ചെകുത്താന്‍ വനം 6 [Cyril] 2263

Views : 65050

ചെകുത്താന്‍ വനം 6

Author : Cyril

[ Previous Part ]

 

“അപ്പോ നാലായിരം വര്‍ഷം റോബി എവിടെ ആയിരുന്നു?” വാണി ചോദിച്ചു.

ആരണ്യ എന്റെ കണ്ണില്‍ നോക്കി. എന്നിട്ട് വാണിയേയും ഭാനുവിനെയും നോക്കി പുഞ്ചിരിച്ച ശേഷം അമ്മ എന്റെ കണ്ണില്‍ തറപ്പിച്ച് നോക്കി.

“നാലായിരം വർഷങ്ങൾ നി രണ്ട് ലോകത്തിന്റെ മധ്യത്തിലായിരുന്നു. ഉന്നത ശക്തിയുടെ കരങ്ങളിൽ ആയിരുന്നു നി. ശിശു തന്റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നത് പോലെ, നാലായിരം വര്‍ഷക്കാലം നി ഉന്നത ശക്തിയുടെ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞു എന്ന് വേണം പറയാൻ. അത്രയും കാലം ഉന്നത ശക്തി നിനക്ക് അതിന്റെ ശുദ്ധമായ ശക്തി പകര്‍ന്ന് തന്ന ശേഷമാണ് ക്രൗശത്രൻറ്റെ തോട്ടത്തിലേക്ക് നിന്നെ ആ ശക്തി തള്ളിയത്.” എന്റെ അമ്മ പറഞ്ഞു.

അതുകേട്ട് ഞാൻ വാപൊളിച്ച് നിന്നു. വാണി ഞെട്ടി പ്രതിമ കണക്കെ നിന്നു. ഭാനു അവന്റെ എല്ലാ പല്ലും കാണിച്ച് ഇളിച്ചു.

“നമുക്ക് നമ്മുടെ വസതിയില്‍ പോകാം. അവിടെ വെച്ച് മതി ഇനിയുള്ള ചർച്ച.” ആരണ്യ എന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

ബാറ്ററി ഇട്ട ബൊമ്മ കണക്കെ തലയാട്ടാൻ മാത്രമാണ് എനിക്ക് കഴിഞ്ഞത്. ഞങ്ങൾ നടന്ന് മൈതാനത്തിന്‍റെ അതിർത്തിയിൽ വന്നതും ആരണ്യ പെട്ടന്ന് നിന്നിട്ട് എന്റെ മുഖത്ത് നോക്കി.

കുറച്ച് മുന്നേ രണ്ടുപേര്‍ ഈ വഴിക്ക് ഓടി മറഞ്ഞത് ഞാൻ കണ്ടതാണ്. അതുകൊണ്ട്‌ എന്റെ മുന്നില്‍ മാന്ത്രിക കവാടം ഉണ്ടെന്ന് അറിയാമായിരുന്നു. മുന്നില്‍ ഉള്ള ആ മാന്ത്രിക കവാടത്തിന്‍റെ ശക്തി എന്റെ മനസ്സിനെ സ്പര്‍ശിച്ചു.

“ഇപ്പോൾ നമുക്ക് മുന്നില്‍ ഉള്ള ഈ കവാടവും…. മുകളില്‍ ആ വൃക്ഷത്തിൽ ഉള്ളത് പോലത്തെ മാന്ത്രിക കവാടമാണോ?” എന്റെ അമ്മയോട് ഞാൻ ചോദിച്ചു.

കുറച്ച് നേരം ആരണ്യ എന്റെ കണ്ണില്‍ നോക്കി നിന്നു.

“എന്നെ ‘അമ്മ’ എന്ന് വിളിക്കാൻ നിനക്ക് കഴിയുന്നില്ല, അല്ലേ റോബി?” വിഷമം മറച്ച് കൊണ്ട്‌ ആരണ്യ പുഞ്ചിരിയോടെ ചോദിച്ചു.

ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി. കാരണം, അതുതന്നെയായിരുന്നു സത്യവും. അവരെ അമ്മയെന്ന് വിളിക്കാൻ പലവട്ടം ഞാൻ ശ്രമിച്ചെങ്കിലും എന്റെ മനസ്സിലുള്ള ആ വാക്ക് എന്റെ കണ്ഠം വിട്ട് പുറത്ത്‌ വന്നില്ല. ആ വാക്ക് പ്രയോഗിക്കാൻ ഏതോ ഒരു ബുദ്ധിമുട്ട്‌ പോലെ എനിക്ക് തോന്നി….

അവര്‍ക്ക് മറുപടി കൊടുക്കാതെ കുറ്റബോധത്തോടെ ഞാൻ തറയില്‍ നോക്കി.

Recent Stories

The Author

100 Comments

  1. ഹായ്…എന്തായി…ബായ്..

    1. Submit ചെയ്തിട്ടുണ്ട്…

  2. Hi Cyril bro… Kurachere thirakukalil ayitunnathu kondu marupadi tharan thamasichu poyi. I am sorry for that.
    Veendum vayichu aadyam mutual Pala karyangalum aadya vayanayil mamasilakathriunnathu ippo clear aayi.. nathorayum arorayum onnayi nanmayum thinamyum oru pole thanne aavanamallo. Lokaventhan athisakthan aano?? Unnatha sakthiyude sakthiyil prapacha sakthikalekkal anchoratti Sakthi robiku ille?? Lokavendante aaagraham prapachathile valiya Sakthi aakanam ennallle appo robide athrem aakillallo??
    Aaranya iniyum enthanu marachu vakkunnathu?? Avan polum ariyam padillatha rahasyangal…
    Puthiya partil lokavendanumayulla yudham mathramalla .. ithinulla answers kanum ennulla prathrekshayode… Prapancha valinu ippo robiye kollanulla Sakthi undalle??

    1. Hi bro… നിങ്ങളുടെ സംശയങ്ങള്‍ കുറച്ചെങ്കിലും തീര്‍ന്നതിൽ സന്തോഷം.

      നത്തോറ, അറോറ എന്ന ശക്തികള്‍ തിരിച്ചറിവുള്ള രണ്ട് ശക്തികള്‍ ആണ്. പ്രപഞ്ചം എന്ന ഒറ്റ ശരീരത്തിൽ രണ്ട് ശക്തികള്‍ ആണ്. എല്ലാ ജീവികളിലും നന്മയും തിന്മയും ഉള്ളത് പോലെ പ്രപഞ്ചം എന്ന ശരീരത്തിൽ നിലകൊള്ളുന്ന ആ രണ്ട് ശക്തികളിലും നന്മയും തിന്മയും ഉണ്ട്. കാരണം, മന്ത്ര ഭക്ഷിനി യെ ഉപയോഗിച്ച് പരസ്പ്പരം നശിപ്പിക്കാന്‍ രണ്ട് പേരും ശ്രമിച്ചു. അവർ ഒറ്റ ശക്തിയായി മാറിയാലും അവർ എപ്പോഴും രണ്ട് തരത്തിലുള്ള സ്വഭാവ ശക്തികള്‍ ആയിരിക്കും.

      പ്രപഞ്ചത്തെ പോലും നശിപ്പിക്കാനുള്ള ശക്തി വേണം എന്നാണ് ലോകവേന്തന്റെ ആഗ്രഹം….

      അടുത്ത part വായിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ സംശയങ്ങളും തീരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
      ❤️♥️🙏🙏

  3. Mayan thanghal 2 vattame vayichuloo njan edu mikavarum divasanghalil vayikum etra vattam enu chodikarudu oro pravashiyam vayikkumbozum oru rathiyegha anuboodiyanu thaghal paranjdupole edo oru loghatu ethunnadu pole thanks syril bro eee orota krdi koduthanny njan thanghalude dieheart fan ayi mari

    1. പറയാൻ വാക്കുകള്‍ കിട്ടുന്നില്ല bro……. 🙏🙏❤️♥️❤️

  4. Nxt എന്ന bro

    1. പകുതി എഴുതി കഴിഞ്ഞു…

  5. Super aayitund story..

    1. Thanks bro…

  6. അസാധ്യമായ ഭാവന എതെക്കെയോ ലോകങ്ങളിലുടെ കടന്നു പോയി .. കുറച്ചു ദിവസം മുന്നെയാണ് ഇത് ഇവിടെ കണ്ടെത്തിയത് പിന്നിട്ട് എന്നും വന്നും നോക്കും. അടുത്ത കാലത്ത് ആദ്യമായിട്ടാണ് വായിച്ച കൃതി രണ്ടാവർത്തി വായിക്കുന്നത്. ഉന്നത ശക്തി പ്രത്യേകിച്ച് ഒന്നിലും ഇടപെടാതെ എല്ലാം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഉന്നത ശക്തി ഒരു ഫിലോസഫി തന്നെയാണ്.

    1. Thanks bro… ആവര്‍ത്തിച്ചു വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം.

      ഉന്നത ശക്തി സൃഷ്ടിക്കുന്നത് നിർത്തി നശിപ്പിക്കാന്‍ തുടങ്ങിയാല്‍ എന്തു സംഭവിക്കും എന്നു ചിന്തിക്കാൻ പോലും കഴിയുന്നില്ല….

      നിങ്ങളുടെ ഈ comment എന്നെ വളരെയേറെ സന്തോഷിപ്പിച്ചു. ❤️❤️

  7. ഭാവനയുടെ അടുത്ത ഭാകത്തിനായി കാത്തിരിക്കുന്നു..

    1. താമസിയാതെ submit ചെയ്യാം….

      1. THANKS…DEAR….

  8. അടിപൊളി ❤️❤️❤️ kadha poka poke full twist aanlo bro അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Hi…. കഥ എഴുതി കഴിഞ്ഞാലും എവിടെയെങ്കിലും ട്വിസ്റ്റ് ആയി കിടക്കുമോ എന്നാണ്‌ എന്റെ ഇപ്പോഴത്തെ പേടി…

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം. ലാസ്റ്റ് part വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നു.
      ❤️❤️♥️🙏🙏

  9. Cyril ബ്രോ Hi,
    ബ്രോ ഇന്നാണ് മുഴുവൻ ഭാഗവും വായിച്ചു തീർത്തത്.
    ഹോ എന്താ ഇത്, നിങ്ങളുടെ ഭാവന വേറെ ലെവൽ ആണ്🔥 ഒന്നും പറയാൻ ഇല്ല.
    ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം. ഇതുവരെ വായിച്ചിട്ടില്ലാത്ത ഒരു ഒന്നൊന്നര സ്റ്റോറി 🤗.

    അങ്ങനെ ചെകുത്താൻ രാജാവ് ഇതോടുകൂടി തീർന്നു. ഇനി ലോകവേന്ദ്രൻ വരാൻ കാത്തിരിക്കുന്നു. എന്നാലും എന്തിനാണ് അവൻ അവന്റെ ശക്തി ഒക്കെ കൊടുക്കേണ്ട ആവിശ്യം, അത് വേണ്ടായിരുന്നു എന്ന് തോന്നി, മാത്രവുമല്ല ഇനി ആണ് അവനു അവന്റ പൂർണ ശക്തിയുടെ ആവിശ്യവും.
    എന്തായാലും ആ തീരുമാനം ശെരിയായില്ല എന്ന് എനിക്ക് തോന്നി.
    നിങ്ങൾ എന്തെങ്കിലും കണ്ടിട്ട് ഉണ്ടാവും അല്ലെ 🤭.
    നല്ല ഒരു എൻഡിങ് പ്രതീക്ഷിക്കുന്നു, ഞങ്ങള്ക്ക് തരണം. 😇

    അപോ ഇനി കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, അടുത്ത ഭാഗം വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു……..

    Waiting 4 Next Part
    With Love 💖

    1. Hi bro… കഥ മുഴുവനും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം. താങ്കളുടെ അഭിപ്രായം അറിഞ്ഞതിലും സന്തോഷം… ❤️❤️.

      അവന്റെ രക്തവും ശക്തിയും കൊടുക്കാൻ എന്തെങ്കിലും കാരണം ഉണ്ടാവും എന്നാണ് എനിക്കും തോന്നുന്നത് 😊😊😊. എന്ത് സംഭവിക്കുമെന്നു കാത്തിരുന്ന് കാണാം bro.

      എന്തായാലും കഥ എഴുതി തുടങ്ങി. വേഗം തീരുമോ എന്നറിയില്ല… പക്ഷേ വേഗം തീർക്കാൻ ശ്രമിക്കാം. 🙏🙏❤️♥️❤️

      1. അല്പം വൈകിയാലും, നിങ്ങൾ നിങ്ങളുടെ ബെസ്റ്റ് ആയ രീതിയിൽ ഞങ്ങള്ക്ക് അടുത്ത ഭാഗം തരും എന്ന് വിശ്വസിക്കുന്നു.
        ചെക്കനെ കൊല്ലുവൊന്നും ചെയ്‌തെക്കല്ലേ🥺🙏🥺. നല്ല ഒരു എൻഡിന് ആണ് പ്രതീഷിക്കുന്നത്…. 😇

        //അവന്റെ രക്തവും ശക്തിയും കൊടുക്കാൻ എന്തെങ്കിലും കാരണം ഉണ്ടാവും എന്നാണ് എനിക്കും തോന്നുന്നത് 😊😊😊. എന്ത് സംഭവിക്കുമെന്നു കാത്തിരുന്ന് കാണാം bro.//

        *അതെ കാത്തിരിക്കുന്നു……. ❣️

        .
        പിന്നെ റിപ്ലൈ തന്നതിൽ വളരെ സന്തോഷം…. 🤗

        With Love 💖

  10. ജിത്ത്

    എൻ്റെ സിറിലേ…
    ഇതു പോലൊരു കഥ ഇതു വരെ വായിച്ചിട്ടില്ല.
    പറയാൻ വാക്കുകളില്ല.
    എന്തൊരു ഭാവനയാണ് ഹേ… സാഷ്ടാംഗം നമിച്ചു.

    1. വളരെ സന്തോഷം ജിത്ത്… കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ കൂടുതൽ സന്തോഷം 🙏♥️

    2. Bro we r all waiting

      1. Not for too long…

  11. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    വളരെ നന്നായിട്ടുണ്ട് ബോ…❣️ ഇന്നാണ് മുഴുവനും വായിച്ച് തീർത്തത്. അടിപൊളി ആയിട്ടുണ്ട്.

    Eagerly Waiting For The Next Part..!🔥

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro… കഥ മുഴുവനും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം.

      Next part ഉടനെ എഴുതാന്‍ ആരംഭിക്കും…
      Thanks for your support.
      ❤️❤️❤️❤️

  12. സൂര്യൻ

    എന്നു വരു൦ ബാക്കി?

    1. ഇതുവരെ എഴുതാൻ തുടങ്ങിയില്ല bro…

  13. ഈ കഥ വായിക്കുമ്പോൾ സത്യം പറഞ്ഞാൽ വേറെ ഏതോ ഒരു ലോകത്തു നിക്കുന്ന ഒരു പ്രതീതി പോലെ. ബാക്കി കൂടി വളരെ ഭംഗിയായി എഴുതി പൂർത്തിയാക്കാൻ സാധിക്കട്ടെ

    1. അവസാന part നല്ല ഭംഗിയായി എഴുതി തീര്‍ക്കണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം…. കാത്തിരുന്നു കാണാം…

  14. പാവം പൂജാരി

    വ്യത്യസ്തമായ സങ്കൽപ്പങ്ങൾ, മന്ത്ര ഭക്ഷിണി തുടങ്ങിയവയെല്ലാം ഉന്നത ഭാവനയുടെ ബഹിർസ്ഫുരണങ്ങൾ തന്നെ. ഇതു വായിച്ചു തീരുവോളം മറ്റൊരു ലോകത്തായിരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗം വായിക്കുമ്പോഴും ഇതേ അനുഭവം ലഭിക്കട്ടെ…..

  15. ഏതോ ഒരു ലോകത്തിലൂടെ കറങ്ങിയടിച്ചു വന്നു….

    1. ഏതോ ലോകത്തിലൂടെ കറങ്ങി വരാൻ കഴിഞ്ഞ് എന്നറിഞ്ഞതിൽ സന്തോഷം… കഥ വായിച്ചതിനും സന്തോഷം..

  16. ചാണക്യൻ

    അടുത്ത പാർട്ടിൽ സ്റ്റോറി തീരുമോ ബ്രോ 😕😕
    വല്ലാത്ത ചതിയായി പോയി 😕
    ഇത്ര പെട്ടെന്ന് തീർക്കാൻ പാടില്ലെന്ന് എനിക്ക് അഭിപ്രായമുണ്ട്…… പക്ഷെ ബ്രോയുടെ സ്റ്റോറിയിൽ കൈ കടത്താൻ എനിക്ക് ആവില്ലല്ലോ……
    ഈ ഭാഗം ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്……
    ജീവത്ജ്യോതിക്ക് പകരം ഉന്നത ശക്തി വന്നപ്പോൾ ശരിക്കും വിഷമിച്ചു ആ തോട്ടവും ദ്രാവാക മൂർത്തിയും സഹജാവബോധവും ഒക്കെ പോയല്ലോ എന്നോർത്ത്……
    പക്ഷെ ഉന്നത ശക്തിയിലെ ഒരു തരിയിൽ നിന്നാണ് ഇതൊക്കെ സൃഷ്ടിച്ചതെന്ന് അറിഞ്ഞപ്പോ സത്യം പറഞ്ഞാൽ അപ്പോഴാണ് സമാധാനമായത്…….. കമ്മലിട്ടവൾ പോയാൽ കടുക്കനിട്ടവൾ വരും എന്ന് പറയുന്ന പോലെ……
    റോബിയുടെ കളി ഇനി കമ്പിനി കാണാൻ കിടക്കുന്നതെയുള്ളൂ…….
    ഏതായാലും നമ്മുടെ ചെകുത്താൻ രാജാവ് വീണു……. ഇനിയുള്ളത് ലോകവേന്തൻ…..
    റോബിയുടെ നിയോഗം അടുത്തു…..
    ചന്ദ്രക്കല്ല് ഒരു സംഭവം തന്നാ കേട്ടോ അതുപോലെ കറുത്ത മന്ത്രഭക്ഷിനികളും……
    രണ്ടു പ്രപഞ്ചവാളുകൾ കൂടി ചേർന്ന് ഒരു വാളായി മാറി ഇനി അതിന്റെ ശക്തികൾ എന്തൊക്കെയെന്ന് കണ്ടറിയണം…..
    പിന്നെ റോബിയുടെ ജീവത്ജ്യോതിയിൽ നിന്നും ഒരംശം ആരണ്യയുടെ പ്രപഞ്ചവാളിന് നൽകിയത് എന്തിനാണ്……
    അതിനു പിന്നിൽ എന്തോ ഒരു രഹസ്യമുള്ള പോലെ…..
    ഇനി റോബിയുടെ മരണം വല്ലതും നടക്കുമോ 😕
    ലോകവെന്തൻ ജയിക്കുമോ……
    കാത്തിരുന്നു കാണാം…..
    അടുത്ത ഭാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു……
    ഒത്തിരി സ്നേഹം 🤗❤️

    1. Sorry bro… അടുത്ത part il കഥ അവസാനിക്കും. പ്രോത്സാഹനം തന്ന്‌ ഇതുവരെ എത്തിച്ചതിനു നന്നി….
      Final part എഴുതി തീര്‍ന്നത് വരെ ഒരു സമാധാനവും ഉണ്ടാവില്ല…. എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം bro..

      ❤️♥️❤️♥️🙏🙏

  17. കൊള്ളാം ee പാർട്ടും 🔥🔥🔥 ഇനി അവൻ അതു കൊടുത്താൽ അവന്റെ ശക്തി നഷ്ടപെടോ അടുത്ത പാർട്ടിൽ സ്റ്റോറി തീരോ

    1. അതേ bro, next part il story തീരും.

  18. ഒരു രക്ഷേം ഇല്ല bro പൊളിച്ചു സാധനം
    വെയ്റ്റിംഗ് for next part

    1. Next part കുറച്ച് ലേറ്റ് ആവും bro….

  19. Mridul k Appukkuttan

    💙💙💙💙💙
    സൂപ്പർ

    1. ❤️❤️🙏🙏

    1. 🙏🙏❤️♥️

  20. adipoli…super…

    1. 🙏🙏❤️❤️

  21. ഒന്നും പറയാനില്ല അടിപൊളി ❤👍💕

    1. നിങ്ങള്‍ക്ക് കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം. 🙏🙏♥️❤️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com