അപരാജിതൻ 49 4678

അവളുടെ ഓർമ്മകളിൽ രാത്രി സ്വപ്നത്തിൽ അപ്പുവുമായി ഒത്തുചിലവഴിച്ച നിമിഷങ്ങൾ മാത്രമായിരുന്നു.

അപ്പു കടിച്ചു പൊട്ടിച്ച തൻ്റെ  അധരങ്ങളെ കരവിരലാൽ അവളൊന്നു സ്പർശിച്ചു.

അവ൯ തഴുകുകയും ചുംബിക്കുകയും നാവുകൊണ്ട് രുചിയുമറിഞ്ഞതുമായ തന്റെ കവിളിലും കണ്ഠത്തിലും നെറ്റിയിലും മെല്ലെയവൾ മിഴികൾ പൂട്ടി വിരലുകളാൽ തലോടി.

തന്റെ വസ്ത്രത്തിലേക്ക് കൈകടത്തി അവൻ നുകർന്ന ഇരുമാറുകളിലും മാറിൽ മെല്ലെ വിരലാലമർത്തി.

അന്നേരം , ലജ്ജ കൊണ്ടവളുടെ കവിളുകൾ തുടുത്തുചുവന്നു.

അവന്റെ നാവു സഞ്ചരിച്ച പാതയിലൂടെ അവളുടെ വിരലുകളും നീങ്ങി.

ഉദരത്തിൽ, നാഭിച്ചുഴിയിൽ, കീഴ്‌വയറിൽ.

ദേഹമാകെ പൂത്തുലയുന്ന പ്രതീതി.

അവനൊന്നു തന്റെയരികിൽ വന്നിരുന്നുവെങ്കിൽ, അവന്റെ വിരലുകളും നാവും തന്റെ ഓരോ അണുവിലും കുസൃതികാണിച്ചിരുന്നുവെങ്കിൽ എന്നവൾ തീവ്രമായി മോഹിച്ചു.

മേനിയാകെ കാമമോഹത്താൽ പൂത്തുലയുന്ന പ്രതീതി.

തന്റെ ശങ്കരൻ തന്റെ ഉടലിൽ അലിഞ്ഞു ചേരണമെന്നവളുടെ മനസ്സാഗ്രഹിച്ചു.

അവന്റെ ദേഹഭാരം താങ്ങി അവന്റെ ചലനങ്ങളിൽ സ്വയം മറന്നുന്മാദവതിയായി അവന്റെ ചൂടേറ്റ് അവന്റെ വിയർപ്പിൽ ചേർന്ന് ശയിക്കുവാൻ എന്തെനിലാത്ത മോഹമവളിൽ ഉടലെടുത്തു.

നാണത്തോടെ അവൾ കണ്ണന്റെ വിഗ്രഹത്തിലൊന്നു നോക്കി.

“എന്തിനാ എന്നെയിങ്ങനെയാക്കെ തോന്നിപ്പിക്കുന്നെ?”

അവൾ കണ്ണനോട് തിരക്കി.

കണ്ണുകളടച്ചവൾ തന്റെ മൃദുലമായ ഉദരത്തിൽ മെല്ലെ തലോടി.

അന്നേരം

മനസ്സിലെ കാമത്തിനെങ്ങനെയോ ഒരു മോചനം സിദ്ധിച്ചു.

ലക്ഷ്മിയമ്മ തലോടിയ തന്റെ ഉദരത്തിൽ തഴുകിയപ്പോൾ ഉള്ളിൽ അഗ്നിപോലെയൊരു മോഹം അവളിൽ പൂവിട്ടു.

“തന്റെ ശങ്കരന്റെ പ്രാണനെ തന്റെയുദരത്തിൽ മുളപൊട്ടിക്കുവാൻ,

പത്തുമാസങ്ങളും ആ പ്രാണനെ തൊട്ടറിഞ്ഞു ഭാരം ചുമക്കുവാൻ,

കഠിനമായ വേദന സഹിച്ചു കൊണ്ട് തന്റെ പ്രിയന്റെ ജീവനെ പ്രസവിക്കുവാൻ,

തന്റെ കുഞ്ഞിന് തന്റെ ചൂട് മുലപ്പാൽ നൽകുവാൻ,,

ആ നിമിഷം,,

ആ ഒരു നിമിഷം,,

പാർവ്വതിയുടെ കാതുകളിൽ നേർത്തൊരു ശബ്ദം അലയായി പതിഞ്ഞു.

അവളാ ശബ്ദത്തിനായി കാതോർത്തു,

Updated: May 8, 2023 — 11:39 pm

18 Comments

  1. Poli monw poli.Ningal aanu writer..

  2. നിധീഷ്

    ടൈം ആഗയ…. എല്ലാർക്കും അടികൊടുക്കാനുള്ള ടൈം ആഗയ….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. HAI BROO VALARE KURACHU KALAME AKUU NJAN EE SITIL VANNITTU AAA EDAIKKANE MATTORU KADHA VAYICHU KAZHINJU COMMENT EDUPO VERORU BROO APARACHITHAN ENNA KADHAYE KURICHU COMMENT ETTATHU KANDATHU , ANNU VAYICHU THUDAGIYATHANE ATHIYAM VAYICHU THUDAGIYAPPO ETHORU LOVE STORY ANENNU THONNI PINNE POKE POKE KADHAYUDE GATHI MARI ,SATHYAM PARANJAL NAMMAL VAYIKKUNNATHINTHE KUDE APPU VALARNNU VALARNNU ENNU THONNI .PARANJAL VISHVASIKKUMO ENNU ARIYILLA BRO BUT NJAN APARAJITHAN EPPO THANNE 3 PRAVISHAM VAYICHU ????? ORU KARIYAM KUDE PARANJOTTE EE KADHA VAYICHAPPO BROYILUDE SHIVA BHAGAVANE ORUPAD KUDUTHAL ARIYAN PATTI THANKU FOR THAT , ETHRAYUM NALLORU KADHA THARUNNATHINNU ORUPAD NANNI …ORUPAD PARAYAN UNDE VAKKUKAL KITTUNNILLA WAITING FOR THE NEXT PARTS (ENI ETHRA PARTUM KUDE UNDAKUMENNU PARAYAMO PINNE EEESTORY THIRUPO ETHORU BOOK AKKIKUDE OR KAZHIYUMENKIL PDF ENKILUM AKKANAM PLS NJAN THIRCHA AYIM ATHU PRINT EDUTHU VAIKKUM ENNENNEKKUMAYI ?????✨✨✨?

  4. ദത്താത്രേയൻ

    ❤️

  5. Wait ചെയ്ത് ഇരിക്കുവായിരുന്നു. സന്തോഷം ബാക്കി വായിക്കട്ടെ. അങ്ങ് peak ൽ എത്തിയല്ലോ super ഒന്നും കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല ?????w

  6. സൂര്യൻ

    അടി ഇതിൽ ഇല്ലായിരുന്നൊ? അടുത്തതിൽ നോക്കാ൦???

  7. അറക്കളം പീലി

    ആദ്യം like ഇനി വായിച്ചിട്ട് വരാം

  8. സൂര്യൻ

    ഹായ്

  9. ????

  10. ഓം നമഃശിവായ

    മോനെ …..സൂഊഊഊഊപ്പർബ്….ആദി തകർത്താടി….മരണക്കളിതന്നെ….ഓടിച്ചുവിട്ട് എഴുതരുതെ പ്ലീസ്….നല്ല വിവരിച്ചെഴുതിയാൽ മതി ഞങ്ങൾ സിനിമകാണുന്നതിലുപരി കഥ റിയലായിട്ട് മനസ്സിൽ അങ്ങനെ തന്നെ കാണുവാണ്…ഒരായിരം ലൈക്ക് കാത്തിരിക്കുന്നു വിവരിച്ച് എഴുതിയാൽ മതി.. … .?????????????✌✌✌✌✌✌✌✌❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????? ….

  11. കണ്ടപ്പോഴേ കഥയിലേക്ക് കയറി അത് കൊണ്ട് കമ്മന്റ് ഇടാൻ പറ്റിയില്ല മൂന്നു പാർട്ട്‌ കൂടി ഞങ്ങൾക്കായി തന്നതിന് ആദ്യമേ നന്ദി, ആദ്യ പാർട്ട്‌ വായിച്ചു ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി എന്ന് തന്നെ വേണം പറയാൻ ഇവിടെ ശെരിക്കും താങ്കളാണ് അപരാജിതൻ??? അപ്പോൾ ബാക്കി വായിക്കട്ടെ bay

  12. Sreeragh കണ്ണൻ

    പൊളിച്ചു ബ്രോ ഒന്നും പറയാൻ ഇല്ല. താങ്കളുടെ ബുദ്ധിമുട്ടുകൾ വേഗം ശരി ആകട്ടെ??❤️❤️❤️❤️

  13. Man first

  14. Superb ?
    I waiting for your stories
    Keep well ?

  15. harshan bai otta erupinu 2 partum vayichu oh oru action triller film kandu erangiyathu pole undu adipoli onnum parayan ella hangover mariyittu bakki comment edam

  16. അദ്വൈത്

    സന്തോഷം!
    ഒരുപാട് സന്തോഷം!!
    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം!!!

    സമാധാനമായിട്ടിരുന്ന് ആസ്വദിച്ചു വായിച്ചട്ട് പ്രതികരിക്കാം

    സസ്നേഹം
    ആദ്വൈത്

  17. Moneeee poli enne paranjal poraaaa
    Athukkum mele…..???

Comments are closed.