Life of pain 3 ?[Demon king] 1501

റൂമിലേക്ക് മാറ്റാൻ പറഞ്ഞിട്ടുണ്ട്……

നാളെ രാവിലെ ഡിസ്ചാർജ് ആക്കാം ……

ബോധം അല്പം കഴിഞ്ഞാൽ തെളിയും….. ”

 

ഇത്രയും പറഞ്ഞ് ഡോക്ടർ അവിടുന്ന് പോയി…

രൂപ: എന്താ മോളെ പറഞ്ഞ് ഭാര്യയോ…

രൂപ ഒന്ന് പുരികം മുറുക്കി നോക്കി അഞ്ചുവിനോട് ചോദിച്ചു.

അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.

അഞ്ചു: അതെന്താ നിനക്ക് പിടിച്ചില്ലേ…

രൂപ: നമ്മൾ ഒന്നും ചോധിച്ചില്ലേ…

രാജീവ്: നിനക്ക് അസൂയ ആണെങ്കിൽ ഞാൻ നിന്റെ ഭർത്താവാണെന്ന് പറഞ്ഞൊടി…

രൂപ: പോ… അവിടുന്ന്.

രൂപ രാജീവിന്റെ വയറിൽ ഒരു കുത്ത് വച്ചു കൊടുത്തു.

മനു സുഖമായിയെന്ന് കേട്ടപ്പോ അഞ്ചു ശോകം മൂടെല്ലാം എവിടെയോ പോയി….

 

??????????

മറ്റൊരു ഹോസ്പിറ്റലിൽ….

 

ഡോക്ടർ icu വിൽ നിന്ന് പുറത്തേക്ക് വന്നു….

രാഹുൽ: ഡോക്ടർ അവനെങ്ങനെയുണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ……

ഡോക്ടർ: ദൈവം രക്ഷിച്ചു എന്ന് വേണമെങ്കിൽ പറയാം ……

പക്ഷേ ഇൗ സ്ഥിതിയിൽ ദൈവം പണി തന്നുയെന്ന് വേണമെങ്കിലും പറയാം…..

ശരീരത്ത് പല ഭാഗത്ത് എല്ലുകൾ തവിട്പൊടി ആയിട്ടുണ്ട്…..

കഴുത്തിന്റെ പിൻഭാഗത്ത് ചവിട്ടി ഒടിച്ചിട്ടുണ്ട്…..

അത് കൊണ്ടിനി ജീവിതത്തി എഴുന്നേറ്റ് നടക്കാൻ പറ്റില്ല……..

ഇവനെ ഒരാള് തന്നെയാണോ അടിച്ചത്…….

 

അമീർ: അതേ ഡോക്ടർ….

 

ഡോക്ടർ: അങ്ങനെയാണെങ്കിൽ അടിച്ചവൻ സാധാരണക്കാരനല്ല…..

ഇത്രയും പറഞ്ഞ് ഡോക്ടർ പോയി……

രാഹുലിന്റെ മനസ്സ്‌ വേറെവിടെയോ ആണ്……

ശ്രേയയും പൂനവും സോഫിയയും മനുവിന്റെ സ്റ്റേജിൽ കണ്ട ആ മുഖം ഓർത്ത് പേടിച്ചിരിക്കുകയാണ്…..

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.