അപരാജിതൻ -37 5359

ആശുപത്രിയുടെ പുറത്ത് കുറെ തെക്കോട്ടു നീങ്ങി വിജനമായയിടത്തിൽ

ചെറുചുള്ളിക്കമ്പുകൾ കൂട്ടിയിട്ട തീയിനു മുന്നിലിരുന്ന് അർദ്ധനഗ്നനായ അയാൾ തീ കായുകയായിരുന്നു.

നീണ്ട താടിയും മുടിയും ജഡനിറഞ്ഞ ചുടല.

 

അരികിൽ മൂന്നു നാല് തെരുവ് പട്ടികൾ കൂടെ ചുടലക്കരികിലിരിക്കുന്നു.

ചുടലയുടെ കൈയ്യിൽ കഞ്ചാവ് നിറച്ചെരിഞ്ഞു പുകയുന്ന ചില്ലമുണ്ടായിരുന്നു.

ആ ചില്ലം ചുടല വിരൽ കൂട്ടി പിടിച്ചു കൊണ്ട് ചുണ്ടിൽ വെച്ച് ശക്തിയായി ഉള്ളിലേക്ക് പുകയെടുത്തു.അല്പം നേരം ആ പുക ഉള്ളിൽ പിടിച്ചു വെച്ചു.

ചുടലയുടെ മൂക്കിലൂടെ കട്ടിയുള്ള കഞ്ചാവ് പുക ഊർന്നിറങ്ങി കൊണ്ടിരുന്നു.

ചുടലയുടെ ചുണ്ടിൽ പുഞ്ചിരിയുണ്ടായിരുന്നു.

പെട്ടെന്ന് ഒരു ചിറകടി കേട്ടു ചുടല മുകളിലേക്ക് തലയുയർത്തി.

മരണകാഹളം മുഴക്കികൊണ്ടിരുന്ന കാലൻകോഴിയായിരുന്നു.

ആ പക്ഷിയെ നോക്കി ചുടലയൊന്നു ചിരിച്ചു.

 

ആ ആത്മാവിനെ കൊണ്ട് പോകാനുള്ള നിനക്ക്  ഭാഗ്യമില്ല കരിംപുള്ളെ,

അവന്റെ ജീവനെ കാശിയും കൈലാസവും കാത്തു,

അവനങ്ങനെ മരിക്കാൻ പാടില്ല,,

അവൻ ജീവിക്കേണ്ടത്  ചിലരുടെയൊക്കെ  ആവശ്യമാണ്”

മനസിലായില്ലേ ,,,,,”

ചുടലയുറക്കെ അട്ടഹസിച്ചു

മനസിലായി എന്ന അർത്ഥത്തിൽ ആ കാല൯ കോഴി ഉറക്കെ ശബ്ദിച്ചു.

അതുകേട്ടു നായ്ക്കൾ ഉറക്കെ ഓരിയിട്ടു.

വീണ്ടും കഞ്ചാവ് പുകച്ചു കൊണ്ട് നായ്ക്കളെ നോക്കി ചുടല പറഞ്ഞു.

 

ആയിരമാണ്ടുകളായി ഈ ചുടല

മരണമില്ലാതെയിങ്ങനെ അലയുന്നു.

മണ്ണിലും വിണ്ണിലും കടലിലും കരയിലും

പാതാളത്തിലും ഈ ചുടലയെത്തും,

അതൊരു വരദാനമാണ്,,,

ചുടല തന്നെ വരുന്നതല്ല ,,കാലം വരുത്തുന്നത് ,,,

ഈ ചുടലയെന്ന പൊരുളിനെ

മനസിലാകില്ല

ഇവിടെ സത്യം ഞാനാണ് ,,

ഞാൻ മാത്രമാണ് ,

ഞാൻ മാത്രം ,,,

 

ചുടല ഉറക്കെ അട്ടഹസിച്ചുകൊണ്ട് എരിയുന്ന കനലുകൾ വലം കൊണ്ട് വാരിഎടുത്തു വായിലേക്കിട്ടു.ആ കനലുകൾ ചവച്ചിറക്കി തന്റെ ഭാണ്ഡവും തോളിൽ തൂക്കി തലയോട്ടിയും കൈയിലേന്തി എഴുന്നേറ്റു നടന്നു.

ചുടലയെ അനുഗമിച്ചുകൊണ്ടു ആ തെരുവ് നായ്ക്കളും പിന്നാലെ നടന്നു.

നടക്കും വഴി ചുടല തെരുവ് നായ്ക്കളോടു  പറഞ്ഞു.

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.