തിരുഗണിക-2 [Harshan] 3734

Views : 99443

അധ്യായം 12

മന്ത്രക്കാരൻ കതിരവൻ

 

ശതരൂപ ഗണികാധർമ്മം ആരംഭിച്ചുകഴിഞ്ഞിരുന്നു.

തിരുഗണികയാകണമെന്ന ലക്ഷ്യത്തെ മുൻനിർത്തി ആഴ്ചയിൽ ഒരാളെ വീതം മാത്രം ശതരൂപ സ്വീകരിച്ചു തുടങ്ങി. അയാളെ സർവ്വവിധത്തിലും രതിയുടെ  പരകോടിയിലുള്ള സംതൃപ്തിയിൽ  എത്തിച്ചു കൊണ്ട്  ഒരു സാധാരണ ഗണികയെക്കാൾ അഞ്ചു മടങ്ങു പ്രതിഫലമായി നേടിക്കൊണ്ട് ശതരൂപ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന സമയം.

പെട്ടന്നൊരുനാൾ

അർദ്ധരാത്രി ശതരൂപ ദുസ്വപ്നം കണ്ടു ഭയന്നെണീക്കുകയുണ്ടായി.

അവൾ ഭയത്തോടെ അമ്മയെ വിളിച്ചു കരഞ്ഞു.

മൃണാളിനി ഭയത്തോടെ ഓടി അവളുടെ മുറിയിൽ അവൾക്കരികിലായിരുന്നു അവളെ സമാധാനിപ്പിച്ചു.

വിളക്ക് തെളിയിച്ചു വെച്ച് ശതരൂപ ഭയത്തോടെ തന്നെ കട്ടിലിൽ കിടന്നു

ഭയം കാരണം അവൾ മൃണാളിനിയെ അവിടെ നിന്നും പോകാൻ അനുവദിച്ചില്ല.

ഇതേ സംഭവം പലകുറിയവർത്തിക്കുകയുണ്ടായി.

അതോടെ ശതരൂപയുടെ മനോനിലയെയും അപതാളത്തിലാക്കുകയുണ്ടായി.

ഇടയ്ക്കു വരുന്ന തുള്ളിയുള്ള പനിയും ഉറക്കപ്പാച്ചിലും പിത്തലാട്ടവും  എല്ലാം കൊണ്ടും അവളുടെ ദേഹവും ക്ഷീണിച്ചു കൊണ്ടിരുന്നു.

ഇതോടെ മൃണാളിനി ഏറെ വിഷമത്തിലും ഭയത്തിലുമായി.

ശതരൂപയെ പ്രാപിക്കാൻ വാരത്തിൽ വരുന്നവർ അതിനു സാധിക്കാതെ തിരിച്ചു പോയികൊണ്ടേയിരുന്നു.വൈദ്യന്മാരെ കൊണ്ട് വന്നവളെ കാണിപ്പിച്ചുവെങ്കിലും അവർ കൊടുക്കുന്ന മരുന്നുകളും ഫലിക്കാതെ വന്നു, മരുന്ന് ഫലിക്കാത്ത വന്നപ്പോൾ മൃണാളിനി ശതരൂപയേയും കൂട്ടി അയൽഗ്രാമമായ ഉമരിയിലെ മന്ത്രക്കാര൯ കതിരവന്റെയടുത്തേക്ക് പോയി.

കതിരവൻ എൺപതു  കഴിഞ്ഞൊരു മുത്തപ്പനായിരുന്നു.

ഇരുപതു ഇരുപത്തിയഞ്ചു കൊല്ലം മുന്നേ കതിരവൻ ധാതുപുഷ്ടിയുള്ള കാലത്ത്  നല്ലപോലെ  മൃണാളിനിയെ കിടത്തിയും നിർത്തിയും ഇരുത്തിയും പ്രാപിച്ചത് നടന്ന ചരിത്രം.

മൃണാളിനി കാലിൽ വീണു കരഞ്ഞപ്പോൾ മന്ത്രക്കാരൻ കതിരവ൯ മുത്തപ്പന് മനസ്സലിഞ്ഞു.

അയാൾ കളം വരച്ചു ശതരൂപയെ കളത്തിൽ ഇരുത്തിയവളുടെ മുടിനാരും  ഇരുപത്തിയൊന്നു കൊല്ലിമുളകും ഉപ്പും കടുകും കൈയോടെ പിടിച്ചു നാക്ക് നീട്ടി തുള്ളി ഉറക്കെ കൈകൂപ്പി ജപിച്ചു

Recent Stories

The Author

73 Comments

  1. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ പൂർത്തിയാക്കിയോ? പബ്ളിഷ്ചെയ്യാൻ ഇനിയും താമസമുണ്ടാകുമോ? എപ്പോൾ വരും

    1. വിജു ബ്രോ
      തിരുഗണിക അപരാജിതന്റെ ഉള്ളിലെ കഥയാണ്
      ചുടല അപ്പുവിന് പറഞ്ഞു കൊടുക്കുന്ന കഥ
      അത് ഞാൻ സെപ്പറേറ്റ് ആയി എഴുതി പബ്ലിഷ് ആക്കിയതാണ്
      ഇത്തവണത്തെ വായിച്ചയാൾ മനസ്സിലാകും
      അമ്രപാലിയുടെ ജന്മ കാരണം
      .അടുത്ത പാർട്ടു കൊണ്ട് തിരുഗണിക പബ്ലിഷിങ് തീരും
      ഇതിന്റെ ക്‌ളൈമാക്‌സ് അപരാജിതൻ ക്ളൈമാക്സ് തന്നെയാണ്
      അതിനുള്ളിൽ വരുന്ന പോലെ ,,,
      അപരാജിതൻ എഴുതി വെച്ചിരുന്ന ഭാഗം വെട്ടി എഴുതണം
      ഇനി വേറെ ഒരു കഥകളും ഇല്ല
      ഫുൾ അപരാജിതനായി തന്നെയാണ്

  2. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ എപ്പോൾ വരും കാത്തിരുന്ന് കണ്ണും മനസും കഴയ്ക്കുന്നു.

  3. ആൺ കുട്ടിക്ക് ഇടാൻ ഒരു പേര് പറഞ്ഞ് തരുമോ…? മോളുന്റെ പേര് rudra paarvana….. R ഇൽ കിട്ടിയാൽ നന്നായിരുന്നു pls

    1. Rudhira..rwithika..ruchira

  4. ഇതിന്റെ ബാക്കി വേറൊരു site il വന്നതായി അറിയാന്‍ കഴിഞ്ഞു.. ഇവിടെ എന്തുകൊണ്ട് വന്നില്ല എന്നറിയില്ല… ഇനിയിപ്പോൾ ഇതിനും aparajithan climax ഇന്നും നില്‍ക്കാതെ പോയേക്കാം… vere site il vaayikkan താല്‍പര്യം ഇല്ലാത്തതുകൊണ്ട് രണ്ട് കഥകളും വായിക്കുന്നതും നിര്‍ത്തുന്നു…

    Admin already veruppichu… എല്ലാംകൊണ്ടും bhrigu

    1. ഇന്നലെ ഇവിടെ പബ്ലിഷ്നായി പേജ് സെറ്റ് നായി തയ്യാറെടുക്കുന്ന നേരം എന്നും പണി തരുന്ന lap hang ആയി restart ചെയ്തപോ ബ്ലൂ സ്ക്രീനിൽ working on updates dont turnof your computer ennu കാണിക്കുന്നു. 11 ശതമാനം ആകുമ്പോ ഓഫ് ആയി വീണ്ടും restart ആകുന്നു.
      എനിക് അത് ഓപ്പൺ ആക്കി വേണം പേജ് സെറ്റ് ചെയ്തു പബ്ലിഷ് ചെയ്യാൻ. ഇപ്പോളും ഞാൻ lap restart ചെയ്തു കൊണ്ടിരിക്കുകയാണ്. 11 ശതമാനം ആയപ്പോ restart ആകുന്നു.ഫോർമാറ്റ് ആയാൽ ഡെസ്ക്ടോപ്പിൽ സൂക്ഷിച്ച കോപ്പി പോകും. എങ്ങനെ എങ്കിലും ഓപ്പൺ ആയി കിട്ടിയാൽ കോപ്പി എടുത്ത് ഇതിൽ പേജ് സെറ്റ് ചെയ്യാൻ സാധിക്കും. ഒന്നിനും കഴിയുന്നില്ല.

      1. Thanks… ഇനി ഞാന്‍ കാത്തിരിക്കും… genuine reply കിട്ടിയല്ലോ.. Thanks 😊

        1. രാശിവാ birhoo
          ഇതിൽ mannual work അധികം ആയതിനാൽ ഞാൻ എളുപ്പം പബ്ലിഷ് ഉള്ള ഇടത്ത് തീർത്തു സമാധാനത്തോടെ ഇവിടത്തെ പേജ് ബൈ പേജ് നോക്കി ആണ് സെറ്റ് ചെയ്യുനത്
          ഫോട്ടോ direct uplod അല്ല
          Imgur ലേക്ക് അപ്‌ലോഡ് ആക്കി അതിൻ്റെ കോപ്പി എടുത്ത് ഇതിലേക്ക് ആക്കണം
          Imgur uplod ആകുന്ന സമയം lap ഇഷ്യൂ ആയി

          Hp ബേസ് മോഡൽ ആണ്
          പ്രോസസർ പെൻ്റിയം ആണ്
          വളരെ ലാഗ് ആണ് ലാപ്
          ഒന്ന് ഓപ്പൺ ആയി കിട്ടിയാൽ എത്ര വൈകിയാലും പബ്ലിഷ് ചെയ്യും.

          കുഞ്ഞിൻ്റെ ഫോട്ടോസ് ഉള്ളത് കൊണ്ട് ഫോർമാറ്റ് ചെയ്യാനും പേടി ആണ്

          1. Photos എല്ലാം back എടുത്തു വെക്കുക.. അല്ലെങ്കില്‍ പണിയാകും

          2. സത്യത്തില്‍ part 2 വായിച്ചില്ല… വായിക്കാന്‍ കണ്ണ് സമ്മതിക്കുന്നില്ല.. നാട്ടില്‍ വന്നു കണ്ണാടി വെച്ചിട്ട് വേണം വായിക്കാന്‍

      2. Pirated os ഉപയോഗിക്കുമ്പോള്‍ automatic update disable cheyyanam

        1. Windoes 10 home edition ആണ്

          1. Original version ആണോ.. അല്ലെങ്കില്‍ പണിയാണ്‌

          2. Original തന്നെ..
            ഇന്ന് ശരി ആയില്ലെങ്കിൽ ഓഫീസിൽ കൊണ്ടുപോയി തുറന്നു hardisk copy എടുത്ത് ഫോർമാറ്റ് ചെയ്യേണ്ടി വരും..

            ഇങ്ങനെ ആദ്യമായി അല്ലേ
            ഞാൻ ഇവിടെ ഒഴിച്ച് ഇട്ടു പബ്ലിഷ് ഇതുവരെ നടത്തിയിട്ടുണ്ടോ..ഇതിപ്പോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി..

          3. ആദ്യമായി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്… 😁😁

          4. ഭൃഗു് ആയിപ്പോയി

          5. Sorry harshan… സൈറ്റ് മുതലാളി തന്നെ പണി തന്നപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു … കൂടെ മറ്റു പല പ്രശ്‌നങ്ങള്‍😁 ..😁😁

          6. എന്ത് ചെയ്യാം.. kuttettanu ഞങ്ങൾ വെറും കറിവേപ്പില …

      3. പുതിയ ഒരു ലാപ് കിട്ടിയാൽ പ്രശനം തീരുമോ എനിക്ക് ഈ കമ്പ്യൂട്ടർ പരുപാടി അറിയില്ല വേണമെങ്കിൽ ലാപ് ഞാൻ വാങ്ങി തരാം കഥ ഇട്ടാൽ മതി ഒരു 90ഡേ എങ്കിലും ഗ്യാപ് ഇട്ടു വേണം ഓരോ ഭാഗവും ഇടാൻ എല്ലാരും കാത്തിരുന്നു പണ്ടാരം അടങ്ങണം

        1. റെഡി ആയി
          ഞാൻ പബ്ലിഷ് ആക്കിയിട്ടുണ്ട് നല്ല മനസ്സിന് സ്നേഹം

    2. ഏതാ സൈറ്റ്… ഞാൻ വായിച്ച് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന ഒത്തിരി കഥകൾ ഉണ്ട്

  5. ഹർഷാ ഒന്നു രണ്ട് ദിവസത്തേക്ക് കഥ pin ചെയ്തിടാൻ വല്ല വഴിയും ഉണ്ടോ. അപരാചിതൻ ടൈറ്റിൽ അല്ലാത്തത് കൊണ്ട് കണ്ണിൽ പിടിക്കണില്ല. ഈ പാർട്ട് ഇപ്പഴാണ് കണ്ടത്

    1. അതിൻ്റെ ആവശ്യം ഇല്ല ബ്രോ..

  6. Link ayakkavo

  7. സിനിസ്റ്റർ

    എത്ര മണിക്ക് publish ചെയ്യും….

  8. Nxt ഇന്ന് എപ്പോ പോസ്റ്റ്‌ ആകും

  9. Waiting for next ഭൃഗു 😌❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com