മാന്ത്രികലോകം 13 [Cyril] 2155

“അതുപോലെ മലാഹിയുടെ ആത്മാവിലെ വിള്ളലുകൾ കാരണം മലാഹിക്ക് ഉണരാന്‍ കഴിയുമോ…?” ഹവേല്യ അവളുടെ സംശയവും ചോദിച്ചു.

“മലാഹി ഒഷേദ്രസിന്റെ മറുപ്രതി ആണെന്നതിനെ നിങ്ങൾ മറക്കരുത്. മലാഹിക്ക് ഒരു തരി ജീവൻ എങ്കിലും ഉണ്ടെങ്കിൽ ഒഷേദ്രസിന് മലാഹിയെ രക്ഷിക്കാൻ കഴിയുമെന്നും അറിയുക…” അൽദീയ പറഞ്ഞു. “ഒഷേദ്രസ് ഞങ്ങളില്‍ നിന്നും ശക്തി സ്വീകരിച്ച് കൊണ്ടിരിക്കുന്നു.. ആ ശക്തിയില്‍ നിന്നും ഒഷേദ്രസിന്റെ ആത്മാവ് മലാഹിയേ സൌഖ്യമാക്കി കൊണ്ടിരിക്കുന്നതിനെ എനിക്കറിയാൻ കഴിയുന്നു.

പിന്നേ ഫ്രെൻ മലാഹിയുടെ നിയന്ത്രണത്തിലുള്ള പ്രതിമകളെ മാത്രമാണ് മോചിപ്പിച്ചതു. പക്ഷേ ലക്ഷക്കണക്കിന് പ്രതിമകള്‍ ഇപ്പോഴും ഒഷേദ്രസിന്റെ നിയന്ത്രണത്തിൽ ഉണ്ട് എന്നതാണ് സത്യം. അവരെയാണ് ശില്‍പ്പിയും ശില്‍പ്പിയുടെ പ്രതിമകളും നേരിടേണ്ടത്…” അൽദീയ അവസാനത്തെ വാചകത്തെ ശില്‍പ്പിയുടെ കണ്ണില്‍ നോക്കി പറഞ്ഞു.

ശില്‍പ്പി സമ്മത ഭാവത്തില്‍ തലയനക്കി.

“അത് കൂടാതെ ഒഷേദ്രസ് അവന്റെ ആത്മാവിന്റെ അംശത്തെ പകര്‍ത്തി വളരെ ശക്തരായ രണ്ട് ലക്ഷം പ്രതിമകളേയും സ്വയം സൃഷ്ടിച്ചിട്ടുണ്ട്. ഫെയറി ലോകത്തെ ആക്രമിച്ച ഒഷേദ്രസിന്റെ അഞ്ഞൂറ് സൃഷ്ടികളേക്കാൾ വളരെ ശക്തരാണ് ഈ പ്രതിമ-സൃഷ്ടികള്‍…”

അൽദീയ പറഞ്ഞത് കേട്ടിട്ട് ഫെയറികൾ സ്തംഭിച്ചു നിന്നു. അവരുടെ കണ്ണുകളില്‍ ദേഷ്യവും ഭയവും ഉണ്ടായിരുന്നു. ഞങ്ങളുടെയും ദൈവങ്ങളുടേയും അവസ്ഥ മറിച്ചായിരുന്നില്ല.

“പക്ഷേ ദനീർ, സാഷ, അമ്മു, സുല്‍ത്താന്‍, സിദ്ധാര്‍ത്ഥ്, ജാസർ, അഖില്‍, ഫ്രേയ, ഈഫിയ, ഹെമീറ എന്നവരുടെ ശക്തികള്‍ക്ക് ഒഷേദ്രസിന്റെ ആ പ്രതിമകളെ നേരിടാനും നശിപ്പിക്കാനും കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്… പക്ഷേ മുന്‍പ് നിങ്ങൾ നശിപ്പിച്ച ആ അദൃശ്യമായ പ്രതിമകളെ പോലെ അത്ര എളുപ്പത്തില്‍ ഈ പ്രതിമകളെ നശിപ്പിക്കാന്‍ കഴിയില്ല എന്ന് അറിയുക…” അൽദീയ എന്നെയും എന്റെ കൂട്ടുകാരെയും കണ്ണില്‍ നോക്കി താക്കീതു പോലെ പറഞ്ഞു.

“അപ്പോ ഷൈദ്രസ്തൈന്യയും ഫെയറികളും എന്തായിരിക്കും ചെയ്യുക…?” കൈറോൺ ചോദിച്ചു.

ഉടനെ അൽദീയ ഷൈദ്രസ്തൈന്യയെ സൂക്ഷിച്ചു നോക്കി. എന്നിട്ട് പറഞ്ഞു, “ഫെയറികളുടെ നിയോഗം മറ്റൊന്നാണ്…”

ഷൈദ്രസ്തൈന്യ അൽദീയയെ നോക്കി സംശയത്തോടെ മുഖം ചുളിച്ചു.

“എന്താണ് അവരുടെ നിയോഗം..?” റാലേൻ ചോദിച്ചു.

“ഷൈദ്രസ്തൈന്യ യുടെയും ഫെയറികളുടെയും യഥാര്‍ത്ഥ നിയോഗം എന്താണെന്ന് നിഗൂഢ ശക്തികള്‍ ഈ നിമിഷം വരെ അവരില്‍ നിന്നുപോലും മറച്ചു വെച്ചിരിക്കുകയായിരുന്നു…. അതുപോലെ ഷൈദ്രസ്തൈന്യ യുടെ യഥാര്‍ത്ഥ ശക്തിയെയും നിഗൂഢ ശക്തികള്‍ അവളെ സൃഷ്ടിച്ച നിമിഷം തൊട്ടേ തഴഞ്ഞും വെച്ചിരുന്നു….” അൽദീയ പറഞ്ഞു.

“എന്റെയും ഫെയറികളുടെയും യാഥാര്‍ത്ഥ നിയോഗമോ…? എന്റെ യഥാര്‍ത്ഥ ശക്തിയെ നിഗൂഢ ശക്തികള്‍ തഴഞ്ഞു വെച്ചിരുന്നുവെന്നോ..?” ഷൈദ്രസ്തൈന്യ ചിന്താകുഴപ്പത്തോടെ ചോദിച്ചു.

എല്ലാ ഫെയറികളും സംശയത്തോടെ പരസ്പ്പരം നോക്കി.

“നിങ്ങളുടെ നിയോഗം എന്താണെന്ന് സമയം ആകുമ്പോള്‍ നിങ്ങൾ മനസ്സിലാക്കും, ഷൈദ്രസ്തൈന്യ…” അൽദീയ ഗൗരവത്തിൽ പറഞ്ഞു. “പിന്നേ ഫ്രെന്നിന്റെ ശക്തി അതിഭയങ്കരം ആണെന്നു ആരും മറക്കേണ്ട… അതുകൊണ്ട് അവന് എതിരായി നിങ്ങള്‍ക്ക് പ്രവർത്തിക്കാൻ സാഹചര്യം

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.