അപരാജിതൻ 49 4678

“അപ്പോൾ ,,,കൃത്യമായി പറഞ്ഞാൽ ശങ്കരൻ കൃത്യം ട്രാക്കിലേക്ക് കയറിയല്ലേ ബാലുച്ചേട്ടാ, അതല്ലേ അവന്റെ തിരുവിളയാടൽ”

“അവൻ മുന്നേയും ട്രാക്കിൽ തന്നെയായിരുന്നല്ലോ, എവിടെയാണ് ട്രാക്ക് തെറ്റിയത് മനൂ,,തുടക്കം മുതലേ നോക്കൂ, അവൻ ശിവശൈലത്തു വന്നതു മുതൽ ഓരോ ഘട്ടങ്ങളായി കാര്യങ്ങളെ മുന്നോട്ട് കൊണ്ട് പോയത് തന്നെയല്ലേ,,അവൻ സ്വാമി മുത്തശ്ശൻ നെഞ്ചിൽ ശിവലിംഗം കെട്ടി ശാംഭവിയിൽ ചാടിയ നാൾ , ശിവശൈലത്തെ സാധുക്കൾ തന്നെയാണ് കാത്തിരുന്നത് എന്ന് മനസ്സിലാക്കിയ അന്ന് മുതലേ അവൻ ശരിയായ പാതയിൽ തന്നെയല്ലേ,,

“അത് ശരിയാ,,ശരിക്കും ആലോചിക്കുമ്പോൾ ബാലുച്ചേട്ടൻ പറഞ്ഞത് തന്നെയാ ശരി,അയ്യോ അത് പോട്ടെ , ഇന്ദുവിന്‌ എന്ത് സംഭവിച്ചു, അത് പറ ബാലുച്ചേട്ടാ,,,എനിക്കാകെ ടെൻഷനാകുന്നു,,ഒന്നും സംഭവിക്കില്ല എന്ന് മനസ്സ് പറയുന്നുണ്ട് എന്നാലും ബാക്കിയറിയാൻ എന്റെയുള്ളിന്റെ ഉള്ളിലൊരു വൃത്തികെട്ട ആകാംക്ഷ, വേഗം പറ ബാലുച്ചേട്ടാ,, എങ്കിലും ശങ്കരൻ ഒരു അന്യായ കക്ഷി തന്നെ,,എന്താ ആ ചന്തയിൽ കാണിച്ചു കൂട്ടിയത്,,ഹോ ഭയാനകം തന്നെ,, ത്രില്ലിംഗ് തിരുവിളയാടൽ,,,ഹെവി ഐറ്റം,,”

ബാലു ചിരിച്ചു കൊണ്ട് വെള്ളം കുടിച്ചു.

“മനൂ,,”

“എന്താ ബാലുച്ചേട്ടാ?”

“അതെ , ഇനിയങ്ങോട്ട് ചില ആളുകൾ വരുന്നുണ്ട്”

“എന്റെ പൊന്നുബാലുച്ചേട്ടാ ഇപ്പൊ ഉള്ളത് തന്നെ കൂടുതലാ, ഇനി പുതിയ ആളുകൾ കൂടെ വന്നാൽ”

ബാലു അതുകേട്ടു ചിരിച്ചു.

“മനൂ,,ഇനി വരുന്നവർക്ക് ഒരുപാട് ആദിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ചില ഘട്ടങ്ങളിൽ മാത്രമേ പ്രാധാന്യമുള്ളൂ, അത് കഴിഞ്ഞാൽ പിന്നെയവർക്ക് സ്ഥാനമേയില്ല, ചില പ്രധാനകാര്യങ്ങൾ നിർവ്വഹിക്കാൻ അവരുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് മാത്രം”

“അങ്ങനെയാണോ എങ്കിൽ കുഴപ്പമില്ല..ബാലുച്ചേട്ടാ , ഇല്ലെങ്കിൽ എനിക്ക് കണ്ഫ്യൂഷനാകുമെന്നെ”

“അതാകുമല്ലോ,,ഇപ്പോ മനസ്സിൽ വേറെ പലതുമല്ലേ നിനക്ക്,,”

“അതെന്താ ബാലുച്ചേട്ടാ ?”

“അനുമോൾ,,അല്ലാതെ വേറെയെന്താ”

“ശോ,,ബാലുച്ചേട്ടാ,,ഇങ്ങനെയൊക്ക പറഞ്ഞെന്റെ മനസ്സിനെയിളക്കല്ലെ,,ബാക്കി പറയു,,ഇതൊക്കെ ഇന്ന് പോയി അനുകുട്ടിക്ക് പറഞ്ഞു കൊടുക്കാനുള്ളതാ,,,കാത്തിരിക്കുവാ അവള് ,,,അറിയുമോ,,”

“ഹ്മ്മ് ,,,എന്നാ നമുക്ക് കഥയിലേക്ക് പോകാം”

ബാലു തുടർന്നു.

@@@@@

 

ചന്ദ്രവല്ലിയിൽ അറിവഴകൻ തിരുവിളയാടലാടുന്ന സമയം

മറ്റൊരിടത്ത് അതായത് ഹിരണ്യകേശി നദിക്കരയോരത്ത്

വൈശാലിയിലേക്ക് റോഡ് ഗതാഗത സൗകര്യങ്ങൾ ഉണ്ടെങ്കിലും നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ കിഴക്കൻമലയിറങ്ങി കാൽനടയായി വന്നിരുന്ന കച്ചവടക്കാർ, തീർത്ഥാടകർ, സന്ദർശകരെല്ലാം വൈശാലിയിലേക്ക് എത്തിയിരുന്നത് കടത്ത് കടന്നായിരുന്നു.

സ്വർണ്ണമുത്ത് വിരിയുന്ന ഹിരണ്യകേശി നദിയുടെ കിഴക്കേ ദിശയ്ക്ക് അക്കരനിന്നും വൈശാലിയിലേക്ക് ചെറുവള്ളത്തിൽ ആളുകളെയെത്തിക്കുന്ന പതിവുണ്ട്.

Updated: May 8, 2023 — 11:39 pm

18 Comments

  1. Poli monw poli.Ningal aanu writer..

  2. നിധീഷ്

    ടൈം ആഗയ…. എല്ലാർക്കും അടികൊടുക്കാനുള്ള ടൈം ആഗയ….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. HAI BROO VALARE KURACHU KALAME AKUU NJAN EE SITIL VANNITTU AAA EDAIKKANE MATTORU KADHA VAYICHU KAZHINJU COMMENT EDUPO VERORU BROO APARACHITHAN ENNA KADHAYE KURICHU COMMENT ETTATHU KANDATHU , ANNU VAYICHU THUDAGIYATHANE ATHIYAM VAYICHU THUDAGIYAPPO ETHORU LOVE STORY ANENNU THONNI PINNE POKE POKE KADHAYUDE GATHI MARI ,SATHYAM PARANJAL NAMMAL VAYIKKUNNATHINTHE KUDE APPU VALARNNU VALARNNU ENNU THONNI .PARANJAL VISHVASIKKUMO ENNU ARIYILLA BRO BUT NJAN APARAJITHAN EPPO THANNE 3 PRAVISHAM VAYICHU ????? ORU KARIYAM KUDE PARANJOTTE EE KADHA VAYICHAPPO BROYILUDE SHIVA BHAGAVANE ORUPAD KUDUTHAL ARIYAN PATTI THANKU FOR THAT , ETHRAYUM NALLORU KADHA THARUNNATHINNU ORUPAD NANNI …ORUPAD PARAYAN UNDE VAKKUKAL KITTUNNILLA WAITING FOR THE NEXT PARTS (ENI ETHRA PARTUM KUDE UNDAKUMENNU PARAYAMO PINNE EEESTORY THIRUPO ETHORU BOOK AKKIKUDE OR KAZHIYUMENKIL PDF ENKILUM AKKANAM PLS NJAN THIRCHA AYIM ATHU PRINT EDUTHU VAIKKUM ENNENNEKKUMAYI ?????✨✨✨?

  4. ദത്താത്രേയൻ

    ❤️

  5. Wait ചെയ്ത് ഇരിക്കുവായിരുന്നു. സന്തോഷം ബാക്കി വായിക്കട്ടെ. അങ്ങ് peak ൽ എത്തിയല്ലോ super ഒന്നും കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല ?????w

  6. സൂര്യൻ

    അടി ഇതിൽ ഇല്ലായിരുന്നൊ? അടുത്തതിൽ നോക്കാ൦???

  7. അറക്കളം പീലി

    ആദ്യം like ഇനി വായിച്ചിട്ട് വരാം

  8. സൂര്യൻ

    ഹായ്

  9. ????

  10. ഓം നമഃശിവായ

    മോനെ …..സൂഊഊഊഊപ്പർബ്….ആദി തകർത്താടി….മരണക്കളിതന്നെ….ഓടിച്ചുവിട്ട് എഴുതരുതെ പ്ലീസ്….നല്ല വിവരിച്ചെഴുതിയാൽ മതി ഞങ്ങൾ സിനിമകാണുന്നതിലുപരി കഥ റിയലായിട്ട് മനസ്സിൽ അങ്ങനെ തന്നെ കാണുവാണ്…ഒരായിരം ലൈക്ക് കാത്തിരിക്കുന്നു വിവരിച്ച് എഴുതിയാൽ മതി.. … .?????????????✌✌✌✌✌✌✌✌❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????? ….

  11. കണ്ടപ്പോഴേ കഥയിലേക്ക് കയറി അത് കൊണ്ട് കമ്മന്റ് ഇടാൻ പറ്റിയില്ല മൂന്നു പാർട്ട്‌ കൂടി ഞങ്ങൾക്കായി തന്നതിന് ആദ്യമേ നന്ദി, ആദ്യ പാർട്ട്‌ വായിച്ചു ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി എന്ന് തന്നെ വേണം പറയാൻ ഇവിടെ ശെരിക്കും താങ്കളാണ് അപരാജിതൻ??? അപ്പോൾ ബാക്കി വായിക്കട്ടെ bay

  12. Sreeragh കണ്ണൻ

    പൊളിച്ചു ബ്രോ ഒന്നും പറയാൻ ഇല്ല. താങ്കളുടെ ബുദ്ധിമുട്ടുകൾ വേഗം ശരി ആകട്ടെ??❤️❤️❤️❤️

  13. Man first

  14. Superb ?
    I waiting for your stories
    Keep well ?

  15. harshan bai otta erupinu 2 partum vayichu oh oru action triller film kandu erangiyathu pole undu adipoli onnum parayan ella hangover mariyittu bakki comment edam

  16. അദ്വൈത്

    സന്തോഷം!
    ഒരുപാട് സന്തോഷം!!
    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം!!!

    സമാധാനമായിട്ടിരുന്ന് ആസ്വദിച്ചു വായിച്ചട്ട് പ്രതികരിക്കാം

    സസ്നേഹം
    ആദ്വൈത്

  17. Moneeee poli enne paranjal poraaaa
    Athukkum mele…..???

Comments are closed.