തിരുഗണിക-1 [Harshan] 4104

Views : 158116

മകൾ അടുത്തുണ്ടെന്ന ബോധം പോലെ ഇല്ലാതെയായ മൃണാളിനി അയാളുടെ സ്പർശനങ്ങളിലും ചുംബനത്തിലും കോരിത്തരിച്ചു പാതിയയടഞ്ഞ മിഴികളോടെ ലഹരിപിടിച്ചവളെ പോലെ ശീല്ക്കാര നാദം പുറപ്പെടുവിച്ചു.

മധ്യവയസ്കനായ മാനവേന്ദ്രവർമ്മന്റെ മടിയിൽ  അമ്മയായ മൃണാളിനി ചുംബനലഹരിയിൽ ഇരിക്കുന്നതും അയാൾ അവരെ തൊട്ടുതലോടുന്നതും ശതരൂപയ്ക്ക് അല്പം അലോസരമുണ്ടാക്കി.

“എത്ര നാളായി തമ്പുരാനെ ,,,,,,,” മൃണാളിനി വേഗതയേറിയ നിശ്വാസത്തോടെ ഇടറുന്ന ശബ്ദത്തോടെ മാനവേന്ദ്രന്റെ ശിരസിൽ തലോടികൊണ്ടു ചോദിച്ചു.

മൃണാളിനിയുടെ മാറിടങ്ങൾ നുകർന്ന് കൊണ്ട് മാനവേന്ദ്ര വർമ്മൻ അവളുടെ മുഖത്തേക്ക് നോക്കി

“ഹമ് ,,,,, കുറെ നാളായി,,, എങ്ങനെ നിന്റെ മകൾ,,, വൈശികമറിയുമോ ?”

“ഉവ്വ് തമ്പുരാനെ ,,എല്ലാം അവളെ പഠിപ്പിച്ചിട്ടുണ്ട്” മൃണാളിനി പറഞ്ഞു

“ദീര്ഘകാലം നിന്നെ അനുഭവിച്ചിട്ടുണ്ട്, ഇപ്പോൾ നിന്റെ മകളെയും അനുഭവിക്കാൻ പോകുന്നു ,, ആരാ ഇവളുടെ  കന്യാത്വം സ്വീകരിച്ചത് ” മൃണാളിനിയുടെ മാറിടങ്ങളെയമർത്തി ഞെരിച്ചു കൊണ്ട് മാനവേന്ദ്രവർമ്മൻ  ചോദിച്ചു

“ത്രിവേദശർമ്മനങ്ങുന്ന ,,തമ്പുരാനെ ,,, ” സ്പർശനസുഖ൦ കൊണ്ടുണ്ടായ വിറയലോടെ മൃണാളിനി പറഞ്ഞു.

“തമ്പുരാനെ,,ഈയുള്ളവളുടെ മകളെയനുഭവിച്ചനുഗ്രഹിക്കണേ,,,”മൃണാളിനി അഭ്യർത്ഥിച്ചു കൊണ്ട് അയാളെ കെട്ടിപുണർന്നു.

“ഹമ് ,,,,,” അയാൾ ഒന്ന് മൂളികൊണ്ടു ശതരൂപയെ നോക്കി

“നിന്റെ അമ്മയെപ്പോലെ എന്നെ ആന്ദിപ്പിക്കുമോ നീ ?”

അത് കേട്ടവൾ ലജ്ജയോടെ ശിരസ് കുലുക്കി.

അപ്പോളേക്കും പരിചാരിക മാനവേന്ദ്ര വർമ്മന് പിത്തള പാത്രത്തിൽ കന്മദവും മുട്ടനാടിന്റെ വൃഷണം പാലിൽ ഏഴുവട്ട൦ പുഴുങ്ങിയുണക്കിയ ചൂർണ്ണവും അമുക്കുരവും മറ്റു രഹസ്യക്കൂട്ടുകളും ചേർത്ത  പാൽ കൊണ്ട് വന്നു കൊടുത്തു. ധാതു ബലത്തിനും  സംഭോഗസമയം നീണ്ടു നിൽക്കാനുമുള്ള  മാനവേന്ദ്രവർമ്മന്റെ ഔഷധസേവ. മാനവേന്ദ്രവർമ്മൻ അത് വാങ്ങി ഒറ്റവലിക്ക് കുടിച്ചു.

<<<<O>>>>

അപ്പോളേക്കും നീന്തൽകുളത്തിൽ നിന്നും യുവതികൾ ദേഹം തുവർത്തി ഉടയാടകൾ ഇല്ലാതെ നിരയായി അങ്ങോട്ടേക്ക് വന്നു. അയാൾ നാലുപേരെ മാത്രം അവിടെ നിർത്തിയിട്ടു ബാക്കിയുള്ളവരെ പറഞ്ഞു വിട്ടു.

തന്റെ മുന്നിൽ നിൽക്കുന്ന ശതരൂപയെ അരികിലേക്ക് വിളിച്ചു

അവൾ അരികിലേക്ക് വന്നപ്പോൾ ഇടത്തെ തുടയിൽ അവളെയും ഇരുത്തി

മൃണാളിനി വലതു ഭാഗത്തും ശതരൂപ ഇടംഭാഗത്തും.

“പെണ്ണെ,,,ഇന്ന് നിന്റെ അഭിഗമനമല്ലേ,,അപ്പോൾ എനിക്കല്ല പ്രാധാന്യം നിനക്കാണ്,,നീ പഠിച്ച വൈശികവും മൈഥുനകലയും കൊണ്ട് എന്നെ നീ തൃപ്തിപ്പെടുത്തണം,,ഇന്ന് നിനക്ക് മുന്നിൽ ഞാൻ നിശ്ചലനാണ്. എന്റെ മുഖം നോക്കി നീ മനസ്സിലാക്കണം എന്തൊക്കെയാണ് എന്റെ അഭിലാഷങ്ങളെന്ന്,,,മനസിലായല്ലോ ”

അവൾ തലയാട്ടി.

“മിടുക്കി ,,,,നമുക്കെഴുന്നേൽക്കാം ”

മൃണാളിനിയും ശതരൂപയും അയാളുടെ മടിയിൽ നിന്നുമിറങ്ങി.

അയാളും എഴുന്നേറ്റു

Recent Stories

The Author

128 Comments

  1. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും.pls rply

  2. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും

  3. Harshan bro suganooo …kappalil aane karakandittu 10 madam aayiii….. Kadhaviyichitilla…aparajithan vannuo ennu nokkiyatha…. Bhudimuttichengil kshamikkanee harshan cheta….snehathode Miller

  4. Aparijithan bakki eppola avide comments edano choyikkano pattunnilla. 6 month avanayile bro ellarum waiting annu

  5. ഹർഷൻ ബ്രോ എനിക്ക് നിങ്ങളുടെ നമ്പർ ഒന്നു തരാമോ

  6. ഋഷികേഷ്

    ഏറ്റവും ഭാവനാ ശേഷിയും content selectioum ഉള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് ചേട്ടൻ തന്നെയാ….

    എല്ലാ കഥകൾ വായിച്ചതിൽ നിന്നും വ്യത്യസ്തമാണ് അപരാജിതൻ….

    ഫാന്റസി എലമെന്റ്സും ഇമോഷൻസും ഒരുമിച്ച് കൊണ്ട് വന്നപ്പോൾ അത് മനസ്സിനു വല്ലാത്ത ഒരു തരം ഹൈപ്പാണ് ബ്രോ നമ്മൾക്ക് തന്നത്…

    പിന്നെ രോമാഞ്ചിഫികേഷൻ തരുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാ എന്താ പറയുക….

    ഒരു Harry Potter series ന്റെയും പിന്നെ ഒരു Sherlock Holmes series പോലെ ഒരു Addiction എനിക്ക് അപരാജിതനോടൊണ്ട്….

    പിന്നെ Climax… It depends on your writing and audience response….

    ഈ കഥ next part ഇനി എന്നാ….

    അപരാജിതൻ Year end വരെ ഞാൻ പ്രതീക്ഷിക്കാം

    Anxiously and eagerly waiting…

    1. ത്രിലോക്

      കഴിഞ്ഞ സെപ്റ്റംബർ 29 ആവാൻ കാത്തിരുന്നപോലെ ഞാൻ വേറെയൊന്നിനും വേണ്ടിയും കാത്തിരുന്നിട്ടില്ല…. 😍😍😍😍

      ഭയങ്കര hype ആയിരുന്നു… അപരാജിതൻ 8 9 പാർട്ടുകൾ ഒരുമിച്ചു വരുന്നു…❤️❤️

      ആ ഒരു hype പക്ഷെ ഇപ്പൊ ഇല്ല… കാരണം ഹർഷാപ്പി എഴുതി തുടങ്ങിയിട്ടില്ല എന്നത് തന്നെ…

      Climax വരുന്ന date പ്രഖ്യാപിച്ചു കഴിഞ്ഞാൽ hypes ഒക്കെ താനേ വരും…. 💥💥💥💥💥💥

  7. Aparajithanu vendi ulla wating anu eath vayikano ranna oru samsyam koode ഉണ്ട്..!!! Eanda cheya ..???

  8. Vayichappo thonniyath ningalepole verorezhuth karanum ella…. Thiruganikayodoru aararadhana kalarnna bahumanom (nly professionly)thonniyath…. Pine evde koottakuruthi nadathya portugallilum brittanilum poyi atom BOMB edaanum thonni…. Thalle Kalipp theeranillallo….🤨✌️

  9. 2 part എപ്പോൾ വരും?

  10. കിടിലം ഐറ്റം…. വായിച്ചപ്പോ വേറെ ഏതോ ലോകത്തു ചെന്ന പോലെ….. ❤

  11. As usual superb!!!!!

  12. What happened with Mr. Harshan story APARAJITHAN, he dropped that story??
    Can any one update on this please…

    1. No..he has told it in the last page of this story. Please read that , he hasnt dropped aprjth

    2. thiruganika is a sub story of aprajithan raaadhakrishnaji

  13. ജിത്ത്

    Harsha back with a bang…

    1. evideyum poyittilla thirike varanaayi
      ivideokke und bro

  14. Super🥰❤️ .Waiting for Appu..

  15. എഴുത്ത് ഒരു രക്ഷയും ഇല്ല. അടിപൊളി ആയിട്ടുണ്ട്
    സ്നേഹത്തോടെ LOTH……🥰🥰

  16. Polichu bro❤️❤️❤️

    1. nandi broooo thanksss

  17. ത്രിലോക്

    അപരാജിതൻ മാത്രമല്ല നിങ്ങൾ ഏത് കഥ എഴുതിയാലും അത് ഭൃഗു ആയിരിക്കും🔥🔥🔥🙂🙂🙂

    I love your style of story telling 💚💚💚💚

    1. nallavaakkukalkk nandi bhrugu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com