അപരാജിതൻ -45 4801

കാണികൾ നോട്ടുകൾ അവരുടെ മാറിടവിടവുകളിലും പൊക്കിളിനു കീഴെ ചുറ്റിയ അരഞ്ഞാണത്തിനും ഇടയിലായി വെച്ച് അവരുടെ കൊഴുപ്പുറ്റിയ അംഗങ്ങളിൽ അമർത്തിപിടിച്ചു നിർവൃതി നേടി.

ഗോപി സന്തോഷപൂർവ്വം ഒരു അമ്പതു രൂപ നൽകി നല്ലപിള്ളയായി വണങ്ങി.

അത് വാങ്ങിച്ച ആട്ടക്കാരി അവന്റെ കവിളിൽ ഒരു മുത്തം നൽകി.

“ആവൂ ,,സന്തോഷമായി,,” ഗോപി ആദിയെ നോക്കി പറഞ്ഞു.

നിസംഗനായി ഇരിക്കുന്ന ആദിയുടെ മുഖത്തു നോക്കി ഗോപി സംശയത്തോടെ ചോദിച്ചു.

“അല്ല,,ഇതൊന്നും കണ്ടിട്ട് തനിക്ക് ഒരു വികാരവും തോന്നുന്നില്ലേ ”

“താൻ ഇങ്ങനെയല്ലല്ലോ നേരത്തെ പറഞ്ഞത് അമ്രപാലിയുടെ  മയിലാട്ടം കാണാൻ വന്ന താനിപ്പോ കരകാട്ടം കണ്ടു ഫ്ലാറ്റ് ആയോ”

ഗോപി നാണിച്ചു മുഖം താഴ്ത്തി.

വിഷയം മറയ്ക്കാനായി

“അപ്പുറത്തെ വേദിയിൽ എന്തൊക്കെയോ കേൾക്കുന്നുണ്ട് , അങ്ങോട്ട് പോയേക്കാം”ഗോപി ആദിയെയും കൂട്ടി അപ്പുറത്തെ വേദിയിലെക്ക് ചെന്നു.

@@@@

അപ്പുറത്തെ വേദിയിൽ

മാളികയിലെ തരുണീമണികളായ ദേവദാസി ഗണികമാർ ആടുന്ന കൂത്തച്ചിയാട്ടം പുരോഗമിക്കുകയായിരുന്നു അവിടെ.

സദസ്സിലാകെ പുരുഷാരം നിറഞ്ഞിരുന്നു.

വിവിധ പ്രായത്തിലുള്ളവർ അവിടെ വന്നു സ്വയം പരിചയപ്പെടുത്തി തങ്ങളുടെ മേനിയഴകും തങ്ങളുടെ വൈശിക വൃത്തിയിലെ കഴിവുകളൂം സ്വയം പുകഴ്ത്തി ആലപിച്ചു അതിനനുസരിച്ചു നൃത്തമാടി തങ്ങളെ അനുഭവിക്കുവാൻ അവസരമൊരുക്കുന്ന  കലാരൂപമാണ് കൂത്തച്ചിയാട്ടം.

വേദിയിൽ അവരുടെ നൃത്തത്തിന് താളം പകരാൻ വാദ്യകലാകാര൯മാരുമുണ്ട്.

 

ഇടയിലവർ ആളുകൾ ഇരിക്കുന്നയിടത്തേക്ക് ഇറങ്ങുകയും ശൃംഗാരഭാവങ്ങൾ മുഖത്തു വരുത്തി ഇരിക്കുന്ന ധാനാഢ്യരെന്നു തോന്നിപ്പിക്കുന്നവരുടെ അരികിൽ ചെന്നവരുടെ മടിയിലിരുന്നു നെഞ്ചിൽ അർദ്ധനഗ്നമായ മാറിടങ്ങൾ അമർത്തി അവരുടെ തുടകളിലും നെഞ്ചിലും തഴുകി അവരുടെ കവിളിലും ചുണ്ടുകളിലും ചുംബിച്ചു  അവരെ തങ്ങളിലേക്ക് ആകർഷിപ്പിക്കും.

അവരിൽ വികാരമുണർന്നുവെന്നുറപ്പുവരുത്തി അവിടെ നിന്നും ക്ഷണിച്ചു ഭോഗമുറികളിലേക് കൊണ്ട് പോകും.

തിരക്കായതിനാൽ ഗോപിയും ആദിയും ഇരിക്കുന്നയിടത്തേക്ക് ആരും വന്നില്ല.

അവിടെ നിന്നും പരിപാടി തീരും മുന്നേ എഴുന്നേറ്റ് അവർ അടുത്ത വേദിയിലേക്ക് നടന്നു.

Updated: January 1, 2023 — 6:28 pm