അപരാജിതൻ -47 4916

വിഷയങ്ങളിൽ തല്പരനായ അംഗഭൈരവൻ മറ്റൊന്നും ആലോചിക്കാതെ ആ അമാവാസി നാളിൽ  ആഭിചാര ദേവതയായ മാരന് മുന്നിൽ തന്റെ ആത്മാവിനെ അടിമപ്പെടുത്തി പൂർണ്ണമായും വശംവദനായി, കൂടാതെ വൃകമാരതിലകനെ തന്റെ ഗുരുവായി സ്വീകരിച്ചു.

വൃകമാരതിലകൻ ചില രഹസ്യകൂട്ടുകൾ മരുന്നായി നൽകിയും അവനിൽ മന്ത്രങ്ങൾ പ്രയോഗിച്ചും  താൽക്കാലികമായി അവനിൽ ചില മാറ്റങ്ങൾ വരുത്തി.

മാരോപാസകാനായ വൃകമാരതിലകൻ അവനു നിർബന്ധമായി ചെയ്യേണ്ടുന്ന ചില കർമ്മങ്ങൾ പറഞ്ഞു കൊടുത്തു.

“രജസ്വലയായ കൗമാരപ്രായത്തിലുള്ള പെണ്കുട്ടികളെ

ഭോഗിച്ച് അവരെ ഗർഭിണികളാക്കി അമാവാസി നാളിൽ

അവരെ മാരന് മുന്നിൽ നരബലി നൽകി ,

അവരുടെ ഉദരം മുറിച്ചു ഗർഭപാത്രം കീറി,

അവൻ ജീവൻ നൽകിയ ഭ്രൂണത്തെ ഭക്ഷിക്കണം”

അംഗഭൈരവൻ ഗുരുവിന്റെ ഉപദേശം ശിരസാവഹിച്ചു.

ഓരോ ദേശങ്ങളിൽ ചെന്ന് പുതുതായി വയസ്സറിയിച്ച കൗമാരപെൺകുട്ടികളെ തന്റെ സൗന്ദര്യത്തിൽ മയക്കി വനത്തിലേക്ക് കൊണ്ട് വന്നു തടവിൽ പാർപ്പിച്ചു ഗര്ഭിണിയാകും വരെ വേഴ്ചയിൽ ഏർപ്പെട്ട് അവർ ഗർഭിണിയാകുമ്പോൾ അമാവാസി നാളിൽ മാരയ്ക്ക് മുന്നിൽ ആ സാധുക്കളെ ഗളച്ഛേദം നടത്തി ചൂട് ചോര കൊണ്ട് മാരയെ അഭിഷേകം ചെയ്തു താൻ ജന്മം കൊടുത്ത ഭ്രൂണത്തെ ആ പെൺകുട്ടികളുടെ വയറു കീറി എടുത്ത് പച്ചയോടെ ഭക്ഷിച്ചു.

അതോടെ അംഗഭൈരവന് ആരോഗ്യവും സൗന്ദര്യവും കുറെകൂടി സ്ഥിരമായി ദേഹത്ത് നിലകൊണ്ടു.

ദിനം ചെല്ലുന്തോറും അമാവാസി ബലിയിൽ മരണപ്പെടുന്ന കന്യകമാരുടെ എണ്ണവും വർദ്ധിച്ചു.

ആയിരത്തോളം കന്യാകാ കുമാരികളെ അംഗഭൈരവൻ ഭോഗിച്ചവരെ ഗർഭിണികളാക്കി അവരുടെ ഉദരത്തിലുണ്ടായ ജീവനുള്ള ഭ്രൂണം ഭക്ഷിക്കുകയും മാര ഉപാസന ചെയ്യുന്നതും വഴി അയാളിൽ യൗവ്വനവും സൗന്ദര്യവും ലൈംഗികശേഷിയും സ്ഥിരമായി.

ഇതിനിടെ, അംഗഭൈരവന്റെ ഗുരുവായ വൃകമാരതിലകൻ മരണശയ്യയിലായി.

മരിക്കും മുൻപ് അയാൾ അംഗഭൈരവനെ അരികിൽ വിളിച്ചു.

ഗുരുദക്ഷിണയായി ഒരു ആവശ്യം അവനെയറിയിച്ചു.

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.