അപരാജിതൻ -38 5255

Views : 254195

“പോണം പപ്പാ ,,പോയെ മതിയാകൂ പപ്പാ ,,,ഇല്ലെങ്കിൽ എന്റെ ഓർമ്മകൾ ഇനി കിട്ടുമോ എന്ന് പോലും ”

അവൻ മുഴുമിപ്പിക്കും മുൻപ് തന്നെ

“മനു ,,നീ റെഡിയാക് ,,, എന്തായാലും കാറിൽ പോണ്ട ,,ട്രെയിനിൽ പോയാൽ മതി ”

“ദാസേട്ടാ ,,,” ഭയത്തോടെ വസുന്ധര വിളിച്ചു

“വസു ,,അവൻ പോട്ടെ ,,,പോകണം ,,ഒന്നുമില്ലാതെ ഇങ്ങനെയൊക്കെ സംഭവിക്കുമോ ,, അവൻ പോകണം ,,നമ്മളായി തടയാൻ പാടില്ല ”

മനു വേഗം ദേവദാസിനെ കെട്ടിപിടിച്ചു

“ചെല്ലു മോനെ ,,,സമയം കളയണ്ട ,,ഇപ്പോ തന്നെ ഇറങ്ങാം ”

സന്തോഷത്തോടെ മനു വേഗം തന്റെ റൂമിലേക്ക് പോയി.

@@@@@

ആറു മണിയോടെ ദേവദാസ് മനുവിനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി ടിക്കറ്റ് എടുത്തു , ആറ് കാൽ മണിക്കുള്ള ട്രെയിനിൽ അവനെ യാത്രയാക്കി.

വൈകുന്നേരം അഞ്ചു മണിയോടെ മനു എവിടെയാണോ എത്തേണ്ടിയിരുന്നത് അവിടത്തെ റെയിൽവേ സ്റ്റേഷനിൽ എത്തി.അവന്റെ മനസ്സും ആത്മാവും അത്ഭുതത്താലും ആകാംഷയാലും തുടിമുഴക്കുന്ന പ്രതീതിയിലായിരുന്നു.അവിടെ നിന്നും ഇറങ്ങിയ മനു ഓരോ ഓട്ടോ പിടിച്ചു താമസിക്കാനുള്ള ഒരു ഹോട്ടലിലെത്തി. അവിടെ ചെക്ക് ഇൻ ചെയ്തു വസ്ത്രം മാറി കുളിച്ചു പുതു വസ്ത്രം ധരിച്ചു.

വീട്ടിലേക്കും അതുപോലെ അനുപമയേയും ഫോൺ വിളിച്ചു.

അവൻ ഹോട്ടലിൽ നിന്നും വേഗം നടന്നു.

ശിരസുയർത്തി നിൽക്കുന്ന ആ ഗോപുരത്തെ നോക്കി പ്രണമിച്ചു.

“മനതുവാനമാകിയാടുമിടം

അവന്റെ നഷ്ടമായ ഓർമ്മകളെ തിരികെ നേടിതരുന്നയിടം

തില്ലൈ നടരാജൻ ആട്ടമാടുന്നയിടം

ചിദംബരം

 വാനമാകുന്ന  ആകാശമെന്ന (അംബരം) അഞ്ചാം ഭൂതം

മനം എന്ന  ചിത്തത്തോട് ചേർന്ന്  ആട്ടമാടുന്നയിടം

ആകാശഭൂതലിംഗപ്രതിഷ്ഠ ചെയ്തയിടം

@@@@@@

Recent Stories

The Author

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️😕

  3. എല്ലാം ഇട്ടൊ🧐

  4. 😘❤❤❤super 🔥🔥🔥

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~💞അശ്വിൻ💞~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️🥰😘😘😘

  8. ഒററപ്പാലക്കാരൻ

    💞💞💞💞💞💞💞💞

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com