മാന്ത്രികലോകം 13 [Cyril] 2154

Views : 45647

പെട്ടന്ന് ഞങ്ങൾക്ക് ചുറ്റും അന്തരീക്ഷം ക്ഷോഭിച്ചത് പോലെ ഞങ്ങൾ എല്ലാവർക്കും അനുഭവപ്പെട്ടു… ഏതോ ഒരു വന്‍ ശക്തി ഞങ്ങൾ എല്ലാവരുടെയും ഊര്‍ജ്ജത്തെ ഹൃദയത്തിൽ നിന്നും ചോര്‍ത്തുന്നത് പോലെ അനുഭവപ്പെട്ടു…

“അൽദീയ…!” ഷൈദ്രസ്തൈന്യ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

ഞങ്ങൾ എല്ലാവരും ചുറ്റിലും നോക്കി.

ഷൈദ്രസ്തൈന്യ യുടെ നോട്ടം പതിഞ്ഞിരുന്ന ആ കേന്ദ്രബിന്ദുവിൽ ഞങ്ങളുടെ മിഴിയും നീണ്ടു ചെന്നതും, അൽദീയ അവിടെ പ്രത്യക്ഷപ്പെട്ടു.

“പ്രതിമ……….. അൽദീയ…..!!” ഞാൻ ഉറക്കെ പറഞ്ഞു.

“ദനീർ…”

അൽദീയ ഒരു നേര്‍ത്ത പുഞ്ചിരിയോടെ പറഞ്ഞ ശേഷം ഷൈദ്രസ്തൈന്യയെ നോക്കി…

“അൽദീയ…!!” ഷൈദ്രസ്തൈന്യ ചെറിയ ആശ്വാസത്തോടെ പറഞ്ഞു.

“ഫ്രെന്നിനോട് നി ചോദിച്ചത് പ്രസക്തിയറ്റ ചോദ്യമായിരുന്നു, ഷൈദ്രസ്തൈന്യ…”

അത്രയും പറഞ്ഞിട്ട് അൽദീയ നടന്ന് ഷൈദ്രസ്തൈന്യയുടെ മുന്നില്‍ പോയി നിന്നു. എന്നിട്ട് അവരെ ആലിംഗനം ചെയ്തു.

കുറച്ച് കഴിഞ്ഞ് അവർ അകന്നു മാറിയതും ഷൈദ്രസ്തൈന്യ ചോദ്യ ഭാവത്തില്‍ അൽദീയയെ നോക്കി.

“ഇവിടെ എന്താണ് സംഭവിച്ചത്..? ഫ്രെന്നിന്റെ ഇത്തരത്തിലുള്ള പെരുമാറ്റത്തിന്‍റെ കാരണം എന്താണ്…? പെട്ടന്നു ഒരു കാരണവും ഇല്ലാതെ അവർ എല്ലാവരെയും വെറുപ്പോടെ നോക്കി.. എന്തൊക്കെയോ പറഞ്ഞു… അപ്രത്യക്ഷനായി. ഇതിനെല്ലാം എന്താണ് അര്‍ത്ഥം…?” ഷൈദ്രസ്തൈന്യ ചിന്താകുഴപ്പത്തോടെ ചോദിച്ചു.

ഒരു നിമിഷം അൽദീയയുടെ മുഖത്ത് നിസ്സഹായത മിന്നിമറഞ്ഞു…. എന്നിട്ട് സങ്കടവും വേദനയും ഒരുപോലെ അവരുടെ മുഖത്ത് നിറഞ്ഞു.

“ഫ്രെൻ എങ്ങോട്ടാണ് പോയത്, അൽദീയ..? ഒഷേദ്രസിന്റെ പിടിയിലാണോ ഫ്രെൻ…?” ഷൈദ്രസ്തൈന്യ ദേഷ്യത്തില്‍ ചോദിച്ചു. “അവനില്‍ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്നുമാത്രം അറിയാം… പക്ഷേ ഇങ്ങനെ പെട്ടന്നുള്ള അവന്റെ മാറ്റത്തിന്‌ എന്താണ് കാരണം…?”

“നീ പറഞ്ഞത് ശെരിയാണ്. അവനില്‍ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു…” അൽദീയ പറഞ്ഞു.

“ഫ്രെന്നിനെ വിശ്വസിക്കരുതെന്നു ഞങ്ങളോട് പറയാനുള്ള കാരണം എന്താണ്…?” സാഷ ദേഷ്യത്തില്‍ ചോദിച്ചു.

“അതിന് തക്കതായ കാരണങ്ങള്‍ ഉണ്ട്, സാഷ. എല്ലാം ഞാൻ വെളിപ്പെടുത്താം…” അൽദീയ അലിവോടെ പറഞ്ഞു.

“ഫ്രെന്നോടുള്ള എന്റെ ചോദ്യത്തിന് പ്രസക്തിയില്ലെന്ന് പറഞ്ഞു… എന്താണ് കാരണം…?” ഷൈദ്രസ്തൈന്യ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു.

പെട്ടന്നു അൽദീയയുടെ കണ്ണുകളില്‍ ഗൗരവം നിറഞ്ഞു.

Recent Stories

The Author

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril💖💖❤️💖💖

    1. 🙂😭😭😭😭😭😭😭😭😭😭😭😭😭😭😳😳😳😳😳😳😳😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😳😳😳😳😳😳😳😳😳😳😳😳😳😳😳😳🥺😳😳😳😳😳😳😳😳😳😳😳😳😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
      Inchu pranthayi povum😓😓😓😓😓

    2. 𝑫𝑨𝑹𝑬 _𝑫𝑬𝑽𝑰𝑳

      Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan 😥😥

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. 𝑫𝑨𝑹𝑬 _𝑫𝑬𝑽𝑰𝑳

        Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu 😊

        1. 𝑫𝑨𝑹𝑬 _𝑫𝑬𝑽𝑰𝑳

          Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. 🚶‍♂️🚶‍♂️🚶‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt😫😫😫😫….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം 🚶‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് 😌🤪🤪🤪🤪….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan 😌😁❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം 💖❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി 😂 അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ 😁😁

          1. Kelavan അടിച്ചു ketti ഉള്ള varavanallo😂

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. 😬😬😬😬kelava ingalkk ഒരു mattom ഇല്ലല്ലോ 🚶‍♂️😂😂

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..?😁

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro😁.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം 💖❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️💖

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം👌👌👍🌹🌹🌹

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം 💖❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com