തിരുഗണിക-1 [Harshan] 4104

Views : 158116

ദൃഷ്ടി കൊണ്ട് ആണിനെ മയക്കിയടിമപ്പെടുത്തൽ ,വിരൽ കൊണ്ട് തലോടിയും കൺചലനം കൊണ്ടും ശബ്ദം കൊണ്ടും പുരുഷന്  ശുക്ലസ്രവണം സൃഷ്ടിക്കൽ തുടങ്ങി പാശോപരിമഥനം പോലെയുള്ള അതീവപ്രയാസകരമായ ഇരുപത്തിഏഴു വിധം സംഭോഗനിലകളിലൂടെയുള്ള രതിവേഴ്ചകൾ ഇങ്ങനെ ഒരു സാധാരണ ഗണികയ്ക്ക് സാധിക്കാത്ത പലതും.

ഇതിനാൽ തന്നെ ത്രിഭുവനേശിയെ നാട്യസുമംഗലിമാർ ആദരപൂർവം തിരുഗണിക എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്.

തന്റെ കഴിവിൽ ഏറെ ആത്മവിശ്വാസവും സ്വഭാവത്തിൽ തന്റേടവും ധൈര്യവുമൊക്കെയുണ്ടായിരുന്ന ത്രിഭുവനേശി മാസത്തിൽ ഒരാളുമായി മാത്രമേ ദേഹം പങ്കിടുകയുണ്ടായിരുന്നുള്ളു , അത് കൂടാതെ കിട്ടുന്ന ധനത്തിൽ  കൂടിയ പങ്കും ദാനം ചെയുകയുമായിരുന്നു പതിവ്.

അക്കാലത്ത് പറങ്കിപ്പട ഗോപക പട്ടണം കീഴടക്കി മതവിചാരണ നടത്തുന്നതിനും മുൻപ് വാസ്കോ ഡി ഗാമ അവിടം സന്ദർശിച്ച സമയം ഒരു കോട്ടയിൽ ഗാമയ്ക്ക് രമിക്കാനായി ത്രിഭുവനേശിയെ കൊണ്ട് വന്നു. ത്രിഭുവനേശി വിദേശികളുമായി രതിയിൽ ഏർപ്പെടാൻ ഇഷ്ടമില്ലാത്തതിനാലും തന്റെയാനുവാദമില്ലാതെ തന്നെ കൊണ്ടുവന്നതിന്റെ ദേഷ്യത്താലും ഗാമയുടെ ഇ൦ഗീതങ്ങൾക്ക് വഴങ്ങിയില്ല. സ്വതവേ നികൃഷ്ടനും നിഷ്ടൂരനുമായ  ഗാമ ത്രിഭുവനേശിയെ കോട്ടക്കകത്തിട്ട് ബലാൽക്കാരം നടത്തുകയും അതിനു ശേഷം തന്റെ അനുയായികൾക്ക് മാറിമാറി ഭോഗിച്ചു രസിക്കാൻ ത്രിഭുവനേശിയെ നൽകുകയും ചെയ്തു .

മൃഗീയമായി പീഡിപ്പിച്ചതിനു ശേഷം പീഡാനുഭവം നൽകി ത്രിഭുവനേശിയെ കൊല്ലാ൯ ഗാമ നിർദേശം നൽകി. അപ്രകാരം പറങ്കിപടയാളികൾ തൃഭുവനേശിയുടെ മുലകണ്ണുകൾ മുറിച്ചു മാറ്റി മുലകളിൾ വലിയ വാൾ കോർത്തു കിടത്തി വയറിൽ ഭാരമുള്ള വസ്തുക്കൾ വീഴ്ത്തി വലുപ്പമുള്ള വായുള്ള വാളുകൾ ഗുഹ്യത്തിലും മലദ്വാരത്തിലും കുത്തിയിറക്കി കണ്ണുകൾ ചൂഴ്ന്നെടുത്ത് നാവു വലിച്ചു പറിച്ചു വിരലുകൾ അറുത്തു മാറ്റി  വയർ കീറി തുടകളിൽ കൽക്കരിമൂടി തീ കൊളുത്തി കത്തിച്ചു ഏറ്റവും മൃഗീയമായതും പൈശാചികമായതുമായ രീതിയിൽ പീഡാനുഭവം നൽകി കൊലപ്പെടുത്തി. ഒടുവിൽ ജഡം വഴിയിൽ തള്ളി.

നാട്യസുമംഗലി സമൂഹം ആ ജഡം സംസ്കരിച്ചു ഭൗതിക അവശിഷ്ടങ്ങൾ സൂക്ഷിച്ചു വെച്ചു, അവർ അഭ്യർത്ഥികളായി നാട് വിട്ടപ്പോളും അതുകൂടി കൊണ്ടുവന്നു. ഒടുവിൽ കാമരൂപത്ത് താമസം ആരംഭിച്ചപ്പോൾ ത്രിഭുവനേശിയ്ക്ക് ഇഷ്ടമുള്ള ചെമ്പകപൂക്കൾ ഉള്ളയിടത്ത് അവർക്കൊരു കോവിൽ പണിതു കൊണ്ട് അവിടെ അവരുടെ ഭൗതിക അവശിഷ്ടങ്ങൾ അടക്കം ചെയ്തു, അതിനു മുകളിൽ മണ്ണുകൊണ്ട് വിഗ്രഹം ഉണ്ടാക്കി , അവിടെ വരുന്നവർ അവർക്കിഷ്ടമുള്ള ചെമ്പകപ്പൂക്കളും ചുവന്ന പട്ടും ശർക്കരപായസവും സമർപ്പിച്ചു തുടങ്ങി.

സമൂഹത്തിൽ നിന്നും തന്നെ തിരുഗണികമാർ ഉണ്ടാകണമെന്ന് ത്രിഭുവനേശിയേറെ ആഗ്രഹിച്ചിരുന്നു  താൻ സ്വായത്തമാക്കിയ നേടിയ അറിവുകൾ ഒളിച്ചു വെക്കാതെ  വായ്മൊഴിയായ് പകർന്നു നൽകിയിരുന്നു. അവർ പകർന്നുനൽകിയത് നാട്യസുമംഗലികൾ മനഃപാഠമാക്കുന്നതല്ലാതെ പ്രയോഗത്തിൽ വരുത്തിയതായി യാതൊരുവിധ ചരിത്രവുമില്ല. അങ്ങനെയുള്ള പശ്ചാത്തലത്തിലാണ് പ്രയോഗത്തിൽ വരുത്താൻ ബുദ്ധിമുട്ടേറിയ പാശോപരിമഥനം, ശതരൂപ പ്രയോഗത്തിൽ വരുത്തിയതും.

നാട്യസുമംഗലിസമൂഹത്തിൽ തിരുഗണികയുണ്ടാകണമെന്നത് ത്രിഭുവനേശിയുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം ശതരൂപയിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്നു തന്നെ കരുതാം.

ശതരൂപ ത്രിഭുവനേശിയവ്വയുടെ വിഗ്രഹത്തിനുമുന്നിൽ ചെമ്പവിഴനിറമോലുന്ന ചെമ്പകപുഷ്പങ്ങൾ സമർപ്പിച്ചു കൊണ്ട് നാമം ജപിച്ചു.

നാട്യസുമംഗലിപെൺകൊടികൾ തങ്ങളുടെ ഗണികാഭിഗമനത്തിനു ശേഷം മാത്രമാണ് അവിടെ വന്നു ത്രിഭുവനേശിയവ്വയെ ദർശിക്കുകയുള്ളു, വന്നു ദർശിച്ചു ഒരു തിരുഗണികയാവാൻ അനുഗ്രഹം ചോദിച്ചു പ്രാർത്ഥിക്കും എന്നതിനാൽ ശതരൂപയും ആദ്യമായാണ് അവിടെ വരുന്നതും.

“ത്രിഭുവനേശിയവ്വെ ,,,അവ്വ പകർന്നു തന്ന പാശോപരിമഥനം തെറ്റുകൾ ഒന്നും കൂടാതെ ഈയുള്ളവൾ പ്രയോഗത്തിൽ വരുത്തി, അവ്വയുടെ സ്വപ്നം പോലെ അവ്വയുടെ വഴി പിന്തുടർന്ന് ഞാനും ഒരു തിരുഗണികയാകും, നാട്യസുമംഗലി സംസ്കാരത്തിനു ഞാൻ കീർത്തി നേടികൊടുക്കും,,,എനിക്ക് ദിശ തെറ്റാതെ മുന്നേറാൻ അനുഗ്രഹിക്കണേ “ നിറഞ്ഞ കണ്ണുകളോടെ പ്രാർത്ഥിച്ചു കൊണ്ട് ശതരൂപ  ത്രിഭുവനേശിയവ്വയുടെ വിഗ്രഹത്തിനു പാദങ്ങളിൽ തൊട്ടു നമസ്കരിച്ചുകൊണ്ടെഴുന്നേറ്റു.

പുറത്തേക്കിറങ്ങി കോവിലിന് ചുറ്റും പ്രദക്ഷിണം വെച്ച് കൊണ്ട് താനൊരു തിരുഗണികയാകുമെന്ന ഉറച്ച വിശ്വാസത്തോടെ അവിടെ നിന്നും മൃണാളിനിയോടൊപ്പം തിരികെ തുളുവച്ചിപട്ടണത്തിലേക്ക് തിരിച്ചു.

<<<<<<O>>>>>>

ദ്വിതീയ ഖണ്ഡം
സമാപ്തം

 

കുറിപ്പ് :

അമ്രപാലി ഉൾപ്പെടുന്ന തുളുവച്ചികളെന്ന മാദകമനോഹാരികളായ നാട്യസുമംഗലി ചരിത്രവും അനുഷ്ഠാനങ്ങളും അമ്രപാലിയുടെ വംശവിവരണവുമാണ് ഈ ഭാഗത്തുള്ളത്.

അടുത്ത ഭാഗത്തിൽ ശതരൂപയ്ക്ക് എന്ത് സംഭവിച്ചു എന്നതും അമ്രപാലിയുടെ പിറവിയുമായിരിക്കും

അതിനടുത്ത ഭാഗത്തിൽ അമ്രപാലി ഗണികയായതും പിന്നീടുള്ള കാര്യങ്ങളും
നാലാം ഭാഗം ഇല്ല , കാരണം തിരുഗണികയുടെ ക്‌ളൈമാക്‌സ് അപരാജിതൻ ക്‌ളൈമാക്‌സിന്റെയുള്ളിൽ തന്നെയാണ്.

മൂന്നു പാർട്ടും കൂടെ ഒരുമിച്ച് ആകെ മൊത്തം 120 പേജ് മാത്രമുള്ള കഥയാണ് തിരുഗണിക.അതിൽ 90 പേജ് ഇതുവരെ എഴുതി കഴിഞ്ഞിട്ടുണ്ട് , അതിൽ 40 പേജ് എഡിറ്റ് ചെയ്തു ഒന്നാം ഭാഗം ആയി ഇട്ടു കഴിഞ്ഞു , ബാക്കിയുള്ളതും എഡിറ്റ് ചെയ്തു അധികം വൈകാതെ തന്നെ ഇടും, അതിനുള്ളിൽ എഴുതാനുള്ള 30 പേജ് കൂടെ എഴുതി തീർക്കും , അതൊക്കെ വേഗം എഴുതി തീരും, അനാവശ്യമായ ഒരു വലിച്ചു നീട്ടലും ഇല്ലാതെ

എന്നിട്ട് മറ്റൊരു ഭാരങ്ങളും ഇല്ലാതെ അപരാജിതൻ climax എഴുത്തിലേക്ക് തിരിയും (അത് 90 പേജിൽ നിൽക്കുകയാണ് മുന്നോട്ട് പോകാനാകാതെ)

എല്ലാവർക്കും വൈകിയ വിഷു ഈസ്റ്റർ ഈദ് ആശംസകൾ

 

 

 

Recent Stories

The Author

128 Comments

  1. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും.pls rply

  2. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും

  3. Harshan bro suganooo …kappalil aane karakandittu 10 madam aayiii….. Kadhaviyichitilla…aparajithan vannuo ennu nokkiyatha…. Bhudimuttichengil kshamikkanee harshan cheta….snehathode Miller

  4. Aparijithan bakki eppola avide comments edano choyikkano pattunnilla. 6 month avanayile bro ellarum waiting annu

  5. ഹർഷൻ ബ്രോ എനിക്ക് നിങ്ങളുടെ നമ്പർ ഒന്നു തരാമോ

  6. ഋഷികേഷ്

    ഏറ്റവും ഭാവനാ ശേഷിയും content selectioum ഉള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് ചേട്ടൻ തന്നെയാ….

    എല്ലാ കഥകൾ വായിച്ചതിൽ നിന്നും വ്യത്യസ്തമാണ് അപരാജിതൻ….

    ഫാന്റസി എലമെന്റ്സും ഇമോഷൻസും ഒരുമിച്ച് കൊണ്ട് വന്നപ്പോൾ അത് മനസ്സിനു വല്ലാത്ത ഒരു തരം ഹൈപ്പാണ് ബ്രോ നമ്മൾക്ക് തന്നത്…

    പിന്നെ രോമാഞ്ചിഫികേഷൻ തരുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാ എന്താ പറയുക….

    ഒരു Harry Potter series ന്റെയും പിന്നെ ഒരു Sherlock Holmes series പോലെ ഒരു Addiction എനിക്ക് അപരാജിതനോടൊണ്ട്….

    പിന്നെ Climax… It depends on your writing and audience response….

    ഈ കഥ next part ഇനി എന്നാ….

    അപരാജിതൻ Year end വരെ ഞാൻ പ്രതീക്ഷിക്കാം

    Anxiously and eagerly waiting…

    1. ത്രിലോക്

      കഴിഞ്ഞ സെപ്റ്റംബർ 29 ആവാൻ കാത്തിരുന്നപോലെ ഞാൻ വേറെയൊന്നിനും വേണ്ടിയും കാത്തിരുന്നിട്ടില്ല…. 😍😍😍😍

      ഭയങ്കര hype ആയിരുന്നു… അപരാജിതൻ 8 9 പാർട്ടുകൾ ഒരുമിച്ചു വരുന്നു…❤️❤️

      ആ ഒരു hype പക്ഷെ ഇപ്പൊ ഇല്ല… കാരണം ഹർഷാപ്പി എഴുതി തുടങ്ങിയിട്ടില്ല എന്നത് തന്നെ…

      Climax വരുന്ന date പ്രഖ്യാപിച്ചു കഴിഞ്ഞാൽ hypes ഒക്കെ താനേ വരും…. 💥💥💥💥💥💥

  7. Aparajithanu vendi ulla wating anu eath vayikano ranna oru samsyam koode ഉണ്ട്..!!! Eanda cheya ..???

  8. Vayichappo thonniyath ningalepole verorezhuth karanum ella…. Thiruganikayodoru aararadhana kalarnna bahumanom (nly professionly)thonniyath…. Pine evde koottakuruthi nadathya portugallilum brittanilum poyi atom BOMB edaanum thonni…. Thalle Kalipp theeranillallo….🤨✌️

  9. 2 part എപ്പോൾ വരും?

  10. കിടിലം ഐറ്റം…. വായിച്ചപ്പോ വേറെ ഏതോ ലോകത്തു ചെന്ന പോലെ….. ❤

  11. As usual superb!!!!!

  12. What happened with Mr. Harshan story APARAJITHAN, he dropped that story??
    Can any one update on this please…

    1. No..he has told it in the last page of this story. Please read that , he hasnt dropped aprjth

    2. thiruganika is a sub story of aprajithan raaadhakrishnaji

  13. ജിത്ത്

    Harsha back with a bang…

    1. evideyum poyittilla thirike varanaayi
      ivideokke und bro

  14. Super🥰❤️ .Waiting for Appu..

  15. എഴുത്ത് ഒരു രക്ഷയും ഇല്ല. അടിപൊളി ആയിട്ടുണ്ട്
    സ്നേഹത്തോടെ LOTH……🥰🥰

  16. Polichu bro❤️❤️❤️

    1. nandi broooo thanksss

  17. ത്രിലോക്

    അപരാജിതൻ മാത്രമല്ല നിങ്ങൾ ഏത് കഥ എഴുതിയാലും അത് ഭൃഗു ആയിരിക്കും🔥🔥🔥🙂🙂🙂

    I love your style of story telling 💚💚💚💚

    1. nallavaakkukalkk nandi bhrugu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com