അപരാജിതൻ -37 5363

Views : 254831

എന്നാലേ ,,ഞാൻ ഇനി പോയി റെഡിയാകട്ടെ മനുവേട്ടാ ,,അമ്പലത്തിൽ പോയി വ്രതം വീടണം”

ആണോ ,,,എന്നാ അങ്ങനെയാകട്ടെ ,, ഞാനും പോയി റെഡിയായി ക്ഷേത്രത്തിൽ പോകട്ടെ ,,,താങ്കസ് അനൂ ,,,ഈ രാത്രീ എനിക്കായി കഥ പറഞ്ഞു തന്നതിന് ”

ഒന്ന് പോ മനുവേട്ടാ ,, എത്ര മാസം കൊണ്ട് മനുവേട്ടൻ രാത്രി എനിക്ക് പറഞ്ഞു തന്നതാ ചുരുക്കി ഞാൻ പറഞ്ഞു തന്നത് ”

 ഇരുവരും ടെറസിൽ  നിന്നും എഴുന്നേറ്റു  താഴേക്കിറങ്ങി.

@@@@

രാത്രി ഉറക്കമൊഴിഞ്ഞു കഥ കേട്ടതിനാൽ മനുവിന് നല്ലപോലെ ക്ഷീണമുണ്ടായിരുന്നു.

ക്ഷേത്രദർശനം കഴിഞ്ഞു വന്നവൻ പ്രാതലും കഴിച്ചു റൂമിൽ വന്നു കിടന്നു.

കട്ടിലിൽ കിടന്നു കൊണ്ട് അവൻ വസുന്ധരയെ വിളിച്ചു.

മമ്മാ ,,,,ഒന്നിങ്ങോട്ട് വന്നേ ”

വിളികേട്ടു അവർ വാതിൽ പാതി തുറന്നു അവനോടു വിവരം തിരക്കി.

മമ്മ ,,എനിക്ക് നല്ല ക്ഷീണമുണ്ട് , ഞാൻ സ്വസ്ഥമായി ഉറങ്ങട്ടെ”

അപ്പൊ ലഞ്ച് കഴിക്കാൻ എണീക്കില്ലേ നീ ?”

ഇല്ല ,, ഞാൻ എപ്പോ എഴുന്നേൽക്കുന്നൊ,,അപ്പൊ വിശന്നാൽ എന്നോട് ദയവു കാണിക്കാൻ പപ്പയുടെ ഭാര്യയോട് ഒന്ന് പറയണം,,പ്ലീസ്, ഇടയ്ക്കെന്നെ വിളിച്ചു ഉറക്കം കളയാ൯ നിൽക്കരുത്”

ഹമ് ,,,, ശരി … ” വസുന്ധര അതും പറഞ്ഞു മുറി ചാരി തിരിച്ചു നടന്നു.

മനു പാതി പുതച്ചു.

റിമോട്ട് ഞെക്കി മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു.

അതിൽ ഒരു ഓടക്കുഴൽ നാദം പ്ലേ ചെയ്‌തു.

കണ്ണുകളച്ചു കിടന്നു.

ക്ഷീണമുള്ളതിനാൽ മനു വേഗം ഉറങ്ങി

@@@@@

 

 

Recent Stories

The Author

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️👍

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy😁

  8. ബി എം ലവർ

    🔥❤️😍❤️❤️😍

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️💗💗💗💗

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. 🔥🔥🔥🔥

  15. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  16. 🖤❤️🖤

  17. Angana kathirpin avasanam aay ❤️💥
    Pakshe manuvinta orma thirch kittand namda kadha aryan patoolalo 🥲

  18. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി 🙏

  19. 😍😍😍😍

  20. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ 😌♥️

  21. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  22. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. 😪

  23. 🖤🖤🖤🖤😘😘😘😘

  24. 😍😍

  25. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com