അപരാജിതൻ- 51 4698

നാലാം ഭിക്ഷുബാലകൻ ചതുർത്ഥപരാജിതനായ സമന്തഭദ്ര മന്ത്രം ജപം ആരംഭിച്ചു.

ഓം സ മ യ സ ത്വ ആം”

 മറ്റുള്ളവരും ധ്യാനസ്വരൂപനായ സമന്തഭദ്ര മന്ത്രം ജപിച്ചു.

അൽപ്പം കഴിഞ്ഞപ്പോൾ

സർവ്വരും നിശബ്ദരായി.

പ്രാർത്ഥനചക്രങ്ങളുടെ കറക്കം അൽപ്പനേരത്തേക്ക് നിന്നു.

അവർ ദീർഘമായി ശ്വാസോച്ഛാസം ചെയ്യുന്ന ശബ്ദം ആ കാരാഗൃഹമാകെ പ്രതിധ്വനിച്ചു.

അഞ്ചുപേരും ഒരുമിച്ചു പഞ്ചമാപരാജിതനും രൗദ്രസ്വരൂപനും സംഹാരമൂർത്തരൂപിയുമായ യമാന്തകവജ്രഭൈരവ മന്ത്രം പ്രാർത്ഥനചക്രം തിരിച്ചു ഒരുമിച്ചു ജപമാരംഭിച്ചു.

യമന്തക ശതാക്ഷരി മന്ത്രം

“ഓം

യമാന്തക സമയ മനുപാലയ

യമാന്തക തേ നോ പതിഷ്ഠ

ധൃതോ മേ ഭവാ

സുതോ കായോ മേ ഭവാ

സുതോ കായോ മേ ഭവാ

അനുരക്തോ മേ ഭവാ

സർവ്വ സിദ്ധിം മേ പ്രയച്ഛ

സർവ്വ കർമ്മ സുച മേ

ചിത്തം ശ്രിയം കുരു ഹും

ഹാ ഹാ ഹാ ഹാ ഹോ ഭഗവൻ

യമാന്തക മാ മേ മുൻച

യമാന്തക ഭാവാ മഹാ സമയ സത്വ

ഓം ഹും ഫട്”

അവരുടെ മന്ത്രജപം ആ കാരാഗ്രഹമാകെ പ്രതിധ്വനിച്ചു.

ശക്തമായ യമാന്തക ശതാക്ഷരി

ആ മന്ത്രം മൂർദ്ധന്യത്തിൽ എത്തുന്ന നേരം അഞ്ചു ബാലകന്മാരുടെയും ദേഹമാസകലം  വിയർത്തൊലിക്കുവാൻ തുടങ്ങിയിരുന്നു.

അത് കേട്ട് പുറത്തു കാവൽ നിന്നിരുന്ന പടയാളികളുടെ ദേഹത്തും ചൂട് കൂടി വിയർത്തുകൊണ്ടിരുന്നു.

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവർ ചുറ്റുപാടും നോക്കി.

@@@@@

Updated: May 8, 2023 — 11:40 pm

40 Comments

  1. Kidu aayittund bro❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ❤️❤️❤️❤️

  4. ഹർഷപ്പി ……. .സ്നേഹം ….

  5. ദിൽത്തു

    അടുത്ത ഭാഗം എന്നാണ് എന്ന ചോദ്യത്തിനു പ്രശക്തിയില്ല എന്നറിയാം. എന്നാലും കാത്തിരിക്കും ജീവനുള്ളിടം വരെ. നന്ദി ഹർഷൻ Bro വായനയുടെ മായാലോകത്തിലുടെ കൈ.പിടിച്ചു നടത്തിയതിനു…….

  6. തേൻമൊഴി

    വായിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് ഇനി വരാൻ ഒരുപാട് സമയം വേണമല്ലോ എന്ന് ☹️

  7. ഈ രാത്രി തന്നെ മുഴുവൻ വായിച്ച്
    ആകാംഷ ആനന്ദം ഉദ്വേഗം എല്ലാം നിറച്ചു വീണ്ടും ഒരു ഇടവേള… ഒന്നും പറയുന്നില്ല super all d best

  8. Too good actually

  9. Bakki ennu upadte cheyyum bro
    Katta waiting

  10. Surprising that there are no comments yet.

  11. Ennundo

  12. സുദർശനൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ടു്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. കഥാകൃത്തിന് ആശംസകൾ! ഇപ്പോൾ വന്ന മൂന്നു ഭാഗങ്ങളും ഒന്നുകൂടി വായിച്ചു ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു.

Comments are closed.