മാന്ത്രികലോകം 17 [Cyril] 2062

Views : 49733

 

മാന്ത്രികലോകം 17

Author : Cyril

[Previous part]

Dear friends,

ഈ part ക്ലൈമാക്സ് ആക്കാം എന്നാണ് കരുതിയത്, പക്ഷേ ഒത്തിരി late ആവുന്നത് കൊണ്ടും കഥയുടെ length വല്ലാതെ കൂടിപ്പോകും എന്ന കാരണം കൊണ്ടും അടുത്ത part ക്ലൈമാക്സ് ആക്കാമെന്ന് വിചാരിച്ചു.

വൈകിയതിന് ക്ഷമ ചോദിക്കുന്നു. പക്ഷേ അടുത്ത part (ക്ലൈമാക്സ്) ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്യാൻ കഴിയും എന്നാണ് വിശ്വസം.

സ്നേഹത്തോടെ Cyril ❤️❤️🙏🙏

Recent Stories

The Author

53 Comments

  1. 🦋 നിതീഷേട്ടൻ 🦋

    😘നമുക്ക് തീർച്ചയായും പരിശീലനം ആവശ്യമാണ്, നിതിന്‍…!” ഒരു പുരുഷൻ പറഞ്ഞു.
    “അതേ, നിതിന്‍ രാജഗോപാല്‍ എന്നാണ് എന്റെ പേര്.” അവന്‍ പറഞ്ഞു.😘

    Njn പേര് swolpam മാറ്റി എങ്കിലും എൻ്റെ ആഗ്രഹം സാധിച്ചു തന്ന അളിയാ ഞൻ വല്ലാതെ സന്തോഷത്തിൽ ആണ്. ആദ്യമായ ഒരാള് എൻ്റെ പേര് oru കഥയിൽ പരാമർശിക്കുന്നത്.

    ഇതെക്കെ ഏങ്ങനെ എഴുതുന്നു 👀😍. Imagination ആണെങ്കിലും concept wise parayyam വാക്ക് കിട്ടുന്നില്ല അത്രയ്ക്കും പെർഫെക്റ്റ് oru ചെറിയ khadakathinu പോലും കൊടുക്കുന്ന explanations, അത് pole endil paranja thamogartham & others 💫💫💫.

    മാന്ത്രിക ലോകം വായിച്ച് തുടങ്ങുമ്പോൾ ഉണ്ടായിരുന്ന സകലമാന ചിന്തകളെയും മാറ്റിമറിച്ചു കൊണ്ടു് sankalpangalukkum അപ്പുറം aan ഇപ്പൊൾ 💥🦋👌. കഴിയാരയല്ലോ എന്ന് ആലോചിക്കുമ്പോ aa ath koxhappallya.

    പിന്നെ നിങ്ങൽ എനിക്കൊരു inspiration aan , korach വർശങ്ങൾ ആയി oru thought ഇൻ്റെ മനസ്സിൽ und, അതിലേക്ക് ഇപ്പൊൾ മാന്ത്രികത കൂടി ഇകഴി ചേർന്നിരിക്കുന്നു, നിന്നേ പോലെ എഴുതാന് എന്നെക്കൊണ്ട് ആവില്ല എങ്കിലും എഴുതണം enna agrham und viswosavum 😌

    1. Hi നിതിന്‍, സത്യത്തിൽ “മനുഷ്യ ലോകത്തിന്റെ രക്ഷകർ” എന്ന ആശയം എനിക്കില്ലായിരുന്നു. Chance കിട്ടുമോ എന്ന് നിങ്ങൾ ചോദിച്ചപ്പോള്‍ ആണ് “മനുഷ്യ ലോകത്തിന്റെ രക്ഷകർ” ക്രിയേറ്റ് ചെയ്യപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ ആ scenes il ശിബിരത്തിന്റെ വിദ്യാര്‍ത്ഥികളെ കൊണ്ടുവരാനായിരുന്നു ഉദ്ദേശം . So thanks to you bro.

      പിന്നേ “explanation”, അത് വളരെ important ആണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
      For example : “അവന്റെ ആത്മാവില്‍ നിന്നും നശീകരണ ശക്തി പുറത്തേക്ക്‌ വ്യാപിച്ച് ആ ജന്തുവിനെ നശിപ്പിച്ചു”, എന്നു ഞാൻ പറയുമ്പോൾ — മുന്‍പ് നശീകരണ ശക്തിയെ കുറിച്ച് ഞാൻ explain ചെയ്തിരുന്നതിനെ…. നശീകരണ ശക്തി എന്താണ്, അതിന്റെ ഉത്ഭവം എങ്ങനെയാണ്,അതിന്‌ എന്ത് ചെയ്യാൻ കഴിയും എന്നൊക്കെ വായനക്കാരുടെ mind automatically ഗ്രഹിക്കും. So effect കൂടും.

      ബട്ട് ഞാൻ ഒന്നും explain ചെയ്യാതെ,” നശീകരണ ശക്തി അതിനെ നശിപ്പിച്ചു” എന്നു പറയുമ്പോൾ അത്ര effect ഉണ്ടാവില്ല. So explanations important എന്ന ചിന്ത എനിക്കെപ്പോഴും ഉണ്ട് 😁

      നിങ്ങള്‍ക്ക് ഞാനൊരു inspiration ആണെന്ന് കേൾക്കുമ്പോൾ, എന്താ പറയുക… വാക്കുകള്‍ കിട്ടുന്നില്ല.

      എന്തായാലും കഥകൾ എഴുതാന്‍ ആഗ്രഹവും വിശ്വാസവും ഉണ്ടെന്നുള്ളത് വളരെയേറെ എന്നെ സന്തോഷിപ്പിക്കുന്നു, എന്റെ ആശംസകള്‍ bro ❤️

      പിന്നേ കഥ വായിച്ചു നല്ലോരു റിവ്യു തന്നതിന് ഒരുപാട്‌ നന്ദിയും സ്നേഹവും ❤️❤️❤️🙏🙏

  2. ബ്രോ, എങ്ങനെ പ്രഷംസികണം എന്ന് എനിക്ക് അറിയില്ല. അടിപൊളി ആയിട്ടുണ്ട്. കമൻ്റ് ഇടാൻ വൈകിയത് വേറെ ഒന്നും അല്ലാട്ടോ, മനസ്സിലാക്കാൻ കുറച് പാടയൊണ്ട് സാവധാനം ആണ് വായിച്ചത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ LOTH..🥰🥰

    1. വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി bro. മനസ്സിലാക്കി എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിൽ ഞാൻ ഖേദിക്കുന്നു. Confuse ചെയ്യാത്ത രീതിക്ക് എഴുതാനാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്.. പക്ഷേ..!!

      എന്തായാലും അടുത്ത part already post ചെയ്തിട്ടുണ്ട്.

      സ്നേഹത്തോടെ ❤️❤️❤️🙏

  3. ഇന്ന് എപ്പോൾ വരും

    1. May be within 30 minutes

  4. 14 വരെ വായിച്ചിരുന്നു. പിന്നെ ഒരു gap വന്നേ പിന്നെ വായിച്ചട്ടില്ല …: കിളി പോയി

    1. സാഹചര്യം അങ്ങനെ ആയതു കൊണ്ടാണ് ഒത്തിരി ഗ്യാപ്പ് വന്നത് bro. സ്നേഹം ❤️❤️❤️🙏

      1. Super bro, eni poya killikal vannitu vennam climax vayikaan

  5. Innu varumo?

    1. ഇന്ന്‌ വരും

    1. Thank you ❤️❤️❤️🙏

  6. പൊന്നു മച്ചാനെ ,,,,, നിങ്ങൾ വേറെ ലവലാണ്…. മന്ദ്രികലോകത്തു നിന്നും ഒരു കൊച്ചുപയ്യന്റെ കഥ വായിച്ചു തുടങ്ങിയപ്പോൾ ഇങ്ങനൊരു നിർണായക end ഇൽ വന്നു നിൽക്കും എന്നു പ്രതീക്ഷിച്ചില്ല,, നിങ്ങളുടെ ചിന്തശേഷി അപാരം തന്നെയാണ്, പഴയ ഭാഗങ്ങളിൽ പറഞ്ഞുപോയി ഓരോ കാര്യങ്ങള് ഇപ്പോളും ഓർത്ത് തുടർന്നുള്ള ഭാഗങ്ങളിൽ ലിങ്ക് ചെയ്യുന്നത് ഇതാ മനോഹരമായിട്ടാണ്…. കഥയുടെ ചില ഭാഗങ്ങളൊക്കെ 2 പ്രാവശ്യം വായിക്കേണ്ടിവരും മനസ്സിലാവാൻ അത്രക്ക് മനോഹരമായിട്ടാണ് വിവരണം ഒക്കെ ,,,ഒന്നും വിട്ടുപോകാതെ എല്ലാ കാര്യങ്ങളും ലിങ്ക് ചെയ്യാൻ ഉള്ള തങ്ങളുടെ ശ്രെമം നന്നായി ബോധിച്ചു, ഓരോ കഥാപാത്രങ്ങൾക്കും അവരവരുടെ റോളുകൾ ഭംഗിയായി നിർവഹിക്കാൻ അവസരം കൊടുത്തിട്ടുണ്ട്, ഓരോ ആൾക്കാരുടെ പേരുകളിലും നിങ്ങൾ ഒരു പ്രത്യേകത നിലനിർത്തി, hats off ബ്രോ 100 % നീതിപുലർത്തിയിട്ടുണ്ട് നിങ്ങൾ , ഞങ്ങൾക്കുവേണ്ടി ഈ കഥക്കുവേണ്ടി നിങ്ങളുടെ തിരക്കിട്ട ജീവിതത്തിൽ വലിയൊരു സമയവും , അധ്വാനവും മാറ്റിവച്ചതിനു ഒരുപാട് നന്ദി അറിയിക്കുന്നു💕💕💕💕💕💕💕💕💕💕💕

    1. വായനക്കും ഇങ്ങനെയുള്ള ഒരു റിവ്യു തന്നതിനും ഒത്തിരി നന്ദി bro. എന്താണ്‌ പറയേണ്ടതെന്ന് അറിയില്ല. നല്ലോരു വിശകലനം തന്നെ നിങ്ങൾ നടത്തിയിട്ടുണ്ട്.

      എന്തായാലും ചില ഭാഗം മനസ്സിലാക്കാൻ രണ്ട് പ്രാവശ്യം വായിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു… വായനക്കാരെ മാക്സിമം confuse ആക്കാതെ രീതിക്ക് എഴുതാനാണ് ഞാൻ എപ്പോളും ശ്രമിക്കുന്നത്, പക്ഷേ ചിലപ്പോഴൊക്കെ വായനക്കാർ confuse ആവുന്നു എന്ന് ഞാൻ ചില comments കാണുമ്പോൾ മനസ്സിലാക്കുന്നു.

      എന്തായാലും വായനക്ക് നന്ദി bro. ഒത്തിരി സ്നേഹം ❤️❤️❤️🙏

  7. Bro enn varum adthe 🤔

    1. ഇന്ന് വരും

  8. ഈ സ്റ്റോറിക്ക് വേണ്ടി കാത്തിരിപ്പ് ആയിരിന്നു സൂപ്പർ

    1. Thank you. ❤️❤️❤️🙏

  9. ഈ ആഴ്ച ഉണ്ടാകുമോ ബ്രോ

    1. ഇന്ന് വരും bro

  10. എത്ര നാള് ആയിട ഉവ്വേ ഈ കഥ തുടങ്ങിയിട്ട്.

    1. അതറിയാൻ first part open ചെയ്തു നോക്കിയാല്‍ പോരായിരുന്നോട ഉവ്വേ

  11. നീലകുറുക്കൻ

    ഇത്രേം തിയറി എന്റെ എഞ്ചിനീറിങ്ങിനും എംബിഎക്കും കൂടി ചേർത്തു മനസ്സിലാക്കിയിട്ടില്ല ബ്രോ.. ☺️☺️

    1. 😁😁😁. അവസാനം കഥ ബോറടിച്ച് ഇട്ടേച്ചു പോയതാണോ 😂

  12. Bro ee part scene aayirunnu and lesham late aayinnu brokkum ariyam and climax petennu pratheekshikkunnu lo

    1. അടുത്ത് ക്ലൈമാക്സ് part വേഗം പോസ്റ്റ്‌ ചെയ്യാം bro. വായനക്ക് നന്ദി… സ്നേഹം ❤️❤️❤️🙏

  13. സൂര്യൻ

    സംഭവം കൊള്ളാം പെട്ടെന്ന് പിടിക്കിട്ടില്ല. ഇതിൽ doubts ചോദിക്കാൻ നിന്നാൽ ത്രില്ലർ. ഈ കഥ എന്തിനെ അടിസ്ഥാനമാക്കിയ എഴുതിയത്? ദൈവം എന്നതിനെക്കാൾ ദേവന്മാർ എന്നതായിരുന്നു. ദൈവവു൦ ദേവന്മാരും തമ്മിൽ വ്യത്യാസം ഉണ്ട്

    1. ഇത് ഞാൻ എന്റെ, “fictional, fictitious, and fictive mind” അടിസ്ഥാനമാക്കി എഴുതിയതാണ് bro. നമ്മുടെ യഥാര്‍ത്ഥ ലോകത്തുള്ള ദൈവങ്ങളും ദേവന്മാരും അടിസ്ഥാനമാക്കിയല്ല story create ചെയ്തത്.

      എന്റേതായ ഒരു imaginary ലോകത്തെ എന്റെ മനസ്സ് create ചെയ്തു വച്ചിട്ടുണ്ട്, അതിൽ ദൈവങ്ങള്‍, ദേവന്മാര്‍ എന്ന concept നെ ഞാൻ തരംതിരിച്ച് ചിന്തിച്ചിട്ടില്ല. കഥയ്ക്ക് ആവശ്യമായ രീതിക്ക് ദൈവങ്ങളും, മാന്ത്രികരും, ലോകങ്ങളും മാന്ത്രികലോകം എന്ന എന്റെ കഥയില്‍ കടന്നുവരുന്നുണ്ട്.

      പിന്നെ പ്രപഞ്ചത്തെ കുറിച്ച് ചിലതൊക്കെ എഴുതിയത് real ആയിരിക്കാം, പക്ഷേ ഒരുപാട്‌ കാര്യങ്ങൾ എന്റെ വെറും imagination മാത്രമാണ്.

      ഈ കഥ, “meta, perceptions, opinions, predictions, and theories” of reality and beliefs നെ കുറിച്ചല്ല….. Just a fiction story imagine ചെയ്ത് അതിനെ വായിക്കാൻ താല്‍പര്യമുള്ളവർക്ക് മുന്നില്‍ എത്തിക്കുന്നു.

      പിന്നേ വായിച്ചതിന് ഒത്തിരി നന്ദി bro.
      ഇനിയും എന്തുവേണമെങ്കിലും നിങ്ങള്‍ക്ക് എന്നോട് ചോദിക്കാം.
      സ്നേഹം ❤️❤️❤️🙏

      1. സൂര്യൻ

        ഒന്ന് ചോദിച്ചൂനേ ഉള്ളു.

  14. സൂര്യൻ

    സംഭവം കൊള്ളാം പെട്ടെന്ന് പിടിക്കിട്ടില്ല. ഇതിൽ doubts ചോദിക്കാൻ നിന്നാൽ ത്രില്ലർ. ഈ കഥ എന്തിനെ അടിസ്ഥാനമാക്കിയ എഴുതിയത്?

  15. സിറിലിന്റെ ചിന്താശൈലി വേറെ ലെവൽ ആണ്. ബിഗ് ബാംഗ് തിയറി അവതരിപ്പിച്ചതും, യൂണിവേഴ്സൽ എക്സ്പ്പാൻഷനും ഒക്കെ ഇതിൽ സിമ്പിൾ ആയി കൂട്ടിച്ചേർത്തു 👌👌👌 അതു പോലെ തന്നെ വേറാരും പോകാത്ത വഴികളിൽ കൂടെ ചിന്തിച്ചു ഈ കഥ മുന്നോട്ട് കൊണ്ട് പോകുന്നതിനെ പ്രശംസിക്കാതെ വയ്യ. ഈജിപ്ഷ്യൻ ദൈവമായ ഓസീറീസിൽ നിന്നാണോ ഒഷാദ്രേസ് എന്ന നാമം ഉൾക്കൊണ്ടത്? ഓരോ കഥാപാത്രത്തിനു കൊടുക്കുന്ന പേരുകളും കിടു ആണ് – ഫ്രൻഷർ ഉത്തരദ്രുവം ആണെങ്കിൽ നിതിൻ രാജഗോപാൽ ദക്ഷിണദ്രുവം

    ഹാരി പോട്ടെറും, ലോർഡ് ഓഫ് ദി റിങ്‌സും, ശാസ്ത്രവും എല്ലാം കൂടി ഒരുമിച്ച് വായിക്കുന്ന പോലുണ്ട്. എല്ലാം കൊണ്ടും അടിപൊളി സഹോ

    1. Thank you ആര്യന്‍, താങ്കളുടെ ഈ comment ശെരിക്കുമൊരു പോസിറ്റിവ് vibe ആയിട്ടാണ് എനിക്ക് feel ചെയ്യുന്നത്.

      സത്യത്തിൽ “ഷിദ്രാഹിസ്” എന്ന പേരാണ് എന്റെ മനസ്സിൽ ആദ്യം ഉദിച്ചത്, ഒഷേദ്രസ് എന്ന ക്യാരക്ടര്‍ന് കൊടുക്കാൻ — പക്ഷേ ആ പേരിനെ എനിക്കെന്തൊ accept ചെയ്യാൻ കഴിഞ്ഞില്ല. So, ഷിദ്രാഹിസ് എന്ന പേരിനെ നാവിലും മനസ്സിലുമിട്ട് അമ്മാനമാടിയപ്പോ ഷിദ്രാഹിസിന് ജനിച്ച പുത്രനാണ് “ഒഷേദ്രസ്”😁

      Egyptian, Greek, Norse mythology ഒക്കെ എന്നെ ശെരിക്കും സ്വാധീനിച്ചിട്ടുണ്ട്…. എല്ലാ mythologies വായിക്കാൻ ഇഷ്ട്ടവുമാണ്. ഒരുപക്ഷേ അതുകൊണ്ടായിരിക്കണം വ്യത്യസ്തതയുള്ള പേരുകള്‍ ഞാൻ charactersന് കൊടുക്കുന്നത്.

      പിന്നേ big bang theory, universal expansion, dark energy – എന്റെ കഥയ്ക്കുവേണ്ടി ഇതിന്റെയെല്ലാം ഉത്ഭവത്തിന് ഒരു fictional fundamental കൊടുത്തു. കാരണം reality and fiction combine ചെയ്യുമ്പോൾ ഒരു വിശ്വസനീയമായ രീതിക്ക് അവതരിപ്പിക്കാൻ കഴിയുമെന്ന ചിന്തയാണ്.

      Then, sudden ആയിട്ട് ഉള്‍പ്പെടുത്തിയ “നിതിന്‍ രാജഗോപാല്‍” എത്രത്തോളം effective ആയിരിക്കുമെന്ന tension നിങ്ങളുടെ comment വായിച്ചപ്പോ മാറി.

      എന്തായാലും, വായിച്ചതിനും ഇങ്ങനെയൊരു review തന്നതിനും ഒരുപാട് നന്ദി… സ്നേഹം bro ❤️❤️❤️🙏

  16. ലുയിസ്

    ബിരിയാണി പ്രതീക്ഷിച്ചു പഴങ്കഞ്ഞി കിട്ടിയ അവസ്ഥയാ വായിച്ചു കഴിഞ്ഞപ്പോ😄
    ന്തയാലും ഒരാഴ്ച കാത്തിരിക്കുന്നു😌🚶‍♂️

    1. ഈ പാര്‍ട്ട് അത്ര രസിച്ചില്ല എന്ന ഉപമ നന്നായി ബോധിച്ചു bro👍. എന്തായാലും ക്ലൈമാക്സ് മാക്സിമം നന്നാക്കാന്‍ ശ്രമിക്കാം. മനസ്സിലുള്ളത് പറഞ്ഞതിന് ഒത്തിരി നന്ദി. സ്നേഹം ❤️🧡❤️🙏

      1. ലുയിസ്

        അതിന് ഞാന് ഈ പാർട്ട്‌ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞില്ലല്ലോ😄കുറച്ചു fight seen ഒക്കെ പ്രതീക്ഷിച്ചു വന്നതാ

        1. കഥ almost last ആയ സ്ഥിതിക്ക് at least ഒരു fight എങ്കിലും ഈ part il വായനക്കാർ പ്രതീക്ഷിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു… പക്ഷേ ഒരു ഫ്ലോയിൽ fighting and ending തുടർച്ചയായി വായിക്കുന്നത് better ആയിരിക്കുമെന്ന് തോന്നിയത്‌ കൊണ്ടാണ് അവിടെ വച്ച് നിര്‍ത്തിയത്. ❤️

  17. പാവം പൂജാരി

    Again a good part.
    Wonderful imagination.
    ♥️♥️👍

    1. Thank you bro, കഥ ഇഷ്ടമായെന്നതിൽ ഒത്തിരി സന്തോഷം. സ്നേഹം ❤️🧡❤️

  18. Yudham Arambam🔥🔥🔥🔥

    1. ഭയങ്കര യുദ്ധം എന്നൊന്നും പറയാൻ കഴിയില്ല, എന്നാലും ഉണ്ടാവും. എങ്ങനെയാവുമെന്ന് നോക്കാം bro. സ്നേഹം 🧡❤️🧡🙏

  19. Super 💞💞💞💞

    1. Thank you bro ❤️❤️❤️

  20. സന്തോഷം…..

    1. എനിക്കും ❤️🧡❤️🙏

  21. Ente e kadhykku kathirunna pole kanjanamala polum kathirunitundavilla…

    1. അതിയായ സന്തോഷമുണ്ട് bro. Thank you ❤️🧡❤️

  22. Katta waiting aayirunnu.

    1. സ്നേഹം bro ❤️🧡❤️

  23. Wawooo njan reading start akkattay

    1. ഒക്കേ bro 🧡🧡🧡

  24. Hhoh vanne 🥳🥳

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com