അപരാജിതൻ -37 5359

 

“അവൻ മരിക്കാതെയിരിക്കേണ്ടത് മറ്റൊരുവന്റെ മാത്രമാവശ്യം ”

അത് പറഞ്ഞപ്പോൾ ത്രികാലജ്ഞാനിയായ ചുടലയുടെ കണ്ഠം സ്വയമറിയാതെ ഒന്നിടറി.ആ ഇടർച്ചയിൽ പുറത്തു വന്ന  വാക്കുകളും വിറയാർന്നതായിരുന്നു.

 ചുടലയുടെ തലയ്ക്കു മുകളിലൂടെ ചിറകടിച്ചു കൊണ്ട് മരണകാഹളം മുഴക്കികൊണ്ട് കാലൻ പക്ഷി ഉയർന്നു പൊങ്ങി.

ചുടല തലയൊന്നു പൊക്കി ആ പക്ഷിയെ നോക്കി  തലയോട്ടി വലം കൈയ്യിലേന്തി സിദ്ധർ പാടൽ പാടി നടന്നു നീങ്ങി.

 

അനുസരണയോടെ തെരുവ്നായ്ക്കളും ചുടലയെ അനുഗമിച്ചു.

ഇടയ്ക്ക് ചുടല ആകാശത്തേക്ക് നോക്കി

പാതിനിൽക്കുന്ന ചന്ദ്രനെയും നക്ഷത്രങ്ങളേയും നോക്കി പാടൽ പാടി നടന്നു.

പോകും വഴി മണ്ണിനെയും മരങ്ങളെയും ശിവതത്വങ്ങൾ നിറഞ്ഞ സിത്ത പാടൽ കേൾപ്പിച്ചു.

 എതിരെ വരുന്ന കാൽനടക്കാർ ചിലർ ചുടലയെ നോക്കി ഭ്രാന്തൻ എന്ന് വിളിച്ചു

ചിലർ അറപ്പോടെ മുഖം തിരിച്ചു

ചിലരുടെ മുഖത്ത് ഭയമായിരുന്നു

ചിലരുടെ മുഖത്തു മനോനില തെറ്റി പാടി പോകുന്നവനെന്ന സഹതാപം.

അതൊന്നും ചുടലയെ ബാധിക്കുന്നതായിരുന്നില്ല.

സിദ്ധർ പാടലും മൂളി ചുടലയെന്ന ചണ്ടാളൻ തന്റെ ഭാണ്ഡവും തൂക്കി  കാണാമറയത്തേക്ക് നടന്നകന്നു.

@@@@@

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.