തിരുഗണിക-1 [Harshan] 4103

ചലന വേഗത ഉയർത്തിയും താഴ്ത്തിയും തന്റെ  മൃദുവായ ഇന്ദ്രിയത്തിന്റെ സങ്കോചവികസനങ്ങളെ നിയന്തിച്ചും മാനവേന്ദ്രവർമ്മനിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കുന്നതിൽ അവൾ വിജയം കൈവരിച്ചു. അവളിൽ നിന്നും കുറുകുന്ന ശബ്ദം പുറമേക്ക് ആഗമിച്ചു. അവളുടെ മേനി സ്വേദകണങ്ങളാൽ നിറഞ്ഞു.

ദീർഘമായ അവളുടെ മൈഥുനക്രിയകളിൽ നിയന്ത്രണം നഷ്ടമായ മാനവേന്ദ്ര വർമ്മൻ തളർച്ചയോടെ തന്റെ രേതസ് അവളിലേക്ക് പകർന്നു തളർന്നു. മാനവേന്ദ്രവർമ്മൻ ക്ഷീണിതനായി എന്ന് മനസ്സിലാക്കിയ അവൾ ദേഹത്തെ നിശ്ചലമാക്കി അയാളുടെ മാറിൽ മാറമർത്തി അധരങ്ങളെ ചുംബിച്ചു കിടന്നു.

അവളുടെ സുരതനൈപുണ്യത്തിൽ നിശ്ചലനാക്കപ്പെട്ട മാനവേന്ദ്രവർമ്മൻ തളർച്ചയോടെ ദീർഘനിശ്വാസം വിട്ടുകൊണ്ട് അവളുടെ പുറത്തും ശിരസ്സിലും തലോടി.

“മിടുക്കിയാണ്,,എന്നെ നീ തളർത്തികളഞ്ഞു,, ഈ ദേശവും പരദേശവും അറിയപ്പെടുന്ന ഒരു കൂത്തിച്ചിയായി മാറും നീ ,, നിന്റെ അധര൦ നുണയാൻ ,,നിന്റെ കൊങ്കകളെ ഞെരിക്കാൻ ,, നിന്റെ  അരക്കെട്ടിൽ നിന്നും സുഖം നേടി സ്വർഗ്ഗം നേടാൻ പുരുഷന്മാർ തേടി വരും നിന്നെ,,  അനുഗ്രഹമാണ് ,,എന്റെ അനുഗ്രഹമാണ് ”

ശതരൂപ അത് കേട്ട് അയാളുടെ ദേഹത്ത് നിന്നും ഇറങ്ങി അയാളുടെ കാൽ തൊട്ടു വന്ദിച്ചു.

മൃണാളിനി , നഗ്നയായ തന്റെ മകളുടെ ദേഹത്തെ വിയർപ്പ്  തുണി കൊണ്ട് ഒപ്പി

ശതരൂപ ദേഹം ശുദ്ധമാക്കി വന്നു വസ്ത്രം ധരിച്ചു.

ഇറങ്ങും നേരം മാനവേന്ദ്രവർമ്മൻ അവൾക് കൈ നിറയെ പൊന്നും പണവും പട്ടുടയാടകളും നൽകി ഇടയ്ക്കു വരണമെന്ന് പറഞ്ഞു സന്തോഷത്തോടെ തിരിച്ചയച്ചു.

<<<<O>>>>

പിറ്റേന്ന്

ഗണികാഭിഗമനത്തിലെ രണ്ടാം നാൾ

നാട്യസുമംഗലി മൂന്നാം വർണ്ണമായ  വൈശ്യനുമായി രമിക്കേണ്ട ദിനം

തുളുവച്ചിപട്ടണത്തിലെ സത്രത്തിൽ വെച്ചായിരുന്നു ആ ചടങ്ങ്.

അന്ന് ഉച്ചക്ക് സത്രത്തിൽ ശതരൂപയുടെ ഒരു രാത്രി ലേലം ചെയ്യുകയുണ്ടായി.

ഏറ്റവും ഉയർന്ന തുക വിളിച്ചത് വടക്കു നിന്നുമുള്ള ഒരു വൈശ്യൻ ആയിരുന്നു

ബിന്ദുമാധവൻ എന്ന ഒരു രത്നവ്യപാരി.അതും പതിനായിരം പണ൦ നൽകി

അങ്ങനെ വൈകീട്ട് ആടയാഭരണങ്ങൾ അണിയിച്ചുകൊണ്ട് മനോഹാരിയായ ശതരൂപയെ സത്രത്തിലേക്ക് കൊണ്ട് വന്നു.

സത്രത്തിലെ മുറിയിൽ

സുന്ദരനും സുമുഖനായ ഒരു യുവാവായിരുന്നു ബിന്ദുമാധവൻ .

ശതരൂപ ഉള്ളിലേക്ക് വന്നപ്പോൾ തന്നെ എഴുന്നേറ്റു അവളെ പിടിച്ചു കൊണ്ട് ആനയിച്ചു മെത്തയിൽ കൊണ്ട് വന്നിരുത്തി.

മെത്തയിൽ വിതറിയിരുന്ന മുല്ലപൂവൊന്നു കൈയാൽ എടുത്ത് വാസനിച്ചു കൊണ്ട് ബിന്ദുമാധവൻ ശതരൂപയെ നോക്കി പുഞ്ചിരി കൊണ്ടു.

“സുന്ദരിയാണ് നീ ,,അതിസുന്ദരി,,എത്ര നാടുകൾ ഞാൻ കച്ചവടത്തിനായി സഞ്ചരിച്ചിരുന്നു, നിന്നെപ്പോൽ ആഴകുള്ളൊരു സ്ത്രീജന്മത്തെ ഞാനെങ്ങും കണ്ടിട്ടില്ല ”

Updated: June 10, 2022 — 6:44 am

128 Comments

  1. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും.pls rply

  2. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും

  3. Harshan bro suganooo …kappalil aane karakandittu 10 madam aayiii….. Kadhaviyichitilla…aparajithan vannuo ennu nokkiyatha…. Bhudimuttichengil kshamikkanee harshan cheta….snehathode Miller

  4. Aparijithan bakki eppola avide comments edano choyikkano pattunnilla. 6 month avanayile bro ellarum waiting annu

  5. ഹർഷൻ ബ്രോ എനിക്ക് നിങ്ങളുടെ നമ്പർ ഒന്നു തരാമോ

  6. ഋഷികേഷ്

    ഏറ്റവും ഭാവനാ ശേഷിയും content selectioum ഉള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് ചേട്ടൻ തന്നെയാ….

    എല്ലാ കഥകൾ വായിച്ചതിൽ നിന്നും വ്യത്യസ്തമാണ് അപരാജിതൻ….

    ഫാന്റസി എലമെന്റ്സും ഇമോഷൻസും ഒരുമിച്ച് കൊണ്ട് വന്നപ്പോൾ അത് മനസ്സിനു വല്ലാത്ത ഒരു തരം ഹൈപ്പാണ് ബ്രോ നമ്മൾക്ക് തന്നത്…

    പിന്നെ രോമാഞ്ചിഫികേഷൻ തരുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാ എന്താ പറയുക….

    ഒരു Harry Potter series ന്റെയും പിന്നെ ഒരു Sherlock Holmes series പോലെ ഒരു Addiction എനിക്ക് അപരാജിതനോടൊണ്ട്….

    പിന്നെ Climax… It depends on your writing and audience response….

    ഈ കഥ next part ഇനി എന്നാ….

    അപരാജിതൻ Year end വരെ ഞാൻ പ്രതീക്ഷിക്കാം

    Anxiously and eagerly waiting…

    1. ത്രിലോക്

      കഴിഞ്ഞ സെപ്റ്റംബർ 29 ആവാൻ കാത്തിരുന്നപോലെ ഞാൻ വേറെയൊന്നിനും വേണ്ടിയും കാത്തിരുന്നിട്ടില്ല…. ????

      ഭയങ്കര hype ആയിരുന്നു… അപരാജിതൻ 8 9 പാർട്ടുകൾ ഒരുമിച്ചു വരുന്നു…❤️❤️

      ആ ഒരു hype പക്ഷെ ഇപ്പൊ ഇല്ല… കാരണം ഹർഷാപ്പി എഴുതി തുടങ്ങിയിട്ടില്ല എന്നത് തന്നെ…

      Climax വരുന്ന date പ്രഖ്യാപിച്ചു കഴിഞ്ഞാൽ hypes ഒക്കെ താനേ വരും…. ??????

  7. Aparajithanu vendi ulla wating anu eath vayikano ranna oru samsyam koode ഉണ്ട്..!!! Eanda cheya ..???

  8. Vayichappo thonniyath ningalepole verorezhuth karanum ella…. Thiruganikayodoru aararadhana kalarnna bahumanom (nly professionly)thonniyath…. Pine evde koottakuruthi nadathya portugallilum brittanilum poyi atom BOMB edaanum thonni…. Thalle Kalipp theeranillallo….?✌️

  9. 2 part എപ്പോൾ വരും?

  10. കിടിലം ഐറ്റം…. വായിച്ചപ്പോ വേറെ ഏതോ ലോകത്തു ചെന്ന പോലെ….. ❤

  11. As usual superb!!!!!

  12. What happened with Mr. Harshan story APARAJITHAN, he dropped that story??
    Can any one update on this please…

    1. No..he has told it in the last page of this story. Please read that , he hasnt dropped aprjth

    2. thiruganika is a sub story of aprajithan raaadhakrishnaji

  13. ജിത്ത്

    Harsha back with a bang…

    1. evideyum poyittilla thirike varanaayi
      ivideokke und bro

  14. Super?❤️ .Waiting for Appu..

  15. എഴുത്ത് ഒരു രക്ഷയും ഇല്ല. അടിപൊളി ആയിട്ടുണ്ട്
    സ്നേഹത്തോടെ LOTH……??

  16. Polichu bro❤️❤️❤️

    1. nandi broooo thanksss

  17. ത്രിലോക്

    അപരാജിതൻ മാത്രമല്ല നിങ്ങൾ ഏത് കഥ എഴുതിയാലും അത് ഭൃഗു ആയിരിക്കും??????

    I love your style of story telling ????

    1. nallavaakkukalkk nandi bhrugu

Comments are closed.