തിരുഗണിക-2 [Harshan] 3730

തുടകൾക്കിടയിൽ പരക്കുന്ന ചൂട് കൊണ്ട് മുത്തപ്പന് പൊട്ടിയൊലിച്ചു എന്ന് മന്ദഹാസത്തോടെ മൃണാളിനി തിരിച്ചറിഞ്ഞു.

തന്റെ രേതസ്സ് ഒഴുക്കി തളർന്നു മൃണാളിനിയുടെ പുറത്തു നെഞ്ഞമർത്തി കിടന്നു നായ നാവു നീട്ടി ശ്വാസമെടുക്കും പോലെ നാവു പുറത്തേക്ക് നീട്ടി ,,,,ഹാ ,,,,,,,,, ഹാ,,,എന്ന് മുത്തപ്പൻ ശ്വാസമെടുത്തുകൊണ്ടിരുന്നു.

ഒരു ചിരിയോടെ മൃണാളിനി പുറം ഉയർത്തി നിന്നപ്പോൾ കതിരവൻ മുത്തപ്പനും നേരെയായി അവളുടെ പുറത്ത് ചാരി നിന്നു, മൃണാളിനി കയറിൽ കൊരുത്ത പാത്രം കിണറിലേക്ക് ഇട്ടു വെള്ളം കോരി ആ വെള്ളം എടുത്തു വൃത്തിയാക്കേണ്ടയിടം വൃത്തിയാക്കി കതിരവൻ മുത്തപ്പനെയും വെള്ളം തൊടീപ്പിച്ചു വസ്ത്രം ധരിച്ചു, തളർന്നെങ്കിലും സന്തോഷവാനായ കതിരവൻ മുത്തപ്പൻ അവളെയും കൂട്ടി വീട്ടിലേക്ക് പോയി.

ശതരൂപയെ ഉണർത്തി അവൾക്ക് രക്ഷ എഴുതി അരയിൽ ധരിപ്പിച്ചു

അവൾക്ക് വേണ്ട മരുന്നുകളും നൽകി

ഇറങ്ങും നേരം മന്ത്രക്കാരൻ കതിരവൻ മുത്തപ്പൻ മൃണാളിനിയുടെ കാതിലോതി “ഇവളെ പഞ്ചവൻ കാട്ടിലെ വേതാളത്തിനു അടിമ നിവേദിക്കണം, വേതാളം പ്രസാദിച്ചാൽ പിന്നെ ഇവൾക്ക്  നേരെ വരുന്ന കൂടോത്രമൊക്കെ വേതാളം ആട്ടിപ്പായിക്കു൦”

മൃണാളിനി മകളെക്കൊണ്ട് കതിരവൻ മുത്തപ്പനു ദക്ഷിണ നൽകി കാലിൽ വീണാനുഗ്രഹം വാങ്ങിപ്പിച്ചു.മന്ത്രക്കാരൻ കതിരവൻ മുത്തപ്പൻ അവിടെ നിന്നും അവരിരുവരെയും യാത്രയാക്കി.

അപ്പോളേക്കും സന്ധ്യ കഴിഞ്ഞിരുന്നു.

കതിരവൻ മുത്തപ്പൻ വീടിനകത്തേക്ക് കയറും മുൻപ് തന്നെ ഉറക്കെ ചുമച്ചു തുടങ്ങി

ചുമച്ചു ചുമച്ചയാൾക്ക് ശ്വാസം എടുക്കാൻ സാധിക്കാതെ മരത്തൂണിൽ മുറുകെ പിടിച്ചു.

വീടൊക്കെ കുലുങ്ങുന്ന പോലെ

വീടിനുള്ളിൽ മണിശബ്ദം മുഴങ്ങുന്നു

കതിരവൻ മുത്തപ്പൻ  ഭയത്തോടെ വീടിന്റെ ഉള്ളിലേക്ക് നോക്കിയപ്പോൾ ഉമ്മറത്ത് ഒരു രുപത്തെ കണ്ടു. തനിക്ക് നേരെ ദംഷ്ട്ര നീട്ടുന്ന കറുത്തൊരു രൂപത്തെ.

ഭയത്തോടെയാൾ പിന്നിലേക്ക് നീങ്ങാൻ നേരം കടുത്ത നെഞ്ച് വേദനയാൽ കതിരവൻ മുത്തപ്പൻ നെഞ്ചിൽ അമർത്തിപിടിച്ചു,

ശക്തിയിൽ ചുമച്ചയാളുടെ  വായിൽ നിന്നും ചോര ചാടികൊണ്ടേയിരുന്നു.

കതിരവൻ മുത്തപ്പൻ പ്രാണരക്ഷർത്ഥം പുറത്തേക്ക് ഓടുകയുണ്ടായി.

ഒരല്പം ദാഹജലത്തിനായി അയാൾ കിണറ്റിൻ കരയിലേക്ക് നിരങ്ങി വേച്ചു നീങ്ങി.

കിണർവരിയിൽ എത്തിയപ്പോളേക്കും ശക്തിയിൽ എന്തോ തള്ളുന്ന പോലോരു തോന്നലിൽ മന്ത്രക്കാരൻ കതിരവൻ മുത്തപ്പൻ ആ ആഴമുള്ള കിണറ്റിലേക്ക് വീണു

വെള്ളത്തിൽ വീണ ശബ്ദമുയർന്നുവെങ്കിലും ചുറ്റുപാട് ആരുമില്ലാത്തതിനാൽ ആരും തുണയില്ലാതെ വെള്ളത്തിൽ ആഴ്ന്നു മുത്തപ്പൻ പെടുമരണപ്പെട്ടു.

അന്നേരം ചെയ്ത കർമ്മത്തിൽ വന്നുപോയ ഒരു പിഴവ്

പിഴവ് ഉഗ്രസേവാമൂർത്തികൾ പൊറുക്കില്ല.

മൂർത്തി കോപം തന്നെ മരണകാരണവും.

Updated: June 10, 2022 — 6:44 am

73 Comments

  1. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ പൂർത്തിയാക്കിയോ? പബ്ളിഷ്ചെയ്യാൻ ഇനിയും താമസമുണ്ടാകുമോ? എപ്പോൾ വരും

    1. വിജു ബ്രോ
      തിരുഗണിക അപരാജിതന്റെ ഉള്ളിലെ കഥയാണ്
      ചുടല അപ്പുവിന് പറഞ്ഞു കൊടുക്കുന്ന കഥ
      അത് ഞാൻ സെപ്പറേറ്റ് ആയി എഴുതി പബ്ലിഷ് ആക്കിയതാണ്
      ഇത്തവണത്തെ വായിച്ചയാൾ മനസ്സിലാകും
      അമ്രപാലിയുടെ ജന്മ കാരണം
      .അടുത്ത പാർട്ടു കൊണ്ട് തിരുഗണിക പബ്ലിഷിങ് തീരും
      ഇതിന്റെ ക്‌ളൈമാക്‌സ് അപരാജിതൻ ക്ളൈമാക്സ് തന്നെയാണ്
      അതിനുള്ളിൽ വരുന്ന പോലെ ,,,
      അപരാജിതൻ എഴുതി വെച്ചിരുന്ന ഭാഗം വെട്ടി എഴുതണം
      ഇനി വേറെ ഒരു കഥകളും ഇല്ല
      ഫുൾ അപരാജിതനായി തന്നെയാണ്

  2. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ എപ്പോൾ വരും കാത്തിരുന്ന് കണ്ണും മനസും കഴയ്ക്കുന്നു.

  3. ആൺ കുട്ടിക്ക് ഇടാൻ ഒരു പേര് പറഞ്ഞ് തരുമോ…? മോളുന്റെ പേര് rudra paarvana….. R ഇൽ കിട്ടിയാൽ നന്നായിരുന്നു pls

    1. Rudhira..rwithika..ruchira

  4. ഇതിന്റെ ബാക്കി വേറൊരു site il വന്നതായി അറിയാന്‍ കഴിഞ്ഞു.. ഇവിടെ എന്തുകൊണ്ട് വന്നില്ല എന്നറിയില്ല… ഇനിയിപ്പോൾ ഇതിനും aparajithan climax ഇന്നും നില്‍ക്കാതെ പോയേക്കാം… vere site il vaayikkan താല്‍പര്യം ഇല്ലാത്തതുകൊണ്ട് രണ്ട് കഥകളും വായിക്കുന്നതും നിര്‍ത്തുന്നു…

    Admin already veruppichu… എല്ലാംകൊണ്ടും bhrigu

    1. ഇന്നലെ ഇവിടെ പബ്ലിഷ്നായി പേജ് സെറ്റ് നായി തയ്യാറെടുക്കുന്ന നേരം എന്നും പണി തരുന്ന lap hang ആയി restart ചെയ്തപോ ബ്ലൂ സ്ക്രീനിൽ working on updates dont turnof your computer ennu കാണിക്കുന്നു. 11 ശതമാനം ആകുമ്പോ ഓഫ് ആയി വീണ്ടും restart ആകുന്നു.
      എനിക് അത് ഓപ്പൺ ആക്കി വേണം പേജ് സെറ്റ് ചെയ്തു പബ്ലിഷ് ചെയ്യാൻ. ഇപ്പോളും ഞാൻ lap restart ചെയ്തു കൊണ്ടിരിക്കുകയാണ്. 11 ശതമാനം ആയപ്പോ restart ആകുന്നു.ഫോർമാറ്റ് ആയാൽ ഡെസ്ക്ടോപ്പിൽ സൂക്ഷിച്ച കോപ്പി പോകും. എങ്ങനെ എങ്കിലും ഓപ്പൺ ആയി കിട്ടിയാൽ കോപ്പി എടുത്ത് ഇതിൽ പേജ് സെറ്റ് ചെയ്യാൻ സാധിക്കും. ഒന്നിനും കഴിയുന്നില്ല.

      1. Thanks… ഇനി ഞാന്‍ കാത്തിരിക്കും… genuine reply കിട്ടിയല്ലോ.. Thanks ?

        1. രാശിവാ birhoo
          ഇതിൽ mannual work അധികം ആയതിനാൽ ഞാൻ എളുപ്പം പബ്ലിഷ് ഉള്ള ഇടത്ത് തീർത്തു സമാധാനത്തോടെ ഇവിടത്തെ പേജ് ബൈ പേജ് നോക്കി ആണ് സെറ്റ് ചെയ്യുനത്
          ഫോട്ടോ direct uplod അല്ല
          Imgur ലേക്ക് അപ്‌ലോഡ് ആക്കി അതിൻ്റെ കോപ്പി എടുത്ത് ഇതിലേക്ക് ആക്കണം
          Imgur uplod ആകുന്ന സമയം lap ഇഷ്യൂ ആയി

          Hp ബേസ് മോഡൽ ആണ്
          പ്രോസസർ പെൻ്റിയം ആണ്
          വളരെ ലാഗ് ആണ് ലാപ്
          ഒന്ന് ഓപ്പൺ ആയി കിട്ടിയാൽ എത്ര വൈകിയാലും പബ്ലിഷ് ചെയ്യും.

          കുഞ്ഞിൻ്റെ ഫോട്ടോസ് ഉള്ളത് കൊണ്ട് ഫോർമാറ്റ് ചെയ്യാനും പേടി ആണ്

          1. Photos എല്ലാം back എടുത്തു വെക്കുക.. അല്ലെങ്കില്‍ പണിയാകും

          2. സത്യത്തില്‍ part 2 വായിച്ചില്ല… വായിക്കാന്‍ കണ്ണ് സമ്മതിക്കുന്നില്ല.. നാട്ടില്‍ വന്നു കണ്ണാടി വെച്ചിട്ട് വേണം വായിക്കാന്‍

      2. Pirated os ഉപയോഗിക്കുമ്പോള്‍ automatic update disable cheyyanam

        1. Windoes 10 home edition ആണ്

          1. Original version ആണോ.. അല്ലെങ്കില്‍ പണിയാണ്‌

          2. Original തന്നെ..
            ഇന്ന് ശരി ആയില്ലെങ്കിൽ ഓഫീസിൽ കൊണ്ടുപോയി തുറന്നു hardisk copy എടുത്ത് ഫോർമാറ്റ് ചെയ്യേണ്ടി വരും..

            ഇങ്ങനെ ആദ്യമായി അല്ലേ
            ഞാൻ ഇവിടെ ഒഴിച്ച് ഇട്ടു പബ്ലിഷ് ഇതുവരെ നടത്തിയിട്ടുണ്ടോ..ഇതിപ്പോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി..

          3. ആദ്യമായി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്… ??

          4. ഭൃഗു് ആയിപ്പോയി

          5. Sorry harshan… സൈറ്റ് മുതലാളി തന്നെ പണി തന്നപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു … കൂടെ മറ്റു പല പ്രശ്‌നങ്ങള്‍? ..??

          6. എന്ത് ചെയ്യാം.. kuttettanu ഞങ്ങൾ വെറും കറിവേപ്പില …

      3. പുതിയ ഒരു ലാപ് കിട്ടിയാൽ പ്രശനം തീരുമോ എനിക്ക് ഈ കമ്പ്യൂട്ടർ പരുപാടി അറിയില്ല വേണമെങ്കിൽ ലാപ് ഞാൻ വാങ്ങി തരാം കഥ ഇട്ടാൽ മതി ഒരു 90ഡേ എങ്കിലും ഗ്യാപ് ഇട്ടു വേണം ഓരോ ഭാഗവും ഇടാൻ എല്ലാരും കാത്തിരുന്നു പണ്ടാരം അടങ്ങണം

        1. റെഡി ആയി
          ഞാൻ പബ്ലിഷ് ആക്കിയിട്ടുണ്ട് നല്ല മനസ്സിന് സ്നേഹം

    2. ഏതാ സൈറ്റ്… ഞാൻ വായിച്ച് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന ഒത്തിരി കഥകൾ ഉണ്ട്

  5. ഹർഷാ ഒന്നു രണ്ട് ദിവസത്തേക്ക് കഥ pin ചെയ്തിടാൻ വല്ല വഴിയും ഉണ്ടോ. അപരാചിതൻ ടൈറ്റിൽ അല്ലാത്തത് കൊണ്ട് കണ്ണിൽ പിടിക്കണില്ല. ഈ പാർട്ട് ഇപ്പഴാണ് കണ്ടത്

    1. അതിൻ്റെ ആവശ്യം ഇല്ല ബ്രോ..

  6. Link ayakkavo

  7. സിനിസ്റ്റർ

    എത്ര മണിക്ക് publish ചെയ്യും….

  8. Nxt ഇന്ന് എപ്പോ പോസ്റ്റ്‌ ആകും

  9. Waiting for next ഭൃഗു ?❣️

Comments are closed.