എല്ലാവർക്കും പുണ്യ ഈദ് ആശംസകൾ അപരാജിതൻ 54 ശ്മശാനഭൂമിയിൽ: ലോപമുദ്ര, നിസ്സഹായയായി ലഹരിയുടെ ആധിക്യത്തിൽ ബോധമകന്നു കിടക്കുന്ന തന്റെ സഹോദരനെയും കൂട്ടുകാരനെയും നോക്കിയിരുന്നു. അവളുടെ ഹൃദയം ഭയത്താൽ പെരുമ്പറ മുഴക്കി മിടിച്ചുകൊണ്ടേയിരുന്നു. എത്ര ലഹരിയുപയോഗിച്ചാലും അതിൽ ഉന്മത്തനാകാത്ത ആദിയ്ക്ക് ഇപ്പോൾ വന്ന ഈ മാറ്റം അവളെയാകെ വിഷമിതയാക്കി. ലോപമുദ്ര , കണ്ണുകൾ അടയ്ക്കുമ്പോൾ ഉൾക്കണ്ണിൽ തെളിയുന്നത്, അചലയമ്മ നട്ടുവളർത്തിയ അമ്പതാണ്ട് പ്രായമുള്ള കൂവളം കാറ്റിൽ ആടിയുലയുന്നതാണ്. അതൊരുപക്ഷേ അചലയമ്മയുടെ ആത്മാവ് ഭയത്താൽ നടുങ്ങിയുലയുന്നത് ആകുമോ […]
Author: Harshan
അപരാജിതൻ -53 5692
എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ അപരാജിതൻ 53 മിഥിലയിൽ ഇല്ലത്തെ പശുക്കൾക്ക് വിരയ്ക്കുള്ള മരുന്ന് വാങ്ങി, സൈക്കിളിൽ വരുന്ന വഴിയാണ് സപ്പുണ്ണി ഒരു മിന്നായം പോലെ അപ്പു അണ്ണന്റെ ജീപ്പ് തന്നെ കടന്നു പോകുന്നത് കണ്ടത്. ജീപ്പിന്റെ ഇടതുഭാഗത്ത് കാവിചേലയണിഞ്ഞു നിറയെ മുടിയുള്ള ലോപയെയും അവൻ കണ്ടു. അവൻ സൂക്ഷിച്ചു നോക്കിയപ്പോളേക്കും അവനെ മറികടന്നു ജീപ്പ് പോയിരുന്നു. ഉടൻ തന്നെ സപ്പുണ്ണിയുടെ ചിന്തകൾ പലവഴി കാട് കടന്നു കയറിയിരുന്നു. “അത് യാര് ,,,അപ്പു അണ്ണാവോടെ കൂടെയിരുന്ത […]
അപരാജിതൻ-52 5692
അപരാജിതൻ 52 പിറ്റേന്ന് പതിവ് പോലെ മനു രാവിലെയുണർന്നു ക്ഷേത്രദർശനമൊക്കെ നടത്തി ഉച്ചയോടെ ബാലുവിന്റെ വീട്ടിലെത്തി. അവിടെ ബാലുവിനെ ചികിൽസിക്കാൻ ഒരു നാട്ടുവൈദ്യൻ വന്നിട്ടുണ്ടായിരുന്നു. അയാൾ കുഴമ്പുകൾ പുരട്ടി ബാലുവിനെ തിരുമ്മുന്ന നേരം സഹായിക്കാൻ മനുവും ചേർന്നു. പിന്നെ ബാലുവിനെ ചൂട് വെള്ളത്തിൽ കുളിപ്പിച്ചു ഭക്ഷണം കൊടുത്തു. അൽപ്പം നേരം ബാലു ഉറങ്ങുകയുണ്ടായി. ഉണർന്നതിനു ശേഷം ബാലു കഥ തുടർന്നു. @@@@@@ “അനിയാ,,,” വിളിയോടെ കസ്തൂരി ഗൗരിയേയും കൊണ്ട് അവനുള്ള ഭക്ഷണവുമായിയാണ് വന്നത്. അവൻ എഴുന്നേറ്റു വാച്ചിൽ […]
അപരാജിതൻ- 51 5692
അപരാജിതൻ 51 സൂര്യസേന൯ വിളിച്ചു പറഞ്ഞതിന്റെ പിന്നാലെ ഒരു മണിക്കൂർ കൊണ്ട് പഞ്ചായത്ത് അധികൃതർ എവിടെ നിന്നൊക്കെയോ ജങ്കാർ ഡ്രൈവറെ തപ്പിപ്പിടിച്ചു കൊണ്ട് വന്നു. ജങ്കാറിൽ വാഹനങ്ങൾ കയറ്റി സൂര്യസേനനും കൂട്ടരും അക്കരെ കടന്നു. നേരം ഒരുപാട് കടന്നുപോയതിൽ സൂര്യസേനനും ആകെ വെപ്രാളത്തിലായിരുന്നു. ഇടക്ക് ദേവർമഠംകാരും കൊട്ടാരത്തിൽ നിന്നും മുത്തശ്ശിയും അച്ഛനും അടക്കമെല്ലാവരും സൂര്യസേനനെ വിളിച്ചു കൊണ്ടിരുന്നത് സൂര്യസേനനെ ഒരുപാട് സമ്മർദ്ദപെടുത്തിയിരുന്നു. അക്കരെ എത്തി അതിവേഗമവർ വാഹനങ്ങളുമായി കമ്മോർവാഡയിലെ മാവീരന്റെ ബംഗ്ളാവിലേക്ക് കുതിച്ചു. ഇന്ദുവിനെ സുരക്ഷിതമായി തിരികെ […]
അപരാജിതൻ -50 5692
അപരാജിതൻ 50 ഡോക്ടർ ഗോപിയുടെ കാർ, താൻ ജോലി ചെയ്യുന്ന പ്രജാപതി സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിനുള്ളിലേക്ക് പ്രവേശിച്ചു. എമർജൻസി ഡിപ്പാർട്ട്മെന്റ്നു മുന്നിലായി വന്നു നിന്നു ഹോൺ അടിച്ചു, പുറത്തു നിന്നിരുന്ന അറ്റണ്ടറിനെ കൈ കാണിച്ചു വിളിച്ചു. ഡോക്ടർ ഗോപിയെ കണ്ടയാൾ വേഗം വീൽചെയറുമായി അങ്ങോട്ടേക്ക് വന്നു. കാറിൽ നിന്നും ഇന്ദുവിന്റെ അമ്മയായ മല്ലികയെ ഇരുവരും ശ്രദ്ധയോടെ പുറത്തേക്ക് ഇറക്കി വീൽചെയറിൽ ഇരുത്തി അതിവേഗം എമ൪ജെന്സി ഡിപ്പാർട്മെന്റിനുള്ളിലേക്ക് കൊണ്ട് പോയി, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റസിഡന്റ് മെഡിക്കൽ ഓഫീസർ മല്ലികയെ പരിശോധിച്ചു. […]
അപരാജിതൻ 49 5692
അപരാജിതൻ 49 മുൻഭാഗത്തിന് തുടർച്ച: ഏറ്റവും അപകടമായ വിധത്തിൽ ജീപ്പോടിച്ചുകൊണ്ടിരുന്ന ആദിയുടെ ഭാവം സുമേശനെ ഒത്തിരി ഭയപ്പെടുത്തിയിരുന്നു. “അപ്പുവണ്ണാ,,എന്താ കാര്യമെന്നു പറഞ്ഞില്ലല്ലോ ,,സീരിയസ് ആണോ? ” സുമേശൻ വണ്ടിയിൽ മുറുകെപിടിച്ചിരുന്നു ചോദിച്ചു ആദി സുമേശന്റെ മുഖത്തേക്കൊന്നു നോക്കി ഒടുക്കം കെട്ട ചിരി ചിരിച്ചു. “സുമേശാ,,,”ഈ ശങ്കരൻ, സ്നേഹിക്കുന്ന കുറച്ചാളുകളുണ്ട്. ആ ആളുകളെന്നു പറഞ്ഞാൽ,ആളും അർത്ഥവുമില്ലാതിരുന്ന കാലത്ത് ഞാനും ഈ മണ്ണിൽ ജീവിക്കുന്ന സഹജീവിയാണെന്ന പരിഗണനയും ഒരു മനുഷ്യനെന്ന മൂല്യവും തന്നവരാണ്, അവരെ ഞാനെന്റെ ഹൃദയത്തിലാണ് […]
അപരാജിതൻ -48 5692
അപരാജിതൻ -47 5692
ശിവശൈലത്ത്: ആദി ജീപ്പുമായി വന്ന് മൺശിവലിംഗത്തിനു മുന്നിലായി ജീപ്പൊതുക്കി ഇറങ്ങി. ശിവനു മുന്നിലായി വന്നുനിന്നു, അൽപ്പം നേരം കണ്ണടച്ചു നിന്നു. പുലർച്ചയായതിനാൽ ഗ്രാമത്തിലെ പലവീടുകളിലും വെളിച്ചം തെളിഞ്ഞിരുന്നു. കവാടവാതിൽ മലർക്കെ തുറന്നു. സ്വാമിമുത്തശ്ശനും വൈദ്യർമുത്തശ്ശനും ശാംഭവിയിൽ മുങ്ങികുളിക്കുവാനായി ഇറങ്ങി.അവിടെ അവനെ കണ്ടു അവരിരുവരും അവനടുത്തേക്ക് വന്നു. “എന്താ അറിവഴകാ,,മോനെന്താ ഇവിടെ നിൽക്കുന്നെ , എവിടെ പോയതാ?”വൈദ്യർ മുത്തശ്ശൻ ചോദിച്ചു. “ചില കാര്യങ്ങളുണ്ടായിരുന്നു മുത്തശ്ശാ” അവൻ മറുപടി പറഞ്ഞു. “കാലം മോശമാണ്,എല്ലാവരെയും ശത്രുക്കളാക്കികൊണ്ടിരിക്കുകയാണ് നീ,ആലോചിട്ടു ഒരു സമാധാനവുമില്ല,,ഹമ് വരുന്നത് […]
അപരാജിതൻ -46 5692
അപരാജിതൻ -46 മാളികയിൽ ചാരു അതിവേഗമോടി അമ്രപാലിയുടെ മുറിയ്ക്ക് പുറത്തുവന്നു വാതിലിൽ മുട്ടി. “അമിയേച്ചി…അമിയേച്ചി,,കതക് തുറക്കമിയേച്ചി” പലവട്ടം മുട്ടുന്നത് കേട്ട് ഉള്ളിലുണ്ടായിരുന്ന മന്ദാകിനി വന്നു വാതിൽ തുറന്നു. ചാരു മന്ദാകിനിയെ തള്ളി മാറ്റി ഉള്ളിലേക്കു കയറി. അമ്രപാലി ഭിത്തിയിൽ ചാരി മെത്തയിൽ ഇരിക്കുകയായിരുന്നു. സുഹാസിനി അവളുടെ കാൽപാദങ്ങളിൽ വിരലമർത്തി തടവുകയുമായിരുന്നു, അവൾ ,ചാരുവിനെ നോക്കി. “എന്താടി?” “അമിയേച്ചി ,,,താഴെ,,,”അവൾക്ക് കണ്ഠത്തിൽ നിന്നും വാക്കുകൾ വരാൻ പ്രയാസമനുഭവപ്പെട്ടു. ചാരു അണപ്പൊടെ അടുത്തുള്ള മേശയിൽ വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു. […]
അപരാജിതൻ -45 5692
അപരാജിതൻ -45 മുറാകബയിൽ: മർദ്ദനമേറ്റതിനാൽ ദേഹമാസകലം പരിക്കുകൾ സംഭവിച്ചു വീടിനുള്ളിലേക്ക് കയറിയ അമീറിനെ കണ്ടു, നടുക്കത്തോടെ നാദിയ കരഞ്ഞു നിലവിളിച്ചു കൊണ്ട് അവനു നേരെ ഓടിയടുത്തു. “എന്തായിത്, നിനക്കെന്താ പറ്റിയെ , ആരാ ഇങ്ങനെ ചെയ്തത്?” അവന്റെ കവിളിലും ദേഹത്തും തടവി അവൾ ചോദിച്ചു. അമീർ തിണ്ണയിലിരുന്നു. “പറ, ഇതെന്താ ഇങ്ങനെയൊക്കെ, എന്താണ്ടായേ എന്നോട് പറ?” അവനരികിൽ ഇരുന്നു കൊണ്ട് അവൾ വിതുമ്പിചോദിച്ചു. “നീതിപാലിക്കേണ്ടവർ തന്നെ അനീതി കാണിക്കയല്ലേ, അതാ ഈ കാണുന്നത് നാദിയാ, അരുണേശ്വരത്തെ പോലീസ്കാരൊക്കെ […]
അപരാജിതൻ -44 5692
അപരാജിതൻ 44 തിമ്മയ്യനും മാവീരനും, തങ്ങളുടെ മച്ചുനനും ആദിയുടെ കൈയ്യിൽ നിന്നും കിട്ടാവുന്നതിന്റെ പരമാവധി കിട്ടി ബോധം നഷ്ടമായ നല്ലമുത്തു കിടക്കുന്ന ആശുപത്രിയിലായിരുന്നു. കൊടുക്കാവുന്ന ചികിത്സയൊക്കെ കൊടുത്തിട്ടുണ്ട്. ഇതിൽ കൂടുതൽ ചെയ്യാനുമില്ലാത്തതിനാൽ നല്ലമുത്തുവിനെ വീട്ടിൽ കൊണ്ട്പോയി കൊള്ളാൻ ചികില്സിക്കുന്ന ഡോക്ടർ പറഞ്ഞതു പ്രകാരം നല്ലമുത്തുവിനെ വീട്ടിലേക്ക് കൊണ്ട്പോകാനായി വന്നതാണ് അവർ. നല്ലമുത്തു, കണ്ണും ഉരുട്ടി ഓർമ്മയോ സ്വബോധമോ ഇല്ലാതെ കവിൾ ഒരുവശത്തേക്ക് കോടികിടക്കുന്ന കാഴ്ച അവരെ ഏറെ വിഷമിപ്പിച്ചിരുന്നു. ആശുപത്രിയിലെ ബില് കൊടുത്തതിനു ശേഷം , നല്ലമുത്തുവിനെ […]
അപരാജിതൻ -43 5692
അപരാജിതൻ -43 രത്നഗിരിയിൽ സദമിരിയ ഗ്രാമത്തിൽ ഹിജഡകൾ താമസിക്കുന്ന ഒരു ഗലിയിൽ ശസ്ത്രക്രിയ ചിന്മയിയുടെ അനന്തരമുള്ള ഹിജഡ സമൂഹത്തിലുള്ള ചടങ്ങുകൾ അന്ന് നടക്കുകയായിരുന്നു. ദേഹത്ത് അല്പമായി അവശേഷിച്ചിരുന്ന പുരുഷത്വം ഇല്ലാതെയായി സ്ത്രീ ആയി മാറിയതിനു ശേഷമുള്ള സ്ത്രീത്വത്തിലേക്ക് ആനയിക്കുന്ന നിർവ്വാണ , ജൽസ ചടങ്ങുകൾ. ശ്രീദുർഗ്ഗയുടെ മറ്റൊരു സ്വരൂപമായി കാണുന്ന സന്തോഷി മായുമായി ബന്ധപ്പെട്ട പൂജകൾ ചെയ്തു അവിടെയുള്ള ഹിജഡ സമൂഹത്തിനുള്ളിലെ ഗുരുസ്ഥാനീയയായ മുതിർന്ന ഗുരുമാ ചിന്മയിയെ താലി അണിയിച്ചു സിന്ദൂരം ചാർത്തി മറ്റു അനുബന്ധ […]
അപരാജിതൻ -42 5692
അപരാജിതൻ -42 സാവധാനം അവൻ എഴുന്നേൽക്കാൻ ശ്രമിക്കും നേരം, അവിടെ കിടന്ന മണ്ണെണ്ണയുടെ വലിയ തകരവീപ്പ എടുത്ത് സോമശേഖരൻ ശക്തിയിൽ ആദിയുടെ ദേഹത്ത് വേഗത്തിൽ പ്രഹരിച്ചമർത്തി. ഉയർന്ന ശബ്ദത്തോടെ വീപ്പ ചളുങ്ങി. ആദി വേഗം കൈ കൊണ്ട് വീപ്പ തട്ടി മാറ്റിയ നേരം സോമശേഖര൯ ടെമ്പോയിൽ ചാക്ക് വലിച്ചു കെട്ടാൻ ഉപയോഗിച്ച കയറിന്റെ ബാക്കി എടുത്തു ആദിയുടെ പുറകിൽ നിന്നും കഴുത്തിലായി മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കി. അവൻ കൈ കൊണ്ട് കയറിൽ പിടിച്ചു വലിക്കാൻ […]
അപരാജിതൻ -41 5692
അപരാജിതൻ -41 അർദ്ധരാത്രി അകലെയുള്ള കിഴക്കൻ വനാന്തരത്തിൽ. കലിയുടെ ആസുരശക്തിയാൽ ഉദയം ചെയ്ത പെരുംരാക്ഷസൻ കാലനേമി വിഹരിക്കുന്ന സുരസാനദിയുടെ ഉത്ഭവസ്ഥാനത്തിലെ പാറക്കെട്ടുകളിൽ വലിയൊരു കാട്ടുപോത്തിനെ ഭക്ഷിച്ചു കാലനേമി വിശ്രമിക്കുന്ന സമയം. കാലനേമിക്ക് താഴെയായി നെല്ലിമരത്തിൽ ദേഹം സൂക്‌ഷിച്ചു മരണം തടുത്ത ധൂമാന്തകഗുരുവായ മഹാവൃദ്ധൻ കലിയൻ കാത്തവരായ൯ കാട്ടുപോത്തിന്റെ എല്ലു പാറയിൽ തട്ടി പൊട്ടിച്ചു എല്ലിനുള്ളിലെ മജ്ജ വലിച്ചു കഴിക്കുന്നേരം കുറച്ചകലെയായി തീപ്പന്തവുമായി ആരൊക്കെയോ നടന്നടുക്കുന്നത് കണ്ടു. അത് കണ്ട കാലനേമി മുരണ്ടു കൊണ്ട് മൂന്നാൾ ഉയരമുള്ള പാറക്കൽ […]
അപരാജിതൻ 40 5692
അപരാജിതൻ -40 ദേവർമഠത്തിൽ ക്ഷീണം കാരണം പാർവ്വതി മെത്തയിൽ കിടന്നു മയങ്ങുകയായിരുന്നു. അന്നേരം തുറന്നിട്ടിരുന്ന ജാലകങ്ങളിലൂടെ പുറത്തു വീശുന്ന ലോലമായ ഇളംകാറ്റ് ആ മുറിക്കുള്ളിലേക്ക് പ്രവേശിച്ചു. ആ ഇളംകാറ്റ് മുറിയെയും പാർവ്വതിയെയും തഴുകിതണുപ്പിച്ചു. ജാലകത്തിനു പുറത്തു വളർന്നുപൂവിട്ടു നിൽക്കുന്ന കൃഷ്ണതുളസിയെ തഴുകി ആ സുഗന്ധത്തെയും ആവാഹിച്ചു മുറിയിലേക്ക് വന്ന ഇളംകാറ്റ് മുറിയാകെ തുളസിഗന്ധം നിറച്ചു. അതെ സമയം തന്നെ ചിറകടിച്ചു താഴ്ന്നു പറന്നവൻ കൃഷ്ണപരുന്ത് ആ ജാലകത്തിനപ്പുറമുള്ള ഒരാൾപൊക്കത്തിൽ ഉയരമുള്ള മാദളനാരകചെടിയുടെ ശിഖരത്തിൽ വന്നിരുന്നു. ചിറകൊതുക്കി ശിരസ്സ് […]
അപരാജിതൻ -39 5692
അപരാജിതൻ -39 പിറ്റേന്ന് പുലർച്ചെ ഉണർന്ന മനു കുളിയൊക്കെ കഴിഞ്ഞ് ആദ്യം തന്നെ അവിടെയുളള അറിവഴക൯ ശിവകോവിലിൽ പോയി പ്രാർത്ഥിച്ചു വഴിപാടുകൾ ചെയ്തു. അവിടെ നിന്നും തിരിച്ചു ഹോട്ടലിലെത്തി. റൂമിൽ ചെന്നപ്പോ പ്രാതലും കൊണ്ട് റൂം ബോയ് വന്നു. അത് കഴിച്ചു മനു മുറി പൂട്ടി പുറത്തേക്ക് ഇറങ്ങി. അന്നേരം മയൂരി അന്നത്തെ ഷിഫ്റ്റ് കഴിഞ്ഞിറങ്ങുകയായിരുന്നു. മയൂരിയുടെ ഒപ്പം മനുവും ബസ്സ്റ്റോപ്പിലേക്ക് നടന്നു. നടക്കും വഴി മയൂരിയോട് ചോദിച്ച് ബസ് റൂട്ട് മനസ്സിലാക്കി. ബസ് സ്റ്റോപ്പിൽ എത്തി […]
അപരാജിതൻ -38 5692
അപരാജിതൻ -38 !!!!!!!!!!!!!!!!!!!!!!!!!!!!!!! യാതൊരുവിധ മനഃക്ലേശങ്ങളും ഇല്ലാതെ ശാന്തസുന്ദരമായ നിദ്രയിലൂടെ മനു സഞ്ചരിക്കും നേരം. എവിടെ നിന്നോ കാളകൾ അമറുന്ന ശബ്ദം മനുവിന്റെ കാതിൽ പതിച്ചു. തന്റെ ദേഹമാരോ വലിച്ചു മുറുക്കുന്ന പോലെ മനുവിന് അനുഭവപ്പെട്ടു. ശ്വാസമെടുക്കാൻ വരെ പ്രയാസകരമായിരുന്നു. അവൻ ശക്തിയിൽ ശ്വാസമെടുക്കാൻ ശ്രമിച്ചു. കണ്ണുകൾ തുറക്കാൻ പലവട്ടം ശ്രമിച്ചുവെങ്കിലും അതിനുമവന് സാധിക്കുന്നുണ്ടായിരുന്നില്ല. തന്റെ കൈകാലുകൾ ചലിപ്പിക്കാൻ ശ്രമിച്ചു, പക്ഷെ സാധിക്കുന്നുണ്ടായിരുന്നില്ല. ഉറക്കെ നിലവിളിക്കാൻ മനസ്സ് വെമ്പുന്നു പക്ഷെ നാവു തളർന്ന പോലെ. അവൻ ഇറുക്കി […]
അപരാജിതൻ -37 5692
തിരുഗണിക-4 [Harshan] 4362
തിരുഗണിക അമ്രപാലിയുടെ ബാല്യം മുതൽ ഉത്കല ക്ഷേത്രത്തിലേക്ക് പോകുന്നത് വരെയുള്ള ഭാഗങ്ങളാണ് ഇതിൽ ഉള്ളത്. അടുത്ത ഒരു ഭാഗം കൊണ്ട് തിരുഗണിക തീരും , ഇതിന്റെ ക്ളൈമാക്സ് അപരാജിതൻ ക്ളൈമാക്സ്ന്റെ ഉള്ളിൽ തന്നെ വരുന്ന രീതിയിൽ ആകും. ഈ പാർട്ടിൽ അമ്രപാലിക്ക് ആണ് കൂടുതൽ പ്രാധാന്യം എങ്കിലും ശതരൂപയുടെ ജീവിതത്തിൽ കുറച്ചധികം 18 + ചേർക്കണ്ടതായി വന്നിട്ടുണ്ട്. ഒഴിവാക്കേണ്ടവർ അത് ഒഴിവാക്കാക്കി വായിക്കുക. CATEGORY: 18 +
തിരുഗണിക-3 [Harshan] 4362
തിരുഗണിക തുളുവച്ചിപട്ടണ൦ വാഴും കൂത്തച്ചിപ്പുലയാട്ടച്ചികളാ൦ തുളുവദേശ നാട്യസുമംഗലിമാർതൻ ചരിതം ചതുർത്ഥ ഖണ്ഡം ശതരൂപായനം അദ്ധ്യായം 19——–ആഗമനോദ്ദേശ്യം അദ്ധ്യായം 20——–നാഗകന്യാവാഹനം അദ്ധ്യായം 21——–നാഗകാമ്യകത്തെ നാഗാഞ്ചികൾ അദ്ധ്യായം 22 ——–സപ്തസുരാബന്ധനം അദ്ധ്യായം 23——–മഹാരരുരവം അദ്ധ്യായം 24 ——–മഹാരരുരവ മുക്തി പഞ്ചമ ഖണ്ഡം ശതരൂപജാ അദ്ധ്യായം 25——–ആയില്യകൂത്തച്ചി NB: 18 PLUS CATEGORY
തിരുഗണിക-2 [Harshan] 4362
തിരുഗണിക-1 [Harshan] 4362
തിരുഗണിക തുളുവച്ചിപട്ടണ൦ വാഴും കൂത്തച്ചിപ്പുലയാട്ടച്ചികളാ൦ തുളുവദേശ നാട്യസുമംഗലിമാർതൻ ചരിതം അപരാജിതനിലെയൊരു ഉപകഥയാണ്, അമ്രപാലിയുടെ കഥ അപരാജിതൻ ക്‌ളൈമാക്‌സ്നുള്ളിൽ എഴുതിയതാണ്, പക്ഷെ ഇത് അതിനുള്ളിലായി വന്നാൽ ശരിയാകില്ല എന്ന ബോധ്യം വന്നതിനാൽ വേറെയായി എഴുതി എന്ന് മാത്രം. NB: 18 Plus category
അപരാജിതന്‍ 36 [Harshan] 9022
അപരാജിതന്‍ 36 Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ സെപ്റ്റംബർ 28 മുതൽ പബ്ലിഷ് ചെയ്തു കൊണ്ടിരുന്ന (എഴുതി വച്ചതും ഇടയിൽ എഴുതി ചേർത്തതുമായ ) ഭാഗത്തിലെ അവസാന പാർട്ട് ആണിത്. അപരാജിതൻ 24 മുതൽ 36 വരെ ഇതുവരെ 13 ഭാഗങ്ങൾ പബ്ലിഷ് ചെയ്തിട്ടുള്ളതാകുന്നു. ഇതിൽ ഉൾപ്പെടുത്തിയ സംഭവങ്ങൾ വെറും സാങ്കല്പികമാണ്. അതെ സമയം ജപ്പാനിലെ സംഘടന യാഥാർഥ്യമാണ്. അതിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയിട്ടില്ല. ********************* കാത്സുഷിക ടൌണ്‍ ജപ്പാന്‍റെ തലസ്ഥാനമായ ടോക്യോയിലെ കിഴക്കുള്ള നഗരം അവിടെയുള്ള ടോക്കിയോ […]
അപരാജിതന്‍ 35 [Harshan] 7910
അപരാജിതൻ 35 Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ അറിവിലേക്ക്: ഏപ്രില് 18 മുതല്‍ സെപ്റ്റംബര്‍ 28 വരെ ഇരുന്നു ഒറ്റ സ്ട്രെച്ചില്‍ എഴുതിയ ഭാഗങ്ങൾ ആണ് ഇതുവരെ വീണ്ടും എഡിറ്റുകൾ ചെയ്തു പബ്ലിഷ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്നത്തെ കഴിഞ്ഞാൽ ഒരു പാർട്ട് കൂടെ എൻ്റെ കൈവശമുണ്ട് അതും അടുത്ത ആഴ്ച പബ്ലിഷ് ആക്കും. അത് കഴിഞ്ഞാൽ പിന്നെ ക്‌ളൈമാക്‌സ് എഴുതി തുടങ്ങണം. ഏതാണ്ട് അഞ്ഞൂറ് പേജോളം അതിനും വേണ്ടിവരും. ഒറ്റ സ്ട്രെച്ചിൽ എഴുതിയാൽ മാത്രമാണ് […]