അപരാജിതൻ -47 4918

Views : 277793

ദേവർമഠത്തിൽ:

മനസ്സ് നിറയെ വർണ്ണസ്വപ്നങ്ങളും കണ്ടു പാർവ്വതിയുണർന്നു.

മുറിയിലെ ലൈറ്റ് ഓൺ ചെയ്തു.

കണ്ണിനു ചുറ്റുമുള്ള പാടുകൾ നല്ലപോലെ മാറിതുടങ്ങിയിരുന്നതിനാൽ കാഴ്ചയ്ക്കും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല.

അവൾ തന്റെ ദേഹത്തിൽ മെല്ലെ തലോടി.

ഉറക്കത്തിൽ അപ്പു തനിക്കരികിൽ വന്നതും എന്തൊക്കെയോ സംസാരിച്ചതും തന്നെ കെട്ടിപ്പുണർന്നതും അവന്റെ കുസൃതികൾ തന്റെ ദേഹത്തിൽ കാണിച്ചതുമെല്ലാം ഒരു സ്വപ്നംപോലെ അവൾക്ക് മനസിൽ തെളിഞ്ഞു.

ദേഹമാകെ ഒരു കോരിത്തരിപ്പ്.

അപ്പോളാണ് അവളുടെ ശ്രദ്ധ മുറിക്കുള്ളിൽ നിലത്തും തന്റെ മെത്തയിലും വീണു കിടക്കുന്ന മയിൽപ്പീലികളിൽ പതിഞ്ഞത്.

ഇതെന്തു മായാജാലം എന്ന് കരുതി അവൾ ചുറ്റും നോക്കി.

അന്നേരം

വാതിൽ പുറത്തു നിന്നും തുറന്ന് മാലിനി ഉള്ളിലേക്ക് വന്നു.

അവൾക്ക് രാവിലെ സ്ഥിരമായി കൊടുക്കാറുള്ള രാമച്ചമിട്ട വെള്ളവുമായിയാണ് അവർ വന്നത്.

ജാലകങ്ങൾ തുറക്കുന്ന സമയം ,മുറിക്കുള്ളിൽ വീണു കിടക്കുന്ന മയിൽപ്പീലികൾ നോക്കി അവരും അത്ഭുതപ്പെട്ടു.

“ഇതെന്താമ്മേ ഈ കാണുന്നത്?’ അവൾ ചോദിച്ചു.

“പൊന്നൂ,,പിന്മുറ്റതും ആകെ മയിൽപ്പീലികൾ വീണുകിടക്കുന്നുണ്ട്, ഇടക്ക് മയിലുകൾ ഇങ്ങനെ വരാറുണ്ട്, പക്ഷെ ഇതെങ്ങനെ മുറിക്കുള്ളിൽ വന്നെന്നു മനസിലാകുന്നില്ലല്ലോ’

അപ്പോളാണ് അവർ അവളുടെ മുഖത്തേക്ക് നോക്കിയത്.

“അയ്യോ ,,ഇതെന്താ ചുണ്ടു പൊട്ടിയിരിക്കുന്നെ ?” അവർ ചോദിച്ചു.

“ചുണ്ടോ ,,” അവൾ ചുണ്ടിൽ വിരൽ കൊണ്ട് തൊട്ടുനോക്കി.

ശരിയാണ് ചുണ്ടിൽ മുറിവുണ്ട്, സ്വപ്നത്തിൽ അപ്പു തന്റെ ചുണ്ടുകൾ ഏറെ നേരം വായിലാക്കി നുണയുന്നതും ഇടക്ക് തന്റെ ദേഹത്ത് പലയിടത്തും അമർത്തി ചുണ്ടിൽ കടിക്കുന്നതും സ്വപ്നം കണ്ടിരുന്നു, അറിയാതെ താൻ ചുണ്ടിൽ കടിച്ചു കാണും എന്നവൾ തീർച്ചപ്പെടുത്തി.

“ഉറക്കത്തിൽ കടിച്ചുപോയതാമ്മെ..ഓർമ്മയില്ല”

അവരൊന്നു മൂളി.

“അയ്യോ,,ഇതെന്താ കഴുത്തിലും തോളിലും ചുവന്ന പാട്” അവർ അവളുടെ ദേഹത്തെ പാടുകൾ കണ്ടു ചോദിച്ചു.

അവൾ തോളിൽ നോക്കി.

“ഇതെന്താണാവോ?”

മാലിനി അവൾക്കരികിൽ ഇരുന്നു തോളിൽ നിന്നും ഉടുപ്പ് അൽപ്പം നീക്കി നോക്കി.

ദേഹത്ത് പലയിടത്തും പാടുകൾ കണ്ടു.

Recent Stories

The Author

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..💞❣️😻💞🥰🥳

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… 🔥

  10. 🔥

  11. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  12. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. 😇😇😇

  13. വായനക്കാരൻ

    Comments moderation anallo

  14. Chettaaa Story kure koode connect ayi… Adipowli

  15. സുനിൽ എഴിക്കോട്

    Thank you boss

  16. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com