തിരുഗണിക-1 [Harshan] 4104

Views : 158116

അധ്യായം 2

നാട്യസുമംഗലീചരിതം

ബഹുവിധ മേഖലകളിൽ ഗോപകപട്ടണം പ്രസിദ്ധി പുൽകുന്ന കാലം, ദക്ഷിണ കന്നഡദേശത്തിലെ തുളുനാട്ടിൽ നിന്നും നൃത്ത സംഗീത നാടക കലകളിൽ അതിനിപുണരായ നാട്യസുമംഗലിമാർ പത്താം നൂറ്റാണ്ടിൽ കദംബ രാജവംശം ഭരണം കയ്യാളുന്ന സമയ൦ കലാസാഹിത്യ എന്ന നാമത്തിൽ കീർത്തികെട്ട  അതിസുന്ദരിമാരായ തുളുവ നാട്യസുമംഗലി സമൂഹത്തെ കദംബരാജവംശം ഗോപകപട്ടണത്തിലേക്ക് ക്ഷണിച്ചു വരുത്തുകയുണ്ടായി. അവരുടെ വരവോടെ രാജ്യം കൂടുതൽ പ്രസിദ്ധി നേടുകയുണ്ടായി

ഗോപകപട്ടണത്തിൽ നാട്യസുമംഗലിമാർ തങ്ങളുടെ നൃത്തനാട്യനടനകലകളിലെ പ്രാഗൽഭ്യം പ്രമുഖ വേദികളിൽ അവതരിപ്പിക്കമൂലം അവരും കീർത്തിനേടുന്നതിനൊപ്പം കാണികളായി വരുന്ന ഉന്നതരായ വ്യക്തിത്വങ്ങളിൽ നിന്നും അവർക്ക് അമൂല്യങ്ങളായ പുരസ്കാരങ്ങൾ നേടുവാനും അവസരം സിദ്ധിച്ചു.

നൃത്ത നാട്യ നാടക കലകളിൽ കാണികളുടെ മനസ്സിളക്കുന്ന നാട്യസുമംഗലിമാർക്കു ദിവസവും വലിയ മാളികകളിലും കലാവേദികളിലും സത്രങ്ങളിലും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുവാൻ  അവസരങ്ങൾ ലഭ്യമായി. അതിലൂടെ അവരും ധനികരാകുകയുണ്ടായി.

തന്മൂലം സമ്പത്തും പേരും പെരുമയും മോഹിച്ചു കൂടുതൽ നാട്യസുമംഗലിമാർ ഗോപകപ്പട്ടണത്തിൽ വന്നു പാർക്കുകയുണ്ടായി. ഗോപകപട്ടണം നാട്യസുമംഗലിപട്ടണം എന്ന പേരിലും അറിയപ്പെട്ടു തുടങ്ങി.കച്ചവടത്തിനായി എത്തുന്ന വിദേശികൾ തുളുവ നാട്യ സുമ൦ഗലിമാരുടെ മനമിളക്കുന്ന സൗന്ദര്യത്തിൽ മതിമറന്നു.

നാട്യസുമംഗലിമാർ ആദ്യം കലാരംഗങ്ങളിൽ പെരുമ നേടിയെങ്കിലും ക്രമേണ അവർ സംഗീതനൃത്തകലാദികളോടൊപ്പം വേശ്യാവൃത്തിയു൦ ആരംഭിച്ചു. അവർ നൃത്ത നാട്യങ്ങളോടൊപ്പം ധനികരായ വൈദേശികളോടൊപ്പവും ഉന്നതപ്രഭുക്കന്മാരോടൊപ്പവും ശാരീരിക വേഴ്ച നടത്തി അവരെ ആനന്ദത്തിലാറാടിപ്പിച്ചു കൂടുതൽ ധനം സമാഹരിച്ചു തുടങ്ങി.

തുളുവ നാട്യസുമംഗലിമാരുടെ പ്രശസ്തി കേട്ടറിഞ്ഞു ദൂരദേശത്തുനിന്നു പോലും പ്രഭുക്കൻമാർ അടക്കമുള്ള ധനികർ ഗോപകപട്ടണത്തിലെത്തി തുടങ്ങി. സകല വിധ ത്തിലും തുളുവ നാട്യസുമംഗലിമാർ തങ്ങളുമായി വേഴ്ച നടത്താൻ വരുന്നവരെ ആനന്ദിപ്പിച്ചുകൊണ്ടിരുന്നു. ജന്മനാൽ തന്നെ സൗന്ദര്യവതികളും മാദകമായമേനിയും കൈമുതലായ നാട്യസുമംഗലിമാർ വൈശികവൃത്തിയിൽ കീർത്തി നേടി.

അവരുമായി ശാരീരികവേഴ്ച നടത്താൻ പ്രഭുക്കന്മാർ തമ്മിൽ മത്സരമായി. സൂരതകലകളിൽ  വിശിഷ്യാ പുരുഷനെ മേലെ സകലനിയന്ത്രണവും എടുത്തുള്ള ഉപരിസൂരതത്തിലും നാവും അധരങ്ങളുംകൊണ്ടുള്ള  സൂരതക്രിയകളിലും നാട്യസുമംഗലിമാർ അതിപ്രാവീണ്യമുള്ള വരായതിനാൽ രാജവംശികൾ പോലും അവരുമായി രതിയിൽ ഏർപ്പെട്ടിരുന്നു.

അക്കാലത്ത് പുരുഷന്മാർക്കു തങ്ങളുടെ  പത്നിമാർ ധർമ്മമാർഗ്ഗത്തിൽ സന്താനോ ൽപാദനം നടത്തുവാനുള്ളവർ മാത്രമായിരുന്നു. ധർമ്മപത്നിമാരുടെ ഗണത്തിൽപ്പെടുന്ന അവർക്ക് വേശ്യാസ്ത്രീകൾ പുരുഷന്മാരെ സംതൃപ്തിപെടുത്തുന്ന വിവിധ മാർഗ്ഗങ്ങൾ അനുവർത്തിക്കാൻ ധർമ്മം അനുവദിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ പുരുഷന്മാർ വ്യത്യസ്തമാർന്ന രതിസുഖത്തിനായി വേശ്യകളെ സമീപിക്കുന്നതും പതിവായിരുന്നു,

Recent Stories

The Author

128 Comments

  1. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും.pls rply

  2. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും

  3. Harshan bro suganooo …kappalil aane karakandittu 10 madam aayiii….. Kadhaviyichitilla…aparajithan vannuo ennu nokkiyatha…. Bhudimuttichengil kshamikkanee harshan cheta….snehathode Miller

  4. Aparijithan bakki eppola avide comments edano choyikkano pattunnilla. 6 month avanayile bro ellarum waiting annu

  5. ഹർഷൻ ബ്രോ എനിക്ക് നിങ്ങളുടെ നമ്പർ ഒന്നു തരാമോ

  6. ഋഷികേഷ്

    ഏറ്റവും ഭാവനാ ശേഷിയും content selectioum ഉള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് ചേട്ടൻ തന്നെയാ….

    എല്ലാ കഥകൾ വായിച്ചതിൽ നിന്നും വ്യത്യസ്തമാണ് അപരാജിതൻ….

    ഫാന്റസി എലമെന്റ്സും ഇമോഷൻസും ഒരുമിച്ച് കൊണ്ട് വന്നപ്പോൾ അത് മനസ്സിനു വല്ലാത്ത ഒരു തരം ഹൈപ്പാണ് ബ്രോ നമ്മൾക്ക് തന്നത്…

    പിന്നെ രോമാഞ്ചിഫികേഷൻ തരുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാ എന്താ പറയുക….

    ഒരു Harry Potter series ന്റെയും പിന്നെ ഒരു Sherlock Holmes series പോലെ ഒരു Addiction എനിക്ക് അപരാജിതനോടൊണ്ട്….

    പിന്നെ Climax… It depends on your writing and audience response….

    ഈ കഥ next part ഇനി എന്നാ….

    അപരാജിതൻ Year end വരെ ഞാൻ പ്രതീക്ഷിക്കാം

    Anxiously and eagerly waiting…

    1. ത്രിലോക്

      കഴിഞ്ഞ സെപ്റ്റംബർ 29 ആവാൻ കാത്തിരുന്നപോലെ ഞാൻ വേറെയൊന്നിനും വേണ്ടിയും കാത്തിരുന്നിട്ടില്ല…. 😍😍😍😍

      ഭയങ്കര hype ആയിരുന്നു… അപരാജിതൻ 8 9 പാർട്ടുകൾ ഒരുമിച്ചു വരുന്നു…❤️❤️

      ആ ഒരു hype പക്ഷെ ഇപ്പൊ ഇല്ല… കാരണം ഹർഷാപ്പി എഴുതി തുടങ്ങിയിട്ടില്ല എന്നത് തന്നെ…

      Climax വരുന്ന date പ്രഖ്യാപിച്ചു കഴിഞ്ഞാൽ hypes ഒക്കെ താനേ വരും…. 💥💥💥💥💥💥

  7. Aparajithanu vendi ulla wating anu eath vayikano ranna oru samsyam koode ഉണ്ട്..!!! Eanda cheya ..???

  8. Vayichappo thonniyath ningalepole verorezhuth karanum ella…. Thiruganikayodoru aararadhana kalarnna bahumanom (nly professionly)thonniyath…. Pine evde koottakuruthi nadathya portugallilum brittanilum poyi atom BOMB edaanum thonni…. Thalle Kalipp theeranillallo….🤨✌️

  9. 2 part എപ്പോൾ വരും?

  10. കിടിലം ഐറ്റം…. വായിച്ചപ്പോ വേറെ ഏതോ ലോകത്തു ചെന്ന പോലെ….. ❤

  11. As usual superb!!!!!

  12. What happened with Mr. Harshan story APARAJITHAN, he dropped that story??
    Can any one update on this please…

    1. No..he has told it in the last page of this story. Please read that , he hasnt dropped aprjth

    2. thiruganika is a sub story of aprajithan raaadhakrishnaji

  13. ജിത്ത്

    Harsha back with a bang…

    1. evideyum poyittilla thirike varanaayi
      ivideokke und bro

  14. Super🥰❤️ .Waiting for Appu..

  15. എഴുത്ത് ഒരു രക്ഷയും ഇല്ല. അടിപൊളി ആയിട്ടുണ്ട്
    സ്നേഹത്തോടെ LOTH……🥰🥰

  16. Polichu bro❤️❤️❤️

    1. nandi broooo thanksss

  17. ത്രിലോക്

    അപരാജിതൻ മാത്രമല്ല നിങ്ങൾ ഏത് കഥ എഴുതിയാലും അത് ഭൃഗു ആയിരിക്കും🔥🔥🔥🙂🙂🙂

    I love your style of story telling 💚💚💚💚

    1. nallavaakkukalkk nandi bhrugu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com