അപരാജിതൻ -53 4637

Views : 309118

ഉടനെ മനസ്സിൽ തോന്നിയ ഉപായവുമായി അവൻ നേരെ വൈഗയുടെ അടുത്തേക്ക് ചെന്നു.

“വൈഗമ്മാ ,,,എപ്പടിരുക്കെ൯?” അവൻ നീട്ടി ചോദിച്ചു.

“ചപ്പുണ്ണി ,,,നീയാ ,,,നാൻ നല്ല ഇരുക്കേ൯ ഡാ,,നീ എപ്പടിരുക്ക്?”

“വൈഗമ്മാ ,,,ഉങ്കളുക്ക് തെരിയുവില്ലയാ,,,നാൻ പെരിയ ബിസി ആക്കും ,,മിഥിലയിലെ നാൻ ഇല്ലെനാ ഒരു എല കൂടെ അസയാത്,,അവളോ ബിസി”

അവന്റെ വലിയ വർത്തമാനം കേട്ടവൾ വാ പൊത്തി ചിരിച്ചു.

“അപ്പു അണ്ണാ ,,ഉങ്കളെ കാപ്പാത്തിട്ടാരില്ലെയാ?’

“ആമാണ്ടാ,,നല്ല നേരത്തുക്ക് ,,മാമൻ അങ്കെ ഇരുന്തിരുന്താര് ,,അതിനാലെ മട്ടും എനക്ക് ഒന്നുമേ ആകാത്,,എൻ മാമ൯,,മൈ സൂപ്പർ ഹീറോ” അവൾ അപ്പുവിനെ ഓർത്തു അഭിമാനം കൊണ്ടു.

“വൈഗമ്മാ ,,,,,,,,,,”

“എന്നാ ചപ്പുണ്ണി,,?”

“ഒരു വിഷയം ഇരുക്കെ൯,,” അവൻ കൂടുതൽ ജിജ്ഞാസയുണർത്തും വിധം അവതരിപ്പിച്ചു.

“എന്ന വിഷയം ?”

“അത് പെരിയ രഹസിയോം  ,,യാരുക്കുമേ തെരിയാത്”

അത് കേട്ടതും വൈഗയ്ക്ക് ആകാംക്ഷയേറി.

“എന്നടാ,,എന്ന രഹസിയോം”

“ശ്,,,,,,,,,,,,,,” സപ്പുണ്ണി ചുണ്ടു കൂട്ടി ചൂണ്ടു വിരൽ അമർത്തി ശബ്ദമുണ്ടാക്കി.

എന്നിട്ടു ചുറ്റും നോക്കി

“എന്ന,,,ചപ്പുണ്ണി ”

“അപ്പു അണ്ണാ താൻ വിഷയോം “അവൻ ഗതി തിരിച്ചു.

“മാമനാ ,,എൻ അപ്പു മാമനാ?” അവൾ അത്യാകാംക്ഷയോടെ ചോദിച്ചു.

“ആമാ ,,ഉങ്കൾ അപ്പു മാമൻ താൻ ,,,”

അവൻ ഒന്ന് നിർത്തി.

“വൈഗമ്മാ ,,എനക്ക് പോവരുതുക്ക് നേരമായിടിച്ച് ”

“എങ്കെ ,,നീ സൊല്ലീട്ട് പോ,,മാമൻ എന്ന സെയ്‌താര് ?”

“വൈഗമ്മാ ,,,പെരിയ രഗസിയോം,,,എനക്ക് ചട്ടൈ വാങ്ങരുത്ക്ക് ഒരു ആയിരം രൂപ കെടയ്ക്കുമാ ,,യാര്കിട്ടെയും ചൊല്ല വേണ്ടാം”

അവൻ നയത്തിൽ കാര്യം അവതരിപ്പിച്ചു.

“ആയിരമാടാ ,,,?’

“ആമാ ,,ആയിരം താൻ ,,രണ്ടായിരം ആനാലും എനക്ക് പ്രചനം കെടയാത്”

അവൻ വില പേശി.

“ചപ്പുണ്ണി..എങ്കിട്ടെ ആയിരം കെടയാത് ടാ,,അടുത്ത വാട്ടി നീ വരുമ്പോത് നാൻ തരേണ്ട,,ഇപ്പൊ നീ എങ്കിട്ടെ അന്ത രഗസിയോം ചൊല്ലേടാ”

“വൈഗമ്മാ ,,,ആനാൽ നാൻ അടുത്ത വാട്ടി വരുമ്പോത് ചൊല്ലിത്തരേൻ,,ഇപ്പോ എനക്ക് ആയിരം തേവൈ”

Recent Stories

The Author

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL😍🤩👫💟❤️🧡💛💚💙💜💓💗💖💘💝❣️💌💕💞🤝🤲👍👌✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com