അപരാജിതൻ -47 4918

Views : 277793

“അംഗഭൈരവാ,,ഈ ശാപം നിനക്ക് അനുഭവിക്കേണ്ടതായി തന്നെ വരും ,,അത് പൂർണ്ണമായും ഇല്ലാതെയാക്കുവാൻ നമുക്ക് കഴിവില്ല, ജീവിതകാലം മുഴുവൻ നീ നമുക്ക് അടിമയായി ഇരിക്കാമെന്നു സമർപ്പണം നല്കിയിട്ടുള്ളവനാണ്,,ആയതിനാൽ ഈ ശാപത്തിൽ  നിന്നും രക്ഷപ്രാപിക്കാനുള്ള മാർഗ്ഗം ഞാൻ നൽകാം,,,

ഇതിൽ നിന്നും നിന്നെ മോചിപ്പിക്കണമെങ്കിൽ അതിനുതകുന്ന ശക്തി നമുക്കുണ്ടാകണം,,

ഇപ്പോൾ നമുക്കതില്ല,,

അതിനായി ആര്യതാരയുടെ തേജസ് നമ്മിലേക്ക് നീ നൽകണം,”

“എന്താണ് ഞാനതിനു വേണ്ടി ചെയ്യേണ്ടത്, തേജസ് എടുക്കാൻ പോയതിന്റെ ശിക്ഷയല്ലേ ഞാനീ അനുഭവിക്കുന്നത്” വിഷമത്തോടെ അംഗഭൈരവൻ ചോദിച്ചു.

“അംഗഭൈരവാ,,കേൾക്കുക,,,ആര്യതാര, ഇച്ഛിക്കുകയാണെങ്കിൽ ഓരോ ആയിരം സംവത്സരം കൂടുമ്പോളും  ഈ മണ്ണിലെ യാതനകൾ അനുഭവിച്ചറിയുവാൻ വേണ്ടി സവിശേഷമായ മാനവ നാരിജന്മം ഉണ്ടാകും..

ആ നാരിജന്മം ആര്യതാരയുടെ അവതാരമോ പുനർജന്മമോ അല്ല,

പക്ഷെ ആര്യതാരയുടെ ആത്മാംശമാകും ആ പിറവികൊള്ളുന്ന പെൺകൊടി, അവൾ ആര്യതാരയുടെ ഗുണങ്ങളുടെ മാനവ രൂപമായിരിക്കും, ജന്മത്തിലും വളർച്ചയിലും അവൾക്ക് ആര്യതാരയുമായി ബന്ധമുണ്ടാകില്ല, അവൾ മറ്റു വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുന്നവളുമാകാം,ആര്യതാരയുടെ ഗുണവും ആത്മാംശവും ആ സവിശേഷജന്മത്തിനുണ്ടാകുമെന്നതിനാൽ  മഹിമയാർന്ന ദേവപദവി പോലും മനുഷ്യർ കൽപ്പിച്ചു നൽകിയേക്കാം , അത്രയും ഉത്തമമായ ജന്മങ്ങളാകും അവർ,,അങ്ങനെ ആരെങ്കിലും പിറവി എടുത്താൽ നാം നിന്നെ അത് മനസ്സിൽ തോന്നിപ്പിക്കും,,പക്ഷെ നീ അത് ആരെന്നു തേടി കണ്ടുപിടിക്കണം, കണ്ടു പിടിച്ചാൽ ആ പെൺജന്മത്തിലൂടെ ആര്യതാരയുടെ തേജസ്സ് കരസ്ഥമാക്കി എന്നിലേക്ക് സമർപ്പിച്ച് അവളെ നീയെനിക്ക് ബലി നൽകിയാൽ,,അതെ നിമിഷം നിന്റെ ശിരസിൽ ഏറിയ ഈ ശാപം ഞാൻ പൂർണ്ണമായും ഇല്ലാതെയാക്കാം”

@@@@@

 

Recent Stories

The Author

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..💞❣️😻💞🥰🥳

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… 🔥

  10. 🔥

  11. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  12. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. 😇😇😇

  13. വായനക്കാരൻ

    Comments moderation anallo

  14. Chettaaa Story kure koode connect ayi… Adipowli

  15. സുനിൽ എഴിക്കോട്

    Thank you boss

  16. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com