അനാമിക 6 [Jeevan] [CLIMAX] 407

Views : 134265

” ഠപ്പേ… ഠപ്പേ… ഠപ്പേ… ”

രണ്ടു കവിളിലായി എനിക്ക് 3 തല്ല് ആണ് കിട്ടിയത്. കാര്യം അറിയാതെ കിളി പോയി നിന്ന എന്നെ അവൾ വന്നു കെട്ടിപിടിച്ചു. എനിക്ക് അവളുടെ പൂ പോലെ ഉള്ള സോഫ്റ്റ്‌ കൈയിൽ നിന്നും അടി കിട്ടിയത് അധികം വേദനിച്ചില്ല എങ്കിലും മുഖം ചുവന്നു.

 

“എന്തിനാടി എന്നെ തല്ലിയത്…”

 

” റെവെന്ജ്… ”

 

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

” എന്തിന്… ” ഞാൻ അന്തം വിട്ടു ചോദിച്ചു…

 

” ഒന്നാമത്തെ, കാര്യം അറിയാതെ എന്നെ തല്ലി… രണ്ടു, ഞാൻ കരയുന്നത് കണ്ടു ആശ്വസിപ്പിക്കാതെ തല്ലി… മുന്ന്, എന്നെ പോലെ ഒരു സുന്ദരി പാവം കുട്ടി പിന്നാലെ നടന്നിട്ടും മൈൻഡ് ചെയ്യാതെ ആ പന്ന പെണ്ണിനെ സ്നേഹിച്ചതിനു… ”

 

” എന്റെ ദേവിയെ… എല്ലാം വരവ് വച്ചിരിക്കുന്നു… ”

 

അവൾ എന്നിട്ട് കൈ രണ്ടും എന്റെ തോളിനു മുകളിലൂടെ ഇട്ടു മുഖം എന്റെ മുഖത്തോടു ചേർത്ത് ചുണ്ടിൽ ഒരു ഉമ്മ തന്നു. എന്നിട്ട് പറഞ്ഞു –

 

“ഇത് ,എന്റെ കള്ളൻ എനിക്ക് വേണ്ടി എന്നെ ഓർത്ത് കഴിഞ്ഞ 3 വർഷം ആയി നടക്കുന്നു… അതിന്… ” അവളുടെ കണ്ണുകൾ തുളുമ്പി അത് പറഞ്ഞപ്പോൾ.

 

ഞാൻ ആ കണ്ണുകൾ തുടച് കൊണ്ടു കെട്ടിപിടിച്ചു… എന്നിട്ട് ചോദിച്ചു…ഞാൻ കാത്തിരിക്കുവായിരുന്നു എന്ന് ആര് പറഞ്ഞു എന്റെ പൊന്നിനോട്.

 

” ടാ മണ്ട… ഒരു ചാരനെ ഞാൻ അവിടെ അയച്ചിട്ടുണ്ട്… വിഷ്ണു… അവൻ… പിന്നെ… ”

Recent Stories

The Author

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ 🙏🙏🙏🙏👌👌👌

  3. Super story bro
    Thank you for this wonderful 👍👍📖

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….💖💖…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ💖💖💖💖💖

  5. അടിപൊളി….💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com