അപരാജിതൻ -37 5364

Views : 254853

ഓരോർമ്മപ്പെടുത്തൽ

തൻ്റെ വംശവഴിയന്വേഷിച്ചു മിഥിലയിലെത്തിയ ആദിശങ്കരൻ, തൻ്റെ പിതാവ് വൈഷ്‌ണവബ്രാഹ്‌മണ കുടുംബമായ ഭാർഗ്ഗവയില്ലത്തെ ശ്രീനിവാസ നാരായണൻ ആണെന്ന് മനസ്സിലാക്കുന്നു.
ഗുരുഭൂതരിൽ നിന്നും ആയോധനകലകളിൽ പ്രാഗല്ഭ്യം നേടിയവൻ, അമ്മയുടെ വംശപരമ്പരയെ തേടി അഞ്ഞൂറാണ്ട് അടിമത്തത്തിൽ കഴിയുന്ന ശിവാംശികൾ വസിക്കുന്ന ജനപഥ ജില്ലയിലെ ശിവശൈല ഗ്രാമത്തിൽ എത്തുന്നു.
ശിവാംശികളെ, അറിവഴകനെന്ന പേരിൽ , അവൻ തന്നാൽ കഴിയും പോലെ അവരുടെ ദുഃഖങ്ങൾ പരിഹരിക്കുവാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങൾ ഒരുക്കുവാനും ശ്രമിക്കുന്നു.
തെലുഗുദേശത്തെ വിജയവാഡയിലെ വേമാവരം ഗ്രാമത്തിലാണ് തൻ്റെ പരമ്പരയുടെ തുടക്കമെന്നവൻ മനസിലാക്കുന്നു. അവിടെ നിന്നും അവനു കുലദേവതയായ കാലഭൈരവന്റെ തങ്കവിഗ്രഹം ലഭിക്കുന്നു.
അതെ സമയം, മൂന്നു രാജ്യങ്ങളിലെ ബുദ്ധഭിക്ഷുക്കളെ യോറി എന്ന സമുറായി വധിച്ചു അവർ രഹസ്യമായി സൂക്ഷിച്ചിരുന്ന വജ്രകൾ കൈവശത്തിലാക്കുന്നു, ജപ്പാനിലെ സ്വയം അവരോധിത ബോധിസത്വനായ അസാഹാരയിൽ നിന്നും ഒരു നിഗൂഢഗ്രന്ഥം അയാൾ കൈവശപെടുത്തുന്നു.
ഗ്രാമത്തിൽ, തിരികെ എത്തിയ ആദി പ്രജാപതി രാജാക്കന്മാരോട് എതിർപ്പ് ഉയർത്തുന്നു,
കലി വിശ്വാസികളായ കാലകേയനും കൂട്ടരും, പ്രജാപതികളെ പരാജയപ്പെടുത്തി സകലതും നേടുവാനും കലിവിശ്വാസം പ്രചരിപ്പിക്കുവാനും തയ്യാറെടുപ്പുകൾ നടത്തുന്നു.
പ്രജാപതികൾ, കാലാകാലമായി നടക്കുന്ന മത്സരങ്ങൾക്ക് വെണ്ടതായ പരിശീലനം ആരംഭിക്കുന്നു.
അതിനു വേണ്ട വീരന്മാരെ കൊണ്ട് വരുന്നു.
പാർവ്വതി, ആദിശങ്കരനാണ് തൻ്റെ പാതിയെന്നു മനസ്സിലാക്കി അവൾ ചെയ്ത തെറ്റുകൾക്ക് മാപ്പ് ചോദിക്കുകയും അവനോടു തന്റെയുള്ളിലെ പരമാർത്ഥമായ പ്രണയം അറിയിക്കുകയും ചെയുന്നു,കുറ്റബോധത്താൽ നീറിയവൾ സ്വയം തീരുമാനിക്കുന്ന ശിക്ഷയ്ക്ക് വിധേയയാകുന്നു.

ഈ കഥ കേൾക്കുന്ന മനു ഒരു ദുരൂഹസാഹചര്യത്തിൽ വാഹനാപകടത്തിൽ പെടുന്നു.
കഥ പറഞ്ഞു കൊടുക്കുന്ന ബാലുവിനെ ഹിംസ്രവന്യമൃഗങ്ങൾ ആക്രമിക്കുന്നു.
എല്ലാത്തിനും സാക്ഷിയായി ചുടലയെന്ന ചുടുകാട്ട് ചണ്ടാലനും.

@@@@@@

DISCLAIMER:

1 . ഇത് ക്ളൈമാക്സ് അല്ല, എഴുതിയിട്ടും തീരാത്ത അത്രയുമുള്ള വിഷയങ്ങളായതിനാൽ , തൽക്കാലം എഴുതിയത്രയും
പബ്ലിഷ് ചെയ്യുന്നതാണ്.12 ഇന്ന് തന്നെ എല്ലാം പബ്ലിഷ് ചെയ്യും,,ഇതിൽ പേജ് സെറ്റ് ചെയ്യാൻ സമയമെടുക്കും ,,അത് തീരും മുറയ്ക്കു പിന്നാലെ പബ്ലിഷ് ആകുന്നതാണ്,,417 പേജുകൾ ആകെയുണ്ട്, 12 ഭാഗങ്ങൾ.

2 . കഥയിൽ ലഹരിയുപയോഗം, സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങൾ ഇവ സഹചര്യത്തിന് വേണ്ടതായ രീതിയിൽ
ചേർക്കേണ്ടി വന്നിട്ടുണ്ട് , എങ്കിലും അത്തരം കാര്യങ്ങളെ ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കുകയില്ല.

3. ലഹരി പദാർത്ഥങ്ങൾ, മനുഷ്യനെ നിശബ്ദമായി നശിപ്പിച്ചു കൊല്ലുന്ന മാരകവസ്തുക്കളാണ് എന്നതിൽ ഒരു അഭിപ്രായവ്യതാസവുമില്ല, അതിൽ നിന്നും വിട്ടുനിന്നാൽ അത്രയും നല്ലത്.

4 . സന്ദർഭങ്ങളുടെ ആവശ്യാനുസരണം ചിലയിടങ്ങളിൽ രതിക്ക് പ്രാധാന്യമുള്ളവയുണ്ട്, 18 + അഡൾട് കാറ്റഗറിയാണ്.
ഒഴിവാക്കേണ്ടവർ , സ്കിപ് ചെയ്‌തു വായിക്കുക.

5. ഈ കഥയ്ക്ക് സ്വാഭാവികമായ ഒരു താളവും ശൈലിയും ഉണ്ട്, അതനുസരിച്ചു എഴുതുമ്പോൾ ചിലയിടങ്ങളിൽ വേഗതകുറവും ഇഴച്ചിലും ( ലാഗും ) ഉറപ്പായും ഉണ്ടാകും, അത് സ്കിപ് ചെയ്തു വായിക്കൽ ഒക്കെ വായനക്കാരുടെ ഇഷ്ടം.

6. പന്ത്രണ്ടു ഭാഗങ്ങളിൽ ആദ്യ രണ്ടു ഭാഗം മനുവിനെ ചുറ്റിത്തിരിഞ്ഞാണ്,

7. ഈ ഭാഗങ്ങളിൽ, ചിതറിയകന്നു കിടക്കുന്ന ചില ഘടകങ്ങളെ പ്രധാന കഥയിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളത്  മുന്നോട്ടുള്ള ഭാഗങ്ങളിലും ചേർക്കുന്നതാണ്.

8. തിരുഗണിക-എന്ന കഥ അപരാജിതന്റെ ഉപകഥയാണ്, അപരാജിതൻ തീർന്നിട്ട് വായിക്കാൻ നിന്നാൽ പിന്നെ ആ കഥയ്ക്ക് കാര്യമുണ്ടാകുമെന്നു തോന്നുന്നില്ല, അപരാജിതന്റെ ക്ളൈമാക്സ് പോര്ഷനില് തിരുഗണികയുമായി ബന്ധമുള്ള പലതുമുള്ളതാണ്, അതിനാൽ തിരുഗണിക വായിക്കാത്തവർ, ഇത് കഴിഞ്ഞു അതുകൂടി വായിച്ചാൽ നന്നായിരിക്കും.

UUUUUUUUU

Recent Stories

The Author

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️👍

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy😁

  8. ബി എം ലവർ

    🔥❤️😍❤️❤️😍

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️💗💗💗💗

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. 🔥🔥🔥🔥

  15. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  16. 🖤❤️🖤

  17. Angana kathirpin avasanam aay ❤️💥
    Pakshe manuvinta orma thirch kittand namda kadha aryan patoolalo 🥲

  18. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി 🙏

  19. 😍😍😍😍

  20. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ 😌♥️

  21. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  22. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. 😪

  23. 🖤🖤🖤🖤😘😘😘😘

  24. 😍😍

  25. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com