അനാമിക 6 [Jeevan] [CLIMAX] 407

Views : 134168

 

അന്ന് ഞങ്ങൾ റിസോർട്ടിൽ കിടന്ന ഫോട്ടോ വിഷ്ണു എടുത്തിരുന്നു, എന്നെയും ശ്രീയെയും  അതും പറഞ്ഞു കളിയാക്കിട്ടുമുണ്ട്. അതു പോലെ അന്ന് നദി ക്രോസ്സ് ചെയ്യാൻ നേരം ഞാൻ അവളേയും രേഷ്മയേയും എടുത്തു നദി കടക്കുന്ന ഫോട്ടോയും.

 

ഈ രണ്ടു ഫോട്ടോയും ശ്രീ അവന്റെ കയ്യിൽ നിന്നും വാങ്ങിയിരുന്നു.

 

വിഷ്ണു… ഇനി അവൻ ആണോ ? അല്ല അവൻ എന്നെ ചതിക്കില്ല… മാത്രം അല്ല ആദ്യത്തെ ഫോട്ടോ… ശ്രീ എന്നെ ഉമ്മ വക്കുന്നത്…അത് ശ്രീക്ക് മാത്രമേ അറിയൂ… അപ്പോൾ… അപ്പോൾ അവൾ തന്നെയാകും ഇത് ചെയ്തത്… ”

 

എന്റെ മനസ്സിലൂടെ ഈ ചിന്തകൾ കടന്നു പോയി. ശ്രീയോട് അതിയായ ദേഷ്യം തോന്നി. ദേഷ്യം കൊണ്ട് കണ്ണും മുഖവും ചുവന്നു. ഹൃദയത്തിൽ പെരുമ്പറ മുഴങ്ങിക്കൊണ്ടിരുന്നു, കണ്ണുകൾ നിറഞ്ഞൊഴുകി.

 

ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു ആമി ചോദിച്ചു,

 

” തനിക്കു ഇനി  ഒന്നും പറയാൻ ഇല്ലല്ലോ… നമുക്ക് എല്ലാം അവസാനിപ്പിക്കാം…ഞാൻ പോകുന്നു… ”

 

“ആമി… ഒന്ന് നിൽക്ക്… ഞാൻ ഒന്നു പറഞ്ഞോട്ടെ… ഞാൻ… ”

 

” മതി… എനിക്ക് കൂടുതൽ ന്യായം കേൾക്കണ്ട… ”

 

“എന്നെ വിശ്വസിക്കു ആമി…ഇതൊന്നും നീ വിചാരിക്കുന്നത് പോലെ അല്ല… ”

 

” പിന്നെ എങ്ങനെയാ…അവൾ കെട്ടിപിടിച്ചു നിൽക്കുന്നു… ഉമ്മ വക്കുന്നു… ഒരു ബെഡിൽ കിടന്നു… ഇതെല്ലാം കള്ളം ആണോ… ”

 

Recent Stories

The Author

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ 🙏🙏🙏🙏👌👌👌

  3. Super story bro
    Thank you for this wonderful 👍👍📖

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….💖💖…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ💖💖💖💖💖

  5. അടിപൊളി….💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com