Life of pain 3 ?[Demon king] 1501

അവളുടെ മുടിയിഴകൾ  തലോടി…..

ഒരു പൂച്ചക്കുട്ടിയേ പോലെ അവളെന്റെ നെഞ്ചിൽ പമ്മി കിടന്നു……

 

മനസ്സിലെ ചെകുത്താനും ദൈവവും ഉണർന്നപ്പോൾ മനസ്സിൽ സ്നേഹത്തിന്റെയും പകയുടെയും കനൽ എരിയാൻ തുടങ്ങി……

നീണ്ട നേരത്തെ നിശബ്ദതക്ക് ശേഷം മനു അവളോട് സംസാരിച്ചു….

മനു: അഞ്ചു…

അഞ്ചു: മ്മ്‌…

മനു: നീ എന്നോട് അന്ന് ഒരു കാര്യം ചോദിച്ചില്ലെ.

അഞ്ചു; എന്താ മനുവേട്ടാ……

മനു: എന്റെ കഥ……

അഞ്ചു: അതിന്നലെ രാജീവേട്ടൻ പറഞ്ഞു ഏട്ടാ…

മനു: മ്മ്‌…

അവൻ ഒരു മൂളൽ മാത്രം മറുപടി നൽകി.

അഞ്ചു: ഏട്ടാ…

മനു : എന്താ…

അഞ്ചു: ഏട്ടന് സംശയമുണ്ടോ ഏട്ടന്റെ കഥ കേട്ടത് കൊണ്ടാണ് ഞാൻ ഏട്ടനെ ഇഷ്ട്ടമാണെന്ന് പറഞ്ഞതെന്ന്……?

മനു: ഒരിക്കലുമില്ല…….

നിന്റെ കണ്ണിലെ പ്രണയം …….

അത് എത്രയോ മുമ്പ് ഞാൻ കാണാൻ തുടങ്ങിയതാ……

അതിൽ സംശയത്തിന് പ്രസക്തിയില്ല…….

അഞ്ചു: ഏട്ടാ…

മനു : മ്മ്‌…

അഞ്ചു: ഏട്ടനെന്റെ കഥ കേൾക്കണ്ടേ…

അപ്പൊളാണ് ഞാനൊരു കാര്യം ഓർത്തത് ……

അവളുടെ പേരല്ലാതെ എനിക്കവളെ കുറിച്ച് വേറോന്നും അറിയില്ല …..

മനു: ആ കാര്യം ഞാൻ ചോതിക്കാൻ മറന്നു പോയി….. നീ പറാ….

അഞ്ചു : അതൊക്കെ പറയ….. എന്റെ പാസ്റ്റ് അറിഞ്ഞാൽ എന്നെ വേറുക്കുമോ ഏട്ടൻ…..എന്നെ ഇട്ടിട്ട് പോവുമോ…..

മനു : നിന്റെ പാസ്റ്റ് അത്ര മോശമാണെങ്കിൽ നീ പറയണ്ട……

നീ പറഞ്ഞാലും എനിക്ക് നിന്നോട് ഒരു വെറുപ്പും തൊന്നില്ല……

നിന്നെ വിട്ട് ഞൻ പോകുമ്പോൾ നീ ഇപ്പൊൾ ചെവിയിൽ കേൾക്കുന്ന ആ ശബ്ദം നിലച്ചിരിക്കും……

നിറയാർന്ന കണ്ണുകളാൽ അവൾ എന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തി നോക്കി.

അഞ്ചു: അങ്ങനെ ഒരു ദിവസം വന്നാൽ ഏട്ടന്റെ കൂടെ ഞാനും ഉണ്ടാവും…… നമ്മൾ രണ്ട് ശരീരമാണ്….. പക്ഷേ ഹൃദയം ഒന്നാണ്…..

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.