അതിജീവനം 6 [മനൂസ്] [Climax] 3100

Views : 115021

 

അവിടെയും എനിക്കായിരുന്നു നഷ്ടം..സ്വന്തമെന്നു പറയാൻ ആകെ ഉള്ള കൂടപ്പിറപ്പിനെ അകറ്റി… എന്റെ നാശത്തിന്റെ കുഴി ഞാൻ തന്നെ തോണ്ടി..

പമ്പരവിഡ്ഢി…

 

പക്ഷെ ഒരു കാര്യത്തിൽ ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു… ധ്രുവനൊപ്പം അവൾ പോയതുകൊണ്ടു അവൾ ഇന്നും സന്തോഷത്തോടെ ജീവിക്കുന്നു…”

 

അത് പറഞ്ഞു നിർത്തിയതും കുറച്ച് നേരത്തേക്ക് അജോയ് ഒന്നും മിണ്ടിയിരുന്നില്ല..

 

അവന്റെ അടുത്ത നീക്കം എന്തെന്ന് അറിയാതെ മാർട്ടിനും പതറി നിന്നും…

 

“അപ്പച്ചനും അമ്മച്ചിയും മരിച്ചതിൽ പിന്നെ ഒരു വിവാഹം പോലും കഴിക്കാതെ അയാൾ എന്നേയും അഞ്ജലിയെയും നോക്കിയപ്പോൾ ഒരുപാട് ബഹുമാനവും സ്നേഹവും ആയിരുന്നു..

 

സ്വന്തം പെങ്ങളുടെ മക്കൾക്ക് വേണ്ടി ജീവിതം ത്യാഗം ചെയ്ത കോശി എന്ന മനുഷ്യൻ ദൈവതുല്യൻ ആയിരുന്നു.

 

അതുകൊണ്ട് തന്നാ അമ്മാവൻ ആയിരുന്നിട്ടു കൂടി അയാളെ അപ്പച്ചാ എന്ന് ഞങ്ങള് വിളിച്ചത്..

 

ഞങ്ങൾക്ക് വേണ്ടി ജീവിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കി ഞങ്ങളെ ഓരോ ദിവസവും വഞ്ചിക്കുകയായിരുന്നു അയാൾ ചെയ്‌തതെന്ന്‌ അറിഞ്ഞില്ല..

 

എന്റെ അപ്പച്ചന്റെ ഈ ഹോസ്പിറ്റലിനെ നീയൊക്കെ ഒരു കൊലക്കളം ആക്കി അല്ലെ..

 

എല്ലാം തിരിച്ചറിഞ്ഞപോഴേക്കും വളരെ വൈകിയിരുന്നു..

 

ചിരിച്ചുകൊണ്ട് നിങ്ങൾ അപ്പനും മകനും ഇത്രയും നാൾ എന്നെ ചതിക്കുകയായിരുന്നു അല്ലേടാ..

 

എന്റെ അപ്പനെയും സ്വന്തം പെങ്ങളായ എന്റെ അമ്മച്ചിയെയും കൊന്ന് ഞങ്ങളെ അനാഥരാക്കിയ കോശിയെ ഞാൻ ആണ് ആ അവസ്ഥയിൽ ആക്കിയത്…

 

അവന്റെ നാവ് കൊണ്ട് തന്നെ ഞാൻ അത് ഒരിക്കൽ കേട്ടതാണ്..

Recent Stories

The Author

മനൂസ്

19 Comments

  1. മുത്തേ ഒരേ പൊളി .

  2. മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ്‌ 🔥. നന്നായിട്ടുണ്ട് 🤗

  3. ഖുറേഷി അബ്രഹാം

    ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    | QA |

    1. തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ💞💞

  4. ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️

    1. അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ💞💞

  5. Bro innane ee katha fullum vayukunath…
    Super broo onnum parayan illa nalla story.. ❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു💞💞

  6. കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…

    1. തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ💞💞

  7. നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….

    1. ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം💞💞

  8. Nalla kadhakal janaghal sweekarikilla enna vishwasathode

    1. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം💞💞

  9. ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️

    ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️

    ഗുഡ് നൈറ്റ് ❤️😇

    1. വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….

      അടുത്ത കഥയുമായി വീണ്ടും വരിക 👍❣️ ഗുഡ് ലക്ക് 👍❣️🙌

      1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ💞💞

  10. ❣️

    1. 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com