മാന്ത്രികലോകം 13 [Cyril] 2154

Views : 45647

“അൽദീയ…!!”

പെട്ടന്നു ആകാശ ദൈവമായ കൈറോൺന്റെ ശബ്ദം ചെറിയൊരു മുഴക്കത്തെ സൃഷ്ടിച്ചു.

അൽദീയ ആ ദൈവത്തെ നോക്കിയതും കൈറോൺ ബഹുമാനസൂചകമായി ശിരസ്സൊന്നനക്കി.

“കൈറോൺ…” അൽദീയ പുഞ്ചിരിച്ചു. “അവസാനം നീ പ്രകൃതിയുടെ ആത്മാവില്‍ നിന്നും മോചനം നേടിയത് നന്നായി…” ഫലിതം പോലെ അൽദീയ പറഞ്ഞു.

“ദുരൂഹതകളുടെ രാജ്ഞിയായ അൽദീയ..!, യുഗങ്ങളായി ഞങ്ങളുടെ ആയിരക്കണക്കിന് ചോദ്യങ്ങളേയും സംശയങ്ങളേയും അവഗണിച്ച് നടന്നിരുന്ന അൽദീയ…!!, അങ്ങനെ അവസാന യുദ്ധം അടുത്തപ്പോഴെങ്കിലും മറഞ്ഞു കിടക്കുന്ന സത്യങ്ങളെയും ദുരൂഹതകളേയും ഞങ്ങൾക്ക് വ്യക്തമാക്കിത്തരാൻ തോന്നിയതില്‍ എന്റെ കൃതജ്ഞത ഞാൻ അറിയിക്കുന്നു…” മാന്ത്രികതയുടെ ദൈവമായ ഹിഷേനി പറഞ്ഞു.

“ദുരൂഹതകളുടെ മറ്റൊരു അവതാരമായ ഫ്രെൻ എവിടെ…?” ഭൂമി ദൈവമായ നോഷേയ പുഞ്ചിരിയോടെ ചോദിച്ചുകൊണ്ട് എല്ലായിടവും കണ്ണുകൾ കൊണ്ട് പരത്തി.

ഫ്രെന്നിന്റെ പേര് കേട്ടതും പുഞ്ചിരിയോടെ എല്ലാവരെയും നോക്കി കൊണ്ടിരുന്ന അൽദീയയുടെ മുഖം ഇരുണ്ടു…. അന്തരീക്ഷത്തില്‍ നിന്നും ഏതോ വന്‍ ശക്തി ഞങ്ങളുടെ ഉള്ളില്‍ കടന്ന്, ഞങ്ങളുടെ ഹൃദയത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വികസിപ്പിച്ച് അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെ അനുഭവപ്പെട്ടു.

അൽദീയ ഒഴികെ എല്ലാ മുഖങ്ങളിലും പെട്ടന്നു ചെറിയ ഭയം പടർന്നു… പക്ഷേ അടുത്ത നിമിഷം തന്നെ അന്തരീക്ഷം ശാന്തമായി. ഞങ്ങളുടെ ഉള്ളില്‍ കടന്ന് ഹൃദയത്തിൽ സമ്മര്‍ദ്ദം ചെലുത്തി കൊണ്ടിരുന്ന ആ ശക്തി പിന്‍വലിഞ്ഞു. അതോടെ മനസിനല്‍പ്പം ആശ്വാസം തോന്നി.

“ഫ്രെൻ….!” അൽദീയ വേദനയോടെ പറഞ്ഞു. “അവനെ കുറിച്ചും, മറ്റു ചില വെളിപ്പെടുത്തലുകളും, പിന്നെ നിങ്ങളുടെ ചില സംശയങ്ങൾക്കുള്ള ഉത്തരം നല്‍കാനും വേണ്ടിയാണ് എല്ലാവരെയും ഞാൻ ഇവിടെ വരുത്തിയത്….” അൽദീയ എല്ലാവരോടുമായി പറഞ്ഞു.

“എന്താണ് സംഭവിക്കുന്നത് ദനീർ….?” പരിഭ്രാന്തയായ സാഷ എന്റെ കൈയിൽ മുറുകെപ്പിടിച്ചു കൊണ്ട് ചോദിച്ചു.

“എനിക്കറിയില്ല സാഷ…. എന്തെല്ലാമോ രഹസ്യങ്ങളുടെ കെട്ടഴിയാൻ പോകുന്നുവെന്ന് മാത്രം എനിക്ക് മനസ്സിലാക്കാൻ കഴിയുന്നു…” ഞാൻ സാഷയുടെ തോളില്‍ മെല്ലെ ചുറ്റി പിടിച്ചുകൊണ്ട് പറഞ്ഞു.

“പുതിയ ഏതെങ്കിലും പ്രശ്‌നത്തില്‍ ഫ്രെൻ ചാടി എന്നതിൽ എനിക്ക് സംശയമില്ല. പക്ഷേ അവനെ വിശ്വസിക്കാൻ പാടില്ല എന്നു പറഞ്ഞതിന്റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല…” ഈഫിയ വിഷമത്തോടെ പറഞ്ഞു.

“ഞങ്ങളുടെ പ്രതീക്ഷകള്‍ എല്ലാം തകർന്നു… ഫ്രെന്നിന്റെ യഥാര്‍ത്ഥ വ്യക്തിത്വം ഇനി ഒരിക്കലും പുറത്തു വരില്ല എന്നാണ് ഞങ്ങൾ വിശ്വസിച്ചത്… പക്ഷേ എല്ലാം തെറ്റി…!!” അൽദീയയുടെ പതിഞ്ഞ ശബ്ദം ഞങ്ങളുടെ കാതുകളിൽ ഒഴുകിയെത്തി.

“എന്തു പ്രതീക്ഷകള്‍…?” ഷൈദ്രസ്തൈന്യ അവരോട് ചോദിച്ചു.

“വിനാശം സംഭവിക്കാന്‍ പോകുന്നു..” അൽദീയ വേദനയോടെ പറഞ്ഞു.

Recent Stories

The Author

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril💖💖❤️💖💖

    1. 🙂😭😭😭😭😭😭😭😭😭😭😭😭😭😭😳😳😳😳😳😳😳😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😳😳😳😳😳😳😳😳😳😳😳😳😳😳😳😳🥺😳😳😳😳😳😳😳😳😳😳😳😳😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
      Inchu pranthayi povum😓😓😓😓😓

    2. 𝑫𝑨𝑹𝑬 _𝑫𝑬𝑽𝑰𝑳

      Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan 😥😥

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. 𝑫𝑨𝑹𝑬 _𝑫𝑬𝑽𝑰𝑳

        Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu 😊

        1. 𝑫𝑨𝑹𝑬 _𝑫𝑬𝑽𝑰𝑳

          Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. 🚶‍♂️🚶‍♂️🚶‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt😫😫😫😫….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം 🚶‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് 😌🤪🤪🤪🤪….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan 😌😁❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം 💖❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി 😂 അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ 😁😁

          1. Kelavan അടിച്ചു ketti ഉള്ള varavanallo😂

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. 😬😬😬😬kelava ingalkk ഒരു mattom ഇല്ലല്ലോ 🚶‍♂️😂😂

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..?😁

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro😁.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം 💖❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️💖

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം👌👌👍🌹🌹🌹

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം 💖❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com