തിരുഗണിക-4 [Harshan] 4014

Views : 226496

മൃണാളിനി  ചേലത്തുമ്പ് കൊണ്ട് കണ്ണീരൊപ്പി ആ പണം വാങ്ങി നെറ്റിയിൽ തൊട്ടു വന്ദിച്ചു. അവരതു വാങ്ങിയപ്പോൾ ദല്ലാളിന് സന്തോഷമായി.

ദല്ലാൾ തന്റെ ജുബ്ബയുടെ കീശയിൽ നിന്നും ഒരു പൊതിയെടുത്തു.എല്ലാവരും കാൺകെ അത് തുറന്നു, അതിൽ ഒരു സ്വർണ്ണത്തിന്റെ കുഞ്ഞരഞ്ഞാണമായിരുന്നു.

അയാൾ അതുമായി പായിൽ കിടന്നു തിരിഞ്ഞുമറിഞ്ഞു കളിക്കുന്ന അമ്രപാലിയുടെ അരികിൽ വന്നിരുന്നു. അവളുടെ അരഞ്ഞാണം കെട്ടികൊടുത്തുകൊണ്ട് അവളുടെ കവിളിൽ തലോടി.

അത് കണ്ടു ശതരൂപയ്ക്ക് കോപം വരികയുണ്ടായി.

“എന്തിനാ ദല്ലാൾമാമാ ഈ നാശത്തിനിതൊക്കെ വാങ്ങിയത് ?” ഉള്ളിലെ കോപം മുഖത്ത് പ്രതിഫലിപ്പിച്ചുകൊണ്ടുതന്നെ ശതരൂപ ചോദിച്ചു.

“കുഞ്ഞല്ലേ മോളെ,,അതിനെന്തറിയാം , ഇങ്ങനെയൊന്നും കുഞ്ഞിനെ പറയരുത്, നിന്റെ മകളല്ലേ, നിനക്ക് നാളെ കൈത്താങ്ങേണ്ടവളല്ലേ” ദല്ലാൾ അവളെ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചു.

അവൾ അമ്മയെനോക്കി ഓരോന്ന് പിറുപിറുത്തു.

ദല്ലാൾ അമ്രപാലിയുടെ കൈകളിൽ പിടിച്ചപ്പോൾ അമ്രപാലി അയാളുടെ മുഖത്ത് നോക്കി കുഞ്ഞിളംപുഞ്ചിരി നൽകി.

“അമ്മയുടെ പൊന്നുമോൾ തന്നെ ” ദല്ലാൾ കുഞ്ഞിനെ കൊഞ്ചിപ്പിച്ചു കൊണ്ട് എഴുന്നേറ്റു.

അമ്രപാലി നിലത്തു കൈയും കാലുമിട്ടടിച്ചുകൊണ്ട് അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.

“ഞാനെന്നാ ഇറങ്ങട്ടെ, സിലോണിൽ നിന്നും തിരികെ വരുമ്പോൾ തീർച്ചയായും വരാം” ദല്ലാൾ എല്ലാവരോടും യാത്ര പറഞ്ഞു.

മൃണാളിനി ദല്ലാളിനരികിൽ വന്നു നിന്ന് നെഞ്ചോട് ചേർന്ന് നിന്നു.

“അയ്യോ,,ഇത്ര ധൃതിയിൽ പോകാണോ, ഇവിടെവരെ വന്നിട്ട് എന്റെ അരയുടെ ചൂടറിയണ്ടേ,,ദല്ലാളെ” അയാളുടെ വയറിൽ തടവി മൃണാളിനി ചോദിച്ചു.

“ശോ,,എന്തായിത് മൃണാളിനിയക്കച്ചി,,മോളിവിടെയിരിക്കുന്നത് കാണുന്നില്ലേ” ശതരൂപയെ ചൂണ്ടി ദല്ലാൾ പറഞ്ഞു.

അത് കേട്ട് ശതരൂപ പുഞ്ചിരിയോടെ പറഞ്ഞു.

“സാരമില്ല ദല്ലാൾ മാമാ,,എനിക്കിതൊന്നും അറിയാത്തതല്ലല്ലോ,,,അമ്മേ മുറിയിലേക്ക് ചെല്ല്, ദല്ലാൾ മാമന്റെ കാമപ്പശി നന്നായടക്കികൊടുക്ക്,,ഇനി കുറെ നാൾ കഴിഞ്ഞല്ലേ വരൂ”

“ഇങ്ങോട്ട് വരൂ ദല്ലാളെ,,,” മൃണാളിനി അയാളുടെ കൈ പിടിച്ചു കൊണ്ട് മുറിയിലേക്ക് കൊണ്ട്പോയി വാതിൽ പാതിചാരി.

അന്നേരം അമ്രപാലി പാൽകുടിക്കാനായി കരഞ്ഞുതുടങ്ങി.

ദല്ലാൾ മാമന്റെ വേഴ്ചക്ക് ഭംഗം വരുത്തേണ്ടെന്ന ഉദ്ദേശത്തോടെ ശതരൂപ കുഞ്ഞിനെയെടുത്ത് മടിയിൽ കിടത്തി ഭിത്തിയിൽ ചാരി മുലയൂട്ടി.

മുറിക്കുള്ളിൽ നിന്നും ചിരിയും സംസാരവുമൊക്കെ കേൾക്കാമായിരുന്നു.

പിന്നെ പൂർണ്ണനിശബ്ദം

മുറിക്കുള്ളിൽ നിന്നും  കട്ടിൽ താളാത്മകമായി അനങ്ങുന്നതും ഒപ്പം അവരുടെ ദീർഘമായ ശ്വാസോച്ഛാസശബ്ദങ്ങളും പുറമേക്ക് കേൾക്കാൻ തുടങ്ങി. മെല്ലെ പുറത്തേക്ക് കേൾക്കുന്ന ശബ്ദങ്ങൾ കൂടുതൽ ഉച്ഛത്തിലും വേഗത്തിലുമായി. മൃണാളിനി  വികാരത്താൽ വിറയ്ക്കുന്ന ശബ്ദത്തോടെ പുലമ്പുന്നത് പുറമേക്ക് കേട്ട് തുടങ്ങി.

പിന്നെ പൂർണ്ണനിശബ്ദത മാത്രം

അല്പം കഴിഞ്ഞു വാതിൽ തുറന്നു വിയർക്കുന്ന ദേഹത്തോടെ  ദല്ലാൾ സുന്ദരപാണ്ട്യൻ ജുബ്ബ കൈയിൽ പിടിച്ചു കൊണ്ട്  പുറത്തേക്ക് വന്നു.അയാൾക്ക് പിന്നിലായി വിയർപ്പുറ്റിയ ദേഹത്തോടെ മാറിലെ കുടുക്കുകൾ മുറുക്കി അഴിഞ്ഞ തലമുടി ചുറ്റിക്കെട്ടി മൃണാളിനിയും വന്നു. ഒന്ന് കുളിക്കണമെന്ന ആവശ്യം പറഞ്ഞതിനാൽ അയാൾക്കുള്ള തോർത്തുമെടുത്ത് അയാളെയും കൂട്ടി മൃണാളിനി പുരയ്ക്ക് പുറത്തേക്ക് നടന്നു.

കുളിച്ചു വൃത്തിയായി വസ്ത്രം മാറി എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് ദല്ലാൾ സുന്ദരപാണ്ട്യൻ അവിടെ നിന്നും പുറപ്പെട്ടു.

മൃണാളിനി ശതരൂപയുടെ അരികിൽ ദല്ലാൾ കൊടുത്ത പണവുമായി വന്നിരുന്നു.

“പതിനായിരം ഉറുപ്പികയുണ്ട് മോളെ”

അത് കേട്ട് ശതരൂപയുടെ കണ്ണുകൾ വിടർന്നു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com