ചെകുത്താന്‍ വനം 7 [Cyril] 2321

Views : 88216

“കാരണം, അറോറ എന്ന തിരിച്ചറിവ്‌ പ്രപഞ്ചമായി സൃഷ്ടിക്കപ്പെട്ട് ഒരു ലക്ഷം വര്‍ഷം കഴിഞ്ഞപ്പോള്‍ അറോറ എന്നോട് സംസാരിക്കാന്‍ തുനിഞ്ഞു. പക്ഷേ അറോറക്ക് നിന്നെ പോലെ എന്റെ ശബ്ദ ശക്തിയെ താങ്ങാനോ നിയന്ത്രിക്കാനോ കഴിഞ്ഞില്ല. നിന്നെ പോലെ എന്റെ ശബ്ദ ശക്തിക്ക് എതിരായി മാന്ത്രിക കവചം സൃഷ്ടിക്കാനും അവള്‍ക്ക് കഴിഞ്ഞില്ല. എന്റെ ശബ്ദ ശക്തി അറോറയുടെ ശക്തമായ ഇഛാശക്തിയെ ക്രമേണെ നശിപ്പിച്ചു കൊണ്ടിരുന്നു. വർഷങ്ങൾ കഴിയുന്തോറും എന്റെ ശക്തി അറോറയില്‍ സൃഷ്ടിച്ച് കൊണ്ടിരുന്ന വേദനയെ വർദ്ധിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു, പക്ഷേ അതിനെ എതിരെല്ക്കാൻ മാര്‍ഗ്ഗങ്ങള്‍ ഒന്നുംതന്നെ അവള്‍ക്ക് കണ്ടെത്താനും കഴിഞ്ഞില്ല.

“അവസാനം ആ വേദനയില്‍ നിന്നും തന്നെ രക്ഷപ്പെടുത്താന്‍ വേണ്ടി അറോറ ഗിയയോട് അപേക്ഷിച്ചു.
അറോറയുടെ ഉള്ളില്‍ പ്രവേശിച്ച എന്റെ ശബ്ദ ശക്തി, ഒറ്റപ്പെട്ട ഒരു ശക്തിയായി അവളുടെ ഉള്ളില്‍ ഒരു ഗോളം സൃഷ്ടിച്ച് അതിൽ സ്വരൂപിച്ചു കിടന്നു. ആ ശക്തിയെ മുഴുവനായി ഏറ്റെടുക്കാനുള്ള ശേഷി ഗിയക്ക് പോലും ഇല്ലാത്തതുകൊണ്ട് അതിന്റെ പകുതി ശക്തിയെ മാത്രമാണ് അന്ന് ഗിയ സ്വീകരിച്ചത്. പക്ഷേ എന്നിട്ടും ആ അര്‍ധ ശക്തിയെ പോലും അവർ രണ്ട് പേര്‍ക്കും എതിരെല്ക്കാൻ കഴിഞ്ഞില്ല.
എന്നാൽ ഗിയ തോല്‍വി സമ്മതിച്ചില്ല. അവൾ തന്നെക്കൊണ്ട് ആവുന്ന വിതം ആ ശക്തിയെ താങ്ങാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷേ, ആ വേദനയില്‍ നിന്നും രക്ഷപ്പെടാൻ അറോറ അവളെ സ്വയം നശിപ്പിച്ചു. പ്രപഞ്ചം നശിച്ചത് കാരണം അതിലുണ്ടായിരുന്ന എല്ലാ മനുഷ്യരും നശിക്കുകയുണ്ടായി.”

ആ അറിവ് ഒരു ഇടിത്തീ പോലെ എന്റെ തലയില്‍ വീണു. രണ്ട് മൂന്ന് വട്ടം ഞാൻ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ ശബ്ദം പുറത്തേക്ക് വന്നില്ല.

ഉന്നത ശക്തി തുടർന്നു, “പിന്നേ നത്തോറ എന്ന വെറുമൊരു തിരിച്ചറിവ് ഒരു പ്രപഞ്ചമായി രൂപാന്തരപ്പെടണം….. അതിൽ ലോകങ്ങള്‍ സൃഷ്ടിക്കണം…… ആ ലോകങ്ങളില്‍ ജീവജാലങ്ങളെ സൃഷ്ടിക്കണം എന്ന സങ്കല്‍പ്പത്തെ ഞാൻ യാഥാർത്ഥ്യമാക്കി കൊടുത്തു. പക്ഷേ അറോറ എന്ന പ്രപഞ്ചത്തിന്റെ അതേ ദുരന്തം നത്തോറ എന്ന പ്രപഞ്ചത്തിന് സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ്, എന്റെ ശക്തിയുടെ സത്യാവസ്ഥ മനസ്സിലാക്കിയ അറോറ യെയും ഗിയ യേയും ഞാൻ നത്തോറ എന്ന പ്രപഞ്ചത്തില്‍ കൂട്ടിച്ചേര്‍ത്തത്. അതുകൊണ്ട് ഉന്നത ശക്തിയായ എന്നോട് സംസാരിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നാശത്തിൽ നിന്നും തടയാൻ അവര്‍ക്ക് കഴിയും.”

ഞാൻ മുഖം ചുളിച്ചു.

“പക്ഷേ എന്നെ ഇപ്പൊ അവരാരും തടഞ്ഞില്ല…..” ഞാൻ കുറ്റപ്പെടുത്തി.

“നമുക്ക് ചുറ്റും കാല ചക്രത്തെ ഞാൻ സ്തംഭിപ്പിച്ചു. പ്രപഞ്ച ശക്തികള്‍ പോലും ഇപ്പോൾ സ്തംഭനാവസ്ഥയിൽ ആണ്. അതുകൊണ്ട്‌ നി എന്നോട് സംസാരിക്കാൻ ശ്രമിച്ചതും, എന്നോട് സംസാരിച്ചതും അവരാരും അറിയുന്നില്ല…. പിന്നെ, എന്റെ ശബ്ദത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ടുന്ന എന്റെ ഉന്നതമായ വിശുദ്ധമായ ശക്തിയായ യഥാര്‍ത്ഥ ശക്തിയെ പോലും എതിരെൽക്കാനുള്ള ശേഷിയുള്ള ആദ്യ ശക്തിയായി നി മാറിയിരിക്കുന്നു. അതുകൊണ്ട്‌ നിന്നെ തടയാൻ അവർ ശ്രമിച്ചിരുന്നാൽ പോലും ഇത്രത്തോളം ശക്തിയുള്ള നിന്നെ തടയാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.”

“എന്തിനാണ് നിങ്ങൾ ഇപ്പോൾ പ്രപഞ്ചത്തെ സ്തംഭിപ്പിച്ചത്?” ഞാൻ ചോദിച്ചു.

“നാളെ തുടങ്ങി ഒന്‍പതാം ദിവസം ലോകവേന്തൻ ഉണരും എന്ന് നിന്നെ കാണിക്കാൻ? ദൃശ്യ കാഴ്ചകള്‍ പ്രയോഗിച്ച് ഞാൻ നിന്നോട് സംസാരിക്കുമ്പോള്‍ കാല ചക്രത്തെ ഞാൻ സ്തംഭിക്കും. അങ്ങനെ ചെയ്യുന്നത് മൂലം മറ്റുള്ള ശക്തികള്‍ ഇക്കാര്യം അറിയില്ല.”

“എന്തുകൊണ്ട്‌ ലോകവേന്തനെ നിങ്ങൾ സ്വയം തടയുന്നില്ല….? അവന് ഉന്നത ശക്തി പകര്‍ന്നു കൊടുക്കാനുള്ള കാരണം എന്താണ്…? ഈ പ്രപഞ്ചത്തിലെ എല്ലാ ശക്തിക്കും നിങ്ങളോട് സംസാരിക്കാന്‍ കഴിയുമോ….?” ഞാൻ ചോദിച്ചു.

“ഉന്നത ശക്തിയുള്ള നിനക്കും ലോകവേന്തനും എന്നോട് സംസാരിക്കാന്‍ കഴിയും. നിനക്ക് എന്റെ ശബ്ദ ശക്തിയെ എതിരേല്ക്കാൻ കഴിയുമെന്ന് നി തെളിയിച്ച് കഴിഞ്ഞു. പക്ഷേ ലോകവേന്തൻ ഇതുവരെ എന്നോട് സംസാരിക്കാന്‍ ശ്രമിച്ചില്ല.
പ്രപഞ്ച ശക്തികളായ നത്തോറ, അറോറ, ഗിയ എന്ന ശക്തികള്‍ക്കും എന്നോട് സംസാരിക്കാന്‍ കഴിയും; പക്ഷേ എന്റെ ശബ്ദ ശക്തിയെ എതിരെല്ക്കാനുള്ള ശേഷി അവര്‍ക്കില്ല എന്ന് ഗിയയും അറോറയും തെളിയിച്ചു കഴിഞ്ഞു. അതുകാരണം നത്തോറ എന്നോട് സംസാരിക്കാന്‍ ഭയക്കുന്നതും ഞാൻ അറിയുന്നു —

Recent Stories

The Author

156 Comments

  1. Hi friends…,

    ചെകുത്താന്‍ വനം 8 (ക്ലൈമാക്സ്) submit ചെയ്തിട്ടുണ്ട്. ഇന്നോ നാളയൊ publish ആകുമെന്ന് പ്രതീക്ഷിക്കുന്നു. സഹകരിച്ച എല്ലാവർക്കും നന്ദി.
    സ്നേഹത്തോടെ Cyril
    ❤️♥️❤️♥️

    1. 🔥🔥🔥 അണ്ണാ… പോളി

    2. ഓക്കേ ബ്രോ ❣️

    3. Bro innu varumo

      1. അറിയില്ല, ഇപ്പോഴും pending ലിസ്റ്റില്‍ കിടക്കുന്നു.

        1. വേഗം അപ്പ്രൂവ് ആവും എന്ന് കരുതാം

        2. Ithu vare vannilla bro

  2. ബ്രോ മൈൻഡ് ഒക്കെ സെറ്റ് ആയോ……
    എഴുത്തു എവിടെ വരെ ആയി?
    Waiting 4 it, ❣️

    1. Hi bro….. നല്ല തിരക്കിലായിരുന്നു. പക്ഷേ എങ്ങനെയോ കഥ എഴുതി തീര്‍ത്തു.

      ഒന്ന് പ്രൂഫ് read ചെയ്യണം….. ഓടിച്ചിട്ട് വായിച്ച ശേഷം ഞാൻ ഇന്നു തന്നെ submit ചെയ്യും.

      Thanks ഫോര്‍ your patience.
      ❤️❤️

  3. എന്തായി…ബ്രോ….കാത്തിരിക്കുന്നു….

    1. ഇന്ന് submit ചെയ്യും bro. നാളായൊ അത് കഴിഞ്ഞുള്ള ദിവസമോ publish ആകുമെന്ന് പ്രതീക്ഷിക്കുന്നു.
      ♥️♥️

  4. Ezhuthi kazhiyarayo bro. Akamksha kondan❤❤❤

    1. ഇപ്പൊ എഴുതി കഴിഞ്ഞതേയുള്ളു bro. ഇന്ന്‌ submit ചെയ്യും. ♥️♥️

  5. മാമാ ഇത് kayihille ഇനി oru part ഇൻഡോ …
    ഇപ്പം കഥ വായിച്ചിട്ട് കൊറേ ആയി bayankara stressed ആണ് അപ്പോ വായിക്കും ട്ടോ 🤘😁

    1. അങ്ങനെ തന്നെ ആവട്ടെ. സമയം കിട്ടുമ്പോൾ വായിച്ചാൽ മതി Jasar.
      ❤️❤️

  6. Ennathekku pratheekshikam bro part 8

    1. എഴുതി തുടങ്ങി bro, പക്ഷേ കുറച് തിരക്ക് കാരണം mind ഫ്രീ ആകുന്നില്ല അതുകൊണ്ട്‌ മനസ്സിരുത്തി എഴുതാനും കഴിയുന്നില്ല….. കഴിയുന്നതും വേഗം ഞാൻ എഴുതി തീർക്കാൻ try ചെയ്യാം.

      1. 😘

      2. ok dear

  7. ബ്രോ എഴുതാൻ തുടങ്ങിയില്ലേയ്……?

    1. ഇപ്പൊ തുടങ്ങിയതെയുള്ളു….

      1. Ippozhan arinjath oru part koodi varunnenn. Sandosham ayi. Plot undenkil ore second season try cheythukoode. Athellam chettante ishtam. Appurathe kadha vayichu. Chettan veg and nonveg randum ezhuthan nalla kazhivund. Chettante writing style an ettavum valya prathekatha.
        Kathirikkunnu❤❤❤😍😍😍

        1. സെക്കന്റ് season ശരിയാവില്ല bro…. അതുകൊണ്ടാണ് എന്റെ കഥ വായിക്കുന്ന സുഹൃത്തുക്കളെ ഹാപ്പി ആക്കാന്‍ ഒരു പാർട്ട് കൂടി എഴുതുന്നത്…. കഥ എങ്ങനെ ആവുമെന്ന് അറിയില്ല. But നല്ലത് പോലെ ഫിനിഷ് ചെയ്യാൻ ഞാൻ try ചെയ്യും. ❤️♥️

      2. @cyril….
        Bro അതു കേട്ടാൽ മതി 🤗.

  8. പാര്‍ട്ട്‌-8 വരുമെന്നോ….സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യ.

  9. Hi friends,

    ചെകുത്താന്‍ വനം part 8 (ക്ലൈമാക്സ്) താമസിയാതെ വരും. അതുകൊണ്ട്‌ part 7 il ക്ലൈമാക്സ് ആന്‍ഡ് ശുഭം എന്ന വാക്കുകൾ എടുത്ത് മാറ്റിയിട്ടുണ്ട്.

    കഴിയുന്നതും നല്ലതുപോലെ എഴുതി ഫിനിഷ് ചെയ്യാൻ ശ്രമിക്കാം…

    എല്ലാവരും എനിക്ക് തന്ന പ്രോത്സാഹനത്തിനും, നല്ല ഉപദേശങ്ങള്‍ക്കും ഒത്തിരി നന്ദി .

    സ്നേഹത്തോടെ Cyril
    ♥️❤️♥️❤️🙏🙏🙏

    1. 💙💙💙
      Waiting.

    2. Thanks bro i am waitting

    3. വളെരെ നന്ദി ഡിയര്‍…കാത്തിരിക്കുന്നു…

    4. സന്തോഷം bro

  10. Hi friends,

    കുറച്ച് കൂടി കാര്യങ്ങൾ ഈ part il എഴുതി ചേര്‍ക്കണമായിരുന്നു എന്ന് ചിലരൊക്കെ പറഞ്ഞു.

    ആലോചിച്ചു നോക്കിയപ്പോൾ ഒരു part കൂടി എഴുതി കുറെ കാര്യങ്ങൾ അവതരിപ്പിക്കാം എന്ന തോന്നല്‍ എനിക്കും ഉണ്ടായി.

    എത്രത്തോളം ശരിയാവും എന്ന് അറിയില്ല… പക്ഷേ ചെകുത്താന്‍ വനം കഥയ്ക്ക് അവസാനമായി ഒരു part കൂടി (ക്ലൈമാക്സ് ന്റെ എഴുതി നിര്‍ത്തിയ ഭാഗത്ത് നിന്നും continuation കൊടുത്ത് അവസാനിപ്പിക്കാൻ) എഴുതി submit ചെയ്യാൻ ഞാൻ വിചാരിക്കുന്നു.

    ആരെങ്കിലും ഇത് കാണുന്നെങ്കിൽ നിങ്ങളുടെ അഭിപ്രായം പറയാം.

    സ്നേഹം മാത്രം ❤️♥️❤️♥️❤️♥️🙏🙏🙏🙏

    1. Full support bro… ✌️✌️✌️
      ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു ഒരു പാർട്ടും കൂടെ ഈ കഥക്ക് വേണമെന്ന്…

      ഞാൻ പറഞ്ഞ suggestions ഉൾപെടുത്തുമെന്ന് വിചാരിക്കുന്നു…

      അത് ഇല്ലെങ്കിലും ഒരു കാര്യം നിർബന്ധമായും വേണം…. റോബിയുടെ ഇപ്പോഴത്തെ ശക്തി എല്ലാവരും അറിയണം… കഥയിലേക്ക് കൈ കടത്താണെന്ന് വിചാരിക്കരുത്…,,,

      ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം അതാണ്…,,,!!!

    2. ബ്രോ വേറെ ഒരു കാര്യം…

      മനസ്സിൽ ആശയം ഉണ്ടെങ്കിൽ ഒരു സീസൺ 2 ആയിട്ട് പബ്ലിഷ് ചെയ്തൂടെ…????

      5 to 6 പാർട്ട്‌സ് ആയിട്ട്…????

      അഭിപ്രായമാണ് ആശയമുണ്ടെങ്കിൽ തീർച്ചയായും എഴുതണം…

      റോബിയുടെയും വാണിയുടെയും ജീവിതം കാണുവാനും വായിച്ചറിയാനും വേണ്ടി കാത്തിരിക്കുന്നു…

      സ്നേഹം മാത്രം 💚

    3. Cyril ബ്രോ,
      ക്ലൈമാക്സ്‌ വായിച്ചപ്പോഴേ അവരുടെ ഇനി ഉള്ള ജീവിതം അറിയണം എന്ന് ഉണ്ടായിരുന്നു, പക്ഷെ അതിനേക്കാൾ ഏറെ ആഗ്രഹിച്ചത് അവനെ ഇനി തടയാനോ തോൽപിക്കാനോ ഒരു ശക്തിക്കും കഴിയില്ല എന്ന് എല്ലാരും അറിയണം എന്ന് ഉള്ളതാണ്.
      ഒരുമാതിരി ഞായവും പറഞ്ഞു അവനെ ചതിച്ചു കൊല്ലാൻ നോക്കിയവർക് മനസിലാക്കി കൊടുക്കണം ബ്രൊ.

      പ്രത്ത്യേകിച്ച് അവന്റെ അമ്മ ആദ്യം മുതലെ ഒരു മാതിരി സ്വഭാവം അത് പിന്നെ പോട്ടെ എന്ന് വക്കാം എന്നിട്ട് ഇപ്പോ അവസാനം അവൻ നന്മയുടെ പക്ഷത്തു നിന്നു എല്ലാം ചെയ്തു അവരെ ഒക്കെ രക്ഷിച്ചു എന്നിട്ടാണ് അവർ അവനെ ഒരു കൊന്നത്.പിന്നെ ആ രണശുരന്മാർ അവർക്കും മനസിലാക്കി കൊടുക്കണം.
      അതിനു അവർ കേതികണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു ചെയ്‍തത് തെറ്റ് ആണ് എന്ന് മനസിലാകുന്നാ ഒരു ഭാഗം വേണം എന്ന് ആഗ്രഹിച്ചിരുന്നു.
      ഇപ്പോൾ എന്തായാലും സന്തോഷം ആയിബ്രോ ഞങ്ങൾ കാത്തിരിക്കുന്നു…….. 😇
      (ബ്രോ നിങ്ങൾക് തോന്നുന്ന രീതിയിൽ എഴുതിക്കോ ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞു എന്നെ ഉള്ളു, എന്തായാലും FULL SUPPORT 😇)
      Waiting 4 it❣️
      With Love💖

    4. Waiting for next part Bro. 12 മണിക്കൂർ കൊണ്ട് PDF വായിച്ചു. നല്ല ക്ലൈമാക്സ്‌. ഇനി അവരുടെ രണ്ടു പേരുടെയും ശക്തി കാണാൻ കൊതി ആവുന്നു. ഇപ്പൊ എല്ലാ സ്ഥലങ്ങളും ആൾക്കാരെയും എന്റെ മനസ്സിൽ പിക്ചർ പോലെ കാണാൻ പറ്റുന്നുണ്ട് അത് മാഞ്ഞു പോകുന്നതിനു മുമ്പ് 10 ദിവസത്തിനുള്ളിൽ തരാൻ പറ്റുമോ ഇമേജിനേഷൻ രാജാവേ😄😄

  11. Cyrile ചതി കൊലച്ചതി…,,,

    കഥ ഒറ്റ ദിവസം കൊണ്ട് തീർക്കണം എന്ന് വിചാരിച്ചതാ പക്ഷെ നടന്നില്ല…

    ഞാൻ ഇപ്പോഴാണ് വായിച്ചു തീർന്നത്…,,,

    റോബി വാണി രാധിക ചേച്ചി കൃഷ്ണൻ ചേട്ടൻ… ഇവരെയാണ് എനിക്ക് ഇഷ്ടമായത്…

    ഈ റോബിയുടെ അമ്മ ആരണ്യ അതിനെ എനിക്ക് തീരെ ഇഷ്ട്ടമായില്ല..,, റോബി ഇതുവരെ ചെയ്തത് നന്മ മാത്രമാണ്.. ലോകത്തെ വരെ രക്ഷിച്ചട്ട് ചെക്കന്റെ നെഞ്ചിൽ കത്തി കയറ്റി..,,,

    അത് തെറ്റാണെന്ന് അവർക്ക് ബോധ്യം ആക്കി കൊടുക്കുന്ന ഒരു ക്ലൈമാക്സ്‌ വേണമായിരുന്നു…,,,

    എന്റെ ആഗ്രഹമാണ്…,, ഒരു ഭാഗം കൂടെ എഴുതണം ആ രണശൂരൻ തെണ്ടികൾ മനസിലാക്കണം റോബിയുടെ അമ്മ അടക്കം മനസിലാക്കണം റോബിയെ ഒന്നും ചെയ്യാൻ പറ്റില്ലയെന്ന്…,,,,,

    പ്ലീസ് ഇതൊരു അപേക്ഷയായി കണ്ട് അങ്ങനെ ഒരു എപ്പിസോഡ് കൂടെ ഇറക്കണം..

    ഇത് എന്റെ മാത്രം ആഗ്രഹമല്ല ഈ കഥ വായിക്കുന്ന എല്ലാവരുടെയും ആഗ്രഹം അതായിരിക്കും…,,,,

    At ലീസ്റ്റ് റോബി എല്ലാവരുടെ മനസ്സിൽ പോയിട്ടേങ്കിലും ഇത് പറയണം….,,,

    അവർ ചെയ്തത് തെറ്റാണെന്ന് മനസിലാക്കണം അവർ എല്ലാവരും..,,,

    കഥ വായിച്ചപ്പോൾ ഇങ്ങനെ ഒരു ഭാഗം ഇല്ലാത്തത്തിൽ എനിക്ക് ഭയങ്കര വിഷമം ആയി 😭😭

    രാവിലെ തന്നെ മൂട് പോയി..,,,ഒരു ഭാഗം കൂടെ എഴുതണം….,,,,

    1. നന്മയും തിന്മയും ഒരേ പോലെ ഭൂമിയിൽ നിലകൊള്ളും..,,, so രണ്ടിന്റെയും മധ്യത്തിൽ റോബി എപ്പോഴും ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം…,,, അതെ പോലെ രണശൂരന്മാർ അവർക്ക് ശക്തി കൊടുക്കണം..,,, എല്ലാം ലോകങ്ങളും തിരികെ കൊണ്ട് വരണമെന്നും എനിക്ക് ആഗ്രഹമുണ്ട്… ✌️✌️✌️✌️

      And mostly അവന്റെ അമ്മ കുറ്റബോധം ഏന്തി നടക്കണം… അതിനെ എനിക്ക് തീരെ പിടിച്ചില്ല..,,,

      ഒരു പാർട്ട്‌ കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് ഞാൻ വെയിറ്റ് ചെയ്യും…

      സ്നേഹത്തോടെ
      അഖിൽ

    2. Hi അഖില്‍…

      കഥ എഴുതുന്ന തിരക്കിലും മറ്റനേകം തിരക്കിനിടയിലും എന്റെ കഥ വായിക്കാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം.

      കഥ ഫുള്ളും വായിച്ചു എന്നറിഞ്ഞത് അതിയായ സന്തോഷമുണ്ട്.

      എല്ലാ അഭിപ്രായങ്ങളും കണ്ടു.

      വേറെയും കമന്റുകളില്‍ ഇതിന്റെ സാമ്യമുള്ള അഭിപ്രായങ്ങള്‍ കാണാന്‍ കഴിഞ്ഞു.

      ആ സമയത്ത് ഞാനും ചിന്തിച്ചു…. കുറെ കാര്യങ്ങൾ കൂടി എഴുതാമായിരുന്നു എന്ന്!

      അപ്പോ പിന്നെ ഒരു ഭാഗം കൂടി എഴുതിയാലൊ എന്ന് ചിന്തിച്ചിരിക്കുമ്പോളാണ് ഇപ്പോൾ നിങ്ങളുടെ കമന്റ് കൂടി കണ്ടത്.

      എന്തായാലും ആലോചിച്ചിട്ട് എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കാം…

      Thanks for your support and suggestions.

      സ്നേഹം മാത്രം ❤️♥️❤️♥️🙏🙏

      1. 🤗🤗🤗🤗
        Waiting 4 it 😇

      2. ഒരു പാർട്ട്‌ കൂടെ എഴുതണം ബ്രോ… ✌️✌️✌️
        ഭൂമിയിലെ തന്നെ അവരുടെ ജീവിതവും… പിന്നെ രണശൂരന്മാർ റോബിയെ പുച്ഛിച്ചു നടക്കുന്നതും…,, ലാസ്റ്റ് ഇവന്റെ അമ്മ അടക്കം റോബിയെ ഒന്നും ചെയുവാൻ സാധിക്കില്ല എന്നും മനസിലാക്കുന്ന സീനും…

        അതിനായിട്ട് ഞാൻ കാത്തിരിപ്പ് തുടങ്ങി… ❤

        സ്നേഹം മാത്രം ❤

  12. ohh what a story bro. super. i have no word to express. i liked the story very much
    pls continue with a second part. Joy

    1. Thanks bro. Really happy to hear that… And there are lots of suggestions regarding the second part… but am really sorry to disappoint you, there will be no second part for this story…

      But u can expect a new story.
      Thank you for your support and understanding.
      ❤️♥️❤️♥️🙏🙏

  13. രണ്ടു തവണ വായിച്ചു..ഇനി ഒന്നും കൂടി വായിക്കണം…ഇതിന്റെ PDF എന്നാണ് ഇറക്കുന്നത്‌…

    1. Pdf already publish ആയല്ലോ bro!!

  14. Ore oru vishamame ulooo eee story teernalo ennu thanks bro

    1. വിഷമിക്കേണ്ട bro ഈ സൈറ്റില്‍ ഇതിനേക്കാള്‍ നല്ല stories ഒരുപാട്‌ authors publish ചെയ്യുന്നുണ്ട്… അത് വായിക്കുമ്പോ വിഷമം പെട്ടന്ന് മാറും..
      സ്നേഹം മാത്രം ❤️♥️❤️

  15. ഒറ്റതടി (ശരത്)

    ഇനിയും ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു.
    Season 2

    1. കഥ ഇഷ്ടമായി എന്ന് മനസ്സിലായി bro…
      എന്തായാലും പുതിയ കഥ എഴുതാന്‍ ശ്രമിക്കാം…
      ❤️♥️❤️♥️🙏🙏

      1. Ore oru vishamame ulooo eee story teernalo ennu thanks bro

  16. Pwolichu bro nalla kidu item ayirunnu kalakk

    1. Thanks bro…. വളരെ സന്തോഷം ❤️♥️❤️🙏🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com