??മയിൽപീലി ?? [Jeevan] 251

സമയം 10.30 ആയിട്ടുണ്ടാകും . എന്നും നേര്ത്തേ കിടക്കുന്ന മോള്‍ ആണ്  ഇന്ന് അച്ഛനെ കാണാന്‍ ഉള്ള സന്തോഷത്തില്‍ അവളുടെ മുഖത്ത് ഉറക്കം വരുന്നത്തിന്റെ ഒരു ലക്ഷണങ്ങളും കാണുന്നില്ല .

 

കുറച്ചു സമയം കഴിഞ്ഞു അവിടെ ഒരു കാര്‍ വന്നു നിന്നു . എന്‍റെ ഉണ്ണിയേട്ടന്‍ … കണ്ട അതേ നിമിഷം അച്ഛാ ….. എന്നു വിളിച്ച് മോള്‍  ഓടി പോയി കെട്ടിപ്പുണര്‍ന്നു നിന്നു. രണ്ടു കൈകളിലും അവളെ കോരിയെടുത്ത് അവളുടെ കവിളുകളിലും, നെറ്റിയിലും ഒക്കെ ഒരുപാട് വാത്സല്യ മുത്തങ്ങള്‍ നല്‍കി എന്നെയും ചേര്‍ത്ത് പിടിച്ചു . അവളെ നിലത്തു നിര്‍ത്തി ബാഗും മറ്റ് സാധങ്ങളും ഒക്കെ എടുത്തു അകത്തു കൊണ്ട് വച്ച് അമ്മയോടും ഒരു 10 മിനിട്ടു സംസാരിച്ച് ഒന്നു ഫ്രെഷ് ആയി വരാന്‍ ആയി റൂമിലേക്ക് പോയി .

 

റൂമില്‍ എത്തി ” പൊന്നൂ … ” എന്നു വിളിച്ചു . ( ആഹ്  വിളി തുടങ്ങിയല്ലോ , ഞാന്‍ മനസ്സില്‍ ചിന്തിച്ചു ) അത് അങ്ങനെയാ .. അവിടെ ഒറ്റയ്ക്ക് ഉള്ള ജീവിതം ആണ് . എല്ലാം സ്വന്തം ആയി ചെയ്യാന്‍ അറിയാം. എങ്കിലും നാട്ടില്‍ വന്നു കഴിഞ്ഞാല്‍ എന്തിനും ഏതിനും ഞാന്‍ വേണം എന്നുള്ള അവസ്ഥയാ …

 

റൂമില്‍ പോയി , ” എന്താ ഉണ്ണിയേട്ട ” എന്നു ചോദിച്ചു

 

” എന്‍റെ ഡ്രസ് ഒക്കെ എടുത്തു തന്നെ ” എന്നു പറഞ്ഞു .

 

ഡ്രസ് എടുത്തു കൊണ്ടിരുന്ന എന്നെ പിന്നില്‍ നിന്നും കൈകള്‍ കൊണ്ട് വട്ടം പിടിച്ച്  അടുത്തേക്ക് ചേര്‍ത്ത് നിര്‍ത്തി കവിളില്‍ ഒരു ചുംബനം നല്‍കി.

 

ഏറെ നാളിന് ശേഷം കിട്ടുന്നത് ആണ് . അതിനു അതിന്റേതായ മൂല്യം ഉണ്ട് എങ്കിലും ഉണ്ണിയേട്ടന്‍റെ കൈകള്‍ മാറ്റി കൊണ്ട് തിരിഞ്ഞു ആ മുഖത്തേക്ക് നോക്കി പറഞ്ഞു ” അതേ സ്നേഹ പ്രകടനം ഒക്കെ പിന്നെ ആകാം . ഇപ്പോ എന്‍റെ പൊന്നു മോന്‍ പോയി  വേഗം കുളിച്ചു  വന്നേ .

 

ഏട്ടന്‍ വരും എന്നു പറഞ്ഞത് കൊണ്ട് അമ്മയും , മോളും കഴിച്ചിട്ടില്ല . എല്ലാവരും ഒന്നിച്ചു കഴിക്കാം എന്നു വിചാരിച്ചു ഇരിക്കുവായിരുന്നു . (ആ സമയം എന്നില്‍ ഒരു ഭാര്യ എന്നതില്‍ ഉപരി കൂടുതല്‍ പ്രകടം ആയത് ഒരു മകള്‍ക്ക് അമ്മയോടുള്ള  പരിചരണവും , അമ്മയ്ക്ക്  മകളോടുള്ള കരുതലും ആയിരുന്നു )  അത് കൊണ്ട് ആദ്യം കുളി .. ”

 

എന്നു പറഞ്ഞു കൈയ്യില്‍ ഡ്രെസ്സും കൊടുത്തു  ബാത് റൂമില്‍ കൊണ്ട് പോയി വിട്ടു ഭക്ഷണം വിളമ്പി വെക്കാന്‍ ആയി താഴേക്കു വന്നു .

 

കുളി കഴിഞ്ഞു വന്നു എല്ലാവരും ഒന്നിച്ചു ഭക്ഷണം കഴിക്കാന്‍ ഇരുന്നു . സന്തോഷം ആയി കഴിച്ചു ഏട്ടനും മോളും  റൂമിലേക്ക് പോയി . അച്ഛനെ കണ്ടപ്പോള്‍ അവള്‍ക്ക് അച്ഛന്‍ മതി . ഒത്തിരി നാളുകള്‍ക്ക് ശേഷം കാണുന്നത് അല്ലേ .. അതിന്‍റെ സന്തോഷം ആണ്.

119 Comments

  1. ????❤️❤️❤️❤️

  2. Superb!!!! Superb!!!! Superb!!!!

  3. Arya checi…. kadha adipwoli…

    Eniyum eazhuthanam….

    Kaathirikkunnu..

    ♥️♥️♥️

    1. Paappo… നൻഡ്രി മുത്തേ ?

  4. പ്രണയിനി

    ആദ്യമായിട്ടാണ് ഒരു കഥയ്ക്കു കമന്റ്‌ ഇടുന്നത്….

    ഒരു സിംപിൾ സ്റ്റോറി ആണെങ്കിലും വളരെയേറെ ഫീൽ ആണ് ഈ കഥയ്ക്ക്…… ജീവൻ സാറ് എഴുതിയ കഥകൾ എല്ലാം ഇപ്പോഴാണ് വായിച്ചു തീർത്തത്…അനാമിക വായിക്കാൻ പോകുന്നേ ഉള്ളൂ…
    Long distant relationships ഒകെ പൊതുവെ failures ആണ്…. പക്ഷേ ഈ കഥയിലൂടെ എന്റെ ആ തെറ്റിദ്ധാരണ മാറി… യഥാർത്ഥ പ്രണയം… അത് ഇതിലൂടെ… ആര്യ ചേച്ചിയുടെ എഴുതിലൂടെ മനസിലായി…. ???… മയിൽ‌പീലി…. a feel good.. simple but powerful love story…. loved so much… ❤️❤️❤️❤️????

    1. Angane onnum fail akilla.. living example aanu njan?

      1. പ്രണയിനി

        But…. ente karyathil ath anganeya… athukond njan paranjathanu…. enkilum ee kadhayiloode oru motivation enik thonni… athukondaanu ipozhum ayal thirich ennilek varum ennulla pratheekshayil njan kaathirikunath ayalk vendi…

  5. കുട്ടപ്പൻ

    ശ്യെട ആര്യേച്ചി ആയിരുന്നോ.? വെറുതെ ജീവേട്ടനെ പൊക്കിയടിച്ചല്ലോ ?

    1. അതെല്ലോ ഞാൻ ആയിരുന്നു എഴുതിയത്. പിന്നെ //വെറുതെ ജീവേട്ടനെ പൊക്കിയടിച്ചല്ലോ ?//
      ഇത് സാരമില്ല.. ജീവേട്ടൻ ??? കാരണം ആണ് ഞാൻ ഇത് എഴുതിയെ .

  6. ആര്യ കുഞ്ഞേ
    നല്ല കിടിലൻ കഥ
    ഇപ്പോൾ ആണ് വായിച്ചത്
    വായിക്കാൻ ആയി പെൻഡിങ് വെച്ചിരുന്നത് ആണ്…
    മനോഹരമാമൊരുമയിൽ‌പീലിപോലെയീകുഞ്ഞുപ്രേമകാവ്യം…..

    1. ഹർഷേട്ടാ ഒത്തിരി സ്നേഹം ??❣️?

      കഥ വായിച്ചു ഒരു വരി കുറിച്ചല്ലോ.. ഒരുപാട് ഒരുപാട് സന്തോഷം.♥️???
      പാറു ചേച്ചി ആൻഡ് dj ??സുഖം ആയിരിക്കുന്നോ

  7. കൊള്ളാട്ടോ ആര്യ.,.,.,
    നന്നായി എഴുതി.,.ഇഷ്ടപ്പെട്ടു.,.,.
    ഇപ്പൊ ഒന്നിനും സമയം കിട്ടുന്നില്ല.,., ജോലി കാരണം വായന ഒക്കെ പെൻഡിങ് ആണ്.,.,
    ??അതാണ് വായിക്കാൻ വൈകിയത്.,.,
    ?നല്ലരീതിയിൽ തന്നെ അവസാനിപ്പിപ്പിച്ചു.,..,
    പ്രണയം മനോഹരമായി തന്നെ എഴുതിയല്ലോ.,.,
    Anyway it’s a fantastic reading experience,
    സ്നേഹപൂർവ്വം.,..
    ???

    1. ഒത്തിരി നന്ദി സ്നേഹം സഹോദരാ???❣️

  8. ആര്യ ചേച്ചി വായിച്ചു കഴിഞ്ഞു എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ???

    1. ജോനു ????

  9. മനോഹരമായ രചന.. ഹൃദ്യമായ അവതരണം.. നല്ല ഫീൽ ഉണ്ടായിരുന്നു.. ആശംസകൾ കൂട്ടേ?

    1. നന്ദി മനൂസ് ???

  10. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    ആരും മരിച്ചില്ലേ. അതൊക്കെ FB ഗ്രൂപ്പുകളിലെ കഥകൾ അവസാനം ഒരു മരണം അത് നിര്ബന്ധമാണ്… ???

    1. കഥ വായിച്ചതിൽ ഒത്തിരി നന്ദി?

      പിന്നെ മരണം കൊണ്ട് മാത്രം ഒരു കഥ അവസാനിക്കണം എന്ന് ഒരു നിർബന്ധം ഇല്ലല്ലോ.. ചില കഥകൾ അങ്ങനെയും അവസാനിക്കാം. എനിക്ക് ഒരു ഹാപ്പി എൻഡിങ് കൊടുക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ എഴുതിയത്. കാരണം കഥ വായിക്കുമ്പോൾ മറ്റുള്ളവർക്ക് അതിൽ നിന്ന് മനസ്സിന് ഒരു സന്തോഷം കിട്ടുമെങ്കിൽ അത് അല്ലേ നല്ലത്♥️??

  11. മേനോൻ കുട്ടി

    പഴയ മയിൽപ്പീലി യും ഈ മയിൽപ്പീലി യും ഒന്നാണോ ?

    1. അല്ല bro ഇത് പുതുയത് ആണ്…

  12. കറുപ്പ്

    എന്റെ പൊന്നു ചേട്ടാ കിടു ഫീൽ.ഇത് ഓക്കേ വായിക്കുമ്പോൾ ശരിക്കും പറഞ്ഞാൽ എനിക്ക് സങ്കടം ആണ്.ഇന്ന് അവൾ എന്റെ കൂടെ ഇല്ല എന്ന സങ്കടം.എന്ന് ഇരുന്നാലും ഇത് പോലെ ഉള്ള കഥകൾ വായിക്കാതെ ഇരിക്കാൻ പറ്റില്ല.ഒരുപാട്‌ ഇഷ്ടപ്പെട്ടു.❤️

    1. സോറി മുത്തേ… ഇഷ്ടം ആയതിൽ ഒരുപാട് സന്തോഷം ???

  13. Appo athaanu kaaryam..
    Nalloru kadha kure editing ennum paranju vettithiruthi
    Le jeevan
    ” ediye..neeyy ennekkal valiya sahithyakaari aavanda..alla pinne “

    1. അതേ.. എന്താ ചെയ്യുക…

  14. Ithu sambhavam kollaallo..jeevappiye, pennumbilla ningale kadathi vettum, mikkavarum..samgathi nannayhttund..aa thudakkathile paragraph..ho..next level..adipoli upamakalum sahithya sambushtamaya varnanakalum kadhaye sambannamaakki..

    Ennalum thudakkathile mikavu pinne athrakkangu keep cheyyan kazhinjillaannu thonni..thudakkathil nalla sradha koduthezhuthi pinnepinne verutheyang ezhuthi vitta pole..

    Pinne njan ennathu maarg aval aayittnd onnurandu sthalangalil, point of view maari poyi..

    Enthaayalum samgathi color aayi..inippo mayilpeeli okke kodutha maadambilliyle manorogi jeevaappi vallomaano..? Eh.? Inichoru sasmayam..

    Love..

    1. എനിച് അസൂയ വരുന്നു… എന്റെ മാഷേ ഇത് പോസ്റ്റ്‌ ചെയ്യാൻ എഴുതിയത് അല്ല… എനിക്ക് വേണ്ടി അവൾ എഴുതിയതാണ്… വായിച്ചപ്പോൾ നല്ല ഒരു കവിത വായിച്ച സുഖം…. പിന്നെ ഒന്നും നോക്കിയില്ല… എടുത്തു അങ്ങ് കാച്ചി… പബ്ലിഷ് ചെയ്യാൻ എഴുതിയ ഒരു കഥയുടെ മികവ് അതോണ്ട് ഉണ്ടാകണം എന്നില്ല… പിന്നെ വായിച്ചു edit ചെയ്ത് ഞാൻ aanu… അതിന്റെ കുറവ് എന്തായാലും കാണും ??❤️❤️

      1. //എനിച് അസൂയ വരുന്നു… //

        അയ്യോടാ… ആഹ്.. ഈ വന്നതിനെ കൈൽ തന്നെ വചേക്ക്…

    2. ഒരുപാട് നന്ദി അനസ്‌ ❣️❣️??

      //Ennalum thudakkathile mikavu pinne athrakkangu keep cheyyan kazhinjillaannu thonni..thudakkathil nalla sradha koduthezhuthi pinnepinne verutheyang ezhuthi vitta pole..//

      എഴുതുമ്പോൾ പലപ്പോളും മനസ്സ് ഓരോ മൂഡിൽ ആയിരിക്കും.അങ്ങനെ പോകുന്നത് ആണ്. ഇനി എഴുതുമ്പോൾ ശ്രദ്ധിക്കാൻ ശ്രമിക്കാം. ( അസൂയ മൊട്ടിട്ട എന്റെ പതി എഴുതാൻ സമ്മതിച്ചാൽ???)

      1. M.N. കാർത്തികേയൻ

        അസൂയ മൊട്ടിട്ട പതി സമ്മതിച്ചില്ല എങ്കിൽ നടു ചവിട്ടി പൊളിച്ചു സമ്മതിപ്പിക്കണം.

        NB: ജീവാ മാമനോട് ഒന്നും തോന്നല്ലേ?

      2. //അസൂയ മൊട്ടിട്ട പതി സമ്മതിച്ചില്ല എങ്കിൽ നടു ചവിട്ടി പൊളിച്ചു സമ്മതിപ്പിക്കണം.//

        ithaan ettavum nalla marunnu..

  15. നൈസ്.

    1. പാപ്പിചേട്ടോ ?????

    2. ഒത്തിരി നന്ദി ❣️❣️??

  16. muthwee adipoli story ???
    love scenes oke vallathe ishtayito
    ingane kalyanam kazhiche jeevikanum vennam oru bhagyam
    sathyam paranjal ingane ulla lovestories oke vayikumbol naykanode okke nalla asuya anne enike ,ithra nanayite ishtapedan ore alle undalo ,care cheyan , snehikan , namalude dreamsine oke support cheyan oru partnere kittanum venam oru yogam
    ❤❤❤
    thangalude adutha storyke vende waiting

    1. writer mariyo? atho name matiyo?
      who’s ARYA mr.jeevan bhai

      1. ഇത് എഴുതിയത് എന്റെ പത്നി ആണ്… അവൾ എനിക്ക് സമ്മാനിച്ച ഒരു കൊച്ച് കഥ… അവളുടെ സമ്മതം ഇല്ലാതെ ഞാൻ പോസ്റ്റി…അതിന് ശേഷം അവളോട്‌ പറഞ്ഞു എല്ലാർക്കും മറുപടി കൊടുക്കാൻ ?❤️?

        1. HUSBANDum WIFEum kadha ezhuthi malsharikano??
          enthayalum randeperudeyum storys adipoli aato ??
          iniyum thangalude familyil nine ithupole kadhakal prathekshikunu

        2. ingaale bhagyavan annalo thangalke oru kadha vare thangalude bharya ezhuthithanaloo???(chumma)

    2. താങ്ക്സ് സഹോദരാ??????

  17. M.N. കാർത്തികേയൻ

    ടാ മച്ചൂ ആര്യ നിന്റെ കണവി ആയിരുന്നോ.നീ മാരീഡ് ആണോ. ഒരുപാട് പെണ്കുട്ടികള് മനസ്സിൽ തലോലിച്ച നീ വിവാഹിതൻ ആണോ.ഷോ ഷാട് മച്ചമ്പി.അവരുടെ ഒക്കെ മനസ്സിലെ വിഗ്രഹം വീണുടഞ്ഞു.
    നിന്നെ മനസ്സിൽ വെക്കുന്ന അവരോട് ഒക്കെ ഞാനിനി എന്ത് മറുപടി പറയും.??

    1. മിച്ചർ… കുടുംബം കലക്കുമോ ?… കാണവി വന്ത് റൊമ്പ danger ??… അവളുമാരോട് ഒന്ന് കൊണ്ടും പേടിക്കണ്ട ഓടിക്കോളാൻ പറ ????

      1. അതേ അതേ.. ഓടിയില്ലേൽ ഞാൻ ഓടിക്കും

        1. M.N. കാർത്തികേയൻ

          ഞാൻ ഓടി??

      2. M.N. കാർത്തികേയൻ

        ചിരവക്ക് അടി കിട്ടുമോ മച്ചൂ?

        1. അതിലും വലുതാകും ആശാനേ ?

          1. ലെ ആര്യ: ഒരു ഉലക്ക കിട്ടുമോ.,.,

  18. ഖുറേഷി അബ്രഹാം

    മോനാഹരമായ ഒരു പ്രണയ കഥ. കഥ എനിക് ഇഷ്ട്ടപെട്ടു. നീരാജയുടെയും ഉണ്ണിയുടെയും കണ്ടുമുട്ടലുകളും കണ്ണുകൊണ്ടുള്ള ഇഷ്ട്ടം അറിയികലും നന്നായിരുന്നു. വീട്ടുകാരുടെ എതിർപ്പ് ഇല്ലാതെ അവരുടെ പ്രണയം പൂവണിഞ്ഞു. ഏതൊരു പ്രെണയത്തിനും ആഗ്രഹിക്കുന്നത് ഒരാളെയും വിഷമിപ്പിക്കാതെ ജീവിത കാലം മുഴുവൻ ഹാപ്പി ആയി കഴിയുക എന്നതാണ്. ആ ഭാഗ്യം അവർക്‌ ലഭിച്ചു. ഈ സൗഭാഗ്യം എല്ലാവര്കും കിട്ടണം എന്നില്ല കിട്ടിയവർ ഭാഗ്യവാന്മാരും ആണ്.

    എന്തായാലും കഥ നന്നായി ഇഷ്ടപ്പെട്ടു.

    | QA |

    1. ഖുറേഷി അണ്ണാ വണക്കം ?????… റൊമ്പ നൻഡ്രി അണ്ണാ ???❤️❤️

      1. ഖുറേഷി അബ്രഹാം

        വണക്കം, വണക്കം നീങ്ക എന്നെ പേസ്റിങ്കെ ഞ തമിയൻ അല്ലിയെ, ഞാന് മലയാളിതാ പുരിഞ്ചിത. ( എന്നെ തമിയൻ ആകല്ലേ പ്ലീസ് )

        | QA |

    2. ????♥️♥️

  19. സുജീഷ് ശിവരാമൻ

    ഹായ് ജീവ വായിച്ചു ഒരുപാട് ഇഷ്ടം ആയി… നന്നായിട്ടുണ്ട്… ഇനിയും എഴുതുക.. ???♥️♥️♥️♥️

    1. സുജീഷ് ഏട്ടാ… ❣️❣️❣️

    2. സുജീഷേട്ട ഒത്തിരി നന്ദി സ്നേഹം??❣️♥️

  20. അതി മനോഹരമായ എഴുത്ത് ആര്യേ..!!
    പ്രണയർദ്രമായ എന്നൊക്കെ പറയാമല്ലേ..അത്രയും പ്രണയം തുളുമ്പിയ എഴുത്ത്..മനോഹരം❤️

    1. ഹായ് നീൽ.. താങ്ക്സ് ..സ്നേഹം മാത്രം❣️??♥️

  21. ❤❤???. വായിച്ചു കഴിഞ്ഞപ്പോള്‍ എന്താണെന്ന് അറിയില്ല മനസ്സിന് നല്ല തണുപ്പ് കിട്ടിയ പോലേ ഫീലിംഗ്

    1. ഒരുപാട് നന്ദി,സ്നേഹം കിച്ചു ♥️?❣️❣️

  22. Jeeva.. orupaad ishtayi .Pranayam nalla reethiyil thanne avatharipichu Ni.. ithu njan oru punchiriyod koodiya vaychathu.atrak feel cheythu. Iniyum ithupole pranayakathakal ezhuthan kazhiyatte. Snehathode ❤️

    1. ഇന്ദു ചേച്ചി♥️??

      കഥ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം..സ്നേഹം മാത്രം ❤️♥️???

Comments are closed.