മാന്ത്രികലോകം 12 [Cyril] 2189

Views : 58809

അത് എന്തിനായിരുന്നു എന്നെനിക്ക് എത്ര ആലോചിച്ചിട്ടും മനസിലായിരുന്നില്ല.

അതുകൊണ്ട്‌ തല്‍കാലം അതിനെക്കുറിച്ച് ചിന്തിച്ച് ഞാൻ തല പുകച്ചില്ല.

ഞാൻ പിന്നെ പോയത് എന്റെ സുഹൃത്തുക്കളുടെ അടുത്തേക്കാണ്.

ആ മറഞ്ഞിരിക്കുന്ന പ്രതിമകളെ കാണാനുള്ള സിദ്ധി ലഭിക്കാൻ വേണ്ടി, എന്റെ ശക്തിയെ ഞാൻ എല്ലാവർക്കും പകര്‍ന്നു കൊടുത്ത ശേഷം, ഒരുപാട്‌ സ്ഥലങ്ങളില്‍ മറഞ്ഞിരിക്കുന്ന ഒരുപാട്‌ പ്രതിമകളെ നശിപ്പിക്കുന്ന ജോലിയില്‍ ഞങ്ങൾ ഏര്‍പ്പെട്ടു. അവസാനം ഞങ്ങൾ മാന്ത്രിക ഭവനത്തിൽ തിരികെ വന്നു.

പക്ഷേ ഫ്രെൻ അപ്പോഴും തിരികെ വന്നിട്ടില്ല എന്ന് അവന്റെ മുറിയില്‍ പോയി നോക്കിയിട്ട് സാഷ വിഷമത്തോടെ പറഞ്ഞു.

“അവന്‍ പോയിട്ട് ഇന്നേക്ക് അഞ്ച് ദിവസങ്ങൾ കഴിഞ്ഞു..” സാഷ ആരോടെന്നില്ലാതെ സങ്കടപ്പെട്ടു.

അവന്‍ എങ്ങോട്ടാണ് പോയത്..? ഞങ്ങൾ എല്ലാവരും കുറച്ച് നേരം വിഷമത്തോടെ ആലോചിച്ചു നിന്നു.

“ഞാൻ പരിശീലന മുറിയില്‍ പോകുന്നു..” ദനീർ എല്ലാവരോടുമായി പറഞ്ഞിട്ട് നടന്നു.

“ഞാനും വരുന്നു…” സുല്‍ത്താന്‍ ആയിരുന്നു പറഞ്ഞത്.

പിന്നേ മറ്റുള്ളവരും ദനീറിന്റെ പിന്നാലെ നടന്നുപോയി.

പക്ഷേ എന്തുകൊണ്ടോ എന്റെ മുറിയില്‍ പോകാൻ എന്റെ മനസ്സ് നിര്‍ബന്ധിച്ച് കൊണ്ടിരുന്നു.

ശ്വാസം വലിച്ചു വിട്ടു കൊണ്ട് ഞാൻ എന്റെ മുറിയില്‍ കയറി.

ഉടനെ ഒരു സ്ത്രീയുടെ രൂപം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

അദ്യം ഞാൻ ഞെട്ടി.. എന്നിട്ട് പിന്നിലേക്ക് ചാടി. അതിനുശേഷമാണ് അത് ആരാണെന്നു മനസിലാക്കാന്‍ ശ്രമിച്ചത്…

ഇതിന്‌ മുന്‍പ് ഈ സ്ത്രീയെ ഞാൻ കണ്ടിട്ടില്ല.

പക്ഷേ അവരെ നോക്കിയതും എന്തുകൊണ്ടോ എന്റെ മനസ്സ് പെട്ടന്നു ശാന്തമായി.

അവരുടെ സൗന്ദര്യം ശെരിക്കും എന്നെ ഭ്രമിപ്പിച്ചു. പക്ഷേ അവരുടെ സ്വര്‍ണ്ണ കൃഷ്ണമണികളും.. നിറം മാറി കൊണ്ടിരുന്ന കണ്ണുകളും എന്റെ ഉള്ളില്‍ ഒരു വല്ലാത്ത ഭീതിയെ സൃഷ്ടിച്ചു. കൂടുതൽ നേരം അവരുടെ കണ്ണില്‍ നോക്കി നിന്നാല്‍ അവരുടെ ആ കണ്ണിന്റെ ശക്തി എന്റെ ആത്മാവിനെ നശിപ്പിച്ച് കളയും എന്ന ഭയം ഉടലെടുത്തു. ഞാൻ പെട്ടന്ന് അവരുടെ കണ്ണില്‍ നിന്നും നോട്ടം മാറ്റി.

“ഞാൻ അൽദീയ…” അവർ പെട്ടന്ന് ഒരു പുഞ്ചിരിയോടെ പറഞ്ഞു.

അവരുടെ കണ്ണുകള്‍ക്ക് ഇല്ലാതിരുന്ന ശാന്തതയും ക്ഷമയും അവരുടെ ശബ്ദത്തിനും പുഞ്ചിരിക്കും ഉണ്ടായിരുന്നു…

Recent Stories

The Author

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. 🙄ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

        1. 😭😭😭😭😭😭😭

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ😊

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju 🙄

      1. Ipo oru cheriooru ashwasam ille😂
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….???😂😂

        1. 😂😂

      2. 😂😂😂
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ 😂😂
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo😁😁

    1. 𝕕𝕒𝕣𝕖_ 𝕕𝕖𝕧𝕚𝕝

      Njanum waiting aanu😇

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. 𝕕𝕒𝕣𝕖_ 𝕕𝕖𝕧𝕚𝕝

    Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. 👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com