Author: Cyril

മാന്ത്രികലോകം – അവസാന ഭാഗം [Cyril] 2193

  മാന്ത്രികലോകം അവസാന ഭാഗം. Author : Cyril [Previous part]   Dear friends, അങ്ങനെ മാന്ത്രികലോകം അതിന്റെ അവസാന ഭാഗത്തിലേക്ക് കടക്കുന്നു. ഇതുവരെ കൂടെ നിന്ന എല്ലാവർക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു, എന്റെ സ്നേഹവും ഞാൻ തരുന്നു. Comment ലൂടെ പ്രോത്സാഹനവും, തെറ്റുകളെ തിരുത്താനുള്ള അവസരവും നല്‍കിയ എല്ലാവര്‍ക്കും പ്രത്യേകം നന്ദി. പിന്നേ ഈ പാര്‍ട്ടിലും തെറ്റുകൾ തീര്‍ച്ചയായും ഉണ്ടാവും. അതുകൂടാതെ കഴിഞ്ഞ പാര്‍ടും ഈ പാര്‍ട്ടും സാധാരണ എഴുതാറുള്ള ആ correct […]

മാന്ത്രികലോകം 17 [Cyril] 2065

  മാന്ത്രികലോകം 17 Author : Cyril [Previous part] Dear friends, ഈ part ക്ലൈമാക്സ് ആക്കാം എന്നാണ് കരുതിയത്, പക്ഷേ ഒത്തിരി late ആവുന്നത് കൊണ്ടും കഥയുടെ length വല്ലാതെ കൂടിപ്പോകും എന്ന കാരണം കൊണ്ടും അടുത്ത part ക്ലൈമാക്സ് ആക്കാമെന്ന് വിചാരിച്ചു. വൈകിയതിന് ക്ഷമ ചോദിക്കുന്നു. പക്ഷേ അടുത്ത part (ക്ലൈമാക്സ്) ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്യാൻ കഴിയും എന്നാണ് വിശ്വസം. സ്നേഹത്തോടെ Cyril ❤️❤️??

മാന്ത്രികലോകം 16 [Cyril] 2193

മാന്ത്രികലോകം 16 Author : Cyril [Previous part]   അമ്മു   “അവ്യവസ്ഥ-ശക്തിയുടെ കുരുക്കിൽ വീഴാതെ ശ്രദ്ധിക്കണം, അമ്മു… അതിന്റെ പ്രേരണ നിന്നെ വഴിതെറ്റിക്കാതെ സൂക്ഷിക്കണം. ഇല്ലെങ്കില്‍ അൽദീയ നിന്നോട് ഒരിക്കല്‍ പറഞ്ഞത് പോലെ, സത്യമേത് മിഥ്യയേത് എന്നറിയാതെ നി വലയും. രക്ഷയ്ക്ക് പകരം നി നാശത്തെ തിരഞ്ഞെടുക്കുന്നത് പോലും നി അറിയില്ല. നന്മയും തിന്മയും എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാതെ പോകും. അതുകൊണ്ട്‌ എപ്പോഴും അവ്യവസ്ഥ-ശക്തിയിൽ നിന്നും കരുതിയിരിക്കണം, അമ്മു…!!” അത്രയും പറഞ്ഞിട്ട് ഫ്രെൻ […]

മാന്ത്രികലോകം 15 [Cyril] 2140

മാന്ത്രികലോകം 15 Author : Cyril [Previous part]     സാഷ   “എല്ലാറ്റിനെയും ഫ്രെൻ നശിപ്പിക്കുമെന്ന് നിനക്ക് ഉറപ്പുണ്ടായാൽ നീ എന്തു തീരുമാനമെടുക്കും, സാഷ….?” ഷൈദ്രസ്തൈന്യ എന്നോട് ചോദിച്ച ആ വാക്കുകൾ ദ്രാവക അഗ്നി ഏറ്റത് പോലെ എന്റെ ഹൃദയത്തെ പൊളിച്ച് കൊണ്ടിരുന്നു… അൽദീയ അപ്രത്യക്ഷമായ ശേഷം ദൈവങ്ങളും മറ്റുള്ള ജീവികളും എല്ലാം അപ്രത്യക്ഷമായി… അവസാനം ഞാനും എന്റെ കൂട്ടുകാരും ഫെയറികളും മാത്രം ഫെയറി ലോകത്ത് അവശേഷിച്ചു. ഞങ്ങൾ എല്ലാവരും അവരവരുടെ ചിന്തകളില്‍ മുഴുകിയിരുന്നത് […]

മാന്ത്രികലോകം 14 [Cyril] 2103

മാന്ത്രികലോകം 14 Author : Cyril [Previous part]   പ്രിയപ്പെട്ട സുഹൃത്തുക്കളെ, തിരക്കും മറ്റ് കാരണങ്ങൾ കൊണ്ടും എനിക്ക്  എഴുതാൻ കഴിഞ്ഞിരുന്നില്ല. പിന്നെ രണ്ട് ദിവസത്തിന് മുൻപാണ് നാട്ടിലേക്ക് പോകാൻ തീരുമാനമായത്. തിരികെ വന്നിട്ട് എഴുതാന്‍ ആയിരുന്നു plan. അത് ഞാൻ update ചെയ്തിരുന്നു. പക്ഷേ നാട്ടില്‍ പോയിട്ട് വന്ന ശേഷവും 10,12 ദിവസത്തേയ്ക്ക് തിരക്കായിരിക്കും. കഥ ഒരുപാട്‌ വൈകും. അതുകൊണ്ട്  പോകും മുൻപ് ചെറിയൊരു പാര്‍ട്ട്  എങ്കിലും പോസ്റ്റ് ചെയ്യാം എന്ന തീരുമാനത്തിന്റെ പുറത്താണ്  […]

മാന്ത്രികലോകം 13 [Cyril] 2157

മാന്ത്രികലോകം 13 Author : Cyril [Previous part]     “മൂന്ന് മാസം തികയുന്ന അന്നു, പ്രകൃതിയുടെയും, പ്രപഞ്ചത്തിന്റെയും, എല്ലാ ജീവികളുടെയും വിധി നിര്‍ണ്ണയിക്കുന്ന അവസാനത്തെ യുദ്ധം ആരംഭിക്കും…” ഫ്രെന്നിന്റെ ശബ്ദം പ്രപഞ്ചമാകെ മുഴങ്ങിയത് പോലെയാണ് അനുഭവപ്പെട്ടത്. ******************* ദനീർ   ഫ്രെന്നിന്റെ പ്രവചനം പോലത്തെ ആ വെളിപ്പെടുത്തൽ ഭയാനകമായ ഒരു അന്തരീക്ഷത്തെയാണ് സൃഷ്ടിച്ചത്… അതുകൂടാതെ ഞങ്ങൾ എല്ലാവരിലും നിയന്ത്രിക്കാൻ കഴിയാത്ത ഒരു നടുക്കമുണ്ടായി…. മനസില്‍ ഭയവും നിറഞ്ഞു. “മൂന്ന് മാസം തികയുന്ന അന്നു…. പ്രകൃതിയുടെയും, […]

മാന്ത്രികലോകം 12 [Cyril] 2193

മാന്ത്രികലോകം 12 Author : Cyril  [Previous part]   പ്രിയപ്പെട്ട സുഹൃത്തുക്കളെ, മാന്ത്രികലോകം കഥ വായിച്ച് അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും നല്‍കി ഇതുവരെ എത്തിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി. ഈ പാര്‍ട്ടിലും തെറ്റുകൾ ഒരുപാട്‌ ഉണ്ടാവുമെന്നറിയാം.. അത് ചൂണ്ടിക്കാണിക്കാൻ മറക്കരുത്. പിന്നെ, ഈ കഥ ഏറെക്കുറെ അവസാനിക്കാറായി.. ചിലപ്പോ 2 or 3 പാര്‍ട്ട്സ് കൂടി ഉണ്ടാകുമെന്ന് തോനുന്നു. അപ്പോ വെറുതെ ഓരോന്ന് പറഞ്ഞു നിങ്ങളുടെ വിലപ്പെട്ട സമയം ഞാൻ കളയുന്നില്ല. വായിച്ചോളൂ. എല്ലാവർക്കും എന്റെ സ്നേഹം […]

മാന്ത്രികലോകം 11 [Cyril] 2194

മാന്ത്രികലോകം 11 Author : Cyril [Previous part]   ഫ്രൻഷെർ     നാല് ദിവസത്തില്‍ മലാഹിയുടെ പട ഫെയറി ലോകത്തെ ആക്രമിക്കാൻ ഒരുങ്ങും എന്നല്ലേ മലാഹി പറഞ്ഞത്…. ദേഷ്യവും സങ്കടവും എന്റെ ഉള്ളില്‍ നിറഞ്ഞു. എന്റെ ആത്മാവിനെ ബന്ധിച്ചിരുന്ന ശക്തിയെ എങ്ങനെയെങ്കിലും തകര്‍ക്കാന്‍ ഞാൻ കിണഞ്ഞു ശ്രമിച്ചു… പക്ഷേ എന്റെ മാന്ത്രിക ശക്തിയെ ഉപയോഗിക്കാൻ കഴിയാത്ത എനിക്ക് എന്ത് ചെയ്യാൻ കഴിയും… അന്‍പത് ദൈവങ്ങളുടെ ശക്തിയെ സ്വരൂപിച്ച് സൃഷ്ടിച്ച ആ ബന്ധന ശക്തിയെ എങ്ങനെ […]

മാന്ത്രികലോകം 10 [Cyril] 2195

മാന്ത്രികലോകം 10 Author : Cyril [Previous part]   പ്രിയ സുഹൃത്തുക്കളെ, ഒരുപാട്‌ വൈകി എന്നറിയാം. തിരക്കും എഴുതാനുള്ള ആ നല്ല മൈന്റും ഇല്ലാത്തത് കൊണ്ടാണ് ഇത്രത്തോളം വൈകിയത്. ഇപ്പോഴും കഥ publish ചെയ്യാൻ കഴിയുമായിരുന്നില്ല.. പക്ഷേ എങ്ങനെയൊക്കെയോ  ഈ part എഴുതി എന്നുവേണം പറയാൻ. അതുകൊണ്ട്‌ കഥ എത്രത്തോളം നന്നായെന്ന് എനിക്ക് തന്നെ അറിയില്ല… നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക. തെറ്റുകൾ ചൂണ്ടിക്കാണിക്കുക.      ഫ്രൻഷെർ     എന്തായാലും ഒരു കാര്യം എനിക്കു തറപ്പിച്ച് […]

മാന്ത്രികലോകം 9 [Cyril] 2322

മാന്ത്രികലോകം 9 Author : Cyril [Previous part]   സാഷ   അപ്പോ എനിക്ക് അറിയേണ്ടത് ഇതാണ്… എന്തുകൊണ്ടെനിക്ക് ഇതെല്ലാം കാണാന്‍ കഴിയുന്നു…?” ആമിന ഞങ്ങൾ എല്ലാവരോടുമായി പ്രതീക്ഷയോടെ ചോദിച്ചു. കുറച്ച് നേരത്തേക്ക് നിശബ്ദത മാത്രം… ആര്‍ക്കും ഉത്തരം ഇല്ലായിരുന്നു എന്നെനിക്ക് മനസ്സിലായി… പക്ഷേ ഫ്രെന്നിന്റെ കാര്യത്തിൽ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ലായിരുന്നു… ഞാൻ സംശയിച്ചത് പോലെ അവന്‍ തന്നെയാണ് നിശ്ശബ്ദതയെ ഭേദിച്ചത്. “ചില ഊഹാപോഹങ്ങൾ എനിക്കുണ്ട്…. അത് ഞാൻ വിവരിക്കാം. പക്ഷേ ഞങ്ങള്‍ക്കും നിന്റെ […]

മാന്ത്രികലോകം 8 [Cyril] 2320

മാന്ത്രികലോകം 8 Author : Cyril [Previous part]     ഫ്രൻഷെർ   “ഞാൻ നോഷേയ…. ഭൂമി ദൈവം എന്ന് ഞാൻ അറിയപ്പെടുന്നു…. എന്റെ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഞാൻ ഒരിക്കലും ഉണരാതിരിക്കാൻ ഒഷേദ്രസിന്റെ ശക്തി പണ്ട്‌ എന്നില്‍ ഒരു തടസ്സത്തെ സൃഷ്ടിച്ചിരുന്നു… എന്നാൽ ആ ശക്തിയെ തകർത്ത്, പ്രകൃതിയുടെ വിശുദ്ധമായ വന്യ ശക്തിയെ എനിക്ക് പകര്‍ന്നു തന്ന ഷൈദ്രസ്തൈന്യ യുടെ പുത്രനായ ഫ്രൻഷെർ നോട് എന്റെ കടപ്പാട്……. നിങ്ങളെ ഞാൻ എന്റെ വസതിയില്‍ സ്വാഗതം ചെയ്യുന്നു…” […]

മാന്ത്രികലോകം 7 [Cyril] 2246

മാന്ത്രികലോകം 7 Author – Cyril [Previous part]   സാഷ   പെട്ടന്ന് ഫ്രെന്നിന്റെ ശബ്ദം അവിടമാകെ മുഴങ്ങി കേട്ടു—, “ഇനി നമുക്ക് ഇതിലേക്ക് ചാടാം…” അതുകേട്ട് എല്ലാവരുടെയും കണ്ണുകൾ പുറത്തേക്ക് ഭയാനകമായി തള്ളി… ആരെല്ലാമൊ എന്റെ പിന്നില്‍ ബോധംകെട്ടു വീണു. പലരും തിരിഞ്ഞു നോക്കാതെ ഓടാന്‍ തയാറാക്കും പോലെ നാലഞ്ചടി പിന്നോട്ട് വെക്കുന്നതും ഞാൻ അറിഞ്ഞു. ഒരു നിമിഷം ഞാൻ പോലും ശങ്കിച്ചു നിന്നു. റാലേൻ താടിക്ക് കൈയും കൊടുത്തുകൊണ്ട് നില്‍ക്കുന്നത് ഞാൻ കണ്ടു. […]

മാന്ത്രികലോകം 6 [Cyril] 2512

മാന്ത്രികലോകം 6 Author — Cyril [Previous part]   ഫ്രൻഷെർ   “ഇനി, നിന്റെ ഉള്ളിലുള്ള ഒഷേദ്രസിന്റെ ശക്തി വര്‍ദ്ധിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം അതിനെ നി എങ്ങനെയും തഴഞ്ഞ് നിർത്താൻ ശ്രമിക്കണം, ഫ്രെൻ. നിനക്ക് അതിന്‌ കഴിയും.” ഹഷിസ്ത്ര എന്നോട് പറഞ്ഞു. ഞാൻ പുഞ്ചിരിച്ചു. അതേ, ഒഷേദ്രസിന്റെ ശക്തി എപ്പോഴും എന്നില്‍ വര്‍ദ്ധിക്കാനും എന്റെ മനസ്സിനെ പിടിച്ചടക്കി അടിമ പെടുത്താനും ശ്രമിച്ച് കൊണ്ടിരിക്കും — പക്ഷേ അതിനെ ഞാൻ എപ്പോഴും തഴയാൻ ശ്രമിച്ച് കൊണ്ടിരിക്കും. നി […]

മാന്ത്രികലോകം 5 [Cyril] 2441

മാന്ത്രികലോകം 5 Author – Cyril [Previous part]   ഫ്രൻഷെർ   “ആര്‍ക്കും ഞാൻ ഒരിക്കലും അടിമയായി ജീവിക്കില്ല….!! നിങ്ങളുടെ മാന്ത്രിക തടവറയ്ക്ക് പകരം ഞാൻ ഈ ദ്രാവക അഗ്നിയെ സ്വീകരിക്കുന്നു…..!!!” അത്രയും പറഞ്ഞ്‌ കൊണ്ട്‌ ഞാൻ മുന്നോട്ട് ഓടി…., എന്റെ പിന്നില്‍ നിന്നും നിലവിളിൾ ഉയർന്നു….., ഘാതകവാൾ പോലും എന്റെ ഉള്ളില്‍ നിന്നും എന്തോ വിളിച്ച് കൂവി…., അതൊന്നും കാര്യമാക്കാതെ എന്റെ ഉള്ളില്‍ ഭീതിയും സങ്കടവും എല്ലാം അടക്കി കൊണ്ട് ഞാൻ ആ തിളച്ചു […]

മാന്ത്രികലോകം 4 [Cyril] 2452

മാന്ത്രിക ലോകം 4 Author – Cyril                      [Previous part]     സുല്‍ത്താന്‍   “നിങ്ങള്‍ക്ക് പറയാനുള്ളത് എല്ലാം യക്ഷ രാജാവിനോട് തന്നെ നേരിട്ട് പറയുക…” “എവിടെയാണ് അയാൾ…” അഖില്‍ ചോദിച്ചു. “നിങ്ങള്‍ക്ക് പിറകില്‍…” ഒരു ഞെട്ടലോടെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് തിരിഞ്ഞ് നോക്കി….. അവിടെ തലയില്‍ ഒരു സ്വര്‍ണ്ണ കിരീടവും വെച്ചുകൊണ്ട് നില്‍ക്കുന്ന ഞങ്ങളുടെ മാന്ത്രിക മുഖ്യനേയാണ് ഞാൻ കണ്ടത്. […]

മാന്ത്രികലോകം 3 [Cyril] 2317

മാന്ത്രികലോകം 3                   Author – Cyril                  [Previous part]     ഫ്രൻഷെർ   ഹെമീറ കുളത്തില്‍ വീണതും ആരോ അവളെ വലിച്ചു താഴ്ത്തിയത് പോലെ അവള്‍ താഴ്ന്ന് പോയി. ഉടനെ എന്റെ കൈയിൽ ആരോ പിടിച്ചു… അത് ആരാണെന്ന് നോക്കും മുന്നേ ഞാനും എന്റെ കൈയിൽ പിടിച്ചിരുന്ന വ്യക്തിയും കുളത്തിലേക്ക് വീഴുകയായിരുന്നു. […]

മാന്ത്രികലോകം 2 [Cyril] 2289

മാന്ത്രികലോകം 2 Author – Cyril  [Previous part]   കുറച്ച് കഴിഞ്ഞതും ഫ്രെൻ ന്റെ വായില്‍ നിന്നും ഒരു അലര്‍ച്ച പുറത്ത് വന്നു. അതെ സമയം അവന്റെ നെഞ്ചില്‍ ഒരു കറുത്ത നീളം കുറഞ്ഞ വാള്‍ പ്രത്യക്ഷപെട്ടു…. അത് അവന്റെ ഇടത് ബെഞ്ചിനെ തുളച്ച്…. ഹൃദയത്തെയും കുത്തി തകർത്തു കൊണ്ട് അതിന്റെ മുന കട്ടിലില്‍ തറച്ചു നിന്നു. അവന്റെ ശരീരത്തിൽ നിന്നും സകല രക്തവും നിമിഷനേരം കൊണ്ട്‌ പുറത്തേക്ക്‌ ഒഴുകി…. എന്നിട്ട് എല്ലാ രക്തവും അപ്രത്യക്ഷമായി. […]

മാന്ത്രികലോകം 1 [Cyril] 2321

മാന്ത്രിക ലോകം 1 Author – Cyril   ഹയ് ഫ്രണ്ട്സ്, ഇതൊരു ഫിക്ഷൻ കഥയാണ്. സ്ഥലവും ലോകങ്ങളും എല്ലാം സങ്കല്‍പം മാത്രം. ഇതിൽ ഒരുപാട്‌ തെറ്റുകൾ ഉണ്ടാവും, ചൂണ്ടിക്കാണിക്കാന്‍ മറക്കരുത്. നിങ്ങളുടെ പോസിറ്റിവ് ആന്‍ഡ് നെഗറ്റീവ് അഭിപ്രായങ്ങള്‍ തുറന്നു പറയുക.  എന്നാൽ ഇനി വായിച്ചോളു.  ****************   ഞാൻ ഭീരു ഒന്നും അല്ല… എങ്കിലും ചെറിയ ഭയം കാരണം ഞാൻ നടുങ്ങി. നിലാ വെളിച്ചം എങ്ങും വ്യാപിച്ചിരുന്നു. പക്ഷേ ആ വെളിച്ചം എന്റെ മുന്നിലുള്ള ഗുഹാമുഖത്തെ […]

എന്റെ പ്രണയം [Cyril] 2043

           എന്റെ പ്രണയം              Author : Cyril             [Other Stories]     ഞാൻ കണ്ട എത്രയോ പുഞ്ചിരികൾ എന്നെ സ്വാധീനിച്ചില്ല…. പക്ഷേ ആദ്യമായി ഞാൻ പഠിക്കുന്ന ക്ലാസ്സില്‍ നി കടന്ന് വന്നപ്പോൾ പൊതുവായി നി വിതറിയ ആ പുഞ്ചിരി എന്നെ വീഴ്ത്തി….,,, പതിനാല് വയസ്സിലും പ്രേമം ഉണരുമെന്ന് അന്ന് ഞാൻ മനസ്സിലാക്കി….,,,, കല എന്ന് […]

ചെകുത്താന്‍ വനം 8 (ക്ലൈമാക്സ്) [Cyril] 2237

ചെകുത്താന്‍ വനം 8 (ക്ലൈമാക്സ്) Author : Cyril [ Previous Part ]   ‘റോബി എവിടെയാണ്…?’ ‘അങ്ങ് ദൂരെ…. നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, വായു, വെളിച്ചം ഒന്നും ഇല്ലാത്ത സ്ഥലത്ത്‌….’ ഞാൻ പറഞ്ഞു. ‘എനിക്കും അവിടെ വരണം, റോബി എന്നെയും കൊണ്ട് പോകു…’ വാണി പൊട്ടിക്കരഞ്ഞു… ‘മാന്ത്രിക ശക്തി ഇല്ലാത്ത നിനക്ക് ഇവിടെ വരാൻ കഴിയില്ല….. നിനക്ക് ശ്വസിക്കാതെ ജീവിക്കാൻ കഴിയില്ല…. പക്ഷേ എന്റെ ശക്തി സ്വീകരിക്കാന്‍ നി ഒരുക്കമാണെങ്കിൽ നിന്നെ എനിക്ക് എന്റെ അടുത്ത് […]

ചെകുത്താന്‍ വനം 7 [Cyril] 2323

ചെകുത്താന്‍ വനം 7  Author : Cyril [ Previous Part ]     പ്രിയ കൂട്ടുകാരെ, അടുത്ത് വരുന്ന part എട്ടില്‍ ചെകുത്താന്‍ വനം കഥ അവസാനിക്കും. എന്റെ കഥ വായിച്ച, വായിക്കുന്ന എല്ലാവർക്കും നന്ദി. ഇതുവരെ കമെന്റിലൂടെ നിങ്ങളുടെ അഭിപ്രായങ്ങളും പ്രോത്സാഹനവും നല്‍കിയ എല്ലാവർക്കും പ്രത്യേക നന്ദി ഞാൻ അറിയിക്കുന്നു. *********************************************************   ഗിയ ചിരിച്ചു. “വെറും കുറഞ്ഞ കാലയളവില്‍ നി എത്ര ശക്തനായി മാറി കഴിഞ്ഞിരിക്കുന്നു! ഇന്ന് നിങ്ങൾ മൂന്ന് പേരും […]

ചെകുത്താന്‍ വനം 6 [Cyril] 2265

ചെകുത്താന്‍ വനം 6 Author : Cyril [ Previous Part ]   “അപ്പോ നാലായിരം വര്‍ഷം റോബി എവിടെ ആയിരുന്നു?” വാണി ചോദിച്ചു. ആരണ്യ എന്റെ കണ്ണില്‍ നോക്കി. എന്നിട്ട് വാണിയേയും ഭാനുവിനെയും നോക്കി പുഞ്ചിരിച്ച ശേഷം അമ്മ എന്റെ കണ്ണില്‍ തറപ്പിച്ച് നോക്കി. “നാലായിരം വർഷങ്ങൾ നി രണ്ട് ലോകത്തിന്റെ മധ്യത്തിലായിരുന്നു. ഉന്നത ശക്തിയുടെ കരങ്ങളിൽ ആയിരുന്നു നി. ശിശു തന്റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നത് പോലെ, നാലായിരം വര്‍ഷക്കാലം നി ഉന്നത […]

ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

ചെകുത്താന്‍ വനം 5. ചെകുത്താന്‍ ലോകം Author : Cyril [ Previous Part ]   ചെകുത്താന്‍ ലോകത്ത് എന്താണ്‌ ഞങ്ങളെ കാത്തിരിക്കുന്നത് എന്ന് ഒരു അറിവും ഇല്ലാതെ അന്ധമായി ഞങ്ങൾ പോകുന്നു. ഞാൻ വാണിയേ നോക്കി. വാണി പുഞ്ചിരിച്ചു. എന്നിട്ട് ഞാൻ ഭാനുവിനെ നോക്കി. അവന്‍ ഇളിച്ച് കാണിച്ചു. മറ്റുള്ളവര്‍ക്ക് അദൃശ്യനായ ബാൽബരിത് ആ വീട്ടില്‍ നിന്നും പുറത്തിറങ്ങി വന്നു. എന്താണ് ഇവന്റെ ഉദ്ദേശം!. എനിക്ക് ഇവനെ കാണാന്‍ കഴിയില്ല എന്നാണോ ഇപ്പോഴും അവന്‍ […]

ചെകുത്താന്‍ വനം 4- റോബിയും നന്മ എന്ന ശത്രുക്കളും[Cyril] 2169

ചെകുത്താന്‍ വനം 4. റോബിയും നന്മ എന്ന ശത്രുക്കളും Author : Cyril [ Previous Part ]   “ഈ പ്രപഞ്ചം നിലനില്‍ക്കാന്‍ ചെകുത്താന്‍ ലോകത്തേക്കുള്ള നിന്റെ വരവ് അനിവാര്യമാണ്. അതിന്റെ കാരണം നിന്റെ പിതാവ് പറയും. ഇപ്പോൾ നിനക്ക് തീരുമാനിക്കാം.” ബാൽബരിത് പറഞ്ഞു. “തീരുമാനിക്കാന്‍ ഒന്നുമില്ല. എന്റെ ചോദ്യങ്ങള്‍ക്കുള്ള എല്ലാ ഉത്തരങ്ങളും ചെകുത്താന്‍ ലോകത്ത് നിന്നും ലഭിക്കും — അതാണ്‌ എന്റെ മനസ്സ് പറയുന്നത്. ഞാൻ വരുന്നു.” “ഞങ്ങളും വരുന്നു.” എന്റെ ഇരുവശത്ത് നിന്നുകൊണ്ട്, […]