അപരാജിതൻ- 51 4698

അവന്റെ കണ്ണുകളിൽ നോക്കി വാത്സല്യത്തോടെ വൈദ്യർ മുത്തശ്ശൻ പറഞ്ഞു.

ആ വാക്കുകൾ കേട്ട് , ആദി വിതുമ്പികൊണ്ടു വൈദ്യർ മുത്തശ്ശനെ കെട്ടിപിടിച്ചു.

“തിരുവിളയാടലാടുന്ന എന്റെ ശിവപെരുമാളാ നീ ,,

അറിവഴകനായ കതിർവില്ലഴകനായ

എന്റെ ശിവപെരുമാളാ നീ ,,,ശങ്കരാ ,,,”

അവന്റെ നെഞ്ചിൽ മുഖം ചേർത്ത് ആ സാധു വൃദ്ധൻ അവനോട് പറഞ്ഞു.

ഒരിക്കൽ തന്റെ മറ്റൊരു മുത്തശ്ശനായ സ്വാമി മുത്തശ്ശനും ഇങ്ങനെ തന്നെ ചേർത്ത് പിടിക്കുമെന്നവൻ മനസ്സിൽ വിചാരിച്ചു.

മഹാദേവന്റെ സ്വരൂപത്തെ നോക്കി മനസ് കൊണ്ട് വന്ദിച്ചു.

@@@@

ആദി തിരികെ തന്റെ മൺവീട്ടിലേക്ക് നടന്നു.

വാതിൽ തുറന്നു

അമ്മയുടെ ഫോട്ടോ എടുത്ത് അന്ന് നടന്നതും ചെയ്തതും കൊല്ല് നടത്തിയതും എല്ലാം വിശദമായി പറഞ്ഞു കേൾപ്പിച്ചു.

“എന്റെ രണ്ടാം തിരുവിളയാടൽ തുടക്കം മാത്രമാ,,തീർന്നിട്ടില്ല,,എന്റെ ലക്ഷമിയമ്മയെ ഈ മണ്ണിന്റെ ഉടയോൾ ആക്കി ഈ മണ്ണിൽ കാൽ കുത്തിക്കും വരെ ഇതിങ്ങനെ തുടർന്ന് കൊണ്ടിരിക്കും”

അവൻ അമ്മയുടെ ഫോട്ടോയിൽ ഒരു മുത്തം നൽകി പറഞ്ഞു.

“അൽപ്പം നേരം കിടക്കട്ടെ”

ആദി തന്റെ കയറു കട്ടിലിൽ കിടന്നു.

ക്ഷീണം കാരണം കണ്ണുകൾ മെല്ലെ അടഞ്ഞു വന്നു.

അന്നേരം

അവന്റെ കാതിൽ അമ്മയുടെ സ്വരമാധുരി നിറയുന്ന പ്രതീതി അവനു അനുഭവപ്പെട്ടു.

ജഗദോദ്ധാരണാ മഗനെന്ദു തെളിയുത

ജഗദോ ഉദ്ധാരണാ മഗനെന്ദു തെളിയുത

മഗുഗള മാണിക്യന അഡിസിതള യശോദാ

ആ ഈണത്തിൽ ആദി മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.

ഉള്ളുനിറഞ്ഞ ആനന്ദത്തോടെ.

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.