മാന്ത്രികലോകം 16 [Cyril] 2188

Views : 60888

“എല്ലാം എന്റെ തെറ്റ്…” അമ്മു സ്വയം കുറ്റപ്പെടുത്തി.

“ഇതിൽ ആരുടെയും തെറ്റില്ല അമ്മു.” സുല്‍ത്താന്‍ പറഞ്ഞു. “എല്ലാവരെയും രക്ഷിക്കാൻ ആണ് നമ്മൾ ശ്രമിച്ചത്‌… എന്തായാലും അതിൽ നമ്മൾ വിജയിച്ചു എന്നതിൽ ആശ്വസിക്കാം. പിന്നെ നമ്മുടെ കപ്പാസിറ്റി എന്താണെന്നും, മറ്റ് പല കാര്യങ്ങളും നമുക്ക് മനസ്സിലാക്കാനും കഴിഞ്ഞല്ലോ…! ഇനിമുതല്‍ നമുക്ക് അതനുസരിച്ച് പ്രവർത്തിക്കാൻ കഴിയും.”

സുല്‍ത്താന്‍ പറഞ്ഞത് ശരിയാണ്.

ഇപ്പോൾ ഒരുപാട്‌ കാര്യങ്ങൾ ഞങ്ങൾ മനസ്സിലാക്കി കഴിഞ്ഞു.

അവ്യവസ്ഥ-ശക്തി അമ്മുവിനെ പ്രേരിപ്പിച്ച് നിയന്ത്രിക്കാൻ ശ്രമിച്ചത്‌ അവളും ഞങ്ങളും ഒരിക്കലും മറക്കില്ല. ഇപ്പോൾ ഞങ്ങളില്‍ അവ്യവസ്ഥ-ശക്തി യാണുള്ളത് എന്നറിഞ്ഞ സ്ഥിതിക്ക് ഞങ്ങൾ കൂടുതൽ ജാഗരൂകരായിരിക്കും എന്നതിൽ സംശയമില്ല.

‘ഒരിക്കലും അവ്യവസ്ഥ-ശക്തിയുടെ പിടിയില്‍ ഞങ്ങൾ വീഴില്ല.’ എന്റെ മനസില്‍ ഞാൻ വിളിച്ചുകൂവി.

ഉടനെ എന്റെ സുഹൃത്തുക്കൾ എല്ലാം ഒന്നു ഞെട്ടി.

“സിദ്ധാര്‍ത്ഥ്…!!” ഹെമീറ അവളുടെ ചെന്നിയിൽ നാല് വിരലുകളാൽ അമർത്തി പിടിച്ചുകൊണ്ട് കാറി, “ഞങ്ങളുടെ മനസില്‍ ഇടിമുഴക്കം പോലെ വിളിച്ചു കൂവേണ്ട കാര്യം ഇല്ലായിരുന്നു….!!”

ഉടനെ ഞാൻ ജാള്യതയോടെ എല്ലാവരെയും നോക്കി.

എല്ലാവരും അവരവരുടെ നെറ്റി അല്ലെങ്കില്‍ ചെന്നി ഭാഗം തടവി കൊണ്ടിരുന്നു.

പക്ഷേ എല്ലാ മുഖത്തും സന്തോഷവും ചിരിയും ഞാൻ കണ്ടു.

“എന്തായാലും നീ പറഞ്ഞത് ശരിയാണ്, സിദ്ധാര്‍ത്ഥ് — അവ്യവസ്ഥ-ശക്തിയുടെ പ്രേരണയിലും നിയന്ത്രണത്തിലും ഒന്നും നമ്മൾ വീഴില്ല…”

എന്റെ സുഹൃത്തുക്കൾ ഒറ്റ സ്വരത്തില്‍ പറഞ്ഞു.
****************

 

ഷൈദ്രസ്തൈന്യ

 

എന്റെ എല്ലാ ചിന്തകളും മാറി മറിഞ്ഞിരിക്കുന്നു!

എനിക്ക് അറിയാമെന്ന് വിചാരിച്ചിരുന്ന സത്യങ്ങൾ പോലും മാറി തിരിയുന്നു.

ഈ പ്രപഞ്ചത്തില്‍ എന്താണ് നടക്കുന്നതെന്ന് പോലും സ്ഥിരീകരിക്കാന്‍ കഴിയാത്തവിധം കുഴഞ്ഞു മറിയുകയായാണ് കാര്യങ്ങൾ.

ഉത്തരങ്ങള്‍ ഇല്ലാത്ത ആയിരക്കണക്കിന് ചോദ്യങ്ങൾ എന്റെ ഉള്ളില്‍ കിടന്ന് എന്നെ പരിഭ്രാന്തിയിലാഴ്ത്തി.

അന്ന് അൽദീയ പറഞ്ഞത് ഞാൻ ഓര്‍ത്തു,
സമയമാകുമ്പോള്‍ ഞങ്ങളുടെ നിയോഗം എന്താണെന്ന് ഞങ്ങൾ അറിയുമെന്ന്…!

‘എന്താണ് ഞങ്ങളുടെ നിയോഗം..?’ ഞാൻ സ്വയം ചോദിച്ചു.

Recent Stories

The Author

157 Comments

  1. Fantastic story,too late to read this.But its really amazing,its my first experience,while reading the whole I felt like I was living in this story.Such a mind blowing story.Hat’s off to you….

  2. സൂര്യൻ

    . കഥ നല്ല രീതിയിൽ എഴുത്തി തീർത്തിട്ട് ഇട്ട മതി. മൊത്തം തീ൪ക്കാ൯ പറ്റിയില്ല പകുതി ഇടുക. ടൈപ്പ് എടുത്ത് ബാക്കി തീ൪ക്ക്

  3. മാന്ത്രികൻ

    Sunday climax upload cheyyumo??

  4. Adhinarayana dillan

    Bro pakuthi poste cheyyu

  5. Dear friends,

    ഇനി ക്ലൈമാക്സ് ആണെന്ന് കഴിഞ്ഞ part വായിച്ചവർക്ക് അറിയാം.

    പെട്ടന്ന് എഴുതി തീര്‍ക്കണം എന്നുതന്നെയായിരുന്നു എന്റെയും ആഗ്രഹം. പക്ഷേ ഒരുപാട്‌ പ്രശ്നങ്ങൾ കാരണം ഇടയ്ക്ക് എഴുത്ത് മുടങ്ങിപ്പോയിരുന്നു.

    പക്ഷേ പിന്നെയും എഴുത്ത് തുടങ്ങിയെങ്കിലും ഇവിടത്തെ സാഹചര്യം കാരണം ഒരുപാട്‌ എഴുതാന്‍ കഴിയുന്നില്ല.

    ഇത് കുറച്ച് വലിയ part ആണ്, (100 pages ഉണ്ടാവാന്‍ സാധ്യതയുണ്ട്) പിന്നെ ക്ലൈമാക്സും, അതുകൊണ്ട്‌ എന്തെങ്കിലുമൊക്കെ വിട്ടു പോകാതിരിക്കാന്‍ കുറച്ചധികം ശ്രദ്ധ കൊടുക്കേണ്ടതായുണ്ട്.

    എന്തായാലും ഇപ്പോൾ 90% എഴുതി കഴിഞ്ഞു.

    ഇനി എന്ത് വേണമെന്ന് നിങ്ങൾ പറയൂ, പകുതി ഇപ്പോൾ പോസ്റ്റ് ചെയ്യാനോ, അതോ എഴുതിക്കഴിഞ്ഞു ഒരുമിച്ച് പോസ്റ്റ് ചെയ്താല്‍ മതിയോ?

    1. മാന്ത്രികൻ

      Ethe post cheyy bro…
      Baki oru tail end pole ettal mathy…

      Season 2 ollapole….
      ഒരാഗ്രഹം… 🫣🫣

    2. Full part aayi thannal mathi bro
      Ntayaalum etrem wait cheytille eni 10% koodi alle ullu.

      1. Bro… Half ippo post cheyyu… Athu oru randu moonu pavasyam vayichu kazhiyumbozhekkum bakki ezhuthi post cheythal mathi….

    3. Full part mathi bro

    4. വേകുവോളം കാത്തില്ലെ… ഒരു രണ്ടു മൂന്ന് ദിവസം കാത്തിരിക്കുന്നു ബ്രോ .. അപ്പോഴേക്കും തീരുമെങ്കിൽ മൊത്തമായി പബ്ലിഷ് cheythal മതി ബ്രോ

    5. Full part തന്നാൽ mathi

    6. Full എഴുതി തീർത്തിട്ട് തന്നാൽ മതി bro…

  6. ഒരു update kitumo

    1. തീർച്ചയായും ❤️

  7. ബ്രോ കഥ അടിപൊളി ആണ് നേരത്തെ വായിച്ചു എപ്പോഴാ കമെന്റ് ഇടാൻ പറ്റി യത് ❤️❤️❤️. പിന്നെ അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും കട്ട വെയ്റ്റിംഗ് ആണ് ❤️

    1. വായിച്ചതില്‍ സന്തോഷം bro.. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഹാപ്പിയാണ്. അടുത്ത പാര്‍ട്ട് ഉടനെ ഉണ്ടാവും. ❤️❤️🙏🙏

  8. Superb writing. Covid 2nd time vannath kond alpam serious arunnu atha story vayikan late aaye. But any ways u have satisfied my mind with this part.adutha partinayi waiting anu. Next part climax ano?

    1. Covid വീണ്ടും affect ചെയ്തു എന്നത് ദുഃഖകരം തന്നെ, rarely മാത്രമേ second time affect ചെയ്യൂ എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും അതിൽ നിന്നും completely recover ആയെന്ന് വിശ്വസിക്കാം അല്ലേ?

      പിന്നേ കഥ വായിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്, satisfied ആണെന്നതിലും ഹാപ്പിയാണ്.

      Next part ക്ലൈമാക്സ് ആണ്. നാലഞ്ച്‌ ദിവസത്തില്‍ പോസ്റ്റ് ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      റിവ്യുവിന് നന്ദി. ഒത്തിരി സ്നേഹം ❤️❤️🙏🙏

      1. മാന്ത്രികൻ

        ബ്രോ എന്തായി..
        എന്നും വന്നു നോക്കുന്നുണ്ട്…

        പബ്ലിഷ് ആയി എന്ന വാക്ക് കാണാൻ.
        ഇന്നോ നാളെയോ കാണുമോ??

  9. Sk മാലാഖ

    ബ്രോ എപ്പോൾ ആണ് claimax പാർട്ട്‌ വരുക കട്ട വെയ്റ്റിംഗ് ആണ്

  10. Dear friends,

    ഒരാഴ്ചയ്ക്കുള്ളില്‍ കഥ പോസ്റ്റ് ചെയ്യുമെന്ന് 25ആം തിയതി ഞാൻ പറഞ്ഞിരുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത അനേകം പ്രശ്നങ്ങൾ കാരണം എഴുതാന്‍ കഴിഞ്ഞില്ല.

    കഥ ഇപ്പോൾ 75% ഇൽ നില്‍ക്കുകയാണ്.

    Really sorry for the delay.

    എത്രയും പെട്ടന്ന് എഴുതി തീര്‍ത്ത് പോസ്റ്റ് ചെയ്യാന്‍ ഞാൻ ശ്രമിക്കാം. (അഞ്ചാറു ദിവസത്തില്‍ പോസ്റ്റ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്)

    സ്നേഹത്തോടെ Cyril ❤️❤️🙏🙏

    1. മാന്ത്രികൻ

      Its ok bro…

    2. ജോബിന്‍

      Ok boss…

    3. ഞങ്ങൾ ചോദിച്ചതിന് മറുപടി തന്നല്ലോ അത് തന്നെ സന്തോഷം. ഇനി കാത്തിരിക്കാൻ ഒരു സുഖം ഉണ്ട്

    4. Ok

  11. Next part eppoza

  12. Bro… Next part vararayo…. Eagerly waiting…

  13. Endhelayi bro kittan avarayo katta wtng❣️

  14. Hey bro… Can we expect this weekend??

  15. ഇങ്ങനെയുള്ള കഥയെ പറ്റി ആർകെങ്കിലും അറിയാമെങ്കിൽ ഒന്ന് parayumo.

  16. കഥ അടിപൊളി. വായിക്കാൻ താമസിച്ചു poyi.അടുത്ത part eppoza വരുന്നത്

    1. Thanks bro❤️❤️🙏.

      പിന്നേ ക്ലൈമാക്സ് ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്യും.

      1. Ok. ഈ കഥ ഞാൻ നേരത്തെ കണ്ടിരുന്നു പക്ഷേ ഇപ്പോഴാ വായിക്കാൻ പറ്റിയത് അല്ല തോന്നിയത് എന്ന് പറയുന്നതായിരിക്കും നല്ലത്.

  17. Adhinarayana dillan

    Bro evidayane

    1. ഞാൻ ഇപ്പൊ UAE il ആണ്.

      പിന്നേ താഴേ “Arrow” എന്ന name നിങ്ങൾ തന്നെയല്ലേ

      1. Adhinarayana dillan

        അതും ഞാൻ തന്നെ

  18. Bro 1monthayi katta waiting

    1. Maximum ഒരാഴ്ച bro.

  19. കാത്തിരിക്കുന്നു…. ഡിയർ ബ്രോ…..

    1. വേഗം തീർക്കാൻ ശ്രമിക്കാം bro.

      1. Endhellayi bro avastha enneyka kitua

  20. ഒരു പാവം വായനക്കാരൻ

    bro we are waiting

  21. ഒരു പാവം വായനക്കാരൻ

    Eppozhanu bro we are waiting

    1. പകുതി എഴുതി കഴിഞ്ഞു. വേഗം തീർക്കാൻ try ചെയ്യുന്നുണ്ട് bro.

  22. Hi Cyril bro.. climax ready aayo?? Any updates

    1. കഥ എഴുതുന്നുണ്ട് bro, പക്ഷേ ചിലപ്പോൾ തിരക്കുകൾ കാരണവും ചില സമയത്ത്‌ എഴുതാനുള്ള mind ഇല്ലാത്തത് കാരണമാവും, എല്ലാം സെറ്റായി എഴുതി തുടങ്ങുമ്പോൾ മറ്റേതെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് കൊണ്ട് കൂടുതൽ എഴുതാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും പെട്ടന്ന് എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്. ❤️🙏

  23. You are a great writer.

    1. Thanks bro. വായിച്ചതില്‍ ഒത്തിരി സന്തോഷം. നന്ദി… സ്നേഹം ❤️❤️❤️🙏🙏

      1. Waiting for last part.

        1. will be soon bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com