മരുഭൂമിയിലെ രാജകുമാരൻ 💞💞💞 [നൗഫു] 110

Views : 4168

മരുഭൂമിയിലെ രാജകുമാരൻ 1

Bhoomiyile RaajakkanMaar | Author : Naufu

 

വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ…
വാതിലിൽ….ഹാലോ…

 

അസ്സലാമുഅലൈക്കും…

വ അലൈകും മുസ്സലാം…

ആരാണ്…

ഞാനാടാ സഫീർ…

എന്തൊക്കെ ഉണ്ട് നാട്ടിലെ വിശേഷം…

അഹ് സുഖം…

പിന്നെ ഞാനൊരു പ്രധാന പെട്ട കാര്യം പറയാൻ ആണ് നിന്നെ ഇപ്പോൾ വിളിച്ചത്…

നിനക്ക് വിസ ശരിയായിട്ടുണ്ട്…

അള്ളോ…

നീ അത് ശരിയാക്കിയോ…

പിന്നെ… ഞാൻ ഒരു കാര്യം ഏറ്റൽ നടത്തില്ലേ സൈഫു…

ഞാൻ കുറച്ച് കാലം കൂടി നാട്ടിൽ അടിച്ചു പൊളിച്ചു നടക്കാം എന്ന് വിചാരിച്ചു…

ആ..

മനസിലായി…

ലൈല ഴു മായി നടക്കുന്ന കാര്യം അല്ലെ…

പോടാ പോടാ…

ഞാൻ അതൊന്നും അല്ല പറഞ്ഞത്…

ചങ്ങായി മാരെ കൂടെ നടന്നിട്ട് മതിയായില്ലേ മുത്തേ..

നീ ഇങ്ങോട്ട് വാടാ…

നിനക്ക് ഞാനും ഫൈസലും സജീറും ഒക്കെ ഇല്ലേ ഇവിടെ..

നമുക്ക് സെറ്റ് ആകാം…

പിന്നെ സൗദിയിൽ അല്ലെ സെറ്റ്..

ഡാ നീ ഒന്നും കരുതുന്നത് പോലെ ഉള്ള സൗദി അല്ല ഇപ്പോയുള്ള സൗദി…

സിനിമയും.. നമ്മുടെ സിനിമ തരങ്ങളുടെ സ്റ്റേജ് പ്രോഗ്രാമും..

ഒരു പാട് ടുറിസ്റ്റ് പ്ലേസുകളും ഉള്ള സ്ഥലമാണ് ഇന്ന് സൗദി…

(സിനിമയും സിനിമ താരങ്ങളും ഒരിക്കലും എന്നെ പ്രേലോബിച്ചിട്ടില്ല…

സിനിമ കാണാറുണ്ട് കൂട്ടുകാരുടെ കൂടെ കൂടി…

നല്ല സിനിമകൾ ആണെന്ന് അഭിപ്രായം ഉള്ള സിനിമകൾ..

അതിൽ പിന്നെ നടൻ ആരാണെന്നോ നടി ആരാണെന്നോ നോക്കാറില്ല..

എന്റെ കൂട്ടുകാർ തന്നെ ആണ് എനിക്കെല്ലാം )

Recent Stories

The Author

36 Comments

Add a Comment
 1. വീണ്ടും ഒരെണ്ണം കൂടെ… ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു ❤️ നന്നായിട്ടുണ്ട്

  1. താങ്ക്യൂ ജീവാ 💞💞💞

 2. തുടക്കം നന്നായിട്ടുണ്ട് നൗഫു….👍👍👍
  ബാക്കി ഭാഗങ്ങൾ മൂന്നാലു വട്ടം വായിച്ചു തിരുത്തലുകൾ വരുത്തി വിട്ടാമതി, തിരക്ക് കൂട്ടണ്ട 😂😂😂🤪🤪🤪

  💖💖💖
  ഋഷി

  1. താങ്ക്യൂ ഋഷി 💞💞💞

  1. താങ്ക്യൂ 💞💞

 3. കറുപ്പിനെ പ്രണയിച്ചവൻ

  ❤️❤️❤️❤️❤️

  1. താങ്ക്യൂ 💞💞💞

 4. കേൾക്കുക മാത്രം ചെയ്തിട്ടുള്ള പ്രവാസിയുടെ കുടുംബ പാശ്ചാത്തലം കാണാൻ ആദ്യമായി സാധിച്ചു ആദ്യമായി പ്രവാസത്തിലേക്ക്‌ ചേക്കേറുന്ന നായകൻ അവനെ പിരിയുന്ന വിഷമവുമായി നിൽക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും പെണ്ണും

  സ്നേഹം ഉണ്ടായിട്ടും മകന്റെ നന്മയെ കരുതി പരുക്കനായി പെരുമാറുന്ന ഉപ്പ സ്നേഹനിധിയായ ഉമ്മ

  മക്ക, മദീന ഒക്കെ കേട്ടറിവ് മാത്രമേ ഉള്ളൂ ഇന്നലെ വരെ ഹജ്ജിന് പോകുന്ന സ്ഥലം എന്ന് മാത്രമേ അറിയൂ ഈ കഥയിൽ നിന്ന് കുറെ ഒക്കെ മനസ്സിലേക്ക് കയറി ബാക്കിയും അറിയാൻ കഴിയുമെന്ന് കരുതുന്നു
  അറിയാത്ത കാര്യങ്ങൾ ആര് പറഞ്ഞ് തന്നാലും അതിനെ അംഗീകരിക്കണം എന്നല്ലേ താങ്കൾ ധൈര്യമായി ബാക്കി എഴുതിക്കോളൂ ഇസ്ലാം കാര്യങ്ങൾ ഞങ്ങൾക്കും കുറെയൊക്കെ മനസ്സിലാക്കാൻ സഹായിക്കുമല്ലോ ❤️❤️❤️

  1. താങ്ക്യൂ pv

 5. ഖുറേഷി അബ്രഹാം

  പ്രവാസികളുടെ ജീവിതതിലെ ചില ഏടുകൾ, വിവരണവും കാര്യങ്ങളും നന്നായിരുന്നു. കഥ ഇഷ്ടപ്പെട്ടു.

  | QA |

  1. താങ്ക്യൂ QA💞💞💞

 6. സുജീഷ് ശിവരാമൻ

  ഹായ് നൗഫു ബ്രോ.. വളരെ നന്നായിരുന്നു… കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️

  1. താങ്ക്യൂ സുജീഷ് ബ്രോ 💞💞💞

 7. പ്രവാസവും അതിലേക്കുള്ള പ്രയാണവും അവിടെ ചെന്ന് മുത്ത്നബിയുടെ ചാരത്തണയുന്നതും ഉംറക്കുപോകുന്നതും എന്താ പറയുക റബ്ബ് നമുക്കെല്ലാർക്കും ആ മണ്ണിൽ എത്താൻ തൗഫീഖ് നൽകട്ടെ… അവിടെ പോയത് വിവരിക്കുമ്പോൾ ഓടി അണയുവാൻ കൊതിക്കുവാണ്….

  പിന്നെ തുടക്കത്തിൽ കുറച്ചു അക്ഷര തെറ്റ് ഉണ്ടായിരുന്നു അത് വായനയുടെ ഒഴുക്ക് നഷ്ടമാക്കി അത്‌ ഒന്ന് ശ്രദ്ധിക്കണേ…

  😊❤️❤️

  1. താങ്ക്യു shana,💞💞💞

 8. Nofu muthae poli. Makkayum madernayum nerit kandathupolae. ❤❤❤

  1. താങ്ക്യൂ saran💞💞💞

 9. നന്നായിട്ടുണ്ട്.ഇന്നലെ കമെന്റ് ഇടാൻ നിന്നത് ആണ്
  മറന്നു പോയി

  1. താങ്ക്യൂ M. N. 💞💞💞

 10. ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത് ഹിസ്റ്ററി ബുക്കിലെ പാടമാണ്..അതിൽ മക്കയെ കുറി ച്ചും മറ്റും വിശധമായി….

  പ്രവാസ ലൊകത്തെക്ക് പൊക്കുന്ന് ഒരാളുടെ അവസ്ഥ നന്നായി എഴുതി….
  💕💕💕💕💕

  1. താങ്ക്യൂ സിദ്ധു 💞💞💞

 11. നൗഫു,
  ജിദ്ദയും, മക്കയും, ഉംറയും, മദീനയും ഒക്കെ വിശദമായി എഴുതി ഒപ്പം എങ്ങനെ ഒരു പ്രവാസത്തിന്റെ തുടക്കവും. കഥ അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കട്ടെ.
  എന്നും പറയുന്നത് പോലെ അക്ഷരത്തെറ്റ് ഒന്ന് കൂടി നോക്കണം…
  ആശംസകൾ

  1. ഇനി ഓരോന്നും

   ഒട്ടകങ്ങൾ വരി വരി വരിയായ് എന്ന് പാടിയ പോലെ

   ഓരോ കഥകളുടെയും അടുത്ത അദ്ധ്യായങ്ങൾ വരാൻ തുടങ്ങും..

   താങ്ക്യൂ ജ്വാല 💞💞💞

 12. നൗഫു ചേട്ടാ നന്നായിട്ടുണ്ട് 😍😍

  1. താങ്ക്യൂ ജോനാസ് 💞💞💞

 13. എനിക്കും വേണം 💐.., 🏆

  1. കപ്പോ..

   ഇനി നാലാം സ്ഥാനം ഉണ്ട്.. 😆😆😆

 14. 🥰🥰🥰💞💞

 15. ബെസ്റ്റ് കണ്ണാ ബെസ്റ്റ്…

  മൂന്നാളും ഉണ്ടല്ലോ 😆😆😆

 16. തേർഡ്

  1. 💞💞💞🥰🥰😆😆

  1. 💞💞💞🥰🥰🥰

 17. ഉണ്ണിയേട്ടൻ ഫസ്റ്റ് 🙋❣️💞😁

  1. 😆😆😆💞💞💞🥰🥰

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com