മാന്ത്രികലോകം 13 [Cyril] 2155

നിന്നും മോചനം നേടാൻ കഴിയുമായിരുന്നില്ല… തിരിച്ചറിവ്‌ ഏറെക്കുറെ പൂര്‍ണമായി നഷ്ടമായ സ്ഥിതിക്ക് അവന് ശെരിക്കും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല…. പിന്നെ അവന്റെ ഉപബോധ മനസ്സും ചില സമയങ്ങളില്‍ ഒന്നോ രണ്ടോ നിമിഷത്തേക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയില്‍ ആകുന്നതും ഞങ്ങളുടെ ഒരു ഭാഗ്യമായി മാറി. അങ്ങനെ എല്ലാ കൂടി അവന്റെ ഹൃദയവും, ആത്മാവിനും, മനസ്സിനും എല്ലാം ശരിക്കുള്ള പരസ്പ്പര ബന്ധം സൃഷ്ടിക്കാനും കഴിയാതായി….

അവന്റെ സ്വബോധവും നശിച്ച് കൊണ്ടിരുന്നു…. തന്റെ ശക്തി വര്‍ദ്ധിക്കാതെ നിഗൂഢ ശക്തികളുടെ ബന്ധനത്തില്‍ നിന്നും രക്ഷ നേടാൻ കഴിയില്ലെന്ന് അവന്‍ മനസ്സിലാക്കി. പക്ഷേ അപ്പോഴും ഫ്രെൻ അതിവേഗം ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും, പരീക്ഷണങ്ങൾ നടത്തി അവന്റെ ശക്തിയെ വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന.

ഞങ്ങൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവനില്‍ ഞങ്ങൾ പ്രയോഗിച്ചിരുന്ന നിയന്ത്രണ ശക്തിയുടെ ചെറിയ അംശത്തെ നിയന്ത്രിച്ച് അവന്റെ ശക്തിയുടെ അംശമായി മാറ്റാനും അവന്‍ തുടങ്ങി.

ഈ അവസ്ഥയില്‍ പോലും അവന്റെ ശക്തി അപാര മായിരുന്നു എന്നത് ഞങ്ങളെ ശെരിക്കും ഭയപ്പെടുത്തി. അവന്‍ അപ്പോഴും പൊരുതി കൊണ്ടിരുന്നു… അതേ സമയം അവന് എതിരായി പ്രവർത്തിക്കുന്ന എല്ലാ ശക്തികളേയും അവന്‍ പതിയെ സ്വാധീനിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു.

അവന്റെ യഥാര്‍ത്ഥ ശക്തിയുടെ സവിശേഷതകളെ പൂര്‍ണമായി ഞങ്ങൾ ആര്‍ക്കും മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല… കാരണം അവന്റെ പരീക്ഷണങ്ങളും തിരിച്ചറിവും എല്ലാം വളരെ വേഗത്തിൽ ആയിരുന്നു… അതുപോലെ അവന്റെ തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിൽ അവന്റെ ശക്തിക്ക് പെട്ടന്നു…പെട്ടന്നു പരിവര്‍ത്തനവും സംഭവിച്ചു കൊണ്ടിരുന്നു… അതുകൊണ്ട് അവന്‍ എപ്പോഴും ഞങ്ങൾക്കൊരു അജ്ഞാത ശക്തിയായിരുന്നു…. അവന്‍ ഒരു അല്‍ഭുതം ആയിരുന്നു…

ചില സമയങ്ങളില്‍ ഞങ്ങൾ അവന് എതിരായി പ്രവർത്തിക്കുന്നു എന്നോ , അതോ അവന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്നോ മനസിലാക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടിയിട്ടുണ്ട്.

അങ്ങനെ കാലങ്ങള്‍ കടന്നുപോയ് കൊണ്ടിരുന്നു.

ആ ഇടയ്ക്കാണ് തിരിച്ചറിവ്‌ ഇല്ലാത്ത പ്രകൃതിയുടെ നന്മയുടെ ഭാഗം എന്തെല്ലാമോ സൃഷ്ടിച്ചു കൊണ്ടിരുന്നതിനെ.. പ്രകൃതിയുടെ തിന്മയുടെ ഭാഗം നശിപ്പിച്ചു കൊണ്ടിരുന്നതും….

അങ്ങനെ ഒരു സമയത്താണ് റീനസിനെ സൃഷ്ടിച്ചത്.

പിന്നീടെപ്പോഴോ പ്രകൃതിക്ക് തിരിച്ചറിവും ലഭിച്ചു.

ശേഷം ഒഷേദ്രസിനെ സൃഷ്ടിച്ചു…

പിന്നേ ഷൈദ്രസ്തൈന്യയെ യും സൃഷ്ടിച്ചു… പിന്നീട് പ്രധാനികളായ ദൈവങ്ങളെയും… ശേഷം ശക്തി കുറഞ്ഞ ദൈവങ്ങള്‍. അതെല്ലാം സൃഷ്ടികള്‍ക്കും അവ്യവസ്ഥ-ശക്തിയെ കുറിച്ചുള്ള ചെറിയ അറിവിനെ മാത്രമാണ് പകര്‍ന്നു കൊടുത്തിരുന്നത്. അങ്ങനെ കാലങ്ങള്‍ കടന്നുപോയി.

അപ്പോഴും ഫ്രെൻ തന്റെ ശക്തിയില്‍ ഏർപ്പെടുത്തിയിരുന്ന ബന്ധനത്തെ തകര്‍ക്കാന്‍ കഠിനമായി പൊരുതി കൊണ്ടിരുന്നു.

ഫ്രെന്നിനെ കുറിച്ചുള്ള വിവരങ്ങളെ എല്ലാം ദൈവങ്ങള്‍ക്ക് പകര്‍ന്നു കൊടുത്താൽ അതു അവരേ എങ്ങനെ ബാധിക്കും എന്നറിയാത്തത് കൊണ്ടു, പ്രകൃതി എല്ലാ ദൈവങ്ങളെയും അതിന്റെ ഊര്‍ജ്ജ ശക്തിയില്‍ ലയിച്ച് പല സത്യങ്ങളും സ്വയം മനസ്സിലാക്കാൻ പ്രേരിപ്പിച്ചു. പക്ഷേ ഒഷേദ്രസ് ഒഴികെ മറ്റൊരു ദൈവവും അതിന്‌ തയ്യാറായില്ല.

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.