അപരാജിതൻ -43 4879

Views : 268403

“എനിക്ക് ഒത്തിരി ഇഷ്ടമാണുട്ടോ ” അവൻ ഒന്നുകൂടെ അവളെ ഓർമ്മിപ്പിച്ചു.

“എനിക്ക് അതിലുമേറെ ,,,ലവ് യു ,,,”

അവൻ പുഞ്ചിരിയോടെ ഒന്ന് മൂളി ഫോൺ ഡിസ്കണക്ട് ചെയ്തു.

ശിവശൈലത്തേക്ക് യാത്ര തുടർന്നു.

 

“ഈ അപ്പു ഇങ്ങനെയാ, സ്നേഹമുള്ളവരുടെ എല്ലാം സങ്കടങ്ങളും ഇല്ലാതെയാക്കും ”

ലജ്ജയോടെ അവൾ ഫോണിൽ അവൾ എഴുതിയിരുന്ന മൈ ലവ് എന്ന കോൺടാക്ട് നോക്കി പറഞ്ഞു കൊണ്ട് അതിലൊരു മുത്തം നൽകി വീണ്ടും കട്ടിലിൽ കിടന്നു.

“ഒരുപാട് ഇഷ്ടമാ,ആ ഇഷ്ടം നിന്നെ കണ്ടറിഞ്ഞ നാൾ മുതലേ മനസ്സിൽ കൂടിയതാ, അതെന്റെ മരണം വരെയുണ്ടാകും,,, സങ്കൽപ്പിക്കാലോ, അതിനുള്ള വരം നീയെനിക്ക് തന്നില്ലേ , അത് മതി ഈ ചിന്നൂന് , ആർക്കും ഒരു ദോഷവും ഇല്ലാതെ നിന്നെ സങ്കൽപ്പിച്ചു ജീവിക്കും ഞാൻ,

അത് മാത്രമേ എനിക്ക് വേണ്ടൂ,,എന്റെ പ്രാണനാ നീ, എന്റെ മരണം വരെയും നീ മതിയെനിക്ക്”

ചിന്മയി വീണ്ടും ഫോണിൽ മുത്തം നൽകി മിഴികളടച്ചു കിടന്നു.

@@@@@@

 

Recent Stories

The Author

3 Comments

  1. Scene scene 💥
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne 🤔

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട😆😆

  3. 🔥🔥🔥🔥kidu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com