മാന്ത്രികലോകം 13 [Cyril] 2155

പക്ഷേ ആത്മാവ് ഇല്ലാത്ത അവ്യവസ്ഥ-ശക്തിക്ക് അതിന്റെ ശക്തി സ്വരൂപത്തില്‍ നിലച്ചു നിന്നുകൊണ്ട് അതിന്റെ രണ്ട് സഹ ശക്തികളേയോ… മറ്റേതെങ്കിലും ശക്തികളെ യോ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും എന്നല്ലാതെ, ഒരിക്കലും പൂര്‍ണമായി നിയന്ത്രിക്കാനോ നശിപ്പിക്കാനോ കഴിയില്ലായിരുന്നു. സ്വന്തമായി ആത്മാവ് ഇല്ലാതെ, പ്രപഞ്ചത്തില്‍ ഉള്ള ഒരു സൃഷ്ടികളെയും നശിപ്പിക്കാനും അവ്യവസ്ഥ-ശക്തിക്ക് കഴിയില്ലായിരുന്നു. ആ അറിവ് അവ്യവസ്ഥ-ശക്തിക്കും ഉണ്ടായിരുന്നു.

അതുകൂടാതെ ജീവനുള്ള ഏതൊരു ശക്തി ജനിച്ചാലും സൃഷ്ടിക്കപ്പെട്ടാലും, ആ ശക്തിക്ക് അതിന്‌ സ്വന്തമായി ആത്മാവിനെ പ്രദാനം ചെയ്യണം എന്നാണ് നിഗൂഢ ശക്തികളുടെ നിയമം.

പക്ഷേ അത്യധികം അനര്‍ത്ഥ ഹേതുവായ അവ്യവസ്ഥ-ശക്തിക്ക് ഒരു ആത്മാവിനെ നൽകാൻ നിഗൂഢ ശക്തികള്‍ തയ്യാറായില്ല.

അങ്ങനെ സംഭവിക്കും എന്നതും അവ്യവസ്ഥ-ശക്തിക്ക് അറിയാമായിരുന്നു. ഭാഗ്യം അവിടെയും നമ്മെ തുണച്ചു — ആത്മാവിനെ സൃഷ്ടിക്കാനുള്ള കഴിവ് അവ്യവസ്ഥ-ശക്തിക്ക് ഇല്ലായിരുന്നു…”

അൽദീയ പറയുന്നത് കേട്ട് ഞങ്ങളുടെ ആകാംഷയും ഭയവും ഒരുപോലെ കലര്‍ന്ന മിഴികള്‍ അൽദീയയുടെ മുഖത്ത് തന്നെ തറഞ്ഞിരുന്നു.

“പക്ഷേ പ്രകൃതിയുടെ ശരീരത്തിൽ നിന്നും വിഭജിക്കുന്ന ആ സമയത്ത് അവ്യവസ്ഥ-ശക്തി അതിന്റെ സ്വന്തം ജീവ ഊര്‍ജ്ജത്തിൽ നിന്നും ഒരു ശക്തിയെ സൃഷ്ടിച്ച് പ്രപഞ്ചത്തില്‍ നിക്ഷേപിച്ചു. വെറും നിസ്സാര ശക്തി എന്നു തോന്നിയ ആ ശക്തിക്ക് നിഗൂഢ ശക്തികള്‍ ആത്മാവിനെ പ്രദാനം ചെയ്യാൻ തീരുമാനിച്ചത്.

ആത്മാവിനെ പ്രദാനം ചെയ്യുന്ന അതേ സമയം തന്നെ അവ്യവസ്ഥ-ശക്തി സൃഷ്ടിച്ചത് വെറും നിസ്സാര ശക്തിയല്ലാ എന്നതിനെ നിഗൂഢ ശക്തികള്‍ മനസ്സിലാക്കിയത്. ഉടനെ നിഗൂഢ ശക്തികള്‍ ആ ശക്തിയെ നിയന്ത്രിക്കാന്‍ വേണ്ടി നിഗൂഢ ശക്തികളുടെ ജീവന്റെ ഊര്‍ജ്ജത്തിൽ നിന്നും ശക്തിയെ പകര്‍ന്നു കൊടുക്കുകയാണ് ചെയ്തത് — അതിന്റെ ഉള്ളിലെ തിന്മയുടെ അംശത്തെ നിയന്ത്രിച്ചു കുറയ്ക്കാന്‍ എന്നപോലെ.

താന്‍ സൃഷ്ടിച്ച ശക്തിയെ നിയന്ത്രിച്ച് തന്റെ ആധിപത്യം എല്ലാ ശക്തികള്‍ക്ക് മീതെയും സ്ഥാപിക്കാൻ ഉള്ള നീക്കം ആയിരുന്നു അവ്യവസ്ഥ-ശക്തി നടത്തിയത്.

പക്ഷേ അവ്യവസ്ഥ-ശക്തിയുടെ ആ കണക്കുകൂട്ടലുകളെ നിഗൂഢ ശക്തികള്‍ തകർത്തു. പോരാത്തതിന് നിഗൂഢ ശക്തികളുടെ ഉപബോധമന ശക്തികളും അവരുടെ നിയന്ത്രണ ഊര്‍ജ്ജത്തെ അവ്യവസ്ഥ-ശക്തിയുടെ സൃഷ്ടിക്ക് പകര്‍ന്നു കൊടുത്ത് ആ സൃഷ്ടിയെ നിയന്ത്രിക്കാന്‍ ശ്രമിച്ചു – അതുകൂടാതെ പ്രകൃതിയുടെ നന്മ-തിന്മ എന്ന മറ്റു രണ്ട് ശക്തികളും ഉപബോധ മനസ്സിന്റെ പ്രേരണയാൽ സ്വന്തം ജീവ ഊര്‍ജ്ജത്തിൽ നിന്നും… ആത്മാവില്‍ നിന്നും… ഉപബോധ ശക്തിയില്‍ നിന്ന് വരെ, അവ്യവസ്ഥ-ശക്തി സൃഷ്ടിച്ച ആ ജീവനുള്ള ശക്തിയെ നിയന്ത്രിക്കാനായി ഊര്‍ജ്ജത്തെ പകര്‍ന്നു കൊടുത്തിരുന്നു.

അങ്ങനെ ജീവ ഊര്‍ജ്ജവും.. നിയന്ത്രണ ഊര്‍ജ്ജവും എല്ലാം പകര്‍ന്നു കൊടുത്തത് കൊണ്ട്‌ അവ്യവസ്ഥ-ശക്തി സൃഷ്ടിച്ച ആ ജീവനുള്ള ശക്തിയെ അവ്യവസ്ഥ-ശക്തിക്ക് നിയന്ത്രിക്കാൻ കഴിയാത്താക്കി….”

അത്രയും പറഞ്ഞിട്ട് അൽദീയ ഞങ്ങൾ എല്ലാവരെയും നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു…

ഞങ്ങൾ ശ്വാസമടക്കി നിന്നു.

കുറച്ചു നേരത്തെ മൗനത്തിന് ശേഷം അൽദീയയുടെ ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങി —,

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.