ആത്മാവിൽ അലിഞ്ഞവൾ 2 [ചാത്തൻ] 83

Views : 4355

“ഇതെന്തോന്ന് സ്കാനിങ്ങ് മെഷീനോ? ഇനി എന്റെ ആധാർ കാർഡ് നമ്പർ കൂടി അറിഞ്ഞാൽ മതിയല്ലേ? ” സിദ്ധു അവളെ നോക്കി വായ് പൊളിച്ചു

“ആധാർ കാർഡ് നമ്പർ 1 7 2 4 5 3…….”

“നമിച്ചു മോളെ…… മതിയായി എന്നാലും ഇതൊക്കെ എങ്ങനെ?”അർച്ചനയെ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ സിദ്ധു ഇടക്ക് കേറി ചോദിച്ചു.

“മൈൻഡ് റീഡിങ്ലൂടെ…… പിന്നെ സ്പർശനത്തിലൂടെയും”

“സ്പർശനത്തിലൂടെയോ? ” സിദ്ധു മുഖം ചുളിച്ചു

“അതെ അല്പം മുമ്പ് ഞാൻ സ്പർശിച്ചില്ല അപ്പൊ പിടികിട്ടി. “അർച്ചന അമർത്തി ചിരിച്ചു.

“വേറൊന്നും പിടികിട്ടിയില്ലേ? ” സിദ്ധു അർച്ചനയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.

“വേറൊന്നുമില്ല ” അർച്ചന കൈ മലർത്തി.

അതു കേട്ടു സിദ്ധുവിന്റെ മുഖം വാടി. അവന്റെ ഭാവ മാറ്റം കണ്ടതും അർച്ചന ഊറി ചിരിച്ചു.

ഈ സമയം അങ്ങ് ദൂരെ ഒരു വലിയ ലക്ഷ്വറി ഫ്ലാറ്റിൽ ഇരുന്നു മദ്യം  ഗ്ലാസിൽ പകർന്നു ഐസ് ക്യൂബ്സ് ഇട്ട്‌ അല്പ സ്വല്പമായി സിപ് നുകരുന്ന ഒരു മധ്യവയസ്ക്കൻ.അയാൾ ആകെ അസ്വസ്ഥൻ ആയിരുന്നു.  പെട്ടെന്നു അയാളുടെ ഫോൺ റിങ് ചെയ്തു. ഉത്സാഹത്തോടെ അയാൾ അതു ചെവിയിലേക്ക് ചേർത്തു

മറു തലക്കൽ നിന്നും എന്തോ കേട്ടതും അയാളുടെ കണ്ണുകൾ വിടർന്നു.

“ഗുഡ്. ബ്രിങ് ഇറ്റ് ടു മി. ”

(തുടരും )

Nb. അസുഖത്തെ കുറിച്ചും സിറിഞ്ചിനെ കുറിച്ചും ഒക്കെ ഉള്ള വിവരങ്ങൾ യൂട്യൂബിൽ നിന്നും എടുത്തതാണ്. പിന്നെ കഥയിൽ ശാസ്ത്രപരമായിട്ടുള്ള ഭാഗങ്ങളിൽ  എന്തേലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടേൽ ചാത്തന്റെ അറിവില്ലായ്മയായി കരുതി പ്രിയ വായനക്കാർ ക്ഷമിക്കുക………..

Recent Stories

The Author

ചാത്തൻ

17 Comments

  1. Balance undo ithinte

  2. Excellent, please continue
    U r a bright n brilliant writer

  3. സമയം പോകാന്‍ വേണ്ടി വായിക്കാന്‍ എടുത്തത് ആ .. ഒരുപാട് ഇഷ്ടം ആയി .. അടുത്ത ഭാഗത്തിന് ആയി വെയിറ്റ് ചെയ്യുന്നു

  4. ഖുറേഷി അബ്രഹാം

    ഫിക്ഷൻ ആൻഡ് റിവെന്ജ് ആണല്ലോ സ്റ്റോറി. കൊള്ളാം നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. അതേ സഹോ….. അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാം… ഒത്തിരി സ്നേഹം

  5. കൊള്ളാം. നന്നായിട്ടുണ്ട്

    1. നന്ദി സഹോ… ഒത്തിരി സ്നേഹം

  6. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്… വേഗം next പാർട്ട് തരണേ ❣️

    1. അടുത്ത പാർട്ട്‌ ഉടൻ ഇടാമേ… സപ്പോര്ടിനു നന്ദി… ഒത്തിരി സ്നേഹം സഹോ

  7. കഥയുടെ ഗതി ആകെ മാറ്റിയല്ലൊ? ത്രില്ലർ സ്റ്റയിൽ ആയി, എന്തായാലും ഉടനെ അടുത്ത ഭാഗം വരുമെന്ന പ്രതീക്ഷയോടെ…
    ഓഫ് ടോപ്പിക്ക് :ഒരു കഥയുടെ കുറച്ച് എഴുതിയിട്ട് മുങ്ങിയതാ അതൊന്ന് പൂർത്തീകരിക്കാൻ ആഗ്രഹമില്ലേ?

    1. തീർച്ചയായും പൂർത്തീകരിക്കാംട്ടോ.. എഴുതിക്കിണ്ടിരിക്കുവാണ്.. അടുത്ത ഭാഗം ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം

  8. ത്രില്ല് ആയി വരുന്നുണ്ട്… അടുത്ത പാർട്ട്‌ വേഗം പോരട്ടെ..🔥🔥🔥🔥🔥

    1. അടുത്ത പാർട്ട്‌ ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം

  9. “Led ബൾബ് അണയുകയും കെടുകയും” എന്നതിൽ ഒരു അബദ്ധം ഉണ്ട്. രണ്ടും ഒരേ അർത്ഥമാണ്.

    1. അബദ്ധം പരിഹരിക്കാം സഹോ… ഒത്തിരി സ്നേഹം

  10. Nannayitund❤️pinne sasthrathekurichu enikum ariyilla athond athinekurichu parayanum illa😜..pinne oru karyam parayam led bulb anayuka keduka ennuparanjal …onnu thiruthiko aa sentence ❤️❤️❤️

    1. ആ ഭാഗം തിരുത്താം സഹോ… കഥ വായിച്ചതിൽ സന്തോഷം. ഒത്തിരി സ്നേഹം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com