അപരാജിതൻ -53 4659

Views : 309919

ശിവശൈലത്ത്:

ഗജപതിമാരുടെ ആവശ്യത്തിനൊത്ത പ്രായത്തിലുള്ള നാല്പതോളം ശിവശൈലപ്പെണ്ണുങ്ങളെ ഒരു വശത്തു മാറ്റി നിർത്തിയിരിക്കുന്നു. അവരും അവരുടെ എതിരെ നിൽക്കുന്ന ഗ്രാമത്തിലെ മറ്റു സ്ത്രീകളും ഓരോ നിമിഷവും ഭയം വർധിച്ചു വരുന്നനിലയിലായിരുന്നു.

കൂട്ടത്തിൽ കസ്തൂരിയുടെ ഒക്കത്തിരിക്കുന്ന ഗൗരി മോൾ പേടിയോടെ കസ്തൂരിയെ കെട്ടിപ്പിടിച്ചു.

“മാമനെന്ത്യേ മ്മെ?”

കസ്തൂരി ഭയത്തോടെ കുഞ്ഞിന്റെ വാ പൊത്തിപിടിച്ചു.

“മിണ്ടല്ലേ വാവേ,,,”

അത് കേട്ട് ഗൗരി മോൾ നിശബ്ദയായി.

കസ്തൂരി വഴിയിലേക്ക് കണ്ണും നട്ടു നിൽക്കുകയായിരുന്നു അനിയൻ വരുന്നുണ്ടോ എന്ന്.

@@@@

അതേ സമയം

ശിവശൈലത്തിനു മേലെ ആപത്തിന്റെ നിഴൽ വീഴ്ത്തി വീശീയടിച്ച ശക്തിയേറിയ കാറ്റിൽ അചലയമ്മ പണിത വീടിന്റെ പിന്നിൽ അചലയമ്മ നട്ടതും, ചുവട്ടില് ത്രിലോകരുദ്രന്റെ ഭൌതിക അവശിഷ്ടങ്ങൾ കുഴിച്ചിട്ടതുമായ ആ വലിയ കൂവളമരം ശക്തിയിൽ ആടിയുലഞ്ഞുകൊണ്ടിരുന്നു, ഒപ്പം ആണിയടിച്ച മൂന്നാം കണ്ണിൽ തൂക്കിയ പ്രജാപതി രാജശാസനവും.

 

(തുടരും)

 

Recent Stories

The Author

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL😍🤩👫💟❤️🧡💛💚💙💜💓💗💖💘💝❣️💌💕💞🤝🤲👍👌✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com