അപരാജിതൻ -37 5357

അനുപമ അവനെ ഓർമ്മകളിലേക്ക് നയിക്കുവാൻ പിടിപ്പത് ശ്രമിച്ചു.

പക്ഷെ എല്ലാം ഒരു നാടോടി കഥ കേൾക്കുന്ന ഭാവത്തോടെ വിശ്വാസം വരാതെ മനു കേട്ടിരിക്കുകയായിരുന്നു.

എനിക്കൊന്നുമറിയില്ല അനൂ ,, ഒന്നുമോർമ്മയില്ല,,,ഏത് ബാലു ഏത് അപ്പു ” അവനൊരു പരിഹാസത്തോടെ ചോദിച്ചു.

അതിനിടയിലല്ലെ നമ്മൾ പരിചയത്തിലായത് , അപ്പൊ എന്നെ ഓർമ്മയുണ്ടല്ലോ , അങ്ങനെ മറവി വന്നാൽ അതും മറക്കേണ്ടതല്ലേ,,  അപ്പുവേട്ടനെയും പാറുചേച്ചിയെയും മറക്കാൻ മനുവേട്ടനാകുമോ , അത്രക്കും ജീവനായിരുന്നില്ലേ മനുവേട്ടാ ”

 

അനൂ ,,എനിക്കൊന്നും അറിയില്ല , നേരത്തെ പറഞ്ഞത് മാത്രമേ ഇപ്പോഴും പറയാനുള്ളു, എനിക്കൊന്നും ഓർമ്മയില്ല,ഇതൊന്നും അത്ര കണ്ടു ഓർത്തെടുക്കാൻ തക്ക പ്രാധാന്യമുള്ളതാണെന്നെനിക്കു തോന്നുന്നുമില്ല”

 

അനുപമ ഒരു നടുക്കത്തോടെ മനു പറഞ്ഞ വാക്കുകൾ കേട്ട് കൊണ്ട് അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെയിരുന്നു.

 

മനുവിന്റെ ഓർമ്മയിൽ നിന്നും, ഇതുവരെ കേട്ട കഥ  വിസ്മൃതിയിലേക്ക് പോയിരിക്കുന്നു എന്ന സത്യം . ഇനിയൊരിക്കലും തനിക്ക് അവരെ കേൾക്കാൻ കഴിയില്ലെന്ന ഹൃദയഭേദകമായ ദുഃഖ സത്യം അവളെയേറെ നൊമ്പരപ്പെടുത്തി.

@@@@@

 

ദിവസങ്ങൾ കടന്നുപോയികൊണ്ടേയിരുന്നുവെങ്കിലും മനുവിന് എന്താണോ ഓർമ്മയിൽ നിന്നും നഷ്ടമായത് അത് മാത്രം തിരിച്ചു കിട്ടിയില്ല.

കാൽ പ്ലാസ്ടർ ഇട്ടതിനാൽ കിടപ്പ് തന്നെയായിരുന്നു മനു.

അതെ സമയം എന്നും അനുപമ മനുവിനെ ഫോണിൽ വിളിക്കുമായിരുന്നു.

ഓർമ്മ വന്നോ എന്നും ചോദിച്ചു കൊണ്ട് , ഇല്ല എന്നതല്ലാതെ മറ്റൊരു മറുപടി അവനുണ്ടായിരുന്നില്ല.

വിഷമത്തോടെ അവൾ ആ സത്യത്തെ ഉൾക്കൊണ്ടു.

 

ഇനി തനിക്കൊരിക്കലും മനുവിൽ നിന്നും ആ കഥ കേൾക്കാൻ ഭാഗ്യമില്ലയെന്ന്.

ആ തിരിച്ചറിവ് പൂർണ്ണമായും ഉൾക്കൊണ്ടതിനാൽ പിന്നെ ഓർമ്മ വന്നോ എന്നുള്ള അന്വേഷണവുമായുള്ള ദിവസേനയുള്ള ഫോൺ വിളി ഇല്ലാതെയായി.

എങ്കിലും ഒന്നോ രണ്ടോ ദിവസം കൂടുമ്പോൾ അനുപമ അവനെ വിളിച്ചു വിശേഷം തിരക്കുമായിരുന്നു.

മനുവിന്റെ കാലിലെ പ്ലാസ്റ്റർ എടുത്തു മാറ്റി.

മെല്ലെയാണ് അവനു നടക്കാൻ സാധിക്കുന്നത്.

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.