💞 ശ്രീരാഗം 💞 9 [༻™തമ്പുരാൻ™༺] 1285

Views : 105855

പ്രിയപ്പെട്ട കൂട്ടുകാരെ.,.,,.,.,

 

ഇതുവരെ നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും സപ്പോർട്ടും ഒരുപാട് നന്ദി.,.,..,

 

ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,. അത് കഥയുടെ അവസാനം പറയുന്ന തീയതികളിൽ ഏതെങ്കിലുമൊന്നിൽ ആയിരിക്കും വരിക.,.,,

 

എൻറെ ജോലിയുടെ ടൈം കൂടി.,.., ഷെഡ്യൂളും എല്ലാം മാറി അതുകൊണ്ടുതന്നെ ഇപ്പോൾ എഴുതാൻ വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുന്നുള്ളൂ.,.,., കൂടാതെ അതെ ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്,..,.,., അതിനിടയിൽ ഇരുന്ന് എഴുതിയതാണ് ഈ ഭാഗം.,.,, എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.,.,,

അഭിപ്രായങ്ങൾ അറിയിക്കുക.,.,.,,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 9~~

Sreeragam Part 9 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

ശ്രീഹരി പതിയെ തിരിഞ്ഞു അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,.,.,

 

ശ്രീഹരിയുടെ പുറത്ത് എൽ ആകൃതിയിൽ ഉള്ള ആ തഴമ്പ്,..,.,

 

അതേ ,..,, ഇത് തന്റെ ശ്രീയേട്ടൻ തന്നെയാണ്.,.,.,
അവളുടെ കണ്ണുകൾ തുടിച്ചു.,.,.,.
ഹൃദയം പെരുമ്പറ കൊട്ടി.,.,.,.
കണ്ണുകൾ ഈറനണിഞ്ഞു.,.,.,

 

ശ്രീയേട്ടാ എന്നും വിളിച്ച് അവന്റെ അടുത്തേക്ക് ഓടി ചെന്ന് അവനെ പുൽകാൻ അവളുടെ മനസ്സ് വെമ്പി.,..,
അതിനായി അവൾ മോന്നോട്ടാഞ്ഞു.,.,.
ശ്രീഹരിയുടെ അടുത്തേക്ക് ഓടി.,.,,.
പെട്ടെന്ന് തന്നെ അവൾ ആരോ പിടിച്ചു നിർത്തിയത് പോലെ നിന്നു.,.,.

 

എന്തോ ഓർത്തിട്ടെന്നപോലെ അവളുടെ മുഖം മാറി,..

 

അവളുടെ മുഖത്ത് അല്പനേരം മുൻപ് വരെ കളിയാടിയ സന്തോഷം എല്ലാം മാഞ്ഞുപോയി.,.,

 

അവളുടെ മുഖത്ത് ദേഷ്യവും സങ്കടവും ഒരേസമയം മിന്നിമറഞ്ഞു….

 

അവൾ തിരിഞ്ഞു നടന്നു..

 

നേരെ പോയി അവൾ കാറിൽ കയറി.,.,.,

വണ്ടി നേരെ ശ്രീനിലയത്തിലേക്ക് വിട്ടു.,.,

 

ശ്രീഹരി പതുക്കെ അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,..,,.
ഡോർ തുറന്ന് അകത്ത് കയറി.,.,.,..,
പിന്നിൽ നിന്നും ഒരു സ്യുട്ട്കേസ് എടുത്തു.,., അതിൽ നിന്നും ഒരു ഷർട്ട് എടുത്ത് ഇട്ടു.,..,,

Recent Stories

290 Comments

Add a Comment
  1. എയ്‌ തമ്പുരാൻ ഇനി എന്ന അടുത്ത part വരുന്നേ

  2. Kidilam. Thamburaan

    1. താങ്ക്സ് അഘോരി.,..
      💕💕

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com