌👌

  1. താങ്ക്സ് ബ്രോ 💞💕💘❤️

 18. Dear Brother, ഒരുപാട് ഒരുപാട് ഇഷ്ടമായി വളരെ ഭംഗിയായിട്ടുണ്ട്. ഗായത്രിയെ ഒത്തിരി ഇഷ്ടമായി. ചേട്ടനോടും ചേടത്തിയോടും നന്ദി അവർ ഗായത്രിയെ കാണാൻ കൊണ്ടുപോയി കല്യാണം നടത്തി കൊടുത്തതിനു. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
  Regards.

  1. Thank You Haridas Bro 💓🥰

   ചേട്ടനോടീം ചേട്ടത്തിയോടും മാത്രം പോരാ… ദൈവത്തിനോടും കുടെ പറയണം…

   അവന്റെ ആഗ്രഹം അറിയാവുന്ന ദൈവം അവളെ അവന് നല്‍കി 😜😇

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com