അപരാജിതൻ- 51 4681

“അമിയേച്ചിക്ക് അമ്മയോട് ദേഷ്യമുണ്ടോ?”

“ഉണ്ടായിരുന്നു ,,ഇപ്പോ ദേഷ്യമുണ്ടോ എന്ന് എനിക്കറിയില്ല”

“അപ്പൊ ഉണ്ടാകില്ല ,,അമിയേച്ചി”

“ആവോ ,,,”

“അമിയേച്ചിക്ക് അമ്മയെ കാണാൻ ആഗ്രഹമുണ്ടോ എന്നെങ്കിലും”

“അറിയില്ല ,,,ചാരു,,എനിക്ക് അറിയില്ല ,,എന്നാലും അന്നെന്നെ മുത്യാരമ്മ അനാഥശവം എന്ന് വിളിച്ചു പരിഹസിച്ച നേരം ,,അന്ന് കാണണമെന്ന് തോന്നിയിരുന്നു,, ”

“സാരമില്ല,,അമിയേച്ചി ,,അതെ”

“എന്താ ,,,?”

“ആ ഏഴുകടൽ കടന്നു വരുന്നവന് അമിയേച്ചിയെ കൊടുക്കോ?”

“ഹ്മ്മ് ,,,കൊടുക്കും..”

“അപ്പൊ,,അയാൾ  അമിയേച്ചിയെ അനുഭവിക്കില്ലേ”

“ഹ്മ്മ്,,,അതിനെന്താ?”

“അയാൾ അമിയേച്ചിയെ അയാൾക്ക് ഇഷ്ടമുള്ളത് എല്ലാം ചെയ്യില്ലേ?”

“അയാൾ ആഗ്രഹിക്കുന്നതൊക്കെ ഞാൻ ചെയ്തു കൊടുക്കും,,അയാൾക്കിഷ്ടമുള്ള പോലെയൊക്കെ കിടന്നു കൊടുക്കും,, എന്റെ സ്വപ്നത്തിൽ വന്ന് ഇപ്പോ എന്റെ അരികിൽ വരെ വന്നില്ലേ ആ നായയെ കൊല്ലാൻ സഹായിച്ചാൽ”

“അപ്പൊ,,അയാള് അമിയേച്ചിയുടെ കീഴെ അയാളുടെ സത്ത് വീഴ്ത്തില്ലേ,,,അനഗ്നെ വന്നാൽ അമിയേച്ചി ഗർഭിണിയാകില്ലേ?”

അമ്രപാലി മറുപടി പറഞ്ഞില്ല.

“വേണ്ടാട്ടോ,,,അതൊന്നും വേണ്ടാ,,,അമിയേച്ചിക്ക് അമിയേച്ചിയെ ഒരുപാട് സ്നേഹിക്കുന്ന ഒരു ശങ്കരനെ കിട്ടും,,,മിക്കവാറും അതാ സ്വപ്നത്തിലെ ഏട്ടനാകും,,ആ ഏട്ടന് കൊടുത്താൽ മതി,,,എന്ത് സുന്ദരനാ,,ശോ,,ഓർക്കുമ്പോൾ മനസിലൊരു കുളിരാ,,അമിയേച്ചിയെ ആ ഏട്ടന്റെ മണിയറയിലേക്ക് ഞാൻ പറഞ്ഞയക്കും പാലുമായി,,എന്നിട്ട് ആ ഏട്ടൻ പറയുന്ന പോലെ അമിയേച്ചി ചെയ്തു കൊടുക്കണം,,ആ ഏട്ടൻ ആഗ്രഹിക്കുന്ന പോലെയൊക്കെ കിടന്നു കൊടുക്കണം”

ചാരുലത മെല്ലെ അവളുടെ കൈ അമ്രപാലിയുടെ വയറിൽ തടവി അവളുടെ പാവടയ്ക്ക്  ഉള്ളിലൂടെ കടത്തി

ആർത്തവതുണി അമർത്തികെട്ടിയ അമ്രപാലിയുടെ പെൺമയ്ക്ക് മേലെ വെച്ചു.

“ഇത് ആ ഏട്ടന് മാത്രമുള്ളതാട്ടോ,,ആ ഏട്ടൻ ഇതില് ആനന്ദം കണ്ടെത്തണം,,ഏട്ടന്റെ രേതസ് ഇതിനുള്ളിൽ നിറയെ വീഴ്ത്തണം,,എന്നിട്ട് ഏട്ടന്റെ വിയർപ്പിൽ അമിയേച്ചി ഉറങ്ങണം,,ഒക്കെ കഴിഞ്ഞു പത്തു മാസം കഴിയുമ്പോൾ ആ ഏട്ടന്റെ കുഞ്ഞിനെ ഇതിലൂടെ ജന്മം കൊടുക്കണം”

അമ്രപാലി നീരസത്തോടെ അവളുടെ കൈ തട്ടി മാറ്റി.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.