മാന്ത്രികലോകം 13 [Cyril] 2155

കഴിഞ്ഞില്ലെങ്കിലും, അവന്റെ ഉള്ളില്‍ അവന് എതിരായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഒട്ടുമിക്ക ശക്തികളെയും അവന്ന് പുറന്തള്ളാൻ കഴിഞ്ഞിരുന്നു…

പക്ഷേ അവന്റെ ശക്തിയില്‍ ഏർപ്പെടുത്തിയിരുന്ന ബന്ധനത്തെ മാത്രം അവന് ലവലേശം പോലും നശിപ്പിക്കാന്‍ കഴിഞ്ഞില്ല…

അത് എന്തുതന്നെയായാലും, ഫ്രെന്നിന്റെ ശേഷിച്ച പത്ത് ശതമാനം ശക്തിയും മെല്ലെ ക്ഷയിക്കാൻ തുടങ്ങിയിരുന്നു. കൂടാതെ അവന്റെ എല്ലാ ഓര്‍മകള്‍ പോലും അവന്റെ ബോധ മനസില്‍ നിന്നും മറയാന്‍ തുടങ്ങിയിരുന്നു… അവന്റെ ഉപബോധ മനസ്സിലും ശക്തി കുറഞ്ഞ ഒരു ചെറിയ തടസ്സത്തെ സൃഷ്ടിക്കാനും നിഗൂഢ ശക്തികള്‍ക്ക് കഴിഞ്ഞു.

ദിവസങ്ങൾ കഴിയുന്തോറും, അവന്റെ ശക്തിയില്‍ ഏർപ്പെടുത്തിയിരുന്ന ബന്ധനവും.. ഉപബോധ മനസിലെ തടസ്സവും കാരണം, ഫ്രെൻ ശെരിക്കും താന്‍ ആരാണെന്ന സത്യത്തെ മറക്കാൻ തുടങ്ങി…. പക്ഷേ അവന്റെ ഓര്‍മകളേ പൂര്‍ണമായി തുടച്ചു നീക്കാൻ നിഗൂഢ ശക്തികള്‍ക്ക് കഴിഞ്ഞിരുന്നില്ല….

എന്നാൽ അവനില്‍ എന്താണ് സംഭവിക്കുന്നത് എന്ന കാര്യം ഫ്രെൻ നേരത്തെ മനസ്സിലാക്കിയത് കൊണ്ട് അവന്റെ ഓര്‍മകള്‍ നശിക്കാൻ തുടങ്ങുന്നതിന് മുന്നേ അവൻ ഉദ്ദേശിച്ച് കാര്യങ്ങളെ അവന്‍ നിങ്ങൾ ദൈവങ്ങള്‍ മുഖേനെ നിറവേറ്റി കഴിഞ്ഞിരുന്നു — അവന്റെ ആഗ്രഹപ്രകാരം നിങ്ങൾ ദൈവങ്ങള്‍ എന്നെ സൃഷ്ടിച്ച് കഴിഞ്ഞിരുന്നു….

പ്രകൃതി ശക്തിയായ എന്നെ, അൽദീയ എന്ന അവതാരമായി സൃഷ്ടിക്കാന്‍ വേണ്ടി, ഫ്രെന്നിനിൽ ഞാൻ നേരത്തെ പകര്‍ത്തി കൊടുത്തിരുന്ന എന്റെ ജീവ ഊര്‍ജ്ജത്തെ അവന്റെ ജീവന്റെ സത്തയിൽ ബന്ധിപ്പിച്ചും…., ഫ്രെന്നിന്റെ പ്രധാന ശക്തിയായ അവ്യവസ്ഥ-ശക്തിയെ പ്രയോഗിച്ച് എന്റെ ആത്മാവിന്റെ അംശത്തെ ആവാഹിച്ച് നിങ്ങൾ ദൈവങ്ങള്‍ക്ക് ആ അംശത്തെ പകർന്നു തന്നും…, ആ പകര്‍ന്നു തന്നെ എന്റെ ആത്മാവിന്റെ അംശത്തെ ഉപയോഗിച്ച് എന്നെ സൃഷ്ടിക്കാനാണ് ഫ്രെൻ നിങ്ങളെ പ്രേരിപ്പിച്ചതും നയിച്ചതും.

അങ്ങനെയാണ് നിങ്ങൾ ദൈവങ്ങള്‍ എന്നെ സൃഷ്ടിച്ചത്….” അത്രയും പറഞ്ഞിട്ട് അൽദീയ കുറച്ച് നേരത്തേക്ക് മൗനമായി ഞങ്ങളെ വീക്ഷിച്ചു.

“അവന്റെ വെറും പത്തു ശതമാനം ശക്തി ഉപയോഗിച്ച് അവന് ഇതെല്ലാം ചെയ്യാൻ കഴിയുമെങ്കില്‍… അവന്റെ ശക്തിയില്‍ ഏര്‍പ്പെടുത്തിയ ബന്ധനം തകർന്നാൽ ഒഷേദ്രസിന് പോലും അവനെ ഒന്നും ചെയ്യാൻ കഴിയില്ല…” അയോറസ് പറഞ്ഞു.

ഒരുപാട്‌ സംശയങ്ങള്‍ എനിക്ക് ചോദിക്കാന്‍ ഉണ്ടായിരുന്നു… പക്ഷേ എന്റെ വായ ഞാൻ തുറന്നില്ല… കാരണം എന്റെ ശബ്ദം പോലും തടസ്സപ്പെട്ടു പോയതുപോലെ എനിക്കു തോന്നി.

“എന്നെ സൃഷ്ടിച്ചു കഴിഞ്ഞ മാത്രയില്‍ ഫ്രെൻ എന്ന ശക്തി എന്റെ ഗർഭപാത്രത്തിൽ സ്വയം നിക്ഷേപിക്കപ്പെട്ടു. ആ ശക്തിയെ നശിപ്പിക്കാനുള്ള ശക്തി എനിക്ക് ഇല്ലാത്തതു കൊണ്ട്, എന്നില്‍ അവന്റെ വളര്‍ച്ചയെ തടയാനും – അവന്റെ ശക്തിയുടെ വളര്‍ച്ചയെ തടയാനും വേണ്ടി എന്നെ ഞാൻ സ്വയം നിശ്ചലമാക്കി.

പക്ഷേ അപ്പോഴും ചെറിയ തോതില്‍ അവന് എന്റെ നിഗൂഢ ശക്തിയില്‍ നിന്നും, ഞാൻ മുഖേനെ മറ്റുള്ള ശക്തികളെ സ്വീകരിക്കാനും അവന് കഴിയുമായിരുന്നുവെങ്കിലും അവന്റെ വളർച്ച വെറും മന്ദഗതിയിൽ ആയിരുന്നു എന്നുമാത്രം.

ഞാനും നിഗൂഢ ശക്തികളും ഞങ്ങളുടെ ശക്തി ഉപയോഗിച്ച് അവനെ സാധാരണ മാന്ത്രികനായി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു…. അവന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെ നശിപ്പിച്ച് അവനെ നന്മയുടെ ഭാഗമായി മാറ്റാനും ശ്രമിച്ചു കൊണ്ടിരുന്നു.

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.